അഫി ലെച്ചു റിയ മുത്ത് പ്രിയ… എന്നാ ഞാൻ ഷോട്ടാക്കി വിളിക്കുന്നെ…
ഹേ…
ആ… അഫീഫ യെ അഫി എന്ന് വിളിക്കും ദേവ ലക്ഷ്മിയെ ലെച്ചു എന്നും റിയയെ റിയ മുഹ്സിനയെ മുത്തെന്നും ഹർപ്രീത് സിംഗിന്റെ പ്രിയയെന്നും വിളിക്കും…
ഇതിലരാ ശെരിക്കും നിന്റെ ലവർ…
അഞ്ചുപേരും…
ആരെയാ നീ കെട്ടാൻ പോകുന്നെ…
അഞ്ചുപേരെയും…
ഹേ… അവര് സമ്മതിക്കുമോ…
അവര് മാത്രമല്ല അവരുടെ വീട്ടുകാര് വരെ സമ്മതിച്ചു…
ഹേ…
ആടീ… എല്ലാർക്കും അറിയാം… ഇതിൽ മുത്ത് എന്റെ മുറപ്പെണ്ണ് തന്നെയാ… ഇനി നിനക്കെന്തേലും സംശയമുണ്ടെങ്കിൽ നാളെ നേരിട്ടു ചോദിച്ചോ…
എന്നിട്ടുവേണം അവരെന്നെ കൊല്ലാൻ…
എന്തിന് എന്റെ കൂടെ കിടന്നതിനോ…
പിന്നല്ലാതെ…
നിനക്കവരെ അറിയാത്തത് കൊണ്ടാണ് എന്റെ കൂടെ കിടന്നെന്നറിഞ്ഞാൽ അവര് നിന്നെ നല്ലോണം നോക്കത്തെ ഉള്ളൂ…
ഹേ…
ആടീ… അതുമല്ല ഞാനിതു പോയി അവരോട് പറയുകേം ചെയ്യും…
ഡാ… വേണ്ട…
നീ പേടിക്കുകയൊന്നും വേണ്ട അവരാരോടും പറയുകയൊന്നുമില്ല…
എന്നാലും വേണ്ട…
ശെരി…
ഡാ…
ഇനി നമ്മൾ കാണുമോ…
പ്രേമിക്കില്ല എന്നുറപ്പുണ്ടെങ്കിൽ കാണാം…
പ്രേമം വേണ്ട നല്ലൊരു ഫ്രണ്ട് ആയാൽ മതിയെനിക്ക്…
അത് ഒക്കെ…
എപ്പോ കാണാം…
മ്മ്മ്മ്… ഒരു കാര്യം ചെയ്യ് ഞങ്ങളുടെ നാട്ടിൽ തരിശ് കിടക്കുന്ന പാടം മുഴുവൻ ഞങ്ങൾ കൃഷിയിറക്കുന്നുണ്ടിപ്രാവശ്യം വിത്തിടലും ഞാറുനടലും ഉത്സവമായി തന്നെ നടത്തനാണ് പ്ലാൻ അപ്പൊ നീയും വാ…
എപ്പോഴാ…
എന്റെ നമ്പറിൽ ഒരു ഹായ് ഇട്ടേക്കു സ്ഥലവും ഡീറ്റെയിൽസും ഞാൻ വാട്സപ്പ് ചെയ്യാം…
ഞാനെന്തായാലും വരും…
വീട്ടിൽ വന്ന് രാത്രി ഭക്ഷണം കഴിക്കേ ഡക്കറേഷനും കാര്യങ്ങളുമായി രാത്രി ഷോപ്പിൽ പണിക്കാരുണ്ടെന്നും ഞാനങ്ങോട്ട് പോവുമെന്നും എല്ലാവരോടും പറഞ്ഞു ഭക്ഷണം കഴിച്ചു കുറച്ചുസമയമവർക്കൊപ്പമിരുന്നു കുളിക്കാനായി മുറിയിൽ ചെന്നു കുളിച്ച് മുണ്ടും ഉടുത്ത് തല തോർത്തികൊണ്ട് പുറത്തേക്ക് വരവേ ബെഡിൽ കിടക്കുന്ന നൂറയെ കണ്ട്
അവരൊക്കെ ഉള്ളതല്ലേ പെണ്ണേ…
മാമന്മാരും മാമ്മിമാരും ക്യാരംസ് കളിക്കുകയാ…
ആണോ…
പതിയെ അവളുടെ മേലേക്ക് ചാഞ്ഞു അവളുടെ കീഴ്ച്ചുണ്ടിനെ വായിലാക്കി അവളെ എടുത്തു മേലേക്ക് കിടത്തി കൊണ്ട് മലർന്നു കിടന്നു
നൂറാ…
മ്മ്…
രാവിലെ… നിന്റെ മുന്നിൽ ഞാനും ലെച്ചുവും… നിനക്ക് സങ്കടമായോ…
എന്തിന് അവളും നിന്റെ ഭാര്യയല്ലേ… എനിക്ക് സങ്കടമല്ല വേറെ പലതുമാ ആയെ…
അതെന്താ…
അറിയില്ലേ…
മ്ഹും…
അറിയണ്ട…
അഫി രാവിലെ നിന്റെ കാലിൽ ഒരു ചരട് കെട്ടിത്തന്നില്ലേ അതെന്താണെന്ന് അറിയുമോ…
മ്മ്… അഫി പറഞ്ഞു…
എന്ത്…
ഞാൻ സെക്സിനു റെഡിയല്ലാത്തപ്പോ അത് എന്റെ മജ്നുവിനെ അറിയിക്കാൻ ആ ചരട് അഴിച്ചുകളഞ്ഞാൽ മതിയെന്ന്…
അതവൾ കെട്ടുമായിരുന്നു എന്റെ കാലിലും അവളാ അത് ആദ്യം കെട്ടിയെ അത് ലെച്ചുവിനോട് പറഞ്ഞപ്പോ അവളും തുടങ്ങി…
ഇപ്പൊ എന്താ അവരെ കാലിലൊന്നും ഇല്ലാത്തെ…
ഇപ്പൊ അവരെന്തോ വൃതത്തിലാണ്…
എന്തിന്…
അറിയൂല…
സാരോല്ല ഞാനില്ലേ… പോരെങ്കിൽ എവിടെയും പോയി കയറിക്കോളാൻ കൂട്ടിന് ഞങ്ങളുമില്ലേ…
പോടീ അത്ര പ്രശ്നമൊന്നുമില്ല… നിങ്ങളെ തൊടുമ്പോലെ അല്ല മറ്റാരെ തൊടുമ്പോഴും… മൂടോക്കെ ആവുമെങ്കിലും നിങ്ങളെ മണവും ചൂടും കിട്ടുമ്പോ ശെരിക്കും കൺട്രോൾ പോവും…
ഞാനിപ്പോ സ്ട്രോങ്ങ് ആയില്ലേ…
പിന്നേ… നീ അല്ലേലും സ്ട്രോങ്ങ് അല്ലേ… ശീലമില്ലാത്തോണ്ടുള്ള പ്രശ്നമായിരുന്നു… ഇപ്പൊ ശീലമായില്ലേ…
നെറ്റിയിൽ ഉമ്മവെച്ചു എഴുന്നേറ്റു കൊണ്ടവൾ
കണ്ണടക്ക്…
എന്തേ…
അടക്ക്…
കണ്ണടച്ചിരിക്കെ ബെഡിൽ വന്ന് വീണ തുണി അവളുടെ പർദ്ദയും തട്ടവുമാണെന്ന് ഊഹിച്ചു അടുത്തതായി വന്ന് വീണ സാധനം മുടി ക്ലിപ്പ് ആണെന്ന് മനസിലായി ഹീൽസിന്റെ ശബ്ദം കേട്ടതിൽ നിന്നും അവൾ ചെരിപ്പിടുകയാണെന്നു മനസിലായി
തുറന്നോ…
കണ്ണ് തുറന്ന ഞാൻ ചുവന്ന ഉടുപ്പിൽ മുന്നിൽ നിൽക്കുന്ന സൗന്ദര്യ ദേവതയെ കണ്ട് വാ പൊളിച്ചു നോക്കി നിൽക്കെ അവളുടെ നീളമേറിയ മുടിയെ മുനിലേക്കിട്ടുകൊണ്ടവൾ പതിയെ വലത്തോട്ട് തിരിഞ്ഞു അവളുടെ പിന്നഴക് കൂടെ കാണിച്ച് വട്ടം തിരിഞ്ഞു നിന്നു സ്വപ്നത്തിലെന്നപോലെ ഇമ ചിമ്മാതെ അവളെ തന്നെ നോക്കിയിരിക്കുന്ന എന്നെ നോക്കി
