റോക്കി – 3 6അടിപൊളി  

 

‘കിച്ചു.. നിന്നെ സിന്ധു ആന്റി കുറെ നേരമായി തിരക്കുന്നു.. നീ എവിടെ ആയിരുന്നു..’

ലച്ചു വളരെ സീരിയസ് ശബ്ദത്തിൽ കൃഷ്ണയോട് ചോദിച്ചു

 

‘ആന്റിയുടെ ഫോൺ എന്റെ റൂമിൽ ചാർജ് ചെയ്യാൻ ഇട്ടിരിക്കുവായിരുന്നു. അതെടുക്കാൻ ആവും. ഞാൻ കീ തരാം.. നീയൊന്ന് എടുത്തു കൊടുക്കുമോ..?

എന്റെ അടുത്ത് നിന്നും പോകാനുള്ള മടി കൊണ്ട് കൃഷ്ണ ലച്ചുവിനോട് ചോദിച്ചു

 

‘എനിക്ക് നിന്ന് തിരിയാൻ സമയമില്ല.. നീ തന്നെ ചെല്ല്..’

മുഖം വീർപ്പിച്ചു ഇത്രയും പറഞ്ഞിട്ട് ലച്ചു തിരിച്ചു പോയി

 

‘എന്ത് സാധനം ആണോ.. ഒരു ഉപകാരം ചെയ്യില്ല..’

കൃഷ്ണ മുഷിപ്പോടെ ലച്ചുവിനെ കുറിച്ച് പറഞ്ഞു

 

‘അവൾക്കെന്ത് പറ്റി ഒരു ദേഷ്യം..?

ഞാൻ ചോദിച്ചു

 

‘ആ ഇടയ്ക്ക് ഉള്ളതാ ഓരോ മൂഡ് സ്വിങ്ങ്സ്.. ഞാൻ ഒന്ന് ആന്റിയുടെ അടുത്ത് വരെ പോയിട്ട് വരാം.. നീ പോവല്ലേ..’

ഫുഡ്‌ കഴിച്ചു കഴിഞ്ഞു എന്നെ അവിടെ നിർത്തി കൃഷ്ണ വീടിന് അകത്തേക്ക് കയറി പോയി. ഞാനവിടെ നിന്ന് വട്ടം തിരിയുന്നത് ലച്ചു കാണുന്നുണ്ടായിരുന്നു. അവൾ മെല്ലെ എന്റെ അടുത്തേക്ക് വന്നു

 

‘നീ എവിടെ ആയിരുന്നു. ഞാൻ വന്നിട്ട് കുറെ നേരമായി..’

ഞാൻ ഒരു കുശലം പോലെ അവളോട് പറഞ്ഞു

 

‘ഞാനിവിടെ ഉണ്ടായിരുന്നു. അവളുള്ളപ്പോൾ എനിക്ക് പിന്നെ അങ്ങോട്ട്‌ വരാൻ അനുവാദം ഇല്ലല്ലോ..’

അവളെന്തോ ഞാൻ അവളോട് എന്റെ അടുക്കൽ വരരുത് എന്ന് പറഞ്ഞത് പോലെയാണ് സംസാരിക്കുന്നത്. അത് കാര്യമാക്കാതെ ഞാൻ അവളോട് ഫുഡ്‌ കഴിച്ചോ എന്ന് ചോദിച്ചു

 

‘ഞാൻ കഴിച്ചില്ല.. നീ കഴിച്ചല്ലോ..’

അവിടെയും വീണ്ടും കുത്തി കുത്തി ആണ് അവൾ സംസാരിച്ചത്

 

‘അവൾ പിന്നെ നിർബന്ധിച്ചപ്പോൾ എനിക്ക് കഴിക്കാതെ ഇരിക്കാൻ പറ്റിയില്ല. നീ വാ നമുക്ക് വേണേൽ ഒന്നൂടെ ഇരിക്കാം. ഞാൻ കമ്പനി തരാം..’

 

‘വേണ്ട.. എനിക്ക് വിശക്കുന്നില്ല..’

ഞാൻ അവളെ ഒരുപാട് നിർബന്ധിച്ചിട്ടും അവൾ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല. ഞാൻ മെല്ലെ അവളുടെ കയ്യിൽ പിടിച്ചു. അവളിപ്പോളും മുഖം വീർപ്പിച്ചു നിൽക്കുകയാണ്. ഞാൻ അവളുടെ കൈ വിരലുകളിൽ ചെറുതായ് ഒന്ന് തലോടിയപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു. ഞങ്ങൾ ആൾ കുറഞ്ഞ ഒരു മൂലയ്ക്ക് ആണ് നിന്നത് കൊണ്ട് ആരും ഇങ്ങോട്ട് ശ്രദ്ധിക്കാൻ ചാൻസ് ഇല്ല. അവൾ മെല്ലെ എന്റെ തോളിലേക്ക് ചാഞ്ഞു. പെട്ടന്നാണ് കാൽപെരുമാറ്റം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്. പദ്മ..!

 

‘കിച്ചു എവിടെടി.. അമ്മ അവളെ തിരക്കുന്നുണ്ട്..?

ഞങ്ങളെ കണ്ട സംശയത്തിലും പദ്മ വന്ന കാര്യം ലച്ചുവിനോട് പറഞ്ഞു

 

‘ആ.. അവൾ സിന്ധു ആന്റി വിളിച്ചിട്ട് റൂമിലേക്ക് പോയി. ഇപ്പോൾ വരും..’

ലച്ചു പെട്ടന്ന് പറഞ്ഞു. പദ്മ പക്ഷെ ഇപ്പോളും ഞങ്ങളെ സംശയത്തോടെ നോക്കുകയാണ്. അത് മാറ്റാൻ ലച്ചു കേറി പറഞ്ഞു

 

‘ഇതെന്റെ ഫ്രണ്ട് ആണ്. അർജുൻ..’

ലച്ചു എന്റെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു. ഞങ്ങൾ കൈകോർത്തു നിന്നത് പദ്മ എന്തായാലും കണ്ടതാണ്. അവളുടെ മുന്നിൽ വച്ചു ഒന്നൂടെ അങ്ങനെ പിടിച്ചാൽ സംശയം തോന്നേണ്ട കാര്യം ഇല്ലല്ലോ എന്ന് കരുതിയാണ് ലച്ചു അങ്ങനെ ചെയ്തത്. പദ്മ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് മുഖത്തൊരു ചിരി വരുത്തിയിട്ട് തിരിഞ്ഞു നടന്നു

 

‘എന്ത് പണിയാടി കാണിച്ചെ.. എന്തിനാണ് നിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞത്. ഞാൻ കൃഷ്ണയുടെ ഫ്രണ്ട് ആണെന്ന് ഇവൾക്ക് അറിയില്ലേ..?

 

‘ഓ.. അവൾ പറഞ്ഞുള്ള അറിവേ ഉള്ളു. ഇവൾക്ക് നിന്നെ കണ്ടാൽ ഒന്നും അറിയില്ലല്ലോ..’

ലച്ചു അത് വലിയ കാര്യം ആക്കാതെ പറഞ്ഞു

 

‘അര മണിക്കൂർ മുമ്പ് ഇതേ പോലെ കൃഷ്ണ എന്നെ അവളുടെ അടുത്ത് ചെന്നു ഫ്രണ്ട് ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയതേ ഉള്ളു..’

ഞാൻ നിർജീവനോടെ അവളെ നോക്കി പറഞ്ഞു. ഊമ്പലിന്റെ ഉച്ചസ്‌ഥായിൽ ആണ് ഞാനിപ്പോൾ. ഇളയ രണ്ട് അനിയത്തിമാരെയും ഒരുമിച്ച് വളച്ചു നടക്കുന്ന ഒരുത്തൻ എന്നാണ് പദ്മ ഇപ്പോൾ എന്നെ കുറിച്ച് കരുതയിട്ടുണ്ടാവുക..

Leave a Reply

Your email address will not be published. Required fields are marked *