അവൾ എന്റെ കൈയിൽ ഒരു അടി നൽകി എനിക്ക് മുന്നിൽ കേറി നടക്കാൻ തുടങ്ങി 🚶♂️
അവളുടെ ആസനം നടത്തതിന് അനുസരിച്ചു താളം പിടിച്ചു..
അവളുടെ നിതംബത്തിന്റെ തുടക്ക ഭാഗം വരെ തൂങ്ങി കിടന്ന ബാഗ് അവളുടെ പൃഷ്‌ഠത്തെ തഴുകി കിടന്നു ആടി..
‘ നീ ശ്രുതിയെ കണ്ടോ ‘ 🙄
ആ ചോദ്യം കേട്ടപ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കി.. അവളുടെ കണ്ണിൽ ദേഷ്യവും പിണക്കവും മാറി മാറി വന്നു.
‘ അവളെ കാണുന്നത് എന്തിനാ ‘
‘ ഒരു അത്യാവശ കാര്യം പറയാൻ ആണ് മാഡം..’😂
‘ ഞാൻ അറിയാൻ പാടില്ലാത്ത എന്ത് രഹസ്യം ആണ് നിനക്ക് അവളോട് പറയാൻ ഉള്ളത്..’
രണ്ട് കൈയും അരക്കു കൊടുത്ത് അവൾ എനിക്ക് വഴി മുടക്കി നിന്നു..
‘ അമ്മ പറഞ്ഞു അവളുടെ കൂടെ പോയി അമ്മാമ്മയെ കാണണം എന്ന് ‘..🙄
‘ നീ പോയി ചോദിച്ചാൽ അവള് സമ്മതിക്കുമോ ‘
‘ നോക്കാം… വന്നാൽ വരട്ടെ ‘
‘ നീ എന്തേലും ചെയ്യു.. എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്ന് പറഞ്ഞാൽ ‘😖
അതും പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു..
പുറകെ ചെല്ലാൻ തുടങ്ങിയപ്പോൾ എന്നെ ആരോ പിടിച്ചു നിർത്തി..
‘ പത്തു രൂപ തന്നാൽ ഒരു രഹസ്യം പറയാം ‘ അത് പറഞ്ഞത് ജോഷുവ ആണെന്ന് പ്രേത്യേകം പറയേണ്ടല്ലോ..🤐
ഞാൻ അവന്റെ പിടുത്തം എന്നിൽ നിന്നും വിടീപ്പിച്ചു..
‘ നീ കാര്യം പറ.. പത്ത് രൂപ തരാം ‘
‘ ശ്രുതിയും, നീമയും പിന്നെ വിനോദും കമ്പ്യൂട്ടർ ലാബിൽ ഉണ്ട് ‘..
ഞാൻ പേഴ്സിൽ നിന്നും ഒരു 10 രൂപ എടുത്ത് അവന് കൊടുത്തിട്ടു കമ്പ്യൂട്ടർ ലാബിലോട്ട് ഓടി.. 💻
ലാബിൽ ചെന്നപ്പോൾ അവിടെ കമ്പ്യൂറിനു മുന്നിൽ ഇരിക്കുന്ന വിനോദിനേം ഇരു സൈഡിലായി നിൽക്കുന്ന ശ്രുതിയേം നീമയേം കണ്ടു..
എന്നെ കണ്ടപ്പോൾ മൂന്ന് പേരും തറപ്പിച്ചു നോക്കുനുണ്ട്.. ഇനിയും തല്ലു കൂടാൻ വന്നതാണോ എന്നോർത്ത് ആയിരിക്കും..
ഞാൻ അവർക്കു അടുത്തു ചെന്നു..
വിനോദ് സീറ്റിൽ നിന്നും മെല്ലെ എണിറ്റു..
അവന്റെ തലയിൽ ഇപ്പോഴും ബാണ്ടെജ് ഉണ്ടായിരുന്നു..😂
‘ ഞാൻ സാറിനെ വിളിക്കാം’ എന്ന് പറഞ്ഞ് നീമ മുലയും മൂടും കുലുക്കി ചാടി ഇറങ്ങി..🍑
‘ ഞാൻ തല്ല് ഒന്നും ഉണ്ടാക്കാൻ വന്നതല്ല ‘ ഞാൻ പറഞ്ഞപ്പോൾ നീമ നിന്നു..🤐
‘ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ‘ ഞാൻ ശ്രുതിയെ നോക്കി പറഞ്ഞു..
‘ എന്ത് കാര്യം ‘🙄
‘ അത് പേർസണൽ ആണ്.. നിന്നോട് മാത്രം പറയാൻ ഉള്ളതാ.. ഒന്ന് പുറത്തോട്ടു വരാവോ..’
അവൾ കൈയിൽ ഇരുന്ന പുസ്തകം താഴെ വെച്ചിട്ട് എന്റെ കൂടെ വന്നു..
‘ എന്താ കാര്യം ‘😐
‘ എന്റെ അമ്മാമ്മ.. അതായതു എന്റെ അമ്മയുടെ അമ്മ വയ്യാതെ കിടപ്പാ.. അവർ എന്റെ കല്യാണ കാര്യം അറിഞ്ഞപ്പോൾ മുതൽ നിന്നെ കൂട്ടി ചെല്ലണം എന്ന് എന്നോട് പറയുന്നതാ.. നിനക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ എന്റെ കൂടെ അവിടെ വരെ ഒന്ന് വരുവോ എന്ന് ചോദിക്കാൻ അമ്മ പറഞ്ഞു..’
‘ അമ്മാമ്മയുടെ വീട് എവിടെയാ ‘🏞️
‘ അടുത്തു തന്നെയാ ഒരു 45 മിനിറ്റ് യാത്ര ‘
‘ എന്നാ പോവേണ്ടത് ‘
‘ നിനക്ക് എപ്പോഴാണോ സമയം ഉള്ളത് അപ്പോൾ ‘
‘ ഞാൻ ഒന്ന് അച്ഛനോട് ചോദിച്ചിട്ട് പറയാം ‘
‘ അത് മതി ‘😘
‘ എന്ക്കിൽ ഞാൻ പൊയ്ക്കോട്ടേ ‘
‘ പൊക്കോ ‘ ഞാൻ അതും പറഞ്ഞു ഒരു ചെറിയ പുഞ്ചിരി അവൾക്കു നൽകി..
മറുപടി ആയി അവൾ ഒരു ചെറു പുഞ്ചിരി നൽകി..😊 അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലി ഇപ്പോഴും ഉണ്ട്..
ഈ സംഭവം എനിക്ക് തന്ന കോൺഫിഡൻസ് ചെറുത് ഒന്നുമല്ല..
വിനോദ് കമ്പ്യൂട്ടറിൽ തന്നെ നോക്കി ഇരിക്കുന്നു.. നീമ എന്തോ പന്തം കണ്ട പെരുചാരിയെ പോലെ എന്നെ തന്നെ നോക്കി നിന്നു..🐁
അന്ന് ക്ലാസ്സ് തുടങ്ങിയപ്പോൾ നിലാ മിസ്സ് വന്നു കോളേജ് ടൂറിന്റെ കാര്യം പറഞ്ഞു.. ഫസ്റ്റ് ഇയറിലോ കൊറോണ കാരണം ടൂർ കിട്ടിയില്ല.. സെക്കൻഡ് ഇയറിൽ എന്ക്കിലും ടൂർ കിടു ആക്കണം എന്ന് എല്ലാരും പറഞ്ഞു.. ⛰️
ഏറെ നേരത്തെ ആലോചനക്ക് ശേഷം സ്ഥലം കൊടൈക്കനാൽ തിരഞ്ഞെടുത്തു..
ഏതു കാലിന്റെ ഇടയ്ക്കു ആണേലും എനിക്ക് ഒരുപോലെ ആയിരുന്നു.. ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്കു ഞാൻ നടക്കുന്ന വഴിക്കു സ്റ്റാഫ് റൂമിൽ നിന്ന് ശ്രുതി ഇറങ്ങി വരുന്നത് ഞാൻ കണ്ടു..
