റോക്കി – 3അടിപൊളി  

 

‘എന്റെ മുല കണ്ടൊന്നും അല്ല പൊട്ടാ അങ്ങനെ വിളിക്കുന്നത്. ഞങ്ങൾ സിസ്റ്റേഴ്സ് ന്റെ സ്റ്റൈലും ജാടയും ഒക്കെ കണ്ടാണ്.. ‘

അവരുടെ പേര് വന്ന വഴി ലച്ചു എനിക്ക് പറഞ്ഞു തന്നു. അവളുമാരുടെ മുന്നിൽ വച്ചു ആരും ആ പേരിൽ വിളിക്കാറില്ല എങ്കിലും ലച്ചുവിന് അതൊക്കെ അറിയാം.

 

‘ഞാൻ സീരിയസ് ആയി ഒരു കാര്യം ചോദിക്കട്ടെ. നിനക്ക് നിന്റെ സ്വന്തം മുല കാണുമ്പോൾ മൂഡ് ആകുമോ..? നീ കണ്ണാടിയിൽ നോക്കി വിരൽ ഇടാറുണ്ടോ..?

 

‘അയ്യേ ഈ തെണ്ടി എന്തൊക്കെ വൃത്തികേട് ആണ് ചിന്തിച്ചു കൂട്ടുന്നത്..’

ലച്ചു വീണ്ടും എന്നെ തല്ലാൻ വന്നപ്പോൾ അവളുടെ കയ്യിൽ കയറി ഞാൻ പിടിച്ചു. അവളുടെ വിരലുകളിൽ ഞാൻ മെല്ലെ കടിച്ചു. അതിനിടയിൽ ലച്ചു നടുവിരൽ എടുത്തു എന്റെ വായിൽ ഇട്ടു. ഞാൻ ആ വിരൽ ഊമ്പി വലിച്ചു. അത് കണ്ടു ലച്ചുവിന് ചിരി പൊട്ടി. നടുവിരൽ മാത്രമല്ല ഓരോ വിരലും ഞാൻ ചീമ്പി വലിച്ചു. അതിന് ശേഷം മെല്ലെ അവളുടെ കൈത്തണ്ടയിൽ നക്കി. മെല്ലെ മെല്ലെ ഞാൻ നക്കി നക്കി അവളുടെ കൊഴുത്ത മെഴുക് കൈ മുഴുവൻ വടിച്ചു. കയ്യിലെ ഗോൾഡൻ ചെയിനിലും, വായിക്കാൻ പറ്റാത്ത എന്തോ പച്ച കുത്തിയ ഇടത്തുമെല്ലാം എന്റെ നാവ് നക്കി തോർത്തി. ആ പച്ച കുത്തിയത് എന്താണെന്ന് ഒരിക്കൽ ഞാൻ ചോദിച്ചപ്പോൾ എന്റെ നെഞ്ചിലെ പേര് എന്താണെന്ന് അവൾ തിരിച്ചു ചോദിച്ചത് കൊണ്ട് കയ്യിലെ പച്ചയെ പറ്റി പിന്നീട് ഞാനവളോട് തിരക്കിയില്ല. എങ്കിലും ആ അക്ഷരങ്ങളിൽ ഓരോന്നിലും എന്റെ ഉമിനീര് തട്ടി ഒരല്പം ശോഭിച്ചു.

എന്റെ നക്കൽ കൈമുട്ടിന് മുകളിലെ അവളുടെ കൊഴുത്ത കൈ മസിലുകളിലേക്ക് ചെന്നു. മുലകൾ പോലെ തന്നെ മാർദവം ഉള്ള സ്‌ഥലമാണ്. അത്തരം ചബ്ബി ഏരിയാസ് എന്റെ വീക്ക്‌നെസ്സാണ്. അവിടം കണ്ടാൽ കടിക്കാതെ വിടാൻ എന്റെ മനസ്സ് അനുവദിക്കില്ല. എന്റെ ദന്തപ്രയോഗങ്ങൾ അവളുടെ കൈകളിൽ മുദ്രകൾ സൃഷ്ടിച്ചു.

കൈ മുഴുവൻ കടിച്ചു പറിച്ചതിന് ശേഷം ഞാനവളുടെ കൈ പൊക്കി വച്ചു. വടിച്ചു മിനുസപ്പെടുത്തിയ അവളുടെ കക്ഷങ്ങളിൽ ഞാൻ മൂക്കമർത്തി. അവിടെ ചെറിയ നനവുണ്ട്. ഞാൻ മൂക്ക് കൊണ്ട് ആ വിയർപ്പിന്റെ ഗന്ധം ഉള്ളിലേക്ക് വലിച്ചെടുത്തു. ആണിന്റെ മദം പൊട്ടിക്കുന്ന ഗന്ധമാണിത്. ലോകത്തിലെ ഏറ്റവും മികച്ച സുഗന്ധം സ്ത്രീകളിൽ നിന്നുണ്ടാക്കുന്ന ഒരുവന്റെ സിനിമ ഞാൻ കണ്ടിട്ടുണ്ട്. സിനിമ കണ്ടപ്പോൾ അന്നതെനിക്കൊരു ഫാന്റസി ആയിരുന്നു. ഇപ്പോൾ ലക്ഷ്മിയുടെ വിയർപ്പ് മൂക്കിലേക്ക് ആവാഹിക്കുമ്പോൾ ആ കഥ സത്യം ആണെന്നത് പോലെ എനിക്ക് തോന്നി. സ്ത്രീകൾ പലവിധമുണ്ട്. അതിൽ തന്നെ സുന്ദരികളും പലവിധം. നിറത്തിൽ, രൂപത്തിൽ, അഴകളവിൽ, ഗന്ധത്തിൽ… ലച്ചു ഇതെല്ലാമാണ്. അവളുടെ ഗന്ധത്തിന് ഇത്രയും തീക്ഷ്ണത ഉണ്ടെന്ന് എനിക്കിപ്പോളാണ് മനസിലായത്.

നാവ് നീട്ടി ഞാൻ അവളുടെ കക്ഷം നക്കി നോക്കി. തുള്ളി തുള്ളിയായ വിയർപ്പ് കണങ്ങൾ ഞാൻ നാവ് കൊണ്ട് കോരിയെടുത്തു. അതിലെ ഉപ്പ് രസം വീണ്ടും വീണ്ടും എന്റെ ഉമിനീരിൽ കലർന്നു. കക്ഷത്തിൽ നാവ് പ്രയോഗം ചെന്നപ്പോൾ ലച്ചു ഇക്കിളി കൊണ്ട് ഇളകി ചിരിച്ചു. ഒരു കൈ മുഴുവൻ നക്കി കുടിച്ചു അടുത്ത കൈയ്ക്ക് വേണ്ടി ഞാൻ നീങ്ങിയപ്പോൾ ആണ് അവളുടെ ഇടതു കൈ താഴെക്ക് പോയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. പാന്റിന് മുകളിലൂടെ അവൾ പൂറിൽ മെല്ലെ തടവുന്നുണ്ടായിരുന്നു..

 

‘ഇതെന്താ തന്നെ സുഖിക്കുവാണോ..? ഞാൻ എന്നാൽ പോയി ഉറങ്ങട്ടെ..’

ഞാൻ അവളുടെ മേലെ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.

 

‘സുഖം മൂത്തു അറിയാതെ ഇട്ടതാ.. നീ എവിടെയും പോണില്ല. നിന്നെ ഇന്ന് ഞാൻ ഉറക്കില്ല..’

എഴുന്നേൽക്കാൻ ശ്രമിച്ച എന്റെ പുറത്തൂടെ കാലുകൾ കൊണ്ട് ലോക്ക് ഇട്ടു ലച്ചു പറഞ്ഞു.

 

‘അതല്ലടി.. എനിക്ക് രാവിലെ എണീക്കണം. ഒരു സ്‌ഥലം വരെ പോവാനുണ്ട്..’

ഞാൻ അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു

 

‘ഹോളിഡേ ആയിട്ട് നീ എവിടെ പോകാൻ.. എങ്ങും പോണില്ല. എനിക്ക് പത്തു മണി വരെ കെട്ടിപിടിച്ചു കിടക്കണം. അതിനാണ് ഇന്ന് കള്ളത്തരം പറഞ്ഞു ഇങ്ങോട്ട് ചാടിയത്.’

 

‘രാവിലെ കിടക്കാം. അത് പോരേ. പക്ഷെ എനിക്ക് അഞ്ചു മണി ആകുമ്പോ റെയിൽവേ സ്റ്റേഷൻ വരെ പോകണ്ട കാര്യമുണ്ട്. ഒരു മണിക്കൂർ കൊണ്ട് ഞാൻ തിരിച്ചു വരും..’

 

‘റെയിൽവേ സ്റ്റേഷനിൽ നീ ആരെ കൂട്ടാൻ പോണൂ..?

ലച്ചു എന്റെ മീശ പിരിച്ചു കൊണ്ട് ചോദിച്ചു

 

‘കൂട്ടാനല്ല. ഒരാളെ കൊണ്ടാക്കാൻ..’

ഇഷാനിയുടെ പേര് പറയണോ വേണ്ടയോ എന്ന് ഞാൻ ഒരുനിമിഷം ശങ്കിച്ചു. പേരറിയാൻ ലച്ചു വീണ്ടും ചോദിച്ചു

 

‘ഈ ഒരാൾക്ക് പേരില്ലെ. ആരെയാ എന്ന് പറയാൻ മേലെ..’

 

‘ഇഷാനിയെ… അവൾക്ക് നാട്ടിൽ പോണം. അപ്പോൾ രാവിലെ കൊണ്ടാക്കുമോ എന്ന് എന്നോട് ചോദിച്ചു..’

ഇഷാനി എന്ന് കേട്ടതും ലക്ഷ്മിയുടെ മുഖം മാറി. അസംതൃപ്തിയോടെ അവൾ പറഞ്ഞു

 

‘ഓ.. അവളെ കൊണ്ടാക്കാൻ ആണോ രാവിലെ എഴുന്നള്ളുന്നെ. നിനക്ക് വേറെ പരുപാടി ഉണ്ടെന്ന് വിളിച്ചു പറ..’

 

‘ഞാൻ ഏറ്റു പോയി. ഇനി പറ്റില്ലെന്ന് പറയാൻ വയ്യ..’

ഞാൻ പറഞ്ഞു

 

‘അവൾക്ക് ബസോ ഓട്ടോയോ വല്ലോം പിടിച്ചൂടെ..?

ലച്ചു പുച്ഛത്തോടെ സംസാരിച്ചു

 

‘ആ സമയത്തു അത് കിട്ടാൻ പാടാവും. അല്ലേൽ അവളെന്നോട് ഒന്നും ചോദിക്കാത്തത് ആണ്.’

 

‘പിന്നെ… വണ്ടി ഇല്ലാത്ത സ്‌ഥലം അല്ലേ… ഇതൊക്കെ അവളുടെ നമ്പർ ആണ്. ഈയിടെ ആയി അവളിത്തിരി റോങ്ങ് ആണ്. ഞാൻ പിന്നെ നിന്നോട് ഒന്നും ചോദിച്ചില്ല എന്നെ ഉള്ളു..’

ലച്ചു എന്തോ അർഥം വച്ച പോലെ പറഞ്ഞു.

 

‘അവളെന്തു റോങ്ങ്..?

ഞാൻ കാര്യം അറിയാൻ വേണ്ടി ചോദിച്ചു

 

‘അവളിപ്പോ നിന്റെ അടുത്ത് വല്ലാതെ കുഴയുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞു. ഞാൻ പിന്നെ നിന്നോട് ചോദിച്ചില്ല എന്നെ ഉള്ളു..’

 

‘കൃഷ്ണ ആയിരിക്കും പറഞ്ഞത്..’

ഇഷാനിയും ഞാനും കമ്പിനി ആയത് ലക്ഷ്മി കൃഷ്ണ വഴി അറിഞ്ഞതാകാൻ ആണ് ചാൻസ്

 

‘അതൊക്കെ ഞാൻ അറിയും.. കൃത്യം ഞാൻ കോളേജിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ അവൾ നിന്റെ അടുത്ത് ഒട്ടാൻ തുടങ്ങി.. ഇപ്പൊ ദേ ഓരോ കാരണം ഉണ്ടാക്കി നിന്റെ കൂടെ കറങ്ങാൻ പോകാൻ നോക്കുന്നു.. പാവത്തെ പോലെ ഇരുന്നാലും അവളുടെ വിളച്ചിൽ ചില്ലറ അല്ല..’

ലച്ചു ഇഷാനിയെ പറ്റി പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു

 

‘നീ എന്തൊക്കെയാടി ഈ പറയുന്നെ. അവളുടെ കല്യാണം ആലോചിച്ചു വച്ചത് ഞാൻ പറഞ്ഞത് അല്ലേ. പിന്നെ എന്തിനാണ് അവൾ എന്നോട് ഒലിപ്പിക്കാൻ വരുന്നത്..?

ഞാൻ ലച്ചുവിനോട് ചോദിച്ചു

 

‘അവളുടെ കല്യാണം ഉറപ്പിച്ചു കാണും. പക്ഷെ അവൾക്ക് നീ വേറൊരാളുടെ ഒപ്പം ഉള്ളത് ഒട്ടും പിടിക്കുന്നില്ല. നമ്മളെ ഒരുമിച്ച് കാണുമ്പോൾ അവളുടെ മുഖത്തെ രക്തപ്രസാദം ഒക്കെ ഇറങ്ങി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്..’

Leave a Reply

Your email address will not be published. Required fields are marked *