പരിണയ സിദ്ധാന്തം [Full]

ഇതൊരു ഫീൽ ഗുഡ് നോവൽ ആണ്, ഏറെ പ്രതീക്ഷ ഒന്നും വെക്കാതെ വേണം വായിക്കാൻ….
ഏതായാലും പറഞ്ഞു സമയം കളയാതെ നമ്മക്ക് കഥയിലേക്ക് കടക്കാം…………
പ്രഭാതം പൊട്ടി വിടർന്നു……. ⛅️
പക്ഷികളുടെ നാദം എന്റെ കാതുകളിലും എത്തി 🐦

ഞാൻ മെല്ലെ തല ഉയർത്തി നോക്കി… ഈറൻ ഒരു മറ തീർത്തെങ്കിലും ഭിത്തിയിൽ തൂങ്ങി കിടക്കുന്ന മഹാത്മാ ഗാന്ധി എന്നെ നോക്കി ചിരിക്കുന്നുണ്ട്. 🤓
ഒരു പോലീസു കാരൻ എനിക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടം സമ്മാനിച്ചപ്പോൾ എൻറെ തല വീണ്ടും താണു…
മുഖത്തും, കണ്ണിനും നല്ല വേദന… കിട്ടിയ അടിയുടെ ആരിക്കും 💥

‘നാളെ കോടെതിയിൽ കൊണ്ടു പോകണ്ട ഫയൽ എക്കെ എൻറെ ടേബിളിൽ വെച്ചിട്ട് രാമേട്ടൻ വീട്ടിൽ പൊക്കോ ‘ ചെറുപ്പകാരനായ ടൌൺ സ്‌.ഐ സന്തോഷ്‌ അതും പറഞ്ഞു കൊണ്ട് പോലീസ് സ്റ്റേഷന് ഉള്ളിൽ പ്രവേശിച്ചു.. 👮‍♂️

അവിടെ കൂടി നിന്ന ആൾക്കാരെ കണ്ട് പുള്ളി വീണ്ടും ചോദിച്ചു
‘ എന്താ രാമേട്ട വിഷയം ‘

‘കേസ് മറ്റേതാ.. നാട്ടുകാര് കൈയോടെ പിടിച്ചു ഇങ്ങു കൊണ്ടുവന്നു ‘ രാമേട്ടൻ ഒരു മൂലയിൽ ചാരി നിന്ന എന്നെ നോക്കി സന്തോഷ്‌ സാറിനോട് പറഞ്ഞു..

‘മറ്റതോ.. ‘ പുള്ളി ഒന്നുടെ ഇരുത്തി ചോദിച്ചു.. 🤔

‘ഇമ്മോറൽ ‘ രാമേട്ടൻ ചെറിയ നാണത്തോടെ തല ചൊറിഞ്ഞു പറഞ്ഞു..

‘കണ്ടിട്ട് കൊള്ളാവുന്ന വീട്ടിലെ കൊച്ച് ആണന്നു തോന്നുന്നു ‘ സ്‌. ഐ തല കുനിഞ്ഞു നിന്ന് കരയുന്ന ശ്രുതിയെ നോക്കി പറഞ്ഞു..😏

അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നു..
അവളുടെ അടുത്ത് നില മിസ്സ്‌ നിൽപ്പുണ്ട്, അവരും കരയുകയാണ്. 😢

‘അവന്റെ നിൽപ്പ് കണ്ടില്ലെ, ഒന്നും അറിയാത്ത പോലെ.. ‘ സൈഡിൽ ഒരു ഭിത്തിയിൽ ചാരി നിന്ന എൻറെ തലയിൽ തട്ടി ഒരു പോലീസു കാരൻ പറഞ്ഞു.. 😒

‘ഇനി ഇപ്പോൾ എന്താ സാറേ ചെയ്യണ്ടേ ‘ രാമേട്ടൻ സന്തോഷിനെ നോക്കി ചോദിച്ചു.. 😣

‘നിന്റെ പേര് എന്താ ‘ കരഞ്ഞു കൊണ്ടിരുന്ന ശ്രുതിയെ നോക്കി സ്‌.ഐ ചോദിച്ചു..

‘ശ്രുതി ‘ അവൾ തല ഉയർത്താതെ പറഞ്ഞു…😩

‘നിനക്ക് എത്ര വയസ്സായി കൊച്ചേ? ‘ പുള്ളി വീണ്ടും ചോദിച്ചു..

’18’ അവൾ മുഖം ഉയർത്തി പുള്ളിയെ നോക്കി ഒരു വിധുമ്പലോടെ മൊഴിഞ്ഞു.. 😪
‘നിനക്കോ? നിന്റെ പേരെന്താടാ’ എൻറെ അടുത്ത് സ്‌.ഐ ആരവാരമായി ചോദിച്ചു..

’21, ജേക്കബ് ‘ ഞാൻ അല്പം ഭയത്തോടെ പറഞ്ഞു മുഴുവപ്പിച്ചു 😑

‘അഹ് അപ്പോൾ കല്യാണ പ്രായം എക്കെ ആയി, എങ്കിൽ അടുത്തുള്ള ഏതേലും ഒരു രജിസ്റ്റർ ആപ്പിസിൽ കൊണ്ടുപോയി കെട്ടിച്ചു വിട് ‘ പുള്ളി വളരെ ലാകവത്തിൽ അത് പറഞ്ഞപ്പോൾ ആ മുറിയിൽ നിലനിന്ന കരച്ചിലിന്റെ ശബ്ദം ഒന്ന് ഉയർന്നു.. 😭

‘സാർ അതിന് ഒരു മാസം മുൻപ് ഫോട്ടോ തൂക്കണ്ടേ… പെട്ടന്ന് എങ്ങനെയാ ഇതൊക്കെ ‘ അവിടെ നിന്ന ഒരു ലേഡി പോലീസ് ചോദിച്ചു 👮‍♀️

അവർ അതും പറഞ്ഞു തിരിഞ്ഞപ്പോൾ അവരുടെ ഉരുണ്ട നിതംബം പാന്റിൽ തെറിച്ചു നില്കുന്നത് ഞാൻ ഒന്ന് നോക്കി…
നിനക്ക് കിട്ടിയതൊന്നും പോരെ എന്ന് എന്റെ ഉള്ളിൽ ഇരുന്ന് ആ സാഡിസ്റ് തെണ്ടി ചോദിച്ചപ്പോൾ ഞാൻ കണ്ണ് വെട്ടിച്ചു..😤

‘ഞാൻ രജിസ്റ്റർ ഓഫീസിൽ ഒന്ന് വിളിച്ചു പറയാം ‘ അതും പറഞ്ഞു സ്‌. ഐ സാർ ഒരു ക്യാബിനിലോട്ടു കേറി..

‘ അതിന് ഇവർക്ക് പ്രായം ഒട്ടും ഇല്ലാലോ മാഡം ‘ വിദ്യ മിസ്സ്‌ രോഷം കലർത്തി എന്നെ നോക്കി അവിടെ നിന്ന ലേഡി പോലീസിനോട് പറഞ്ഞു… 👶

‘ അവര് തൊട്ടേ പിടുത്തം കളിച്ചതിനു ഒന്നും അല്ലാലോ ഇവിടെ വന്ന്‌ നിൽകുന്നെ ‘ പോലീസ് കാരി അല്പം കടിപ്പിച്ചു ചോദിച്ചു..

പോലീസ് സ്റ്റേഷനിലോട്ടു വിവരം അറിഞ്ഞു അപ്പനും അമ്മയും കേറി വന്നപ്പോൾ എന്റെ നെഞ്ച് കിടന്ന് ഇടിക്കാൻ തുടങ്ങി… അമ്മ കരയുന്നുണ്ട്.😭

ഞാൻ ജേക്കബ് 21 വയസ്സ് ആയി, അച്ഛൻ ജോൺ കൃഷിക്കാരൻ ആണ്. അമ്മ ഗ്രേസി ഹൗസ് വൈഫും..രണ്ട് ചേട്ടന്മാർ മൂത്തത് ജസ്റ്റിൻ വീട്ടിൽ ഉണ്ണി എന്ന് വിളിക്കും , ഇപ്പോൾ എറണാകുളം ഉള്ള വിൻഫ്രാ എന്നൊരു ടെക്നിക്കൽ കമ്പനിയിൽ പ്രോഗ്രാമിങ് മാനേജർ ആണ് 28 വയസ്സ് പുള്ളിടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി, ഏട്ടത്തി ഷാരോൺ 26 വയസ്സ്, അവർക്ക് ഒരു ആൺ കൊച്ചുണ്ട് പേര് ആന്റോ വീട്ടിൽ അപ്പു എന്ന് വിളിക്കും👨‍💼
രണ്ടാമത്തെ ചേട്ടൻ ജിതിൻ വീട്ടിൽ മോനു എന്ന് വിളിക്കും 26 വയസ്സ് , ദുബായിൽ ആണ് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയർ ആണ്. 8 മാസം മുൻപ് കല്യാണം കഴിഞ്ഞു, പുള്ളിടെ ജൂനിയർ ആയി പഠിച്ച മരിയ ആണ് വധു 24 വയസ്സ് … ലവ് മാര്യേജ് ആണ്. 🥰

എൻറെ ഈ കഥ തുടങ്ങുന്നത് ഇവിടെ അല്ല, അതിന് ഒരു ആറ് മാസം പുറകോട്ട് പോണം..

+++++++++++++++++++++++++++++++++

ഞാൻ എന്റെ പുതിയ പൾസറിൽ വീടിന്റെ അടുത്തുള്ള പോക്കറ്റ് റോഡിലൂടെ ഓടിച്ചു പോയപ്പോൾ ആണ് അഖിലിന്റെ കാൾ വന്നത്. 😎

****************************************

( ഫ്ലാഷ് ബാക്കിലും ഒരു ഫ്ലാഷ് ബാക്ക് ഉണ്ടേ… മാമനോടൊന്നും തോന്നല്ലേ..🤕)

അഖിൽ എന്റെ കുഞ്ഞുനാൾ മുതലുള്ള ഫ്രണ്ട് ആണ്. ഞങ്ങൾ ഒരുമിച്ചാണ് ബി.എ കെമിസ്ട്രിക്കു ചേർന്നത്, ഐഡിയ അവന്റെ തന്നെ ആരുന്നു…. പ്രിത്യേകിച്ച് ഒരു വിഷയത്തിൽ പോലും എന്നല്ല പടുത്തതിലെ താല്പര്യം ഇല്ലാത്ത ഞാൻ ആ മൈരെന്റെ വാക്ക് കേട്ടു അവിടെ ചെന്നു പെട്ടു… 🧒
അവിടെ ഒരു റൂം എടുത്ത് ഞങ്ങൾ താമസം തുടങ്ങി…സോറി അടി തുടങ്ങി 🍻
റൂമിലേക്ക്‌ അതികം താമസിയാതെ ഗ്ലാഡ്വിൻ എന്നൊരു തൃശൂർ കാരൻ ഗടി കൂടെ വന്നപ്പോൾ ഞങ്ങൾ ട്രിവാൻഡ്രത്തെ വല്യ ടീം ആയി… 🙍🙍‍♂️👩‍🦱
എഴുതിയതും എഴുതാത്തതും ആയി രണ്ടക്കത്തിനു മുകളിൽ സപ്ലി ഞങ്ങൾ രണ്ട് വർഷം കൊണ്ട് വാരി കൂട്ടി 😇
എനിക്കും, ഗ്ലാഡ്വിനും പതിമൂന്നും, അഖിലിനു പന്ത്രണ്ടും സപ്ലി ആയപ്പോൾ ഒരു എക്സാം എഴുതാതെ ഇരുന്നവൻ ആണ് എന്റെ ഉയിർ നന്പൻ അഖിൽ🤭 ( റിസൾട്ട്‌ വരുമ്പോൾ കിട്ടുന്ന ഇടി പേടിച്ചാണ് ).അങ്ങനെ തേർഡ് ഇയർ ആയി… സീനിയർസ് 🤠
അപ്പോൾ ആണ് ഗ്ലാഡ്വിന് ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ തന്നെ സെക്കന്റ്‌ ഇയറിൽ ഉള്ള പൂജ എന്നൊരു പെണ്ണിനോട് പ്രേമം തോന്നുന്നത് 😍പ്രേമം ഒന്നും നമ്മക്ക് ചേരുന്നത് അല്ലാ എന്ന് പറഞ്ഞ് ഞങ്ങൾ വിലക്കി എന്ക്കിലും… മെസ്സ് ഫീസ് അടക്കാനുള്ള കാശ് എക്കെ എടുത്ത് എന്നും ഞങ്ങൾക്ക് കുപ്പി എടുത്ത് തരാൻ തുടങ്ങിയപ്പോൾ സംഭവം സീരിയസ് ആണെന്ന് മനസ്സിലായി 😉
കോളേജിൽ ഞങ്ങളുടെ 5ത് സെമസ്റ്റർ എക്സാമിന്റെ ചൂട് പിടിച്ചു തുടങ്ങി…. 🙃
പക്ഷെ ഞങ്ങൾ ഇപ്പോഴും ഫുൾ ജോളി ആരുന്നു, അങ്ങനെ ഒരു ദിവസം ലഞ്ച് ബ്രേക്കിനു പതിവുപോലെ ഞങ്ങൾ അഖിലിന്റെ സ്കൂട്ടിക്ക് തൃപ്ൾസ് വെച്ച് കണ്ണൻ ചേട്ടന്റെ കടയിൽ വലിക്കാൻ പോയി 🚬

വലി എക്കെ കഴിഞ്ഞ് മണം വരാതിരിക്കാൻ ഓരോ വിക്സ് മുട്ടായിയും വാങ്ങി തിരിച്ചു വരുന്ന വഴിക്കാണ് ഗ്ലാഡ്വിന്റെ ഹൃദയം തകർത്ത ആ കാഴ്ച്ച ഞങ്ങൾ കാണുന്നത്… പൂജ അവളുടെ ക്ലാസ്സിലെ ഒരു ചെറുക്കന്റെ കൂടെ ലെസ്സി ഹൌസിൽ ഇരുന്ന് സൊള്ളുന്നു 💔

Leave a Reply

Your email address will not be published. Required fields are marked *