മജ്നൂ…
മ്മ്…
നീ ഉച്ചക്ക് അങ്ങനെ വരുമെന്ന് ഞാൻ കരുതിയില്ല…
എന്തേ വരണ്ടായിരുന്നോ…
വരാതെ പിന്നെ… ഞാൻ അപ്പൊ നീ ഡ്രെസ്സിട്ടുതന്നതെല്ലാം ആലോചിച്ചുനിൽക്കുകയായിരുന്നു… ഡോറിൽ മുട്ടിയപ്പോ ഞാൻ കരുതിയത് ആൻ ബൊക്കയും കൊണ്ടു വന്നതാണെന്നാ…പെട്ടന്ന് നീ കയറിവന്നപ്പോ ഞാൻ ശെരിക്കും സർപ്രൈസ് ആയി…
അവളെന്റെ കൈയിൽ ഉമ്മവെച്ചു അവളെ നോക്കി ചിരിയോടെ
എന്ത് പറ്റി നൂറാ…
എനിക്ക് കൈ പിടിച്ചാൽ പോര അരികിലുള്ളപ്പോയെല്ലാം നിന്നെ ഒട്ടിനിൽക്കണം…
എനിക്കും കൊതിയുണ്ട് നൂറാ… സാഹചര്യം നോക്കണ്ടേ നമ്മൾ…
മ്മ്…
അവളെന്റെ വലം കൈയിൽ വിരൽ കോർത്തു നെഞ്ചോട് ചേർത്തുപിടിച്ചു സംസാരിച്ചുകൊണ്ട് കതാറയിലെത്തി
നീ ഇറങ്ങ് ഞാൻ വണ്ടി പാർക്ക് ചെയ്തുവരാം…
ഞാനും വരാം നമുക്ക് ഒരുമിച്ച് പോവാം…
ശെരി…
വണ്ടി പാർക്ക് ചെയ്തു അവളെന്റെ കൈയിൽ കൈ ചുറ്റി പിടിച്ചു ഒപ്പം നടന്നു ബീച്ച്ലേക്ക് കയറി സംസാരിച്ചും തമ്മിൽ കണ്ടും ഇരിക്കെ പരസ്പരം ഉമ്മവെക്കാതിരിക്കാൻ കഴിലില്ലെന്ന് തോന്നുന്നപോലെ കൊതിയായതും
നൂറാ…
മജ്നൂ…
എനിക്കുമ്മവെക്കണം…
എനിക്കും…
വണ്ടിയിലേക്ക് പോവാം രാത്രിയല്ലേ ആരും കാണില്ല…
അവിടുന്ന് എഴുന്നേറ്റു വണ്ടിയിലേക്ക് നടക്കാൻ തുടങ്ങി ഇടയ്ക്കിടെ പരസ്പരം നോക്കിയുള്ള നടത്തം പതിയെ വേകം കൂടി അതൊരു ഓട്ടമായി മാറി ഓടി വണ്ടികരികിൽ എത്തി ലൈറ്റിനു നേരെ ചുവട്ടിൽ വെച്ചിരുന്ന വണ്ടിയെടുത്ത് പാർക്കിങ്ങിന്റെ കോർണറിൽ കൊണ്ടുചെന്ന് തിരിച്ചിടുമ്പോയേക്കും അവൾ ചെരിപ്പഴിച്ചു സീറ്റിൽ ചവിട്ടി മടിയിലേക്കിരിക്കാൻ തയ്യാറായി ഹാൻഡ്റെസ്റ്റിൽ കൈ കുത്തിനിൽപ്പുണ്ട് വണ്ടി നിന്നതും അവൾ മടിയിലേക്കിരുന്നു കഴുത്തിൽ കൈ ചുറ്റി ഇറുക്കെ പിടിച്ചു സൺ റൂഫ് ഓപ്പൺ ചെയ്തു വണ്ടി ഒഫ് ചെയ്തുകൊണ്ടവളെ ഞാനും ഇറുക്കെ പിടിച്ചു ചുണ്ടുകൾ ഞെരിഞ്ഞമരും പോലെ അമർത്തി വെച്ചു ഒരു കയ്യാൽ അവളെ ഇറുക്കെ പിടിച്ചുകൊണ്ട് മറുകയ്യാൽ സീറ്റിനെ പുറകിലേക്ക് മലർത്തി ഏന്റെ മേലേക്ക് ചെരിഞ്ഞു കിടക്കുന്ന അവളുടെ മുഖം പിടിച്ചുയർത്തി
രണ്ട് സൈഡിലും കാലിട്ടിരിക്ക്…
പിടഞ്ഞെഴുനേറ്റുകൊണ്ടവൾ ഏന്റെ ഇരുവശത്തുമായി കാൽ മുട്ട് കുത്തി ഏന്റെ മേലേക്ക് ചെരിഞ്ഞു കണ്ണുകൾ പരസ്പരം കൊരുത്തു ഇരുളിലും തിളങ്ങുന്ന അവളുടെ കണ്ണുകളിൽ അലിഞ്ഞു പോവേ അവളുടെ കൈകൾ തലക്കിരുവശത്തും പിടിച്ചു മുഖം മുഴുവനവളുടെ ചുണ്ടുകൾ ഓടിനടന്നു
അവളുടെ മുഖത്തും കഴുത്തിലും ഓടി നടന്ന ചുണ്ടുകൾ അവളുടെ കഴുത്തിൽ വിശ്രമിച്ചു അവളുടെ സീറ്റിൽ കുത്തി നിന്ന കാൽ മുട്ടുകൾ നിവർത്തി കാൽ നിലത്തു ചവിട്ടി ഏന്റെ തലയ്ക്കു പിറകിലൂടെ കൈ ചുറ്റി പിടിച്ചുകൊണ്ടവൾ അവളുടെ ചുണ്ടിനെ ഏന്റെ കഴുത്തിൽ ചേർത്തുവെച്ചു
അവളെ കൈ കാലുകളാൽ ചുറ്റി പിടിച്ചിരിരിക്കെ അവളുടെ കഴുത്തിൽ വിയർപ്പ് പൊടിയുന്നതറിഞ്ഞു ചുണ്ടിനാൽ അവളുടെ വിയർപ്പ് കണങ്ങളെ ഒപ്പിയെടുക്കെ അവളുടെ ചുണ്ടുകൾ ഏന്റെ കഴുത്തിലെ വിയർപ്പിനെ ഇല്ലാതാക്കി ചൂടിനാൽ രണ്ടുപേർക്കും വിയർത്തൊഴുകാൻ തുടങ്ങി എങ്കിലും വിട്ടുമാറാൻ തോന്നുന്നില്ല വിയർത്തു ഷഡിക്കുള്ളിൽ വരെ നനവറിയുന്നുണ്ട് വണ്ടിയുടെ ലൈറ്റ് കണ്ടതും തല ഉയർത്തി നോക്കി വണ്ടി ഞങ്ങൾക്ക് തൊട്ടടുത്തുള്ള പാർക്കിങ്ങിൽ നിർത്തിയിരിക്കുന്നു
നൂറാ… വണ്ടി…
അവൾ വണ്ടിയിലേക്കൊന്നു നോക്കി തിരിഞ്ഞെന്റെ ചുണ്ടിൽ ഉമ്മവെച്ചു സീറ്റിലേക്ക് മാറിയിരുന്നു വണ്ടി സ്റ്റാർട്ട് ചെയ്ത് എ സി ഓൺ ചെയ്ത് വണ്ടിയെടുത്തു മാറ്റിയിട്ടു രണ്ടുപേരും സീറ്റുകളിൽ ചാരിയിരുന്നു പരസ്പരം നോക്കി ചിരിച്ചു കൈകൾ പരസ്പരം കോർത്തു
മജ്നൂ…
മ്മ്…
എവിടേലും പോവാം…
മ്മ്… എവിടെക്കാ…
ആരുമില്ലാത്ത എവിടേലും…
എന്തേ…
എനിക്ക് നിനെ ചേർന്നു കിടന്ന് മതിയായില്ല…
അവൾക്കരികിലേക്കിരുന്നവളുടെ വയറിൽ കൈവെച്ചു കവിളിൽ ഉമ്മ നൽകി
ഇങ്ങനെ ഇരുന്നാൽ മതിയോ… നിനക്ക് വിശക്കില്ലേ സആദാ…
എനിക്ക് വിശക്കുന്നില്ല… എനിക്ക് നിന്നെ ചേർന്നിരുന്നു മതിയായില്ല മജ്നൂ…
