നൂറ : അതൊക്കെ പിന്നെ എഴുതിക്കാം ഇപ്പൊ പോയി കിടന്നുറങ്ങാൻ നോക്ക്… കുറേ എണ്ണത്തിനെ ജയിലിലും ആക്കി കുറേ പേരെ പിരിച്ചുവിടാനുള്ളതും ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ…
എല്ലാരും ചിരിക്കുന്ന കണ്ടവളെ നോക്കി
ഞെനെന്റെ പണി എടുത്തേ ഉള്ളൂ അതിന് ആരേലും ജയിലിലായിട്ടോ ആർക്കേലും പണി പോയിട്ടോ ഉണ്ടെങ്കിൽ അതവരുടെ കയ്യിലിരിപ്പിന്റെയാ…
അഫി : അത് ശെരിയാ… അവരോട് ദേഷ്യമുണ്ടായിട്ട് കരുതികൂട്ടി ഇല്ലാത്ത കാര്യമുണ്ടാക്കിയതൊന്നുമല്ലല്ലോ…
ലെച്ചു : ചക്കികൊത്ത ചങ്കരൻതന്നെ…
അഫി : പറയുന്ന കേട്ടാൽ തോന്നും ചേച്ചി അവരുടെ പക്ഷമാണെന്ന്… എങ്കി ഇക്കാന്റെ മുഖത്ത് നോക്കി ചെയ്തത് തെറ്റാണെന്നു പറ…
ലെച്ചു : പാവല്ലേ വേണ്ട… ഇനി ഞാൻ പറഞ്ഞിട്ടൊരു സങ്കടം വേണ്ട…
അഫി : അല്ലാതെ ചെയ്തത് ശെരിയായത് കൊണ്ടല്ല…
നൂറ : (കൈ കഴുകി പുറത്തേക്ക് പോവാൻ തുടങ്ങിയ എന്റെ അടുത്തുവന്നു) ഇവിടെ കിടക്കാം ആ ബെഡിൽ എല്ലാർക്കും കൂടെ കിടക്കാൻ സ്ഥലമുണ്ടാവില്ല…
അവളെ നോക്കെ
നൂറ : നോക്കണ്ട എത്ര ദിവസമായി ഒരുമിച്ചുറങ്ങിയിട്ടെന്ന് വല്ല ബോധവുമുണ്ടോ…
അവളെ നോക്കി ചിരിച്ചുകൊണ്ടവളുടെ മുറിയിൽ ചെന്നു കിടന്നു ജോലിക്കാരികളെ ബാബയുടെ വീട്ടിൽ നിർത്തിയതിനാൽ പാത്രം കഴുകലും പരിപാടിയും കഴിഞ്ഞാണ് എല്ലാരും എത്തിയത് എല്ലാരും കിടക്കെ നൂറ എന്റെ ഇടതു നെഞ്ചിൽ പറ്റിചേർന്നതും അഫി വലതുവശത്ത് പറ്റിയതുകണ്ട് മുത്ത് എന്റെ മേലേ കയറി പറ്റി
ലെച്ചു : ഇന്ന് മൂന്നാളും സുഖിച്ചു കിടന്നോ നാളെ ഞങ്ങളാ പറഞ്ഞേക്കാം…
അഫി : ഓ സമ്മതിച്ചു…
വിടർത്തിവെച്ച കൈയിൽ തലവെച്ച് അട്ടിയിട്ടപോലെ കെട്ടിപിടിച്ചു കിടക്കെ
പ്രിയ : ചേട്ടാ…
മ്മ്…
പ്രിയ : പ്രമോഷൻകിട്ടിയതിനൊപ്പം ഒരുൻപ്രശ്നം കൂടെ ഉണ്ട്…
എന്ത് പറ്റി…
പ്രിയ : ചിലപ്പോ ട്രാൻസ്ഫർ ഉണ്ടാവും… അങ്ങനെ ആണേൽ ജോലി ഒഴിവാക്കേണ്ടി വന്നാലും ഞാൻ പോവില്ല…
നീ ജോലിയും ഒഴിവാക്കേണ്ട പോവുകയും വേണ്ട നമുക്ക് ആദിയോട് പറഞ്ഞ് നിന്നെ അവിടെ പെർമെനന്റ് ആക്കിക്കാം… പോരേ…
പ്രിയ : മ്മ്…
വെറുതെ ഓരോന്നാലോചിച്ചു ടെൻഷനാവാതെ ഉറങ്ങാൻ നോക്ക്…
പ്രിയ : മ്മ്…
കല്യാണത്തിനേക്ക് നിന്റെ അപ്പയും അമ്മയും സഹോദരങ്ങളും ഒക്കെ വരില്ലേ…
ലെച്ചു : വരാതെ പിന്നെ… വന്നില്ലെങ്കിൽ എന്റെ സ്വഭാവമറിയും… വിളിച്ച് പറഞ്ഞാൽ പോരാന്നുള്ളകൊണ്ട് നേരിട്ട് ചെന്നു വിളിച്ചതാ…
പ്രിയ : എന്റെ ചേച്ചീ… അവരൊക്കെ വരും… അവര് വരാനുള്ള പരിപാടിയൊക്കെ തുടങ്ങി…
വരാൻ എന്താടീ ഇത്ര പരിപാടി…
പ്രിയ : ടിക്കറ്റൊക്കെ എടുത്തെന്നു പറഞ്ഞതാ…
അവരുടെ ചൂടുപറ്റി ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു
എഴുനേറ്റെ…
ലെച്ചുവിന്റെ തട്ടിവിളികേട്ട് ഉണരുമ്പോ നൂറ നെഞ്ചിൽ പറ്റികിടന്നുറക്കം തന്നെയാണ് അവളെ ചേർത്തു പിടിച്ചുകൊണ്ട് ലെച്ചുവിനെ നോക്കി വയലറ്റ് നിറത്തിലുള്ള സാരിയാണ് വേഷം കണ്ണെഴുതി നെറ്റിയിലും കഴുത്തിലും ചന്ദന കുറി തൊട്ട് തലയിൽ തോർത്തും കെട്ടിയുള്ള അവളുടെ നിൽപ്പ് കണ്ടതെ ഉറക്കം റോക്കറ്റിലോ മിസൈലിലോ മറ്റോ കയറി എങ്ങോട്ടോ പോയി അവളെ വലിച്ചു മേലേക്കിട്ടു
ലെച്ചു : എന്താ കാണിക്കുന്നേ… വിട്ടേ എണീറ്റ് റെഡിയാവാൻ നോക്ക്… എയർപോർട്ടിൽ പോയി മാമിമാരെയും മാമന്മാരെയുമൊക്കെ കൂട്ടാനുള്ളതല്ലേ…
ഹാ… അതൊക്കെ പോവാടീ…
അവളെ ഇറുക്കെ ചേർത്തു പിടിച്ചു നക്നമായ വയറിൽ പതിയെ ഞെരിച്ചു
മ്ഹും…
കുഞ്ഞൂ…
മ്മ്…
സുന്ദരിയായല്ലോ…
ആണോ…
ആന്നേ…
അയ്യടാ… കാലത്ത് തന്നെ പഞ്ചാരേം ആയിട്ടിറങ്ങിയേക്കുകയാ ചെക്കൻ… പോയി കുളിക്ക് ചെക്കാ…
ഞാൻ വെറുതെ പറഞ്ഞതാ അത്ര സുന്ദരി ഒന്നുമായില്ല…
ഇല്ലേ…
അവളുടെ ഉയർന്നു നിൽക്കുന്ന ചന്തികളിൽ പിടിച്ചു ഞെക്കി
ഉണ്ടെന്ന് പറഞ്ഞാൽ വലിയ ജാടയല്ലേ…
ഇല്ലെന്നു പറഞ്ഞാലും ജാഡ ഉണ്ട്… എന്തേ…
നിനക്ക് ജാഡ കാണിക്കാം അതിനുമാത്രം ഉണ്ടല്ലോ നീ…
സാരി എങ്ങനെ ഉണ്ട് ഇഷ്ടായോ…
ഇഷ്ടാവാതെ… സാരിയുടെ ഇടയിലൂടെ കാണുന്ന ഈ വയറ് വല്ലാതെ ടെമ്പറുതെറ്റിക്കുന്നുണ്ട്…
(ചിരിയോടെ) ആണോ…
