റോക്കി – 3 6അടിപൊളി  

 

‘നീ വന്നിട്ട് എന്താ എന്നെ വിളിക്കാതെ ഇവിടെ മാറി നിൽക്കുന്നെ..?

ഒരു മൂലയ്ക്ക് ഒതുങ്ങി നിന്ന എന്നെ കൃഷ്ണ എങ്ങനെയോ കണ്ടു പിടിച്ചിരുന്നു.

 

‘ഞാൻ നീ ബിസി ആയിരിക്കും എന്ന് കരുതി വിളിക്കാതെ ഇരുന്നതാണ്..’

 

‘കൊള്ളാം നീ നല്ല പാർട്ടി ആണ്.. വല്ലതും കഴിച്ചോ എന്നിട്ട്..?

അവളെന്നോട് ചോദിച്ചു

 

‘ഇല്ല.. ഞാൻ പോസ്റ്റ്‌ ആയി നിക്കുവായിരുന്നു..’

 

‘എന്നാൽ കഴിക്കുന്നതിനു മുമ്പ് എന്റെ അപ്പയെയും അമ്മയെയും പരിചയപ്പെടാം..’

കൃഷ്ണ അത് പറഞ്ഞു എന്റെ കോളറിൽ പിടിച്ചു ഞാൻ അശ്രദ്ധമായി ഇടാതെ വച്ച ബട്ടൻസ് ഇട്ടു തന്നു. അവൾ ഒരു കടും ചുവപ്പ് സാരി ആയിരുന്നു ധരിച്ചിരുന്നത്. സ്ലീവ്-ലെസ്സ് ബ്ലൗസ് ആയത് കൊണ്ട് അവളുടെ വെളുത്തു മെലിഞ്ഞ കൈകൾ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. കഴുത്തിൽ എനിക്ക് പേരറിയാത്ത പരസ്യങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഡിസൈനിൽ ഉള്ളൊരു നെക്ക്ലേസും മൂക്കിൽ ഒരു കല്ല് മൂക്കുത്തിയും.. അവളുടെ മൂക്ക് എപ്പോ കണ്ടാലും എനിക്ക് പിടിച്ചു വലിക്കാൻ തോന്നുമായിരുന്നു. ഞാനത് ഇത് വരെ അവളോട് പ്രകടിപ്പിച്ചിട്ടില്ല. അവിടുത്തെ വെളിച്ചങ്ങൾ അവളുടെ മൂക്കുത്തിക്കല്ലിൽ തട്ടി ഇടയ്ക്കിടെ പ്രതിഫലിച്ചു കൊണ്ടിരുന്നു..

 

അച്ഛനും അമ്മയും വീടിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു.. അവരുടെ അച്ഛനെ ഞാൻ ആദ്യമായ് കാണുകയാണ്. മുമ്പ് ഞാൻ ഇവിടെ വന്നപ്പോൾ ഒന്നും അവരെ രണ്ട് പേരെയും കണ്ടിട്ടില്ല. അതിലൊരു തവണ കള്ളനെ പോലെ പതുങ്ങി വന്നത് ഓർത്തപ്പോൾ പെട്ടന്നൊരു ഉൾക്കിടിലം എനിക്കുണ്ടായി.. അവളുടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം പദ്മയും ഉണ്ടായിരുന്നു. അവളാണേൽ മോഡലുകൾ ഒക്കെ ഇടുന്ന ടൈപ്പ് ഒരു ബോഡി-കോൺ ഗൗൺ ആയിരുന്നു വേഷം. അതിൽ അവൾ വല്ലാത്ത സെക്സി ആയിരുന്നു. ഗൗണിന്റെ തുടകളിൽ വച്ചു വന്ന സ്ലിറ്റ് ലൂടെ അവളുടെ തുടകളുടെ ഭംഗി ശരിക്കും ആസ്വാദിക്കാൻ കഴിയുമായിരുന്നു. എന്നാൽ അവളുടെ ഫാമിലി വട്ടത്തിൽ നിൽക്കുമ്പോ അത് ആസ്വദിക്കാതെ ഇരിക്കാനുള്ള വിവേകം എനിക്ക് ഉണ്ടായിരുന്നു..

 

‘അപ്പാ.. അമ്മാ… ഇതാണ് എന്റെ അർജുൻ ചേട്ടൻ..’

കൃഷ്ണ എന്റെ കൈകൾക്കിടയിൽ കൈ കോർത്തു പിടിച്ചു കല്യാണചെറുക്കനെ പരിചയപ്പെടുത്തുന്ന പോലെ പറഞ്ഞു. അവളുടെ പെരുമാറ്റത്തിൽ എനിക്ക് ചെറിയൊരു അസ്വസ്ഥത തോന്നി. എന്നാൽ അവളുടെ അച്ഛനും അമ്മയും ചിരിച്ചു കൊണ്ട് എന്നോട് സംസാരിച്ചപ്പോൾ അവർക്കത് ഒരു വിഷയമേ അല്ല എന്ന് എനിക്ക് മനസിലായി. കൃഷ്ണ ഇവിടെ എല്ലാവരുടെ അടുത്തും എന്റെ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസിലായി

 

‘അച്ഛൻ എന്റെ വലിയ സുഹൃത്തായിരുന്നു.. ഇപ്പോൾ എങ്ങനെ ഉണ്ട്..? ഞാൻ കണ്ടിട്ട് കുറച്ചായി..’

കൃഷ്ണയുടെ അപ്പ വസുദേവമേനോൻ എന്റെ അച്ഛനെ നല്ലത് പോലെ അറിയും. അവർ സുഹൃത്തുക്കൾ ആയിരുന്നു എന്ന് കൃഷ്ണ മുമ്പെന്നോട് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടാണ് അവളുടെ അച്ഛൻ എന്റെ അച്ഛന്റെ വിശേഷം ഒക്കെ ചോദിക്കുന്നത്

 

‘അച്ഛന് ഇപ്പോൾ കുറച്ചു കുറവുണ്ട്.. പിന്നെ മരുന്നുണ്ട്..’

വസുദേവ് മേനോൻ പിന്നെയും എന്റെ അച്ഛന്റെ പഴയ കാര്യങ്ങൾ ഒക്കെ എന്നോട് സംസാരിച്ചു. അതൊന്നും എനിക്കൊട്ടും താല്പര്യം ഉണ്ടാക്കുന്ന വിഷയങ്ങൾ അല്ലാഞ്ഞിട്ടും ഞാൻ അതൊക്കെ താല്പര്യം ഉള്ളത് പോലെ കേട്ട് നിന്നു. അച്ഛന്റെ സുഹൃത്താണ് എങ്കിലും ഇയാൾ അച്ഛനെക്കാൾ വളരെ ചെറുപ്പമാണ്. കാണാനും സുമുഖൻ. കൃഷ്ണയുടെ അമ്മ ശ്രീദേവി വസുദേവ് മേനോനും അത് പോലെ തന്നെ വളരെ ചെറുപ്പവും സുന്ദരിയും ആയിരുന്നു. അവരുടെ മുഖത്ത് എപ്പോളും ഒരു പുഞ്ചിരി ഇതേ പോലെ ഉണ്ടാകും എന്ന് ഞാൻ കരുതി. വളരെ സ്നേഹത്തോടെ ആണ് അവരും എന്നോട് പെരുമാറിയത്. എന്റെ നോട്ടം അവരിൽ നിന്നും പദ്മയിൽ എത്തിയപ്പോളാണ് അവളെന്നെ സംശയത്തിൽ തുറിച്ചു നോക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.. അവൾക്കെന്നെ മനസിലായിട്ടുണ്ട്. ഞാൻ പണ്ടിവളുടെ കുണ്ടി നോക്കി വെള്ളം ഇറക്കിയത് ഒക്കെ ഇവൾ മറന്നു കാണണേ എന്ന് ഞാൻ നിന്ന നിൽപ്പിൽ പ്രാർഥിച്ചു

Leave a Reply

Your email address will not be published. Required fields are marked *