റോക്കി – 3 6അടിപൊളി  

 

‘നീയെന്തിനാ എനിക്ക് മെസ്സേജ് ഇടുന്നത്. നിന്റെ സുന്ദരി ഉണ്ടല്ലോ.. അവൾക്ക് അയച്ചാൽ പോരേ..’

ലച്ചു ഗൗരവത്തോടെ പറഞ്ഞു

 

‘ഞാനെന്തിനാ അവൾക്ക് അയക്കുന്നത്. അവൾക്ക് അയക്കാൻ വേറെ ആളുണ്ട്. എനിക്ക് അയക്കാൻ നീയേ ഉള്ളു..’

 

‘ഓ അപ്പോൾ അവൾക്ക് അയക്കാൻ ആളില്ലെങ്കിൽ നീ അയച്ചേനെ. ഇപ്പൊ ആരും ഇല്ലാത്തത് കൊണ്ട് എനിക്ക് അയക്കേണ്ടി വരുന്നു അല്ലേ..?

അതിനിടയിലൂടെ അടുത്തത് കത്തിക്കാൻ ഉള്ളതും ലച്ചു ചികഞ്ഞെടുത്തു

 

‘എന്തുവാടി.. മനസ്സിൽ ചിന്തിച്ചിട്ട് പോലുമില്ലാത്ത അർഥങ്ങൾ ഒക്കെ ഉണ്ടാക്കുന്നെ. ഇങ്ങനെ പുതിയ അർഥം ഒക്കെ ഉണ്ടാക്കാൻ നിനക്ക് കഴിവ് ഉണ്ടെങ്കിൽ നീ ഇത് കഴിഞ്ഞു എൽ എൽ ബി വെല്ലോം എടുക്ക്.. എന്നിട്ട് പത്തു നിരപരാധികളെ തൂക്കിക്കൊല്ലിക്ക്..’

ലച്ചു അതിന് മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ ആളുടെ മുഖം ഒന്ന് തണുത്തത് പോലെയുണ്ട്.

‘സത്യമായും അവളെ ഓർത്ത് മനഃപൂർവം കമ്പി ആയത് ഒന്നുമല്ല. അണ്ടി എപ്പോ കമ്പി ആകുമെന്ന് എനിക്ക് കറക്റ്റ് പറയാൻ ഒന്നും കഴിയില്ല. പ്ലീസ് ഒന്ന് വിശ്വസിക്ക്..’

 

‘ശരി..’

ഒരു സുഖമില്ലാത്ത മട്ടിൽ അംഗീകരിച്ചു എന്ന് ലച്ചു പറഞ്ഞു.

 

‘ഇനി പിണക്കം ഇല്ലെന്ന് പറ.. ദേ ഞാൻ നിക്കുന്നത് ഗേൾസ് ടോയ്‌ലെറ്റിന് അടുത്താണ്. ഇവിടെ ബോയ്സ് അധികം നേരം ഒന്നും നിക്കാറില്ല. നീ പെട്ടന്ന് എന്തെങ്കിലും പറ..’

 

‘മ്മ്.. നീ പൊക്കോ.. ഞാൻ വിളിക്കാം..’

 

ഒരു ചെറു ചിരിയോടെ ലച്ചു പറഞ്ഞു. കുറച്ചു കഴിഞ്ഞു തന്നെ അവളുടെ കോളും വന്നു. ആ ബഹളത്തിൽ നിന്നൊക്കെ വിട്ടൊഴിഞ്ഞു ഞാൻ അവളോട് കുറെ നേരം സംസാരിച്ചു. അപ്പോളേക്കും അവിടെ സ്റ്റേജിൽ പരിപാടികൾ ഒക്കെ ആരംഭിച്ചു കഴിഞ്ഞിരുന്നു. പരുപാടികൾ രാത്രി വരെയും നീണ്ടു കിടക്കും. സന്ധ്യ കഴിഞ്ഞു തമ്മിൽ മീറ്റ് ചെയ്യാൻ ആയിരുന്നു പ്ലാൻ. വീട്ടിൽ പോകാമെന്നു ഞാൻ പറഞ്ഞെങ്കിലും ഫ്രണ്ട്ന്റെ പരുപാടി അവസാനം മറ്റോ ഉള്ളത് കൊണ്ട് നേരത്തെ പോകാൻ പറ്റില്ല എന്നായിരുന്നു അവളുടെ മറുപടി. എന്നാൽ കോളേജിൽ വച്ചു കളിക്കാൻ ഉള്ള അവളുടെ ഫാന്റസി ആണ് അതെന്ന് എനിക്ക് മനസിലായി.. അതിന്റെ ഭവിഷ്യത്തിനെ പറ്റി അവളോട് പറയണം എന്നുണ്ടായിരുന്നു എങ്കിലും പിണക്കം ജസ്റ്റ്‌ ഒന്ന് മാറി വരുന്ന സമയത്തു അവളുടെ ആഗ്രഹത്തിന് എതിർ പറയുന്നത് ശരിയാവില്ല എന്നെനിക്ക് തോന്നി. അങ്ങനെ സന്ധ്യ ആകാൻ ഞങ്ങൾ കാത്തിരുന്നു

അത് വരെയും ഞങ്ങൾ കോളേജ് ഡേ അടിച്ചു പൊളിച്ചു. ഞങ്ങൾ എന്ന് വച്ചാൽ ഞാനും ലക്ഷ്മിയും മാത്രമല്ല. ഞങ്ങൾ കോളേജ് മുഴുവൻ..!പക്ഷെ ഒരാൾ ഒഴിച്ച്.. ഇഷാനി…! – അവളെ കാണാതെ ഞാൻ ഫോണിൽ വിളിച്ചപ്പോൾ തലവേദന ആണെന്നാണ് അവളെന്നോട് പറഞ്ഞത്. കള്ളത്തരം ആണെന്ന് എനിക്ക് മനസിലായി. പരിപാടിക്ക് വരാൻ ഒന്നും അവൾക്ക് താല്പര്യം ഇല്ല. പണ്ടും ഇത്തരം പരിപാടികൾക്ക് ഒന്നും അവൾ വരില്ലായിരുന്നു. ഞാനായിരുന്നു അവളെ നിർബന്ധിച്ചു ഓരോന്നിനും കൊണ്ട് വന്നോണ്ടിരുന്നേ.. ഇപ്പൊ ഞാനും അവളെ നിർബന്ധിക്കാറില്ല. ഞങ്ങൾ തമ്മിൽ ഉള്ള ചെറിയ അകലം മാത്രമല്ല, ഇപ്പൊ അവളെ മൈൻഡ് ചെയ്യാനുള്ള സാഹചര്യങ്ങളും എനിക്കില്ല. ലച്ചു ആയി അർമാദിച്ചു നടക്കുമ്പോ ഇഷാനി മുന്നിൽ വരുന്നത് എനിക്കൊരു ബുദ്ധിമുട്ട് തന്നെ ആണ്. ഇത്ര ആയിട്ടും അവളുടെ കാര്യത്തിൽ എന്തൊക്കെയോ എന്റെ ഉള്ളിൽ വല്ലാതെ തിളച്ചു മറിയുന്നുണ്ട്.

ഇഷാനി ഇല്ലായിരുന്നു എങ്കിലും എന്റെ ഒപ്പം മിക്കപ്പോഴും കൃഷ്ണ കാണുമായിരുന്നു. സ്വന്തം അനിയത്തി ആണെങ്കിൽ കൂടി കൃഷ്ണയേ എന്റെയടുത്തു കാണുമ്പോൾ ഒക്കെ ലക്ഷ്മിയുടെ മുഖം ചുവക്കും. ഞങ്ങൾ ഉദ്ദേശിച്ചത് പോലെ സന്ധ്യക്ക്‌ പറഞ്ഞ സമയത്തു കൂടാൻ ഞങ്ങൾക്ക് സാധിച്ചില്ല. കാരണം എന്നെ വിടാതെ കൂടെ എർത്തു പോലെ നടക്കുന്ന കൃഷ്ണ തന്നെ.. ലാസ്റ്റ് വേറെ വഴിയില്ലാതെ ലക്ഷ്മി എന്നെ ഫോണിൽ വിളിച്ചു..

 

‘നീ അവളുടെ അടുത്ത് കിന്നരിച്ചോണ്ട് നിക്കാതെ ഇങ്ങോട്ട് വാ..’

Leave a Reply

Your email address will not be published. Required fields are marked *