പരിണയ സിദ്ധാന്തം [Full] 1

‘ടാ നമ്മുടെ ബാച്ചിൽ ആരുടെയോ റൂമിൽ ആണ്, ചുമ്മാ നമ്മള് കാരണം ആരും പെടേണ്ട.. ‘

‘ആഹ് നീ എന്തേലും കാണിക്കു.. പിന്നെ എന്റെ ബാഗിന്റെ സൈഡ് കള്ളിയിൽ ഒരു പാക്കറ്റ് സിഗരറ്റ് കിടപ്പുണ്ട്, നീ അതും കൂടെ ഇങ്ങു എടുത്തോ ‘🚬

‘ശരിടാ…. ‘ ഞാൻ അതും പറഞ്ഞു റൂം ലക്ഷ്യം ആക്കി നടന്നു..

കവചം വലിച്ചു എറിഞ്ഞ റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഞാൻ ചുറ്റുവട്ടം ഒന്ന് നിരീക്ഷിച്ചു 🧐

ഒരു ജോലിക്കാരി ചേച്ചി അൽപ്പം മാറി നിലം തൂക്കുന്നുണ്ട് 😤

ഞാൻ എന്റെ മനസ്സിനോട് തന്നെ പറഞ്ഞു… അത് സീൻ ഇല്ലാ, നീ നല്ല കോൺഫിഡന്റ് ആയി പോയി ആ കതകു തുറന്ന് അകത്തു കേറുമ്പോൾ പുള്ളിക്കാരി ഓർക്കും അത് നിന്റെ റൂം ആണെന്ന്… പ്രോബ്ലം സോൾവ്ഡ് 😉
എന്റെ ബുദ്ധിയെ സമ്മധിക്കണം, ഞാൻ ഒരു ബുദ്ധി രാക്ഷസൻ തന്നെ… ☺️

ഞാൻ വെളിയിൽ നിന്നു കുറ്റിയിട്ട ആ കതകു തുറന്ന് ഉള്ളിൽ കേറി…

നല്ല ഇരുട്ട്, പക്ഷെ ലൈറ്റ് ഇട്ടാൽ സീൻ ആവും 💡

അല്പം നേരം ഞാൻ അവിടെ നിന്നപ്പോൾ കണ്ണ് ആ ഇരുണ്ട പ്രകാശത്തിനോട് അഡ്ജസ്റ്റ് ആയി…

പതിയെ റൂം ദൃശ്യം ആയി തുടങ്ങി..

പെൺകുട്ടികളുടെ റൂം ആണ്, അഴയിൽ തൂങ്ങി കിടക്കുന്ന ചിത്ര ശലഭം കണ്ടപ്പോൾ മനസ്സിലായി 👙

ഞാൻ നേരിയ വെളിച്ചത്തിൽ ശബ്ദം ഉണ്ടാക്കാതെ കവഛം തപ്പാൻ തുടങ്ങി..

കാണുന്നില്ല, ആരേലും വന്നാൽ എല്ലാം തീരും… എന്റെ കാലുകൾ വിറക്കുന്നു 🦵

കണ്ടു… കണ്ടു… കട്ടിലിൽ കിടപ്പുണ്ട് ഗൊച്ചു കള്ളൻ 😁

ഞാൻ എടുക്കാൻ അങ്ങോട്ട്‌ നീങ്ങിയപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. ചാടി ഉരുണ്ട് ഞാൻ കട്ടിലിന്റെ അടിയിൽ കേറി..
മൊത്തം മാറാലയും, പൊടിയുമാണ്..
ദൈവമേ വെല്ല എട്ടുകാലിയും കടിക്കുവോ…
എട്ടുകാലി മൈര്.. അകത്തു കേറിയ ആള് പിടിച്ചാൽ നാറും, അതിലും ഭേദം എട്ടുകാലി തന്നെയാ 🥵

റൂമിലെ ലൈറ്റ് വീണു.. 💡
എന്റെ നെഞ്ച് ചാടി ചാടി ഇടിക്കാൻ തുടങ്ങി..

അലമാരിയിൽ കടുപ്പിച്ചിട്ടുള്ള കണ്ണാടി വഴി അകത്തു വന്ന ആളെ ഞാൻ കണ്ടു…. ശ്രുതി, അവൾ ഡാൻസ് വേഷത്തിൽ ആണ് 👯
ബെഡിൽ കിടന്ന ‘മൂഡ്സ് ‘ അവൾ കൈയിൽ എടുത്തു നോക്കുന്നു 🧐

ദൈവമേ പൊട്ടി പെണ്ണിന് അത് എന്താണ് എന്ന് അറിയില്ലേ? 😶

ഡോറിൽ ആരോ ശക്തമായി മുട്ടാൻ തുടങ്ങി…

ദൈവമേ ഞാൻ മൂഞ്ചി… 😱
അവൾ ഡോർ തുറക്കാൻ നീങ്ങി, കൈയിൽ ഇപ്പോഴും കോണ്ടം ഉണ്ട്‌..

അത് കളഞ്ഞിട്ടു പോയി നോക്ക് കൊച്ചേ
ഞാൻ തീർന്നു… എന്റെ ഈശോയെ 😑

അവൾ ഡോർ തുറന്നപ്പോൾ ഒരു ചേച്ചി അകത്തു കേറി, ഇത് ആ തൂത്തു വാരി നിന്ന പൂറി മോൾ അല്ലേ? 🧐😳

‘ ഞാൻ കണ്ടതാ സാറേ… ഒരു ചെറുക്കൻ കൂടി ഉണ്ട്‌ ഇവിടെ ‘ പുള്ളിക്കാരി ഗർജിച്ചു..

‘ ഉറപ്പാണോ.. ശാന്ത ചേച്ചി ‘ പുറകെ വന്ന രണ്ട് പേരിൽ ഒരാൾ ചോദിച്ചു 😤

‘അതെ സാറേ ഞാൻ കണ്ടതാ… അവളുടെ കൈയിൽ ഇരിക്കുന്നത് എന്താ എന്ന് നോക്കിക്കേ ‘ പുള്ളിക്കാരി അവളുടെ കൈയിൽ ഉള്ള കോണ്ടം ചൂണ്ടി കാട്ടി പറഞ്ഞു 😲

സാർ കൈലോട്ട് നോക്കിയപ്പോൾ, സംഭവം ഒന്നും മനസ്സിലാവാതെ അവൾ ആ കോണ്ടം അവർക്ക് നേരെ നീട്ടി കാണിച്ചു… എടി മണ്ടൂസേ നീ എന്ത് തേങ്ങയാ ഈ കാട്ടുന്നെ 🙏

എന്റെ കണ്ണ് മങ്ങുന്ന പോലെ, തല കറങ്ങുന്നു, ശരീരം ആകെ തളരുന്നു … മൂക്കിൽ എക്കെ ഒരു രക്ത ഗന്ധം 🤢

റൂമിന്റെ ഉള്ളിലോട്ടു കേറി ആദ്യം വന്ന പുള്ളി ചുറ്റും ഒന്ന് കാണോടിച്ചു…
ദൈവമേ ഞാൻ ഇപ്പോൾ തന്നെ ഒരു അദൃശ്യ മനുഷ്യൻ ആകണെ.. പ്ലസ് 🤲

പുള്ളി ചുറ്റും തപ്പി നോക്കി നടന്നപ്പോൾ രണ്ടാമത് വന്ന പുള്ളി നേരെ കട്ടിലിന്റെ അടുത്തോട്ടു നടന്നു…
പുള്ളിടെ ഓരോ കാൽ വെപ്പും എന്റെ നെഞ്ചിൽ പതിഞ്ഞു 🥺

ഏറെ നാളുകളായി ഞാൻ എഴുതാറില്ലായിരുന്നു, പക്ഷെ കുറച്ചു ദിവസം മുൻപ് ചുമ്മാ എന്റെ ഒരു പഴയ കഥ എടുത്തു നോക്കിയപ്പോൾ ഞാൻ തുടങ്ങി വെച്ച കഥകളുടെ ബാക്കി കുറെ പേര് നോക്കി ഇരിക്കുന്നു എന്ന് മനസിലായി, അത കൊണ്ട് ഒരു തിരിച്ചു വരവാണിത്.. എല്ലാരും കൂടെ കാണും എന്ന വിശ്വാസത്തിൽ..

പുള്ളിടെ ഓരോ കാൽ വെപ്പും എന്റെ നെഞ്ചിൽ പതിഞ്ഞു 🥺

കട്ടിലിന് അടുത്ത് വന്നു പുള്ളി മെല്ലെ കുനിയാൻ തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *