പരിണയ സിദ്ധാന്തം [Full] 1

ദൈവമേ അത് പറഞ്ഞ തായോളി ഇടി വെട്ടി ചാവണെ… 😭

ഞാൻ അഖിലിന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ മുഖത്തെ ചിരി വിഴുങ്ങി…

ഉണ്ണി ചേട്ടൻ എന്തെക്കെയോ ഡോക്യൂമെന്റസ് കൊണ്ടുപോയി പുള്ളിടെ അടുത്ത് വെച്ചു, പുള്ളി മേശ പുറത്തു നിന്നു ഒരു കണ്ണാടി എടുത്തു വെച്ചു അതിലൂടെ കണ്ണ് ഓടിച്ചു…

അത് കഴിഞ്ഞ് ശ്രുതിടെ ഏതോ ബന്ധു കുറച്ച് ഡോക്യൂമെന്റസ് കൊടുത്തു.. 📄

പുള്ളി അതെല്ലാം ഒരു സൈഡിലോട്ടു മാറ്റി വെച്ചു കുറച്ച് പേപ്പർ എക്കെ എടുത്തു എന്തോ എഴുതാൻ തുടങ്ങി..

ഡോറിലൂടെ രാഹുൽ പ്രവേശിച്ചു…

അവന്റെ കൈയിൽ രണ്ട് പൂമാല, മൈരൻ എന്റെ ജീവിതം കുട്ടിചോർ ആകിയിട്ടു പൂമാല കൊണ്ട് വനേക്കുന്നു..
ഞാൻ അവനെ നോട്ടം കൊണ്ട് ഭസ്മം ആകാൻ കിടഞ്ഞു പരിശ്രമിച്ചു 😡

‘ഇനി ഇവിടെ പെണ്ണും, ചെറുക്കനും പിന്നെ രണ്ട് സാക്ഷികളും ഒപ്പ് വെച്ചോ ‘ ആ രജിസ്റ്ററെർ തെണ്ടി പറഞ്ഞപ്പോൾ നീല മിസ്സും, രാധാകൃഷ്ണൻ സാറും അവിടേക്കു നടന്നു… എവിടെ എക്കെയോ ഒപ്പ് ഇട്ടിട്ടു കലങ്ങിയ കണ്ണുമായി അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി ☠️

എന്റെ ഉള്ളിൽ നിന്നു ജീവൻ പതിയെ പറന്നു പോകുന്നത് പോലെ തോന്നി…

‘ഇനി ചെറുക്കൻ ‘ എന്ന് അയാൾ പറഞ്ഞപ്പോൾ ഷാരോൺ ചേച്ചിയും, അമ്മയും കൂടെ എന്നെ മുന്നോട്ട് നയിച്ചു… അമ്മയുടെ ഓരോ നോട്ടവും എന്റെ ഹൃദയത്തിലൂടെ ഒരു വാൾ കയറ്റി ഇറക്കി..

ഞാൻ അവിടെ അവർ കാണിച്ച കസേരയിൽ ഇരുന്നു, എന്റെ മുന്നിൽ ഒരു റെക്കോർഡ് ബുക്കിന്റെ വലുപ്പം ഉള്ള ബുക്ക്‌ വെച്ചു, ഞാൻ അതിൽ ഒപ്പിട്ടു 📝

‘അവനവൻ കുറുക്കുന്ന കുരുക്ക് അഴിച്ചു എടുക്കുമ്പോൾ… ഗുലുമാൽ ‘ bgm എന്റെ ഉള്ളിൽ മുഴങ്ങി…

വീണ്ടും അതുപോലെ തന്നെ ഒരു ബുക്ക്‌ തന്നു… അതിലും ഞാൻ ഒപ്പിട്ടു..

അതിലും കേട്ടു bgm..

അവസാനം ഒരു പേപ്പർ തന്നു, ഒപ്പിടാൻ..

ഇത് എത്ര ഒപ്പാണോ എന്റെ ഈശോയെ,

കള്ള ഒപ്പ് ഇട്ടാലോ? 🤨

ഇനിയൊ? എങ്കിൽ നിനക്കു ആദ്യത്തെ രണ്ടെണ്ണവും കള്ള ഒപ്പ് ഇടതില്ലാരുന്നോ മണ്ടാ… ശേ.. അത് അപ്പോൾ ആലോചിച്ചില്ല കഷ്ടം 🤕

ആ പേപ്പറിൽ കൂടി ഒപ്പിട്ടു ഞാൻ എഴുനേറ്റു..

പിന്നെ ഉണ്ണി ചേട്ടനും, അവളുടെ അമ്മാവൻ ആണെന്ന് തോന്നുന്നു, ഒരു മൈരനും അതിൽ ഒപ്പിട്ടു 😬

രാഹുൽ കൊണ്ടുവന്ന മാല വാങ്ങി അവളുടെ അമ്മാവൻ തെണ്ടി ഒരെണ്ണം എനിക്കും മറ്റതു അവൾക്കും നൽകി.

ഞങ്ങൾ പരസ്പരം മാല എക്കെ ചാർത്തി അവിടെ നിന്നും ഇറങ്ങി 🤥

അവളുടെ കണ്ണ് എപ്പോഴും നിലത്തെ തന്നെ ആണ് നോക്കുന്നെ ഇടക്കു ഒന്ന് തല പൊക്കി നിലാ മിസ്സിനെ ഒന്ന് നോക്കും.
ഇറങ്ങാൻ തുടങ്ങിയപ്പോൾ പ്യൂൺ പറഞ്ഞു ‘ആരേലും ഒരാള് നിൽക്കണം, ഇന്ന് തന്നെ മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടും ‘

എന്തിന്? ആഹ്…. 😏

അഖിൽ നിന്നോളാം എന്ന് പറഞ്ഞു..

ബാക്കി എല്ലാവരും വെളിയിൽ ഇറങ്ങി..

വെളിയിൽ നിന്ന എതെക്കെയോ മൈരന്മാർ ഫോട്ടോ എടുക്കുന്നു 📱

ഇവന്മാർക്കും ഇല്ലേ അച്ഛനും, ആങ്ങളമാരും എക്കെ 😌

എന്നെ ആരോ വിളിച്ചു ചേട്ടന്റെ കാറിൽ കേറ്റി… മുന്നിൽ കേറാൻ തുടങ്ങിയ എന്നെ പിടിച്ചു ഷാരോൺ ചേച്ചി പുറകിൽ ഇരുത്തി.. എന്നിട്ടു മുന്നിൽ കേറി ചേച്ചി ഇരുന്നു.. ഉണ്ണി ചേട്ടൻ ഡ്രൈവിംഗ് സീറ്റിലും കേറി ഇരുന്നു.

അല്പം കഴിഞ്ഞ് നിലാ മിസ്സ്‌ വന്ന് ശ്രുതിയെ എന്റെ അടുത്തുള്ള സീറ്റിൽ ഇരുത്തി ഡോർ അടച്ചു.. 🚗

വണ്ടി മുന്നോട്ട് നീങ്ങി…. പുറകെ കൊറേ വണ്ടികൾ വരുന്നുണ്ട്..

ഞങ്ങൾ എന്റെ വീട്ടിൽ ചെന്നു.. ബന്ധുക്കൾ തെണ്ടികൾ എല്ലാം വന്നിട്ടുണ്ട് 😔

വണ്ടി വരുന്നത് കണ്ടപ്പോൾ വാതിലിൽ നിന്ന മരിയ ചേച്ചി പോയി ഒരു നില വിളക്ക് എടുത്തു കൊണ്ട് വന്നു..

ഷാരോൺ ചേച്ചി ഇറങ്ങി ശ്രുതിയെ ഡോർ തുറന്ന് ഇറക്കി കൈ പിടിച്ചു മുന്നോട്ട് കൊണ്ടുപോയി… 👭

കാറിൽ തന്നെ ഇരുന്ന എന്നെ ചേട്ടൻ ഡോർ തുറന്ന് വലിച്ചു ഇറക്കി…

‘പൊട്ടൻ കളിക്കാതെ വാ ചെറുക്കാ… ഓരോന്ന് കാണിച്ചു കൂട്ടിയിട്ടു…. ‘ ചേട്ടൻ അതും പറഞ്ഞു എന്നെ പിടിച്ചോണ്ട് മുന്നോട്ട് നീങ്ങി…

ഷാരോൺ ചേച്ചി, മരിയ ചേച്ചിടെ കൈയിൽ നിന്ന് നിലവിളക്കു വാങ്ങി ശ്രുതിക്കു കൊടുത്തു….

Leave a Reply

Your email address will not be published. Required fields are marked *