പരിണയ സിദ്ധാന്തം [Full] 1

ഞങ്ങൾ തിരിച്ചു വണ്ടിയിൽ കേറി യാത്ര തുടങ്ങി..😁

1:30 ആയപ്പോൾ ഞങ്ങൾ ഒരു മലയുടെ ചുവട്ടിൽ എത്തി..

‘ ഈ മല കേറണോന്നു ഒന്നും പറഞ്ഞേക്കെല് കേട്ടോ..’

‘ കേറണം ‘ 🥶

‘ എനിക്ക് വയ്യാ..’

‘ കൊഞ്ചത്തെ വാ ചെക്കാ…’

അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു വണ്ടിയിൽ നിന്ന് ഇറക്കി..

എന്നെ വലിച്ചു കൊണ്ട്‌ നടക്കുന്ന അവളുടെ മാറിടം തുള്ളി ചാടുന്നത് ഞാൻ നോക്കി നടന്നു 😁

കുറച്ച് ദൂരം ചെന്നപ്പോൾ അവൾ കൈയിലെ പിടുത്തം വിട്ടിട്ടു എന്റെ കൈ എടുത്ത് അവളുടെ തോളിൽ ഇട്ടിട്ട് കൂടെ നടന്നു..

നടത്തതിന് ഇടക്ക് അവളുടെ മുലയുടെ സൈഡിൽ എന്റെ കൈ വിരലുകൾ തട്ടുന്നുണ്ടായിരുന്നു.. 🥰
‘ ഡാ നീ ചെന്നൈ എക്സ്പ്രസ്സ്‌ സിനിമ കണ്ടിട്ടില്ലേ ‘..

‘ ആ.. ഉണ്ട് ‘

‘ അതിൽ ഷാരുഖ് ഖാൻ ദീപിക പാടുക്കൊണെ എടുത്തുകൊണ്ടു പോവുന്ന സീൻ ഓർമ്മയുണ്ടോ?.’

‘ ഉണ്ട്.. അയിന്ന് ഇപ്പോൾ എന്താ..’😘

‘ എന്നെ അതുപോലെ എടുത്തുകൊണ്ടു പോകാമോ ‘

‘ ആളുകൾ കാണും പെണ്ണെ..’

‘ ഇവിടെ ഒന്നും ഇപ്പോൾ ആരും വരില്ല.. അല്ല ഇനി കണ്ടാൽ എന്താ.. ‘😖

ഇതു ഒരു അവസരം ആണെന്ന് മനസ്സിലാക്കിയ ഞാൻ അവളുടെ തുടകൾക്ക് അടിയിലൂടെ കൈ ഇട്ട് അവളെ എടുത്തു പൊക്കി.. അവളുടെ തുടകളുടെ ചൂട് എന്റെ കൈയിൽ മെല്ലെ കയറി തുടങ്ങി..

അവളുടെ മുഖം എന്റെ കഴുത്തിനോട് ചേർത്ത് വെച്ചു കൈകൾ എന്റെ കഴുത്തിനെ ചുറ്റി പുണർന്നു..😘

കുറച്ച് ദൂരം നടന്നപ്പോൾ ഞാൻ മടുത്തു കിതക്കാൻ തുടങ്ങി..

‘ ഞാൻ മടുത്തു പെണ്ണെ… ഇനി നീ നടക്ക് ‘

‘ കുറച്ച് ദൂരം കൂടി.. പ്ലീസ് ‘😔

‘ പറ്റൂല.. ഞാൻ ഇനി വീഴും ‘

ഞാൻ അവളെ തറയിൽ നിറുത്തുന്നതിനു ഇടയിൽ ഞങ്ങളുടെ മൂക്കുകൾ ഒന്ന് കൂട്ടി മുട്ടി..

അവൾ എന്നെ തന്നെ നോക്കി ഒരു മിനിറ്റ് നിന്നു..👀

‘ ബാക്കി നീ നടന്ന് കേറൂ പെണ്ണെ..’ അതും പറഞ്ഞ് ഞാൻ മുന്നോട്ട് നടന്നു..

അതിന് മുകളിൽ എത്തിയപ്പോൾ നല്ല തണുപ്പ് ഉണ്ടായിരുന്നു..

‘ എന്റെ പപ്പേനേം മമ്മിനേം കാണണ്ടേ ‘ അവൾ എന്നെ നോക്കി ഒരു കണ്ണ് ഇറുക്കി ചോദിച്ചു..😉

സംശയത്തോടെ ഞാൻ ചുറ്റും നോക്കി..

അവൾ അവിടെ രണ്ട് കുഴിമാടം ചൂണ്ടി കാണിച്ചു..

‘ സംശയികണ്ട.. അവര് 7 വർഷമായി അവിടെ ആണ് ‘

‘ അച്ചു.. ഞാൻ ഇതൊന്നും ‘..😭

‘ ഒന്ന് വിഷം കഴിച്ചു എൻജോയ് ചെയ്തതാ അവര്.. എന്തോ എനിക്ക് മാത്രം തന്നില്ല..’ അത് പറയുമ്പോൾ അവളുടെ കണ്ണിൽ ഈറൻ അണിഞ്ഞത് ഞാൻ ശ്രെദിച്ചു..

‘ എടൊ ഞാൻ..’

‘ സെന്റിമെന്റ്സ് ഒന്നും വേണ്ടാ ട്ടോ പ്ലീസ് ‘
ഞാൻ എന്ത് പറയണം എന്നറിയാതെ അവളെ നോക്കി നിന്നു..👀

‘ ഇവരെ മാത്രം കാണിക്കാൻ അല്ല ഇവിടെ വന്നത് ‘

‘പിന്നെ..’

അവൾ എന്റെ കൈയിൽ പിടിച്ചു വീണ്ടും വലിച്ചു മുന്നോട്ട് കൊണ്ടുപോയി ..😔

അല്പം നടന്നപ്പോൾ ഞങ്ങൾ മലയുടെ ഒരു അറ്റത്തു എത്തി..

താഴോട്ട് നോക്കിയപ്പോൾ താഴെ ടൌൺ മുഴുവൻ കാണാമായിരുന്നു..

തണുത്ത കാറ്റു അടിച്ചു കൊണ്ടിരുന്നു.. തണുപ്പ് കൂടിയപ്പോൾ അവൾ രണ്ട് കൈയും കൂട്ടി തിരുമ്മി താഴോട്ട് നോക്കി നിൽക്കുവാണ്..🏞️

ഞാൻ അടുത്ത് ചെന്ന് അവളുടെ തോളിൽ കൈ ഇട്ട് എന്നോട് ചേർത്തു പിടിച്ചു.. 🥰

അവൾ കരയുക ആണെന്ന് എനിക്ക് മനസ്സിലായി..

ഞാൻ അവളുടെ കണ്ണുകൾ എന്റെ കൈ കൊണ്ട്‌ തുടച്ചപ്പോൾ അവൾ മുഖം ഉയർത്തി എന്നെ നോക്കി 😊

അവളുടെ കണ്ണുകൾ എന്നെ കൊളുത്തി വലിക്കുന്നത് പോലെ എനിക്ക് തോന്നി..

എന്നോട് ചേർന്നു നിന്നപ്പോൾ അവളുടെ മാറിലെ ചൂട് എന്റെ തോളിൽ ഞാൻ അറിഞ്ഞു..

അവളുടെ നെറ്റിയിൽ ഞാൻ ഒരു ചുംബനം നൽകി 😘

അവൾ എന്റെ നെഞ്ചിലോട്ടു തല ചേർത്ത് വെച്ചു..

എത്ര നേരം അങ്ങനെ നിന്നു എന്ന് എനിയ്ക്കോർമയില്ല 🥰

‘ വിശക്കുന്നുണ്ടോ മാഷേ..’

‘ ഉണ്ടോന്നോ.. വയറു തെറി വിളിക്കാൻ തുടങ്ങി ‘

‘ നന്നായി.. അടുത്തതായി നമ്മൾ പോവുന്ന സ്ഥലത്ത് വിശപ്പ്‌ ആവിശ്യമാണ് ‘

ഞങ്ങൾ കേറിയ ബുദ്ധിമുട്ട് ഒന്നുമില്ലാതെ തന്നെ തിരിച്ചു ഇറങ്ങി..😊

അവൾ ഓടി വണ്ടിയുടെ അടുത്ത് പോയി നിന്നു.. ‘ ഒന്ന് വേഗം വാ ചെക്കാ ‘

‘ വരുവല്ലേ ‘

ഞങ്ങൾ ബൈക്കിൽ കേറി കുറച്ചൂടെ മുന്നോട്ട് പോയി.➡️

Leave a Reply

Your email address will not be published. Required fields are marked *