‘ ടാ ജേക്കബെ… വാ തോട്ടു വക്കം വരെ പോയിട്ടു വരാം ‘.. സാൻ ഞങ്ങൾക്ക് ഇടയിലോട്ടു ഓടി വന്ന് പറഞ്ഞു..🏞️
‘ അവൻ വരുന്നില്ല.. നീ തന്നെ പോയാൽ മതി ‘ അഖിൽ ആണ് പറഞ്ഞത്..
‘ അത് നീയാണോ കൊച്ച് മൈരേ തീരുമാനിക്കുന്നത് ‘ സാൻ അഖിലിന്റെ നേരെ നിന്ന് പറഞ്ഞു..
‘ തല്കാലം ഞാൻ ആണ് തീരുമാനിക്കുന്നത് ‘
‘ ഒന്ന് പോയെടാ കുണ്ണേ… ഞാൻ അവനെ വിളിക്കാൻ ആണ് വന്നതെന്ക്കിൽ അവനെ കൊണ്ടേ പോവു..’😡
‘നീ കൊണ്ടിട്ടെ പോവു…’ അതും പറഞ്ഞു അഖില മുന്നോട്ട് വന്നപ്പോൾ ഞാൻ അവനെ തടഞ്ഞു..
‘ നിനക്ക് എന്തിന്റെ കഴപ്പാ എന്റെ പൊന്ന് അഖിലേ ‘.. ഞാൻ അവനോടു ചോദിച്ചു…
‘ ആട.. ഇപ്പോൾ എനിക്കാ കഴപ്പ്.. നീ ഇവന്റെ കൂടെ എന്തിനാ പോവുന്നതെന്ന് എല്ലാവർക്കും അറിയാടാ.. കണ്ട കോപ്പല്ലാം തന്ന് ഇവൻ നിന്നെ നശിപ്പിച്ചു..’
അതും പറഞ്ഞ് അഖിൽ അവിടെ നിന്ന് പോയി..😭
ഗ്ലാഡ്വിൻ അടക്കം ബാക്കി ഉള്ളവർ എന്നെ നിസഹായതയോടെ ഒന്ന് നോക്കിയിട്ട് അവന്റെ പുറകെ പോയി..
ഞാനും സാനും കൂടി ബൈക്കിന് പോയപ്പോൾ അവന്മാരെ ഫോൺ വിളിച്ച് രമ്യത പെടണം എന്ന് തോന്നി..
ആദർശം അനുവദിച്ചില്ല..
എന്നെ വേണ്ടാത്തവരെ എനിക്ക് എന്തിനാ..😖
എക്സാം കഴിഞ്ഞ് അധികം
താമസിക്കാതെ തന്നെ ഫെസ്റ്റ് വന്നു..
പല കോളേജിൽ നിന്നുള്ള കുട്ടികൾ കോളേജിൽ വന്നു..
രാവിലെ തന്നെ എന്നെ വിളിച്ച് ഉണർത്തിയത് അച്ചു ആണ്..
‘ ഹലോ ‘🤙
‘ ടാ ചെക്കാ ഇന്ന് നേരത്തെ കോളേജിൽ വരണം കേട്ടോ..’
‘ എന്തിനു ‘
‘ നേരെത്തെ വന്നാൽ ഒരു സൂത്രം തരാം ‘
‘അതെന്താണാവോ?’
‘ സർപ്രൈസ് ‘
‘ പറ പെണ്ണെ ‘
അവൾ ഫോൺ കട്ടാക്കി..
എനിക്ക് ചിരി വരുന്നുണ്ടായിരുന്നു 😂
ഞാൻ ഡ്രസ്സ് എക്കെ മാറി കോളേജിൽ ചെന്നു..
എന്നെ കണ്ടപ്പോൾ തന്നെ സാൻ ഓടി അടുത്ത് വന്നു
‘ ഒരു സ്റ്റിക്ക് ഇട്ടിട്ട് കേറാം ‘
ഞങ്ങൾ അതൊക്കെ കഴിഞ്ഞ് കോളേജിൽ കേറി..
ഫെസ്റ്റ് നടക്കുന്ന ഓരോടത്തായി കണ്ണ് ഓടി നടന്നു… അവളെ തേടി… ശ്രുതിയെ🥰
എന്റെ കൈയിൽ പിടിച്ചു ആരോ നിർത്തി..
ഞാൻ തിരിഞ്ഞപ്പോൾ അത് അച്ചുവായിരുന്നു, ഇത്ര ലേറ്റ് ആയതിന്റെ ദേഷ്യം പെണ്ണിന്റെ മുഖത്തു ഉണ്ട്..
‘ അച്ചൂട്ടി ഞാൻ ട്രാഫിക്കിൽ പെട്ടു.. അതാ ലേറ്റ് ‘
‘ കള്ളം ഒന്നും പറയേണ്ട..’
‘ കള്ളവല്ലെന്നേ.. സത്യം ‘🙄
‘ ഓഹോ… ഏതായാലും ലേറ്റ് ആയതിനു പണിഷ്മെന്റ് ഉണ്ട് ‘
‘ അതൊക്കെ പറയാം.. പക്ഷെ ആദ്യം നീ എന്റെ കൂടെ വാ.. ഒരു സൂത്രം കാണിക്കാം ‘
ഞാൻ ആ പെണ്ണിന്റെ പുറകെ നടന്നു.. ടൈറ്റ് ജീൻസിന്റെ ഉള്ളിൽ അവളുടെ നിതബങ്ങൾ വീർപ്പു മുട്ടുന്നു എന്ന് എനിക്ക് തോന്നി 👀
ഞങ്ങളുടെ തട്ടി ഒരുമ്മി ഉള്ള നടത്തമെല്ലാം പലരും ശ്രെദ്ധിക്കുന്നുണ്ട്..
ആ ആര് കണ്ടാലും ഇല്ലേലും എന്റെ ഇപ്പോഴുള്ള അവസ്ഥക്ക് മാറ്റം ഒന്നും വരുന്നില്ലല്ലോ..🙄
ദൂരെ ഒരു ഫുഡ് സ്റ്റാളിന് അടുത്ത് നിൽക്കുന്ന ശ്രുതിയെ ഞാൻ കണ്ടു…
അവളോട് സംസാരിച്ചു നീമയും നിൽപ്പുണ്ട്..
‘ നിനക്ക് അവളെ എന്താ ഇത്ര ഇഷ്ടം? ‘ അച്ചു ആണ് ചോദിച്ചത്..😁
‘അവൾ എന്റെ ഭാര്യ ആയത് കൊണ്ട് ‘
‘ നിന്റെ ഭാര്യ ഇപ്പോൾ വിനോദിന്റെ കൂടെ ആണെന്ന് കേട്ടല്ലോ ‘ പുറകിൽ നിന്ന് വന്ന ആശരീരി അജിമോൻ ആയിരുന്നു..
എന്റെ കൈകൾ ഞാൻ പോലും അറിയാതെ ചലിച്ചു..
ഒരു ഇടിയുടെ ആഘാതത്തിൽ പതറിയ അവന്റെ കഴുത്തിനു കുത്തി പിടിച്ച് ഞാൻ ഭീത്തിയോട് ചേർത്ത് നിർത്തി..
‘ നീ എന്താടാ നായെ പറഞ്ഞെ ‘ ഞാൻ അവനെ പിടിച്ച് കുലുക്കി..😡
എന്റെ തോളിൽ പിടിച്ച് ആരോ വലിക്കുന്നത് പോലെ തോന്നി…
തിരിഞ്ഞപ്പോൾ എന്റെ മുഖത്ത് ശക്തിയിൽ എന്തോ വന്ന് പതിഞ്ഞു..
ഒരു കണ്ണിന് ചുറ്റും പതിച്ചത് ആരുടെയോ കൈ ആയിരുന്നു..
പുറകിൽ നിന്ന് അജിമോൻ എന്റെ കൈകൾ കൂട്ടി പുറകിൽ നിന്ന് വട്ടം പിടിച്ചു..
എന്റെ മുന്നിൽ നിൽക്കുന്നത് വിനോദ് ആണെന്ന് ഞാൻ കണ്ടു..👀
അവന്റെ കൈ വീണ്ടും എന്റെ മുഖത്തെ ലഷ്യമാക്കി നീങ്ങി..
അച്ചു അത് തടയാൻ ശ്രമിച്ചെന്ക്കിലും ഇടി എന്റെ മൂക്കിൽ വന്ന് പതിച്ചു..😤
അച്ചു ശബ്ദം ഉണ്ടാക്കി ആളുകളെ വിളിക്കാൻ തുടങ്ങി..
