പരിണയ സിദ്ധാന്തം [Full] 1

‘പക്ഷെ നോക്കണ്ട… അവളെ ഞാൻ സെറ്റ് ആകാൻ ഇരിക്കുവാ… ശ്രുതി വിഷ്ണു ‘ വിഷ്ണു ആണ് ആ ഡയലോഗ് അടിച്ചേ എന്ന് ഞാൻ എടുത്തു പറയേണ്ടല്ലോ.. 😁

‘ഉവ്വ്‌വേ… അതിന് ഞാൻ ചാകണം, ശ്രുതി റിച്ചു ‘ റിച്ചു ഇടക്ക് കേറി പറഞ്ഞു..

‘ എടാ മച്ചാ… ഞങ്ങൾ കൊറേ ഹിന്ദുക്കൾ ഇവിടെ ഉള്ളപ്പോൾ നസ്രാണി ഒന്നും അവളെ നോക്കേണ്ട ‘ റിച്ചുനെ നോക്കി രാഹുൽ ആണ് അത് പറഞ്ഞത്😉

‘അതിന് നീ മലയാളി അല്ലാലോടാ പാണ്ടി..’ റിച്ചു തിരിച്ചടിച്ചപ്പോൾ രാഹുലിന് അത് കൊണ്ടു, അവന്റെ മുഖം ഒന്ന് മങ്ങി.. 😑

അത് മനസ്സിലായപ്പോൾ ഞാൻ വിഷയം മാറ്റാൻ പറഞ്ഞു
‘ഗ്ലാഡ്വിൻ മാത്രം നോക്കാതെ ഇരുന്നാൽ മതി ‘

അതിന്റെ കാരണം മനസ്സിലായപ്പോൾ അഖിലും, ഗ്ലാഡ്വിനും ചിരിച്ചു… ബാക്കി എല്ലാവരും കാര്യം അറിയാതെ വണ്ടർ അടിച്ച് ഇരിക്കുകയാണ് 🤔

ക്ലാസ്സിലോട്ട് സാരി എക്കെ ഉടുത്തു ഒരു ടീച്ചർ കേറി വന്നു… നല്ല ഐശ്വര്യം ഉള്ള മുഖം.. 👩

അവർ ഉള്ളിൽ കേറിയപ്പോൾ എല്ലാരും വാതിലിലോട്ടു നോക്കി ഇരിപ്പാണ്..
റിച്ചുവും, രാഹുലും, വിഷ്ണുവും എല്ലാം നോക്കി വായും പൊളിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ ഞാനും അവിടേക്കു കാര്യം ഒന്നും ഇല്ലെങ്കിലും നോക്കി.. 🤪

ഒരു തണുത്ത മന്ദമാരുതൻ ഞങ്ങളെ തഴുകി പോയി, എന്റെ താടി രോമങ്ങൾ എല്ലാം അതിന്റെ തലോടലിൽ മെല്ലെ ആടി ഉലഞ്ഞു.. ആ മന്ദമാരുതൻ ഏതോ ഒരു പുഷ്പത്തിന്റെ വാസന ക്ലാസ്സ്‌ മുറിയിൽ മുഴുവൻ പരത്തി..
പരിചിതം എന്ക്കിലും അത് ഏതു സസ്യത്തിന്റെ ഗന്ധം ആണെന്ന് മനസ്സിലാവുന്നില്ല..
മാനം ഇരുണ്ട് ഒരു ചെറിയ മഴ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങി 💧

ആ വാതിലിലൂടെ ഒരു പെൺകുട്ടി കേറി വന്നു, രാവിലെ ഞാൻ കുടിച്ച റോസ് മിൽക്കിന്റെ നിറം 😳

ചുമന്നു തുടുത്ത മുഖത്ത് ചെറിയ നുണക്കുഴികൾ അവളുടെ സവിശേഷത ആരുന്നു 👩
അധരങ്ങള് നല്ല ചാമ്പക്ക പോലെ ഉണ്ട്‌, ട്യൂബ് ലൈറ്റിൽ നിന്നുള്ള പ്രകാശത്തിൽ അത് വെട്ടി തിളങ്ങുന്നു 🧖‍♀️
അധരങ്ങൾക്ക് മുകളിലായി ഒരു ചെറിയ മറുക് …
എന്നെ ഏറ്റവും ആകര്‍ഷിചത്തു അവളുടെ പൂച്ച കണ്ണുകൾ ആണ് 🟢
നല്ല ഉള്ളുള്ള മുടി അലഷ്യമായി പറന്നു കളിക്കുന്നു…
കാതിൽ ഒരു ചെറിയ വെള്ള മുത്ത്‌ കമ്മൽ..
നല്ല കട്ടിയുള്ള ഒരു ചുമന്ന ഫുൾ സ്ലീവ് ചുരിദാർ ആണ് വേഷം 💃
അതിലൂടെ അവളുടെ മുഴുത്ത മാറിടവും, ഉരുണ്ട ഒരു തല തിരിച്ചു വെച്ച ഹൃദയ ആകൃതിയിൽ ഉള്ള നിതംബവും എല്ലാം ഞാൻ പെട്ടന്നു സ്കാൻ ചെയ്തു 😉
എല്ലാരും അവളെ തന്നെ നോക്കി വെള്ളം ഇറക്കുകയാണ്, ഞാൻ പതിയെ നോട്ടം മാറ്റി.. 😇

വേറൊന്നും കൊണ്ടല്ല… അവളെ എക്കെ നോക്കിയാൽ അത്യാഗ്രഹം ആകും, ഞാൻ ഒരു 5 അടി 7 ഇഞ്ച് ഉയരത്തിൽ അല്പം വണ്ണവും കുടവയറും എക്കെ ഉള്ള ഇരു നിറത്തിൽ ഒരു ചെറുപ്പക്കാരൻ ആണ്. 😰
കേരളത്തിലെ ഒട്ടു മിഖ്യ ആൺപിള്ളേരെ പോലെ ഞാനും ഒരു പത്തു വയസ്സ് വരെ എക്കെ വെളുത്തു ആണ് ഇരുന്നേ… പിന്നെ നാട്ടുച്ചക്ക് പാടത്തുള്ള ക്രിക്കറ്റ്‌ കളിയും, നാട് തെണ്ടെലും എല്ലാം എനിക്ക് ഒരു ഇരുണ്ട നിറം സമ്മാനിച്ചു 🧐

അവൾ ഏറ്റവും മുന്നിലത്തെ ഒരു ബെഞ്ചിൽ പോയി ഇരുന്നു…

‘ പുതിയ കുറച്ചു മുഖങ്ങൾ ഉണ്ടെല്ലോ ക്ലാസ്സിൽ… ഞാൻ നിലാ, നിങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ് ആണ്, നിങ്ങളെ ഞാൻ ആണ് സിവിൽ എഞ്ചിനീയറിംഗ് ബേസിക്സ്‌ പഠിപ്പിക്കുന്നത് … ശ്രുതിയെ പോലെ തന്നെ ആണ് എനിക്ക് നിങ്ങൾ ഓരോരുത്തരും.. അത് കൊണ്ട്‌ എന്ത് പ്രശ്നം ഉണ്ടേലും നിങ്ങൾ എന്നോട് പറയണം കേട്ടോ ‘
മിസ്സ്‌ ഞങ്ങളെ നോക്കി ഒരു പുഞ്ചിരി തൂക്കി അത് പറഞ്ഞപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ തല ആട്ടി.. 👶

അഖിലും, ഗ്ലാഡ്വിനും ശ്രുതിയെ കണ്ടു വണ്ടർ അടിച്ച് ഇരിക്കുക ആണ്.. 🥶
ഞാൻ അടുത്ത് ഇരുന്ന അഖിലിന്റെ കാലിൽ ഒരു ചവുട്ടു കൊടുത്തപ്പോൾ അവന്മാർ മിസ്സിനെ നോക്കി..

ക്ലാസ്സ്‌ തുടങ്ങി, പതിവുപോലെ ഞങ്ങൾ തമ്മിൽ തെറി വിളിച്ചും, അവരാധം പറഞ്ഞും സമയം കളഞ്ഞു… ⏲️

ഞങ്ങളുടെ പുതിയ സംരമ്പത്തിലെ ആദ്യ മണിക്കൂർ തീർന്നപ്പോൾ ബെൽ മുഴംഗി..

Leave a Reply

Your email address will not be published. Required fields are marked *