റോക്കി – 3 6അടിപൊളി  

സ്പീക്കർ അല്ലെങ്കിലും ലച്ചു പറയുന്നത് ഇഷാനിക്ക് കേൾക്കാമായിരുന്നു. അവൾ പക്ഷെ ഒരു ബുക്കിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പോലെ ഇരുന്നു

 

‘എനിക്ക് എങ്ങനെ അറിയാനാണ് ലച്ചു അതൊക്കെ. നീ അല്ലേ എന്നേക്കാൾ ഫാഷൻ സെൻസ് ഉള്ള ആൾ.. നിനക്ക് ഇഷ്ടം ഉള്ളത് ഇട്ടോണ്ട് പോ..’

ഞാൻ പറഞ്ഞു

 

‘എനിക്ക് കൺഫ്യൂഷൻ ആട.. നിനക്ക് ഇഷ്ടം ആയത് പറ. ഒന്ന് നോക്കെടാ നീ..’

 

ഞാൻ ടെലിഗ്രാം ഓപ്പൺ ചെയ്തപ്പോൾ അഞ്ചെട്ട് ഡ്രെസ്സിന്റെ പിക്കുണ്ട്. അതിൽ നാലിന്റെയും പേര് പോലും എനിക്കറിയില്ല.. ഞാൻ അത് ഇഷാനിക്ക് നേരെ നീട്ടി. അവളോട് ആംഗ്യത്തിൽ ഏതാണ് നല്ലതെന്ന് ചോദിച്ചു. അവൾ ഫോൺ വാങ്ങി ശബ്ദം ഉണ്ടാക്കാതെ ഒരു ബ്ലൂ ഡ്രസ്സ്‌ കൊള്ളാം എന്ന് കാണിച്ചു. ഞാൻ അത് കൊള്ളാം എന്ന് ലച്ചുവിനോടും പറഞ്ഞു

 

‘ഓഹ്.. ഞാനും ആദ്യം സെലക്ട്‌ ആക്കിയത് അതാടാ.. താങ്ക്സ്.. ഉമ്മ….’

അവളുടെ നീട്ടി ഉള്ള ഉമ്മ ഇഷാനി കേട്ടു. അവൾ വല്ലാതെ ആയി. എനിക്കും ചെറിയ ചടപ്പ് ആയി.

 

‘ശെരി നീ പിന്നെ വിളിക്ക്. ഞാൻ കോളേജിൽ ആണ്..’

ഞാൻ പെട്ടന്ന് തന്നെ കോൾ കട്ട് ചെയ്യാൻ ശ്രമിച്ചു

 

‘ഞാൻ തന്നത് താ. എന്നിട്ട് പൊക്കോ..’

ഇവൾ എന്നെ നാണം കെടുത്തും. ഞാൻ മനസ്സിൽ പറഞ്ഞു

 

‘എന്ത്..?

 

‘ഒരുമ്മ താടാ പുണ്ടെ. നിനക്ക് എന്തൊരു നാണം ആണ്..’

മൈര് എന്റെ തൊലി ഉരിഞ്ഞു റീഡിങ് റൂമിലെ ചവിട്ടി ആയത് പോലെ തോന്നി. ഇഷാനിക്ക് അവിടുന്ന് എണീറ്റ് പോണോ ഇരിക്കണോ എന്നറിയാതെ ആയി

 

‘ഒന്ന് പോയെടി ഞാൻ കോളേജിൽ ആണ്..’

 

‘കോളേജിൽ ആണേൽ എന്താ.. ഉമ്മ തന്നാൽ പ്രിൻസിപ്പൽ പിടിച്ചു വിഴുങ്ങുമോ.. നീ താ മോനെ ദിനേശാ..’

 

‘ലച്ചു നീ വച്ചേ. ദേ കൃഷ്ണ വരുന്നു. ബൈ..’

ഉമ്മ കൊടുക്കാതെ തന്ത്രപരമായി ഞാൻ കട്ട് ചെയ്തു. കൃഷ്ണയുടെ പേര് പറഞ്ഞത് കൊണ്ട് ഇനി വിളിക്കുകയും ഇല്ല. എന്നാലും ഇഷാനിയുടെ അടുത്ത് വച്ചു ലച്ചു ഉമ്മ ചോദിച്ചത് ഒരു വല്ലാത്ത ഊമ്പൽ ആയി പോയി

 

‘ഭയങ്കര റൊമാൻസ് ആണല്ലോ..’

എന്റെ ജാള്യത കണ്ട് ഇഷാനി പറഞ്ഞു

 

‘ഓ അവൾ ചില സമയത്തു പിള്ളേരെ പോലാ..’

നാണം കെട്ട് തൊലി ഉരിയുന്നതിന് ഇടയിലും ഞാൻ പറഞ്ഞൊപ്പിച്ചു. ഇഷാനി കളിയാക്കിയ പോലെ ഒന്ന് ചിരിച്ചു

 

‘നിങ്ങൾ പിന്നെ എങ്ങനാ സംസാരിക്കുമ്പോ റൊമാൻസ് ഒന്നും ഇല്ലേ..?

ഞാൻ ഇഷാനിയോട് ചോദിച്ചു

 

‘ആര്..?

ചോദ്യം മനസിലാകാത്ത പോലെ അവൾ നെറ്റി ചുളിച്ചു.

 

‘നീയും നിന്റെ ഉണ്ണിയേട്ടനും..’

 

എന്റെ ആണ് വർത്തമാനം അവൾക്ക് അത്ര രസിച്ചില്ല എന്ന് മുഖം കണ്ടപ്പോ തോന്നി. ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ അവൾ ഇല്ല എന്ന മട്ടിൽ തലയാട്ടി

 

‘അതെന്താ.. നിങ്ങൾ ഇപ്പോളും പഴയ നൂറ്റാണ്ടിൽ വല്ലോം ആണോ..? പിന്നെ നിങ്ങൾ എന്തുവാ സംസാരിക്കാറുള്ളത്..?

ഞാൻ വിടാതെ ചോദിച്ചു

 

‘അർജുൻ.. നീ വാങ്ങും.. ആവശ്യമില്ലാത്തത് ചോദിച്ചാൽ ആണേ..’

ഇഷാനി എന്നോട് ദേഷ്യപ്പെട്ടു. എന്റെ ചോദ്യം അവൾക്ക് ഒട്ടും ഇഷ്ടം ആകുന്നില്ല

 

‘ആവശ്യം ഇല്ലാത്തത് ആണോ അപ്പോ നിങ്ങൾ പറയാറുള്ളത്.. മ്മ് മനസിലായി..’

ഞാൻ അവളെ മാക്സിമം ഇറിറ്റേറ്റ് ചെയ്യാൻ നോക്കി. അവൾ എണീറ്റ് പോകാൻ തുടങ്ങിയപ്പോൾ ഞാൻ പുറകെ നടന്നു ചോദിക്കാൻ തുടങ്ങി

 

‘നിങ്ങൾ തമ്മിൽ റൊമാന്റിക് ആയി ഒന്നും സംസാരിക്കാറില്ലേ.. ഇത്രയും നാളായിട്ടും. രണ്ടും ചേരുന്നത് തന്നെ..’

 

‘അർജുൻ എനിക്ക് ഇതൊന്നും ഇഷ്ടം അല്ല. നീ ഈ ചോദിക്കുന്നത് ഒട്ടും ഇഷ്ടം അല്ല..’

ഇഷാനി ദേഷ്യത്തോടെ പറഞ്ഞു

 

‘ഇഷ്ടം അല്ലെന്ന് വച്ചാൽ എന്താ.. ഇതിനോട് ഒന്നും താല്പര്യം ഇല്ലെന്നോ.. അതോ.. റൊമാൻസ് ഒക്കെ കല്യാണം കഴിഞ്ഞു ആണോ..?

 

‘അർജുൻ നീ ശരിക്കും എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും.. ഞാൻ വെറുതെ പറയുവല്ല..’

കണ്ണുരുട്ടി കൊണ്ട് ഇഷാനി പറഞ്ഞു

 

‘നിനക്ക് പറയാൻ നാണം ആണെന്ന് അറിയാം. രണ്ടും നല്ല റൊമാൻസ് ആയിരിക്കും. മിണ്ടാപ്പൂച്ച കലം ഉടയ്ക്കും എന്നല്ലേ..’

Leave a Reply

Your email address will not be published. Required fields are marked *