‘നാളെ അവളുടെ വീട്ടിൽ ചെല്ലണോന് സാർ പറഞ്ഞു ‘ ഞാൻ അവന്മാരോട് അത് പറഞ്ഞു
‘ വല്ല സ്ത്രീധനവും തരാൻ ആരിക്കും ‘ അഖിൽ ആണ്.. 😂
ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. അവനവനു വരുമ്പോളേ അറിയത്തൊള്ളൂ….😔
ഞങ്ങള് കുറെ നേരം സംസാരിച്ചിട്ട് ഞാൻ വീട്ടിൽ പോവുന്ന വഴി ഒരു ഹെയർ ഡ്രയർ വാങ്ങി..
വണ്ടിയിൽ തന്നെ ഹെയർ ഡ്രയർ വെച്ചാണ് ഞാൻ കേറി പോയത്, അല്ലേൽ കളിയാക്കൽ നേരിടേണ്ടി വരുമെന്ന ഭയം 🙄
വീട്ടിൽ ചെന്നപ്പോൾ അച്ഛനും ചേട്ടനും ടീവിയിൽ നോക്കി എന്തോ എക്കെ ചർച്ച ചെയുന്നു.. എന്തോ പുതിയ രോഗം ചൈനയിൽ വന്നു എന്നും അത് മറ്റു രാജ്യങ്ങളിലോട്ടും പകരും എന്നൊക്കെ.. 🤐 ഇവര് ഈ ടീവിയിൽ കാണുന്ന എല്ലാ മണ്ടത്തരങ്ങളും വിശ്വസിക്കുകയും ചെയ്യും.. ഞാൻ റൂമിൽ ചെന്ന് കുളിക്കാൻ കേറി..🥶
കുളിച്ചു ഇറങ്ങിയപ്പോൾ എന്റെ ഡ്രസ്സ് എടുത്തു ബെഡിൽ വെക്കുന്ന എന്റെ പെണ്ണിനെ ആണ് ഞാൻ കണ്ടത്… അവള് അല്പം കുനിഞ്ഞു എനിക്ക് അഭിമുഖമായി ബെഡിൽ ഡ്രസ്സ് വെക്കുന്നു.. 😘
അവളുടെ നൈറ്റിയിലൂടെ മുലകളുടെ വെട്ട് കാണാം.. എന്തൊരു തൂവെള്ള നിറമാണ് അവൾക്കു.. പതിയെ അവളുടെ പൂച്ച കണ്ണ് എന്റെ കണ്ണിൽ ഉടക്കി.. 👀
പിടിക്കപെട്ടോ എന്ന പേടിയിൽ ഞാൻ മുഖം വെട്ടിച്ചു..
‘ രാധാകൃഷ്ണൻ സാർ വിളിച്ചായിരുന്നു ‘ ഞാൻ വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു..
‘ എന്നിട്ടു ‘ അവൾക്കു കേൾക്കാൻ നല്ല ആകാംഷ ഉണ്ടായിരുന്നു.. 😊
‘ നാളെ നിന്നെയും കൂട്ടി അങ്ങ് ചെല്ലണം എന്ന് പറഞ്ഞു ‘
‘ എന്തിനായിരിക്കും ‘ അതു ചോദിക്കുമ്പോൾ അവൾക്കു നല്ല പ്രേതീക്ഷ ഉണ്ടായിരുന്നു..😔
‘ അറിയില്ല.. നാളെ പോയി നോക്കാം ‘ ഞാൻ അതു പറഞ്ഞപ്പോൾ അവൾ എന്റെ ഡ്രസ്സ് കട്ടിലിൽ നിന്ന് എടുത്തു എന്റെ കൈയിൽ കൊണ്ട് തന്നു..
തോർത്തിനു അടിയിലൂടെ ഞാൻ ട്രാക്ക് പാന്റ് വലിച്ച് കേറ്റാൻ തുടങ്ങിയപ്പോൾ അവൾ തല തിരിച്ചു..🥶
ഞാൻ ഡ്രസ്സ് വേഗത്തിൽ മാറി തീർത്തു.
അവളുടെ അടുത്തേക്ക് നടന്നു..
‘ നിനക്ക് എന്തേലും സാധനങ്ങൾ വാങ്ങാൻ ഉണ്ടോ ‘? ഞാൻ ചോദിച്ചു..
‘ ഇല്ലാ.. ‘ അവൾ എന്റെ നേർക്കു തിരിഞ്ഞു കൊണ്ട് പറഞ്ഞു..🤔
‘ ഇന്നർ ഡ്രസ്സ് വെല്ലോം? ‘..
ഞാൻ മടിച്ചു ആണ് അതു ചോദിച്ചത്..
‘ ഇപ്പോൾ വേണ്ടാ.. വേണ്ടപ്പോൾ ഞാൻ പറഞ്ഞോളാം ‘ അവൾ തല അൽപ്പം താഴ്ത്തി പറഞ്ഞു..🤭
‘ ഡാ… മോളേം കൂട്ടി വന്ന് ചോറ് ഉണ്ണ് ‘ അമ്മയുടെ വിളി വന്നു..
മോളെ എന്നുള്ള അമ്മയുടെ വിളി അവളിൽ ചെറിയ ഒരു ചിരി വിടർത്തിയത് ഞാൻ കണ്ടു..
എന്റെ മനസ്സിലും അത് ഒരു കുളിർമ്മ ആയിരുന്നു.. 🥰
ഞങ്ങളു താഴെ ഊണ് മേശയുടെ അടുത്തു പോയി തല കുമ്പിട്ടു ഇരുന്നു..
‘ ഇന്ന് ക്ലാസ്സിൽ നിന്ന് എന്താ ഉച്ചക്ക് ഇറങ്ങിയേ?’ അച്ഛൻ ആണ് ചോദിച്ചത്.🥵.
ഞങ്ങളു രണ്ട് പേരും മൗനം പാലിച്ചു ഇരുന്നു..
‘ എന്നും ഇങ്ങനെ ക്ലാസ്സിൽ പോകാതിരിക്കാൻ ആണോ പ്ലാൻ? ‘ അച്ഛൻ ടോപ്പിക്ക് വിടുന്നില്ല 😔
‘ അല്ലച്ച തിങ്കൾ മുതൽ പൊക്കോളാം ‘ ഞാൻ ഇടക്ക് കേറി പറഞ്ഞു..
‘ TV ടെ ശബ്ദം ഒന്ന് കൂട്ടിക്കെ ഉണ്ണി ‘ അച്ഛൻ ടീവിയിൽ നോക്കി പറഞ്ഞു..
ടീവിയിൽ വീണ്ടും വാർത്ത പറയുന്ന ചേച്ചി എന്തോ കൊറോണ എന്നൊക്കെ പറഞ്ഞു അലരുന്നുണ്ട്..🤐
ഞങ്ങൾ രണ്ട് പേരും ഒരുമിച്ചു തന്നെ കഴിച്ചു തീർത്തു.. അവൾ എന്റെ പാത്രം കൂടി എടുത്തു കൊണ്ട് അടുക്കളയിലോട്ടു നടന്നു..
‘ ഇന്ന് വന്നു കേറിയ കൊച്ചിനെ കൊണ്ട് നിന്റെ പാത്രം കൂടി കഴുകിക്കാൻ നാണം ഇല്ലേ… ‘ 🥵 ഷാരോൺ ചേച്ചി ആണ് ചോദിച്ചത്..
‘ഞാൻ കഴുകാൻ പറഞ്ഞില്ലാലോ ‘ പീലാറ്റസിനെ പോലെ ഞാനും കൈ കഴുകി 🤭
ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ റൂമിലോട്ടു നീങ്ങി..
ബാൽക്കണിയിൽ ചെന്ന് ഒരു സിഗരറ്റ് എടുത്തെന്ക്കിലും വലിച്ചില്ല.. അവൾക്കു മണം ബുദ്ധിമുട്ട് ആണെങ്കിലോ 😖
ഞാൻ സിഗരറ്റ് മാറ്റി വെച്ച് കട്ടിലിന്റെ ഒരു സൈഡിൽ പോയി നിവർന്നു കിടന്നു 🛌
കുറേ നേരം ഓരോന്ന് ചിന്തിച്ചു കിടന്നപ്പോളേക്കും അവൾ കടന്നു വന്നു..
അവൾ കണ്ണാടിയുടെ അടുത്തു പോയി മുടി ഉയർത്തി കെട്ടി വെക്കുക ആരുന്നു..
