ഉറക്കം കഴിഞ്ഞു അവൾ ഉണർന്നപ്പോൾ ആണ് രണ്ട് പേർക്കും വിശന്നത്. ഞാൻ ഉച്ചക്ക് ഒന്നും ഉണ്ടാക്കിയിരുന്നില്ല. അത് കൊണ്ട് ഫുഡ് ഞങ്ങൾ ഓർഡർ ചെയ്തു വരുത്തിച്ചു. ലച്ചു നടക്കാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കുറച്ചു നേരം നടന്നു നടന്നു അവൾ അത് ഒരു വിധം റെഡി ആക്കി. ഞാൻ ട്രൗസറും ബനിയനും വീണ്ടുമെടുത്തു ഇട്ടെങ്കിലും അവൾ തുണി ഒന്നും തൊട്ടതെ ഇല്ല. പിറന്ന പടി തന്നെ അവൾ എന്റെ വീടിനുള്ളിലൂടെ വേച്ചു വേച്ചു നടന്നു.
ഉച്ച കഴിഞ്ഞു കുറച്ചു കഴിഞ്ഞു ലച്ചുവിന് വീണ്ടും ഉറങ്ങണം എന്ന് പറഞ്ഞു എന്നെ കൊണ്ട് വീണ്ടും കെട്ടിപ്പിടിപ്പിച്ചു കിടന്നു. അത് ശരിക്കും ഉറക്കം വന്നിട്ടൊന്നും അല്ലായിരുന്നു. അവൾക്ക് എന്നെ കെട്ടിപിടിച്ചു കിടക്കാൻ വേണ്ടി മാത്രം ആയിരുന്നു. എന്റെ നെഞ്ചിൽ കയറി കിടന്നു അവൾ എന്നോട് എന്തൊക്കെയോ സംസാരിച്ചു.. കുറെ നേരം സംസാരിച്ചു സംസാരിച്ചു അവസാനം അവൾ ഉറക്കത്തിനു പിടി കൊടുത്തു. ഇത്തവണ ഞാനും ഉറങ്ങി പോയി.. സമയം എത്ര നേരം കടന്നു പോയെന്നറിയില്ല. ഞങ്ങൾ രണ്ടും ബോധം കെട്ട് കെട്ടിപിടിച്ചു കിടന്നുറങ്ങി.
സന്ധ്യ ആയപ്പോളാണ് ഞങ്ങൾ രണ്ടും ഉണർന്നത്. അതാണേൽ കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടും. കണ്ണ് മെല്ലെ തിരുമ്മി ബെഡിൽ നിന്ന് ഞാൻ അവളെ ഒരു വശത്തേക്ക് ചെരിച്ചു കിടത്തിയിട്ട് എഴുന്നേൽക്കുമ്പോളാണ് പുറത്ത് നിന്നും മഹാൻ എന്നെ വിളിക്കുന്ന ശബ്ദം കേട്ടത്. പുറത്തുള്ളത് മഹാൻ ആണ്. ആൾ വന്നിട്ട് കുറെ നേരം ആയോ..? ഇപ്പോൾ എന്തിനാണ് ഇങ്ങോട്ടൊരു വരവ്..? ആ ചിന്തകൾ മനസ്സിൽ എത്തിയപ്പോൾ ആണ് ലച്ചുവിന്റെ കാര്യം ഞാൻ ഓർത്തത്. ദൈവമേ.. ഇപ്പോൾ ഇവളെ ഈ കോലത്തിൽ മഹാൻ കണ്ടാൽ എന്റെ മാനം പോയത് തന്നെ
‘ലച്ചു.. എടി ലച്ചു.. എണീക്ക്.. എടി എണീക്കാൻ..’
ഞാൻ അവളെ തട്ടി വിളിച്ചു
‘കുറച്ചു നേരം കൂടി കിടക്കട്ടെടാ.. പ്ലീസ്..’
അവൾ കണ്ണ് തുറക്കാതെ ഉറക്കച്ചടവോടെ പറഞ്ഞു
‘എടി ആൾ വന്നു പുറത്ത് നിൽക്കുന്നു. നിന്നെ ഇപ്പോൾ കണ്ടാൽ പ്രശ്നം ആണ്..’
‘നീ മൈൻഡ് ചെയ്യണ്ട.. ബെല്ല് അടിച്ചു ആൾ വരാത്തപ്പോൾ ആൾ പൊക്കോളും..’
ലച്ചു ഉണരാതെ അതും പറഞ്ഞു തിരിഞ്ഞു കിടന്നു
‘എടി ഒന്ന് എണീക്ക്.. വന്നത് എന്റെ ഒരു മാമൻ ആണ്. വണ്ടി ഉള്ളത് കൊണ്ട് ഞാൻ ഇവിടെ ഉണ്ടെന്ന് പുള്ളിക്ക് അറിയാം.. ഞാൻ കതക് തുറന്നില്ലേൽ പ്രശ്നം ആണ്. എണീക്ക്..’
ഞാൻ വീണ്ടും ബലത്തിൽ അവളെ തട്ടി. ഒരു മടുപ്പോടെ അവൾ എഴുന്നേറ്റ്
‘ഞാൻ ഇവിടെ വല്ലോം ഇരിക്കാം.. നീ പുള്ളിയെ ഇങ്ങോട്ട് കൊണ്ട് വരാതെ ഇരുന്നാൽ മതി..’
‘അതൊക്കെ റിസ്ക് ആണ്.. നീ പുറക് വശം വഴി കറങ്ങി പൊക്കോ.. ആൾ അകത്തു കയറുന്ന സമയം നോക്കി..’
‘ഏത് വഴിയാ..’
ലച്ചു കണ്ണ് തിരുമ്മി ആടിയാടി നടന്നു
‘എടി തുണി ഉടുത്തോണ്ട് പോടീ..’
ഞാൻ അവളെ പിടിച്ചിരുത്തി ചുരിദാർ പെട്ടന്ന് ഇടീപ്പിച്ചു. ബ്രായും പാന്റീയും അവൾ കൊണ്ട് വന്ന ബാഗിൽ ഇട്ടതെ ഉള്ളു. അതൊക്കെ കയറ്റാൻ നിന്നാൽ സമയം പോകും. ഞാൻ അവളായി വേഗത്തിൽ അടുക്കള ഭാഗത്തെ കതകിന് അടുത്തെത്തി..
‘കതക് തുറന്നു ആൾ അകത്തു കയറിയാൽ നീ ഇത് വഴി പൊക്കോണം..’
ഞാൻ അവൾക്ക് നിർദ്ദേശം കൊടുത്തു. അവൾ തലയാട്ടി സമ്മതിച്ചു
‘ഉമ്മ..!
അവൾ പോകുന്നതിന് മുമ്പ് ഉമ്മ വേണമെന്നാണ് പറയുന്നത്.. ഞാൻ പെട്ടന്ന് അവളുടെ മുഖം കയ്യിൽ കോരിയെടുത്തു അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു..
‘പറഞ്ഞ പോലെ ചെയ്യണേ..’
ഞാൻ അവളോട് പറഞ്ഞു. എന്റെ പേടി അവൾക്ക് ഒരു രസമായി തോന്നി. അവളെന്നെ നോക്കി ചിരിച്ചു.
കതക് തുറക്കാൻ വൈകിയത് കൊണ്ടു മഹാൻ പുറകിലേക്ക് നോക്കാൻ ഇറങ്ങുമ്പോൾ ആണ് ഞാൻ വാതിൽ തുറന്നത്
‘എത്ര വിളി വിളിച്ചെടാ..’
മഹാൻ സംശയപൂർവ്വം എന്നെ നോക്കി ചോദിച്ചു
‘ഞാൻ… നല്ല ഉറക്കം ആയിരുന്നു. അതാണ്..’
‘ഉറക്കമോ.. ഈ സന്ധ്യാ സമയത്തോ..?
അകത്തേക്ക് കയറി കൊണ്ട് മഹാൻ പറഞ്ഞു. ലച്ചു ഇപ്പോൾ പുറകിൽ കൂടി ഇറങ്ങിയിട്ടുണ്ടാവണം.. പുറത്തേക്ക് ഒന്ന് തലയോടിച്ചു നോക്കി മഹാൻ എന്നോട് ചോദിച്ചു
