വഴി തെറ്റിയ കാമുകൻ – 16 12

അവൾ അവരെ നോക്കി അവർ അവളെ പിടിച്ച് അരികിൽ ഇരുത്തി

മാലതി : മോളേ… നീ ഇവരെ രണ്ടുപേരെ പഠിപ്പിച്ചു അവരെ നല്ലരീതിയിൽ കല്യാണം കഴിപ്പിച്ചയച്ചു അവരുടെ ജീവിതം ഉണ്ടാക്കിയെടുക്കാൻ വേണ്ടത്ചെയ്തു കൊടുത്തു വീട് വെച്ചു വണ്ടി വാങ്ങി അച്ഛനില്ലാത്ത കുറവറിയിക്കാതെ ഇവരെ വളർത്തി… എല്ലാരുടെ കാര്യവും കഴിയുമ്പോ മോള് ഒറ്റക്കായിപ്പോകും മാമി അതുകൊണ്ട് പറയുകയാ… ഇവരെ കാര്യം നോക്കാൻ ഇപ്പൊ എല്ലാരുമില്ലേ… മോള് എല്ലാരും പറയുന്നത് കേൾക്കണം നാളെ മോളേകാണാൻ ഒരു കൂട്ടർ വരും ഇഷ്ടമായാൽ നമുക്കത് ഉറപ്പിക്കാം…

അവളൊന്നും പറയാതെ എല്ലാരേയും നോക്കെ ലക്ഷ്മിയക്ക അവളുടെ തലയിൽ തലോടി

ലക്ഷ്മി : മോൾക്കൊരു ജീവിതം വേണ്ടേ… പറയുന്നത് കേൾക്ക്…

അവളുടെ അമ്മ അവളെത്തന്നെ നോക്കിനിൽപ്പുണ്ട് അനിയത്തിമാരും കെട്ടിയോന്മാരും കൂടെ നിർബന്തിച്ചത് കേട്ടവൾ സമ്മതിച്ചു

തേൻമൊഴി : പക്ഷേ എനിക്ക് കുറച്ചു കണ്ടീഷൻസ് ഉണ്ട്…

എന്താ…

സ്ത്രീ ധനം ഒന്നും കൊടുക്കില്ല…

അവർക്ക് സ്ത്രീധനം വേണ്ട…

ഇവരുടെ കല്യാണം കഴിയുംവരെ എനിക്ക് എന്തായാലും ജോലിക്ക് പോണം…

അതവർക്ക് പ്രശ്നമില്ല…

മാത്രമല്ല അതുവരെ ഏന്റെ ശമ്പളം എനിക്ക് വേണം…

അതൊക്കെ അവർക്ക് സമ്മതമാ… നിന്നെ പറ്റി എല്ലാം ചെക്കന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട് അവർക്കിപ്പോ നിന്നെ തന്നെ വേണം എന്നാ പറയുന്നേ… നിനക്ക് വേറെ എന്തേലും പറയാനുണ്ടോ…

ഇല്ല…

പിന്നെ ഇവളും അവനും ജോലിക്ക് പോയാൽ ശീലേച്ചി പരിചയമില്ലാത്ത ഈ നാട്ടിൽ ഒറ്റക്കായി പോവരുത് അതുകൊണ്ട് ഇവിടെ തൊട്ടടുത്തായി ഒരു വീടും സ്ഥലവും അവർക്ക് നിങ്ങൾ കാണിച്ചുകൊടുക്കണം പൈസയൊക്കെ അവര് കൊടുത്തോളും… ഇവിടെ അടുത്താവുമ്പോ നിങ്ങൾക്ക് പോവുകയും വരികയുമൊക്കെ എളുപ്പമാണല്ലോ…

അല്പസമയം കൂടെ സംസാരിച്ച ശേഷം ഞങ്ങൾക്കുള്ള മുറികൾ കാണിച്ചു തരാൻ തേൻമൊഴി ഞങ്ങളോടൊപ്പം മുകളിലേക്ക് വന്നു നൂറക്കു കൊടുത്ത മുറിയിൽ തന്നെ അഫിയും നിന്നോളാം എന്ന് പറഞ്ഞു എനിക്ക് മുറി കാണിച്ചുതന്ന് അകത്തേക്ക് കയറിയിട്ടും അവളെനെ തന്നെ നോക്കിനിൽക്കുന്നത് കണ്ട്

എന്താടീ…

ഒന്നൂല്ല…

ശെരിക്കും…

നീ ഏന്റെ ലൈഫിൽ വന്നത് എന്തിനാണെന്നാലോചിക്കുവായിരുന്നു…

എന്തേ അത്രക്ക് മോശമായോ ഏന്റെ വരവ്…

പോടാ… ഫ്രഷായിട്ട് ഉറങ്ങാൻ നോക്ക്…

മ്മ്… ഞാനൊന്നു കുളിച്ചുവരട്ടെ

അപ്പോയെക്കും ഒരു കട്ടൻ കൂടെ തരാമോ…
ശെരി നീ പോയി കുളിക്കാൻ നോക്ക്…

അവൾ തായേക്ക് പോയി കുളിച്ച് മുണ്ടെടുത്തുടുത്തു ബെഡിലേക്കിരുന്നു ലാപ്പ് തുറന്നുവെച്ചു മെയിൽ ചെക്ക് ചെയ്തു വന്ന കണക്കുകളെല്ലാം സേവ് ചെയ്തു ചെക്ക് ചെയ്യാൻ തുടങ്ങേ ഡോറിൽ മുട്ട് കേട്ട് എഴുനേറ്റുചെന്ന് വാതിലിൽ തുറന്നു ചായയുമായി വന്ന തെന്മോഴിയുടെ കൈയിൽ നിന്നും ചായവാങ്ങി ബെഡിലേക്ക് നടക്കുമ്പോ അവളും വാതിലിൽ അടച്ചുകൊണ്ട് പിറകെവന്നു

ഡാ…

മ്മ്…

ഒന്ന് കെട്ടിപിടിച്ചോട്ടെ…

തിരിഞ്ഞുനിന്ന് അവളെ ചേർത്തു പിടിച്ചു

എന്താടീ…

മ്ഹും…

പറ…

ഞാൻ ആദ്യം കൊതിച്ച ആണല്ലേ…

മ്മ്… ഇങ്ങനെ നിന്നാൽ നിന്നെ ആദ്യം ചെയ്ത ആണും ഞാനാവും…

സന്തോഷം… നിനക്ക് വേണോ…

അങ്ങനെ ചോദിച്ചാ വേണം…

ശെരിക്കും…

മ്മ്…

എത്ര ചാൻസ് ഉണ്ടായിരുന്നെടാ പട്ടീ… നമുക്കടിച്ചുപൊളിച്ചൂടായിരുന്നോ… ഏന്റെ കഥ കേട്ട ശേഷം എന്നെ ഒന്ന് തൊട്ടെങ്കിലും നോക്കിയോടാ പട്ടീ… ഇപ്പോയാണേൽ ഒന്നൊച്ചവെക്കാൻ പോലും പറ്റില്ല… സാരോല്ല ചെയ്യ്…

നെഞ്ചിൽ അമർന്നുനിൽക്കുന്ന അവളുടെ മുലയിലും തള്ളിനിൽക്കുന്ന ചന്തിയിലും പിടിച്ച് ഞെക്കി ഏന്റെ മുഖത്ത് നോക്കിനിൽക്കുന്ന അവളെ നോക്കി

നിന്നെ കെട്ടുന്നവനെകൊണ്ട് ഏന്റെ എച്ചില് തിന്നിക്കണ്ട അതുകൊണ്ട് ആദ്യമവൻ തന്നെ തിന്നോട്ടെ… കല്യാണമൊക്കെ കഴിഞ്ഞിട്ടും തോന്നിയാൽ നമുക്കിടക്ക് കട്ടുതിന്നാടി…

(ചിരിയോടെ) എങ്കി ഇപ്പൊ വിട്ടോ ഇല്ലേൽ ഞാൻ പിടിച്ച് തിന്നിക്കും എനിക്കെന്തൊക്കെയോ ആവുന്നുണ്ട്…

അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു അവളുടെ കീഴ് ചുണ്ടിനെ വായിലെടുക്കാൻ തുടങ്ങേ അവളെന്റെ കീഴ്ചുണ്ടിനെ ചപ്പിവലിച്ചു

Leave a Reply

Your email address will not be published. Required fields are marked *