വഴി തെറ്റിയ കാമുകൻ – 16 12

ഉറക്കം ഉണർന്നപ്പോഴും രണ്ടുപേരും നെഞ്ചിൽ തലവെച്ച് കിടപ്പുണ്ട് അലാറം അടിഞ്ഞ ശേഷം അവരെ വിളിച്ചുണർത്തി അവർ മുറിയിലേക്ക് പോയ പിറകെ കുളിച്ച് റെഡിയായി

ഏഴുമണിയോടെ റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും കുറച്ചധികം സമയം പോസ്റ്റ്‌ തന്നെയായിരുന്നു

കുട്ടേട്ടനും ശീലേച്ചിയും വന്നിറങ്ങിയതും അവരെ കൂട്ടി ഹോട്ടലിൽ ചെന്ന് ഒരു റൂം എടുത്തു അവർ ഫ്രഷായി വന്ന ശേഷം ഞങ്ങൾ മസാലദോശയും കേറ്റി തേൻമൊഴിയുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു

ഇരു കൂട്ടർക്കും പരസ്പരം ഇഷ്ടപ്പെട്ടു ഉച്ച ഭക്ഷണം കഴിഞ്ഞവരെ നാടൊക്കെ കാണിച്ചു വൈകീട്ട് ട്രെയിൻ കയറ്റിവിട്ടു

തേൻമൊഴിയോട് കുറച്ചുദിവസം നിന്നോളാൻ പറഞ്ഞെങ്കിലും എല്ലാരോടും യാത്രപറഞ്ഞു ഞങ്ങളിറങ്ങെ കൂടെത്തന്നെ തേൻമൊഴിയും ഇറങ്ങി കണ്ണീരും കെട്ടിപ്പിടുത്തോം കഴിഞ്ഞ് ഇറങ്ങെ

അഫി ബാബയും മാമയും തേൻമൊഴിയും കയറിയ വണ്ടി എടുത്തു ഞാൻ ഡ്രൈവർ സീറ്റിലും ചാന്ധിനി കോ ഡ്രൈവർ സീറ്റിലും നൂറ പിറകിലെ സീറ്റിലും ഇരുന്നു വണ്ടികൾ നീങ്ങി തുടങ്ങി കണ്ണാടിയിലൂടെ ഞാനും നൂറയും ഇടയ്ക്കിടെ പരസ്പരം നോക്കികൊണ്ടിരുന്നു വലതുകൈ സീറ്റിന് വശത്തൂടെ പുറകിലേക്ക് നീട്ടി അവളുടെ തടിച്ച കണം കാലിൽ തൊട്ടതും അവൾ കാല് പിറകോട്ടു വലിച്ചു കണ്ണാടിയിലൂടെ തുറിച്ചു നോക്കിയതും അവൾ കാല് മുന്നോട്ട് വെച്ചുതന്നു

കാലിൽ പിടിച്ച് പതിയെ തടവി അവളുടെ ചെരിപ്പഴിച്ചു കാലിനെ സീറ്റിനും ഡോറിനും ഇടയിലെ ഗ്യാപ്പിലൂടെ മുന്നിലേക്ക് എടുത്തു അവളുടെ മൃതുലമായ കാലിനെ തലോടികൊണ്ട് കാൽ വിരലുകളെ പിടിച്ച് കളിച്ചുകൊണ്ട് ചാന്ധിനിയെ നോക്കി അവൾ ഉറക്കം പിടിച്ചിരിക്കുന്നു എന്ന് കണ്ട് വണ്ടി സ്ലോ ആക്കി അവളുടെ പുറം കാലിൽ ഉമ്മ വെച്ചു ഞെട്ടലോടെ വലിക്കാൻ നോക്കിയ കാലിനെ പിടിച്ചു വെച്ച് കണ്ണാടിയിലൂടെ അവളെ നോക്കി

അടി കിട്ടും എന്ന് കൈകൊണ്ട് കാണിച്ച അവൾക്ക് ഫ്ലയിങ് കിസ്സ് കൊടുത്തതും അവളുടെ മുഖത്ത് നാണം വിരിഞ്ഞു വണ്ടിക്കകത്തെ ലൈറ്റ് ഓഫ്‌ ചെയ്തുകൊണ്ടവൾ എന്റെ സീറ്റിലേക്ക് തലവെച്ച് കിടന്നുകൊണ്ട് വലം കൈ സീറ്റിന് സൈഡിലൂടെ ഇട്ട് എന്റെ വയറിൽ പിടിച്ചു ശബ്ദം താഴ്ത്തി

മജ്നൂ…

മ്മ്…

ഐ ലവ് യൂ…

(തല ചെരിച്ചവളെ നോക്കി) ഐ ലവ് യൂ റ്റൂ…

കുറേ സമയത്തെ യാത്രക്ക് ശേഷം ഒരു കടയിൽ നിർത്തി ചായകുടിച്ചു വീണ്ടും വണ്ടിയെടുത്തു അത്രയും സമയം ഉറങ്ങിയത് കൊണ്ടാവാം ചാന്ധിനി പിന്നെ ഉറങ്ങിയില്ല അതുകൊണ്ട് ഞങ്ങളും മിററിലൂടുള്ള നോട്ടത്തിൽ പ്രണയമൊതുക്കി

സൂര്യനുദിക്കാൻ തുടങ്ങേ ഇടയ്ക്കിടെ കാണുന്ന നീണ്ടുകിടക്കുന്ന പാടങ്ങളും ചെറുതും വലുതുമായുള്ള കെട്ടിടങ്ങളും മനോഹരമായ പ്രതേശങ്ങളും താണ്ടി മുന്നോട്ട്നീങ്ങി മഞ്ഞ ബോർഡിൽ കറുത്ത അക്ഷരങ്ങളിൽ ഗ്രാമത്തിന്റെ പേരെഴുതിയ കവാടം കടന്നു പോകെ ഓല മേഞ്ഞ ചായക്കടയിൽ ഇരിക്കുന്നവർ വണ്ടികളിലേക്ക് നോക്കുന്നുണ്ട് മുന്നോട്ട് കുതിക്കുന്ന വണ്ടി അടുത്ത ജംഗ്ഷൻ എത്തിയതും

കുറച്ചുപേർ വണ്ടിക്ക് മുന്നിൽ കയറി കൈ കാണിച്ചതിനാൽ അഫി വണ്ടി നിർത്തിയ പിറകെ ഞാനും വണ്ടി നിർത്തി വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോയേക്കും ചാന്ധിനിയും വണ്ടിയിൽ നിന്നും ഇറങ്ങി വണ്ടി നിർത്തുമ്പോയേക്കും അവിടെയുള്ള ആളുകൾ വണ്ടികളെ വളഞ്ഞുനിന്നിരുന്നു

നിങ്ങളാരാ… എവിടെ പോവുകയാ…

ചന്ധിനി രാമചന്ദ്രൻ ആശാരിയുടെ മകളാണെന്നും വരുന്ന വഴിയാണെന്നും ഞങ്ങളവളുടെ സുഹൃത്തുക്കളാണെന്നും അവളുടെ നാട് കാണാൻ വന്നതാണെന്നും പറഞ്ഞു(അവരുടെചോദ്യവും അവളുടെ ഉത്തരവും അവളിൽ നിന്നും പഠിച്ച തെലുങ്കിൽ നിന്നും മനസിലായി)

കൂട്ടത്തിൽ ഒരുവൻ പ്രധാനി എന്ന് തോന്നിക്കുന്നവനോട് എന്തോ പറഞ്ഞതും അയാൾ എല്ലാരേയും ഒന്ന് നോക്കി “ആ…” എന്ന് മൂളി തിരിഞ്ഞു നടന്നു നിർതിയിട്ട ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിലേക്ക് കയറി എല്ലാരും പിരിഞ്ഞു പോയപിറകെ ഞങ്ങൾ വണ്ടിയെടുത്തു മുന്നോട്ട് നീങ്ങി മണ്ണിൽ പണിതതും കല്ലിൽ പണിതു തേക്കാത്തതുമായ അല്പം ദൂരം ഇടവിട്ടുള്ള കുഞ്ഞ് കൂരകൾ കടന്നു വിവസ്ത്രരായവർക്കിടയിൽ വസ്ത്രം ധരിച്ചെന്ന പോലെ നിൽക്കുന്ന നീല പെയിന്റടിച്ച ഇരുന്നില്ല വീടിന് മുന്നിൽ വണ്ടി ചെന്നു നിന്നു വണ്ടിയിൽ നിന്നിറങ്ങി ചെറിയ കുട്ടിക്ക് പിറകെ അല്പം പ്രായമുള്ള സ്ത്രീ അങ്ങോട്ട് വന്നു ചാന്ധിനി അവനെ എടുത്തു മുഖം മുഴുവൻ ഉമ്മവെച്ചു അവളുടെ അമ്മയും മകനും ആണെന്ന് ഞങ്ങളെ പരിചയപ്പെടുത്തി ഞങ്ങളെ അവർക്കും പരിചയപെടുത്തി സാധനങ്ങൾ എടുത്തുവെക്കെ അടുത്ത വീട്ടിലെ തിണ്ണയിൽ ഇരുന്നു നോക്കുന്ന അല്പം പ്രായമുള്ള പുരുഷനിൽ കണ്ണ് പതിഞ്ഞെങ്കിലും അയാളിൽ നിന്നും കണ്ണ് പറിച്ച് ബാഗുമായി അകത്തേക്ക് കയറി ചാന്ധിനി കൊണ്ടുവന്ന് തന്ന ജ്യൂസ് കുടിക്കേ ഇടം കൈയിൽ വലിയൊരു വടി സഞ്ചി നിറയെ പച്ചക്കറികളുമായി ഒരാൾ വന്നു അവൾ അയാളെ അച്ഛനെന്നു പറഞ്ഞു ഞങ്ങൾക്ക് പരിചയപെടുത്തി

Leave a Reply

Your email address will not be published. Required fields are marked *