റോക്കി – 3 6അടിപൊളി  

നവനീത് പിന്നെയും എന്റെ നേർക്ക് വന്നപ്പോൾ ലച്ചു അവന് മുന്നിലേക്ക് കേറി നിന്നു

 

‘അവന്റെ ദേഹത്ത് തൊട്ട് പോകരുത്..?

ലച്ചു വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.

 

‘ഓ നിനക്കാണോ നൊന്തത്.. നാണം ഇല്ലാത്തവളെ..’

 

‘നീ വലിയ മാന്യൻ കളിക്കാതെ.. നീ പണ്ട് എന്നോട് കാണിച്ചത് ഞാനും മറന്നിട്ടില്ല..’

 

‘നീ അത് പറഞ്ഞു ഇപ്പൊ സ്‌കൂട്ട് ആകാതെടീ.. അന്ന് എന്തായിരുന്നു നിന്റെ ഷോ..? ഇപ്പൊ നിന്നെ കയ്യോടെ പിടിച്ചപ്പോൾ എവിടെ പോയെടി നിന്റെ ഷോ ഓഫ് കൂത്തിച്ചി..’

നവനീത് വീണ്ടും ലച്ചുവിന് നേരെ അടുത്തപ്പോൾ എനിക്കീ ഡ്രാമ അവസാനിപ്പിക്കാൻ ആയെന്ന് തോന്നി. അവൾക്ക് നേരെ വന്ന അവനെ ഞാൻ തടഞ്ഞു നിർത്തി. എന്നെ വീണ്ടും തള്ളി മാറ്റാൻ അവൻ ശ്രമിച്ചെങ്കിലും ബലം പിടിച്ചു നിന്നത് കൊണ്ട് ഞാൻ അനങ്ങിയില്ല. തിരിച്ചൊരു തള്ളിൽ നില തെറ്റി അവൻ വീഴുകയും ചെയ്തു. ഊതിയാൽ പറക്കുന്ന ശരീരം ഉള്ള ഇവനെ ശരിക്കൊന്ന് കൊങ്ങക്ക് പിടിക്കാൻ പോലുമില്ല. താഴെ വീണപ്പോൾ ഇനി ഒരുപാട് കയറി കളിച്ചാൽ അടി വീഴും എന്ന് മനസിലാക്കി അവൻ ഡിസ്റ്റൻസ് ഇട്ടാണ് പിന്നെ സംസാരിച്ചത്..

 

‘നിന്നെ ഞാൻ കാണിച്ചു തരാമെഡി.. ചെവിയിൽ നുള്ളിക്കോ നീ…’

അവൻ എന്തോ ശപഥം പോലെ അവളെ വെല്ലുവിളിച്ചു

 

‘നീ കൊറേ ഊമ്പും.. പോടാ മൈരേ..’

അവന്റെ കനത്ത വെല്ലുവിളിയെ വളരെ നിസാരമായി പോയി ഊമ്പിനെടാ എന്ന് പറഞ്ഞു കൊണ്ട് അവൾ തകർത്തു കളഞ്ഞു. മൊത്തത്തിൽ പതറി പോയ ആ പയ്യൻ പിന്നെയും അവളെ എന്തൊക്കെയോ മോശം പറഞ്ഞു കൊണ്ടിരുന്നു. ലച്ചു എന്റെ കയ്യിൽ ചേർത്ത് പിടിച്ചു അവന്റെ മുന്നിൽ നിന്നു. കൂടുതൽ ആളുകൾ ഞങ്ങളുടെ സംഭവവികാസങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ അവൻ പതിയെ പിൻവലിഞ്ഞു. ഞങ്ങൾ അപ്പോളും അത് പോലെ കൈ കോർത്തു തന്നെ നിന്നു.

 

‘ഹോ… എന്തൊരാശ്വാസം…! നെഞ്ചിൽ നിന്ന് ഒരു കല്ല് എടുത്തു കളഞ്ഞത് പോലെ.. ഇങ്ങനെ ഒരു റിവെഞ്ചു ഇവനോട് എടുക്കാൻ പറ്റുമെന്ന് ഞാൻ ഒട്ടും കരുതിയില്ല..’

ലച്ചു എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പക്ഷെ അതിന് മറുപടി ആയൊന്നും പറഞ്ഞില്ല. ചേർത്ത് പിടിച്ചിരുന്ന എന്റെ കൈകൾ ഞാൻ അയച്ചു. എന്റെ കൈകൾ അയഞ്ഞപ്പോൾ ലച്ചു എന്റെ മുഖത്തേക്ക് നോക്കി. എന്റെ മുഖത്ത് നോക്കിയപ്പോൾ തന്നെ അവൾക്ക് കാര്യം മനസിലായി. അവളുടെ കൈകൾ എന്നിൽ നിന്ന് ഊർന്നു മാറുന്നത് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു..

 

‘ഓ.. സോറി.. നിന്നെ ബുദ്ധിമുട്ടിച്ചതിനു.. ആൻഡ് താങ്ക്സ്..’

അവളത് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞിരിക്കണം. ആ കണ്ണിലേക്കു നോക്കാൻ എനിക്ക് ധൈര്യം വന്നില്ല. നവനീത് നോട് പ്രതികാരം ചെയ്യാൻ മാത്രം കൂട്ട് നിന്നതാണ് ഞാൻ. അതിൽ കൂടുതൽ ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കണ്ട.. നമ്മൾ പഴയത് പോലെ ആകില്ല.. ഇങ്ങനെ ഒന്നും അവളുടെ മുഖത്ത് നോക്കി പറയാൻ എനിക്ക് ധൈര്യം വന്നില്ല.. എന്നാൽ അവളുടെ മുഖത്ത് നോക്കാതെ ചേർത്ത് പിടിച്ച കൈ ഞാൻ വിട്ടപ്പോൾ അവളത് മനസിലാക്കി. വേദനയോടെ ആണെങ്കിലും അവൾ എന്നോടിപ്പോൾ പറഞ്ഞത് ഒരു ഗുഡ് ബൈ ആണ്. ഞങ്ങൾ രണ്ട് പേരും തിരിഞ്ഞു നോക്കാതെ എതിർ ദിശയിലേക്ക് നടന്നു..

 

അവളോട് ഞാൻ ചെയ്തത് തെറ്റാണ് എന്നെനിക്കറിയാം. പക്ഷെ എല്ലാം ചെയ്തു കഴിഞ്ഞിട്ട് ഒന്നും അറിയാത്തത് പോലെ അവളുടെ ഒപ്പം വീണ്ടും ഞാൻ ചെന്നാൽ അതായിരിക്കാം വലിയ ചതി. അവളെ മനസിലാക്കാതെ അവളോട് പക തീർക്കാൻ അവളുടെ ചേച്ചിയെ ഉപയോഗിച്ചത് നെറികെട്ട പരുപാടി ആയിപ്പോയി. ഏത് നശിച്ച സമയത്തു ആണോ എനിക്ക് അതിന് മനസ്സ് വന്നത്. അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല. അതിനിടയിൽ പദ്മയുടെ രണ്ട് മിസ്സ്‌ കോളും എനിക്ക് വന്നിരുന്നു..

പിറ്റേന്ന് വീണ്ടും അവൾ വിളിച്ചപ്പോൾ ആണ് എനിക്ക് കോൾ എടുക്കാൻ തോന്നിയത്.. ഞാൻ മനഃപൂർവം കോൾ എടുക്കാഞ്ഞത് ആണെന്ന് അവൾക്ക് മനസിലായിരുന്നു..

 

‘എന്ത് പറ്റി.. കുറ്റബോധം ആണോ..? ഇന്നലെ വിളിച്ചിട്ട് റിപ്ലൈ ഒന്നൂല്ല..?

Leave a Reply

Your email address will not be published. Required fields are marked *