റോക്കി – 3അടിപൊളി  

പദ്മയുടെ പൊതിക്കൽ അതിന്റെ ക്ലൈമാക്സ്‌ലേക്ക് എത്താൻ തുടങ്ങി. സുഖത്തിന്റെ മീറ്റർ ഉണ്ടെങ്കിൽ അതിലിപ്പോ എനിക്ക് മാക്സിമം വാല്യൂ കാണിക്കും. അമ്മാതിരി പാലാഴി കടയൽ ആണ് പദ്മ നടത്തിയത്. ദേവശില്പങ്ങളിൽ നാഭിയിൽ നിന്ന് പദ്മം വിടർന്നു നിൽക്കുന്നത് പോലെ എന്റെ അരയ്ക്ക് മീതെ പദ്മ പൂത്തുലഞ്ഞു നിന്നു. അവളുടെ ഒന്നൊന്നര അടിയുടെ മികവിൽ എന്റെ കുണ്ണ അകത്തിരുന്നു തന്നെ പൊട്ടി.. സുഖം കൊണ്ട് എന്റെ കണ്ണുകൾ തുറിച്ചു പോയി.. രതിയിൽ ഞാൻ ഇന്നോളം കണ്ട ബെസ്റ്റ് രതിമൂർശ്ചകളിൽ ഒന്നെന്നു പറയാവുന്നത് അപ്പോൾ സംഭവിച്ചപ്പോൾ സത്യത്തിൽ എനിക്ക് നാണക്കേട് ആണ് തോന്നിയത്.. സെക്സ് ചെയ്തു കഴിഞ്ഞു ഏതാനും മിനിറ്റ്കൾ മാത്രം ആണ് എനിക്ക് പിടിച്ചു നിൽക്കാൻ ആയത്. മിനിറ്റ് ന്റെ മാത്രം അല്ല പ്രശ്നം. അവൾക്ക് രതിമൂർശ്ച വന്നിട്ടില്ല എന്നതാണ് എന്റെ അഭിമാനത്തെ തച്ചുടച്ച കാര്യം.

 

‘നിനക്ക് വന്നോ..?

അവൾക്ക് ഒന്നും ആയിട്ടില്ല എന്ന് ഉറപ്പ് ഉണ്ടായിട്ടും ഞാൻ ചോദിച്ചു

 

‘അത് കുഴപ്പമില്ല. എനിക്ക് കുറച്ചു ടൈം എടുക്കും..’

അവൾ കൂളായി പറഞ്ഞു. ഇത്രയും നേരം ഇല്ലാത്ത ഒരു പുച്ഛം അവളുടെ സംസാരത്തിൽ ഉണ്ടോ എന്ന് എനിക്ക് സംശയം തോന്നി. എന്നോട് അവൾക്ക് മുമ്പ് ഉണ്ടായിരുന്ന മതിപ്പ് പോയോ എന്നും തോന്നി. അന്ന് റൂമിൽ വച്ചു ഇവളെ കളിച്ചു മര്യാദക്ക് സുഖിപ്പിക്കാതെ പെട്ടന്ന് പാൽ പോയ ചെക്കനോട് എനിക്ക് തന്നെ പുച്ഛം തോന്നിയിരുന്നു. അപ്പൊ ഇപ്പൊ പദ്മയ്ക്കും ആ ഒരു പുച്ഛം എന്നോട് കാണും. മൈര്… റിവെഞ്ചു എടുക്കാൻ വന്നിട്ട് ഡിപ്രെഷൻ ആകുന്ന അവസ്‌ഥ ആയല്ലോ..

പരാക്രമം കഴിഞ്ഞു അവൾ മെല്ലെ മാറി കിടന്നു. എനിക്ക് ആണേൽ വല്ലാത്ത ജാള്യത തോന്നി. അവളെന്നോട് ഒന്നും പറഞ്ഞില്ല എങ്കിലും അവളുടെ ഉള്ളിൽ എനിക്ക് മൂഞ്ചിയ വില ആയിരിക്കും ഇപ്പോൾ. അവൾ അതേ പടി തന്നെ കിടന്നു ഫോണിൽ നോക്കുക ആണ്. അതും മടുത്തു തുടങ്ങിയപ്പോൾ അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി. സിനിമ ആയിരുന്നു സംസാരിച്ചു തുടങ്ങിയത് എങ്കിലും ഒടുവിൽ അത് ലച്ചുവിൽ എത്തി ചേർന്നു

‘അവൾ ഈ കാര്യം അറിഞ്ഞാൽ ഹാർട്ട്‌ അറ്റാക്ക് വരുമോ..?

പദ്മ എന്നോട് കളിയായി ചോദിച്ചു

 

‘അറിയില്ല. വിഷമം വരും അതുറപ്പാ.. നമ്മളിൽ ആരോടായിരിക്കും ദേഷ്യം കൂടുതൽ എന്നെ അറിയാനുള്ളു..’

 

‘അത് എന്നോട് ആയിരിക്കും. ഒന്നും അല്ലേലും ഞാൻ അവളുടെ ചേച്ചി അല്ലേ..’

 

‘പക്ഷെ ഞങ്ങളുടെ കാര്യം നിനക്ക് അറിയാമെന്നു അവൾക്ക് അറിയില്ല. സോ എന്നോട് തന്നെ ആകും ദേഷ്യം..’

ഞാൻ പറഞ്ഞു

 

‘എന്തായാലും നീ എനിക്ക് പ്രോമിസ് ചെയ്യണം.. ചത്താലും നിന്റെ വായിൽ നിന്ന് ഇത് ആരും അറിയില്ല എന്ന്..’

അവൾ എന്നെ കൊണ്ട് സത്യമിടീക്കൻ നോക്കി

 

‘എന്റെ വായിൽ നിന്ന് അറിയില്ല. പോരേ.. നിനക്ക് അവളെ പേടിയാണോ..?

ഞാൻ വെറുതെ ചോദിച്ചു

 

‘പേടിയൊന്നുമല്ല. ഇത് പക്ഷെ അവൾ എങ്ങനെ റിയാക്ട് ചെയ്യും എന്ന് എനിക്ക് അറിയില്ല..’

പദ്മ പറഞ്ഞു

 

‘നിങ്ങൾ വഴക്കുണ്ടാക്കാറുണ്ടോ..?

ലച്ചു എന്നോട് പറഞ്ഞിട്ടുള്ളത് അവർ അങ്ങനെ വഴക്ക് ഒന്നും ഉണ്ടാക്കാറില്ല എന്നാണ്. പദ്മ എന്താണ് പറയുന്നത് എന്നറിയാൻ ഞാൻ ചുമ്മാ ചോദിച്ചു

 

‘അവളും കിച്ചുവും ചിലപ്പോ ഒന്നും രണ്ടും പറഞ്ഞു എന്തേലും ഉടക്കുന്നത് കാണാം. സീരിയസ് ആയിട്ട് ഒന്നുമല്ല. അതൊക്കെ പെട്ടന്ന് വിടും. എന്നോട് അവൾക്ക് ചേച്ചി എന്നുള്ള ബഹുമാനം ഒന്നും ഇല്ലേലും അടി ഉണ്ടാക്കാൻ വരാറില്ല. പിന്നെ ആകെ കൂടെ അടി എന്ന് പറയാൻ ബാഡ്മിന്റൺ കളിക്കുമ്പോ ആണ്..’

 

‘ആഹാ നീയും ബാഡ്മിന്റൺ കളിക്കുമോ..?

ഞാൻ ആകാംക്ഷയോടെ ചോദിച്ചു

 

‘എന്ത് ചോദ്യം ആണ്. ലച്ചുവിനെ ഒക്കെ തോൽപിച്ചു തൊപ്പി ഇടീച്ചിട്ടുണ്ട് ഞാൻ..’

പദ്മ അഭിമാനത്തോടെ പറഞ്ഞു

 

‘ലച്ചുവിനെക്കാൾ നന്നായി നീ കളിക്കുമോ..?

ഞാൻ അത്ഭുതത്തോടെ ചോദിച്ചു. ലച്ചു ബാഡ്മിന്റൺ കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടേലും

 

‘നിനക്ക് വിശ്വാസം ഇല്ലേ..? ലച്ചു ഒന്നും എനിക്കൊരു ഇര അല്ലായിരുന്നു..’

 

‘അമ്പോ..’

അവളെ പ്രശംസിക്കുന്ന തരത്തിൽ ഞാൻ തമാശക്ക് പറഞ്ഞു

 

‘അല്ലേലും ഞാൻ എല്ലാ കളിയും ഡോമിനേറ്റ് ചെയ്തേ കളിക്കാറുള്ളു..’

ദ്വയാർഥത്തിൽ അവൾ എന്നോട് ചേർന്നു കിടന്നു പറഞ്ഞു

 

‘അതെനിക്ക് തോന്നി..’

ഞാനും കുറച്ചു ചേർന്നു കിടന്നു കൊണ്ട് പറഞ്ഞു

 

‘രണ്ടാമത് ഒരു അങ്കത്തിന് കൂടി തയ്യാറാണോ..?

പദ്മയുടെ കടി മാറിയിട്ടില്ല എന്ന് ഉറപ്പാണ്. എന്റെ നെഞ്ചിൽ കൈ വച്ചു കൊണ്ട് അടുത്ത കളിക്ക് തയ്യാറാണ് എന്ന് അവൾ സൂചന നൽകി. ഞാൻ മെല്ലെ കൈ കൊണ്ട് അവളുടെ മുല ഞെട്ടിൽ തൊട്ടു. പിടിച്ചു ഞെരിക്കാതെ വളരെ മൃദുലമായി ഒരു തൂവൽ സ്പർശം എന്നൊക്കെ പറയുമ്പോലെ അവളെ തൊട്ടു. അവളുടെ മുലകൾക്ക് ചുറ്റും എന്റെ വിരൽ അത് പോലെ വൃത്തം വരച്ചു. ഒപ്പം തന്നെ ഞാനും ചുണ്ടുകൾ അവളുടെ ചെവിക്ക് പിന്നിൽ കൊണ്ട് പോയി ചെറുതായ് ഊതാൻ തുടങ്ങി.

ആ പ്രയോഗം പതിയെ അവൾക്ക് സുഖിച്ചു വന്നപ്പോൾ ഞാൻ ഒരു കൈ എടുത്തു അവളുടെ കാലുകളിൽ വച്ചു. പദ്മ ഒരു കാലിൽ മാത്രം കൊലുസ് ധരിച്ചിരുന്നുള്ളു. അവളുടെ കാൽ വഴി ഉഴിഞ്ഞു ഞാൻ മേലേക്ക് കൈ കൊണ്ട് പോയി. കൈകൾ തുട വഴി മേലേക്ക് പോയി അവളുടെ പൂറിന് മേലെ വച്ചു. മുലകളിൽ തഴുകിയത് പോലെ പതിയെ സോഫ്റ്റ്‌ ആയി തൊട്ടു. രോമകൂപങ്ങൾക്ക് മേലെ മെല്ലെ ഇക്കിളി കൂട്ടുന്നത് പോലെ ഞാൻ കയ്യോടിച്ചു. പദ്മ ശരിക്കും സുഖം അറിഞ്ഞു തുടങ്ങി എന്ന് അവളുടെ ചലനങ്ങളിൽ നിന്നും മനസിലായി. അധികം നേരം എന്നെ കൊണ്ട് അങ്ങനെ ചെയ്യിക്കാൻ അവൾ സമ്മതിച്ചില്ല. എന്നെ ഇറുക്കി പിടിച്ചു എന്റെ ചുണ്ടിൽ അവൾ അമർത്തി ചുംബിച്ചു.

എന്റെ ചുണ്ട് മതിയാവോളം നുകർന്നു കഴിഞ്ഞു അവൾ തന്നെ പതിയെ എന്റെ കുണ്ണ അവളുടെ പൂറ്റിലേക്ക് ഇറക്കി. ഒന്ന് വെള്ളം പോയിരുന്നു എങ്കിലും ചെറിയൊരു ഗ്യാപ് കിട്ടിയത് കൊണ്ട് കുട്ടൻ പിന്നെയും വികസിച്ചു ബലവാൻ ആയിരുന്നു. കുണ്ണ ഞാൻ വളരെ പതിയെ അവളുടെ പൂറ്റിൽ അടിച്ചു കൊണ്ടിരുന്നു. പതിയെ എന്ന് പറഞ്ഞാൽ വളരെ പതിയെ.. കളി സ്ലോമോഷനിൽ ഇട്ടത് പോലെ പതിയെ ഞാൻ അര അനക്കി അവളെ ഊക്കിക്കൊണ്ട് ഇരുന്നു. തീരെ പതിയെ ഉള്ള ഈ കളി പദ്മയ്ക്ക് പുതുമ ആയിരുന്നു എന്ന് തോന്നി. അവളിൽ നിന്നും ചെറിയ ചില മൂളലുകൾ വന്നൊണ്ട് ഇരുന്നു. ഞാൻ മുഖം അവളുടെ മുലകൾക്ക് ഇടയിൽ വച്ചു ഉരച്ചു കൊണ്ടിരുന്നു. പതിയെ തൊട്ടുരുമ്മി അവളുടെ ദേഹത്താകമാനം ഞാൻ തീ പിടിപ്പിക്കുകയായിരുന്നു..

അധികം വൈകാതെ തന്നെ ആ കാമത്തീ അവളുടെ ശരീരം മുഴുവൻ കത്തിപ്പിടിച്ചു. എന്നെ മറിച്ചിട്ട് എന്റെ മുകളിൽ അവൾ കയറി ഇരുന്നു. മുകളിൽ ഇരുന്നുള്ള അവളുടെ അഭ്യാസം തുടങ്ങാൻ അവൾ കച്ച കെട്ടി. പൂറിൽ മെല്ലെ ഉരച്ചുരച്ചു അവൾ കുണ്ണ മുഴുവൻ അകത്തു കയറ്റി. മെല്ലെ കുണ്ടി അനക്കി അനക്കി പതിയെ അവൾ വേഗത്തിലേക്ക് എത്തി. ലച്ചു മേലെ ഇരുന്ന് അടിക്കുമ്പോ മുലകൾ ആടി ഉലയുന്നത് കാണാമായിരുന്നു. പദ്മയുടെ പക്ഷെ ആടാൻ മാത്രം ഒന്നും ഇല്ലാത്ത കുഞ്ഞി മുലകൾ ആണ്. എന്നാൽ മേലേക്കും താഴേക്കും കുതിച്ചു ചാടുന്നതിനൊപ്പം അവളുടെ വലിയ ചന്തികൾ കിടന്നു കുലുങ്ങുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *