റോക്കി – 3അടിപൊളി  

 

‘ആഹ്.. ടാ… വന്നെടാ.. എനിക്ക് വന്നെടാ..’

സുഖം കൊണ്ട് ഞാനും അലറി.. സുഖം കൊണ്ട് എന്റെ എല്ലാ ഞരമ്പുകളും വലിഞ്ഞു മുറുകുന്നത് പോലെ എനിക്ക് തോന്നി.. ഉള്ളിലെ കാമം മുഴുവൻ സോമം പോയപ്പോൾ തീർന്നു. കുണ്ണ പുറത്തെടുത്തു ഒരു കിതപ്പോടെ ഞാൻ കട്ടിലിൽ അവൾക്ക് അരികിലായ് കിടന്നു..

 

ലച്ചു അപ്പോളും ഞങ്ങൾ നിർത്തിയ പൊസിഷനിൽ ഒരല്പം അര പൊന്തിച്ചു തന്നെ കിടക്കുകയാണ്. മുഖം ബെഡിൽ ചേർത്ത് പിടിച്ചത് കൊണ്ടും കൈകൾ വശങ്ങളിൽ ഉള്ളത് കൊണ്ടും എനിക്കവളുടെ മുഖം കാണാൻ കഴിഞ്ഞില്ല. മുടി ആണേൽ പുറം തൊട്ട് ചിതറി കിടക്കുന്നു.. അവളിപ്പോളും കരച്ചിൽ നിർത്തിയിട്ടില്ല. സാധാരണ കളിയിലെ കരച്ചിൽ ഒക്കെ അവൾ കളി കഴിയുമ്പോ നിർത്തുന്നതാണ്. ഞാൻ അവളുടെ മുഖം കാണാൻ മുടി ഒരു വശത്തേക്ക് ഒതുക്കി അവളെ ചെരിച്ചു കിടത്തി..

 

ലച്ചു കരയുകയാണ്.. ശരിക്കും കരയുകയാണ്.. കണ്ണീർ ഒലിപ്പിച്ചു വേദനയോടെ.. അവളുടെ ഏങ്ങലടി കണ്ടു എനിക്ക് ശരിക്കും വിഷമമായി..

 

‘ലച്ചു എന്താടാ.. എന്താ..?

ഞാൻ അവളുടെ മുഖം കയ്യിലെടുത്തു ചോദിച്ചു

 

‘എനിക്ക് ശരിക്കും വേദനിക്കുന്നെടാ..’

അവൾ തേങ്ങലോടെ പറഞ്ഞു.

 

‘എടാ പറ്റില്ലെങ്കിൽ പറയണം എന്ന് ഞാൻ പറഞ്ഞത് അല്ലേ.. നീ എന്താ പിന്നെ പറയാഞ്ഞത്..?

ഞാൻ അവളോട് ചോദിച്ചു. അവൾ ഉത്തരം തന്നില്ല. വീണ്ടും രണ്ട് തവണ കൂടി ഞാനത് ചോദിച്ചപ്പോൾ അവൾ കരച്ചിലടക്കാൻ പാട് പെട്ട് അതിനുത്തരം തന്നു..

 

‘നിനക്ക് ഇഷ്ടം ഉള്ളോണ്ട് ഞാൻ പറയാതെ കടിച്ചു പിടിച്ചതാ..’

 

‘എന്ത് പണിയാടി കാണിച്ചേ..’

എനിക്ക് അവളുടെ കരച്ചിൽ കണ്ടു സങ്കടം സഹിക്കാൻ പറ്റിയില്ല. എന്റെ കഴപ്പ് കൊണ്ട് കൂടി ആണല്ലോ ഇവിടെ വരെ വന്നത്. ഞാൻ അവളുടെ ചന്തിയുടെ അടുത്ത് ചെന്ന് നോക്കി. ഉള്ളിൽ ആയിരിക്കുമല്ലോ വേദന. പുറത്ത് നിന്ന് നോക്കിയാൽ അറിയില്ല. കയ്യിലാണെൽ ലൂബ്രിക്കന്റ് ഒന്നും ഇല്ലാതെയും പോയി. അല്ലെങ്കിൽ ഇത്രയും വേദന ഉണ്ടാവില്ലായിരുന്നു. ഞാൻ എന്ത് ചെയ്യും എന്നറിയാതെ അവളുടെ ചന്തിയിൽ മെല്ലെ തടവി.. പിന്നെ അവൾക്ക് കുറച്ചു ആശ്വാസം ആകട്ടെ എന്ന് കരുതി മെല്ലെ ഊതി..

 

‘ടാ വേദന ശരിക്കുമുണ്ടോ..?

 

‘ഉണ്ടെടാ.. കുഴപ്പമില്ല.. കുറച്ചു നേരം കിടന്നാൽ ശരിയാകുമായിരിക്കും.. ഞാൻ ഒന്ന് കിടന്നോട്ടെ..?

അവൾ കരച്ചിൽ അടക്കി എന്നോട് ചോദിച്ചു.. ഞാൻ അവളെ തല പൊക്കി ഒരു തലയണ വച്ചു പുതപ്പ് അവളുടെ ദേഹത്ത് കൂടെയിട്ടു. അവളുടെ അടുത്ത് കിടന്നു മെല്ലെ അവളുടെ മുടി തഴുകി..

 

‘ഞാൻ കുറച്ചു നേരം കെട്ടിപ്പിടിച്ചു കിടന്നോട്ടെ..’

അവളൊരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ എന്നോട് ചോദിച്ചു.. ഞാൻ പലപ്പോളായി ഒഴിവാക്കിയ ഒരു കാര്യം ആയിരുന്നു കളി കഴിഞ്ഞുള്ള ഈ കിടത്തം. ആ കിടത്തം ശരീരകമായ ബന്ധത്തെ മാനസികമായി കൂടി ഒരുപാട് അടിപ്പിക്കും എന്ന് എനിക്ക് പല അനുഭവവും ഉണ്ട്. അത് കൊണ്ട് തന്നെ പലരിൽ നിന്നും ഞാൻ ഈ കാര്യത്തിൽ സ്‌കൂട്ട് ആകുമായിരുന്നു. രേണു ഒഴിച്ച്. അവൾക്കെന്നയും എനിക്ക് അവളെയും നല്ലത് പോലെ അറിയുന്നത് കൊണ്ട് ഒന്ന് കെട്ടിപ്പിടിച്ചു കിടന്നാൽ ഒന്നും ഞങ്ങൾക്ക് ഇടയിൽ ഒന്നും സംഭവിക്കാൻ പോണില്ല. എന്നാൽ ലച്ചു ഇപ്പോൾ എന്നോട് അതാണ് ആവശ്യപ്പെട്ടത്. അത് നിരസിക്കാൻ മാത്രം ക്രൂരൻ ആയിരുന്നില്ല ഞാൻ

 

‘ബാ…’

ഞാൻ അവളെ എന്നിലേക്ക് ചേർത്ത് കിടത്തി. അവൾ തലയണ വിട്ട് എന്റെ നെഞ്ചിലേക്ക് തല വച്ചു. പുതപ്പ് ഞാൻ എന്റെ മേലേക്ക് കൂടെ വലിച്ചിട്ടു. അവളുടെ ഏങ്ങലടി നിന്നിരുന്നു. ഞാൻ മെല്ലെ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു. ചെറിയ പിള്ളേരെ ഉറക്കുന്നത് പോലെ.. അത് പോലെ തന്നെ എന്റെ നെഞ്ചിൽ കിടന്നു ലച്ചുവും ഉറങ്ങി പോയി. ഞാൻ ഉറങ്ങാതെ അവളെ തലോടി കൊണ്ടിരുന്നു..

 

പാവം..! എന്റെ ഒരു കഴപ്പ് നടത്തി തരാൻ ആണ് ഇത്രയും വേദന ഇവൾ കടിച്ചു പിടിച്ചു സഹിച്ചത്. ചിലപ്പോ നാഗവല്ലിയേ പോലെ ടെറർ ആയി തോന്നുമെങ്കിലും ചില സമയത്തു ഇവൾ എന്തൊരു പാവമാണ് എന്ന് ഞാൻ ചിന്തിച്ചു. അടുത്തിടപഴകിയാൽ ഇവൾ ഒരു പാവമാണ്. സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യും എന്തും സഹിക്കും.

ഉറക്കം കഴിഞ്ഞു അവൾ ഉണർന്നപ്പോൾ ആണ് രണ്ട് പേർക്കും വിശന്നത്. ഞാൻ ഉച്ചക്ക് ഒന്നും ഉണ്ടാക്കിയിരുന്നില്ല. അത് കൊണ്ട് ഫുഡ്‌ ഞങ്ങൾ ഓർഡർ ചെയ്തു വരുത്തിച്ചു. ലച്ചു നടക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കുറച്ചു നേരം നടന്നു നടന്നു അവൾ അത് ഒരു വിധം റെഡി ആക്കി. ഞാൻ ട്രൗസറും ബനിയനും വീണ്ടുമെടുത്തു ഇട്ടെങ്കിലും അവൾ തുണി ഒന്നും തൊട്ടതെ ഇല്ല. പിറന്ന പടി തന്നെ അവൾ എന്റെ വീടിനുള്ളിലൂടെ വേച്ചു വേച്ചു നടന്നു.

ഉച്ച കഴിഞ്ഞു കുറച്ചു കഴിഞ്ഞു ലച്ചുവിന് വീണ്ടും ഉറങ്ങണം എന്ന് പറഞ്ഞു എന്നെ കൊണ്ട് വീണ്ടും കെട്ടിപ്പിടിപ്പിച്ചു കിടന്നു. അത് ശരിക്കും ഉറക്കം വന്നിട്ടൊന്നും അല്ലായിരുന്നു. അവൾക്ക് എന്നെ കെട്ടിപിടിച്ചു കിടക്കാൻ വേണ്ടി മാത്രം ആയിരുന്നു. എന്റെ നെഞ്ചിൽ കയറി കിടന്നു അവൾ എന്നോട് എന്തൊക്കെയോ സംസാരിച്ചു.. കുറെ നേരം സംസാരിച്ചു സംസാരിച്ചു അവസാനം അവൾ ഉറക്കത്തിനു പിടി കൊടുത്തു. ഇത്തവണ ഞാനും ഉറങ്ങി പോയി.. സമയം എത്ര നേരം കടന്നു പോയെന്നറിയില്ല. ഞങ്ങൾ രണ്ടും ബോധം കെട്ട് കെട്ടിപിടിച്ചു കിടന്നുറങ്ങി.

 

സന്ധ്യ ആയപ്പോളാണ് ഞങ്ങൾ രണ്ടും ഉണർന്നത്. അതാണേൽ കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടും. കണ്ണ് മെല്ലെ തിരുമ്മി ബെഡിൽ നിന്ന് ഞാൻ അവളെ ഒരു വശത്തേക്ക് ചെരിച്ചു കിടത്തിയിട്ട് എഴുന്നേൽക്കുമ്പോളാണ് പുറത്ത് നിന്നും മഹാൻ എന്നെ വിളിക്കുന്ന ശബ്ദം കേട്ടത്. പുറത്തുള്ളത് മഹാൻ ആണ്. ആൾ വന്നിട്ട് കുറെ നേരം ആയോ..? ഇപ്പോൾ എന്തിനാണ് ഇങ്ങോട്ടൊരു വരവ്..? ആ ചിന്തകൾ മനസ്സിൽ എത്തിയപ്പോൾ ആണ് ലച്ചുവിന്റെ കാര്യം ഞാൻ ഓർത്തത്. ദൈവമേ.. ഇപ്പോൾ ഇവളെ ഈ കോലത്തിൽ മഹാൻ കണ്ടാൽ എന്റെ മാനം പോയത് തന്നെ

 

‘ലച്ചു.. എടി ലച്ചു.. എണീക്ക്.. എടി എണീക്കാൻ..’

ഞാൻ അവളെ തട്ടി വിളിച്ചു

 

‘കുറച്ചു നേരം കൂടി കിടക്കട്ടെടാ.. പ്ലീസ്..’

അവൾ കണ്ണ് തുറക്കാതെ ഉറക്കച്ചടവോടെ പറഞ്ഞു

 

‘എടി ആൾ വന്നു പുറത്ത് നിൽക്കുന്നു. നിന്നെ ഇപ്പോൾ കണ്ടാൽ പ്രശ്നം ആണ്..’

 

‘നീ മൈൻഡ് ചെയ്യണ്ട.. ബെല്ല് അടിച്ചു ആൾ വരാത്തപ്പോൾ ആൾ പൊക്കോളും..’

ലച്ചു ഉണരാതെ അതും പറഞ്ഞു തിരിഞ്ഞു കിടന്നു

 

‘എടി ഒന്ന് എണീക്ക്.. വന്നത് എന്റെ ഒരു മാമൻ ആണ്. വണ്ടി ഉള്ളത് കൊണ്ട് ഞാൻ ഇവിടെ ഉണ്ടെന്ന് പുള്ളിക്ക് അറിയാം.. ഞാൻ കതക് തുറന്നില്ലേൽ പ്രശ്നം ആണ്. എണീക്ക്..’

Leave a Reply

Your email address will not be published. Required fields are marked *