ഞാൻ പോയി ബൈക്കിൽ കേറി സ്റ്റാർട്ട് ആക്കി…
‘ടാ നിൽക്കു… നീ പോയാൽ പിന്നെ നിന്റെ കെട്ടിയോളെ ആര് കോളേജിൽ കൊണ്ടുപോയി വിടും ‘ അമ്മ പുറകിൽ നിന്ന് വിളിച്ചു..
ശ്രുതി വന്ന് വണ്ടിയിൽ കേറി എന്റെ തോളിൽ കൈ വെച്ച് കേറി ഇരുന്നു.. ഇവൾ ജീൻസ് ഇട്ടിട്ടും എന്താ കാലു രണ്ടും ഒരു സൈഡിലോട്ടു ഇട്ടു ഇരിക്കുന്നെ 🥴 ഞാൻ വണ്ടി മുന്നോട്ട് എടുത്തു..
റോഡിൽ കൊറേ കുണ്ടും കുഴിയും എല്ലാം ഉണ്ട്.. രണ്ട് സഡൻ ബ്രേക്ക് പിടിച്ചാലോ 🤔 വേണ്ടാ… നീ എന്തൊരു മ്ലേച്ചൻ ആണ് എന്റെ തലച്ചോറേ…
ഞങ്ങൾ കോളേജിന് അടുത്ത് ചെന്നപ്പോൾ എന്റെ ധൈര്യം എല്ലാം ചോരാൻ തുടങ്ങി… അവളുടെ കൈയും വിറക്കുന്നുണ്ട്..
എല്ലാ തെണ്ടികളും ഞങ്ങളെ നോക്കി എന്തോ അടക്കം പറഞ്ഞു ചിരിക്കുന്നു 😓 കാണാതെ ഇരുന്ന മൈരുകളെ കൂടി വേറെ മൈരേന്മാർ വിളിച്ചു കാണിക്കുന്നു.. എന്റെ ഈശോയെ ഈ നാശം പിടിച്ചവന്മാർ ഒന്നും പഠിച്ചു ഇറങ്ങി ജോലി കിട്ടാതെ പണ്ടാരം അടങ്ങി പോണേ..
ഞാൻ ബൈക്ക് പാർക്ക് ചെയ്തപ്പോൾ തന്നെ അവൾ ഇറങ്ങി കോളേജിലോട്ട് വിട്ടടിച്ചു നടന്നു… ഞാൻ ഒരു 2 മിനിറ്റ് കഴിഞ്ഞ് ഹെൽമെറ്റ് തലയിൽ വെച്ചു കൊണ്ട് തന്നെ വേറെ വഴി ക്ലാസ്സിൽ ചെന്നു.. കണ്ടപ്പോളെ എല്ലാ തെണ്ടികളും പന്തം കണ്ട പെരുചാഴിയെ പോലെ നോക്കുന്നു 😵 നാണം ഇല്ലാതെ പോലെ അഭിനയിക്കാം.. ഞാൻ പോയി അഖിലിന്റെ അടുത്ത് ഇരുന്നു..
ശ്രുതി ഇത് വരെ ക്ലാസ്സിൽ വന്നിട്ടില്ല, നില മിസ്സിനെ കാണാൻ പോയതാവും…
വിനയാ മിസ്സ് ക്ലാസ്സിൽ വന്നു…. എന്നെ ഒന്ന് ഇരുത്തി നോക്കി, എന്നിട്ടു ശ്രുതി ഇരിക്കുന്നടത്തോട്ടു ഒന്ന് നോക്കി..
‘വൈഫ് വന്നില്ലേ ജേക്കബ് ‘ പുള്ളിക്കാരി അത് ചോദിച്ചു ചിരിച്ചപ്പോൾ ക്ലാസ്സിലെ എല്ലാ മൈരന്മാരും എന്നെ നോക്കി കിടന്നു ചിരിച്ചു.. 🤣 നീ തൊലഞ്ഞു പോകും, പൂറി മോളെ..
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു.. ഒരു ക്ലിഷേ ‘സൈലെൻസ് ‘ പറഞ്ഞ് പുള്ളിക്കാരി ക്ലാസ്സ് തുടങ്ങി..
ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രുതി ക്ലാസ്സിൽ വന്നു… വിനയാ മിസ്സ് എന്തേലും ഊമ്പിയ ഡയലോഗ് അടിക്കും എന്ന് ഞാൻ ഓർത്തെങ്കിലും പുള്ളിക്കാരി ഒന്നും പറഞ്ഞില്ല.. കാരണം പെട്ടന്ന് തന്നെ എനിക്ക് മനസ്സിലായി, അവളുടെ കണ്ണ് നിറഞ്ഞ് ഇരിക്കുന്നു.. ഒന്നും മിണ്ടാതെ അവൾ പോയി ആദ്യത്തെ ബെഞ്ചിൽ മുഖം താഴ്ത്തിനിരുന്നു..
നീലാ മിസ്സ് വഴക്ക് പറഞ്ഞ് കാണണം.. അല്ലേൽ ആരേലും കളിയാക്കിയോ 🤔 ആഹ്… ഞാൻ ആകന്നു പറഞ്ഞതല്ലേ ഇന്ന് പോകേണ്ട എന്ന്.
ക്ലാസ്സിൽ എല്ലാ മൈരന്മാരും എന്നെ ഇടക്ക് തിരിഞ്ഞു നോക്കുനുണ്ട് 🥵
അഖിൽ എന്നെ ഒന്ന് തോണ്ടി..
‘എന്നാ മൈരേ ‘ ഞാൻ ടീച്ചറെ നോക്കി തന്നെ പതിയെ ചോദിച്ചു..
‘ഇന്നലെ രാത്രി എങ്ങനെ ഉണ്ടാരുന്നു ‘ അവൻ എന്റെ കൈ പിടിച്ചു അമർത്തി ചോദിച്ചു.. 🤪
മറുപടിയായി ഞാൻ കാലിൽ ഒരു ചവുട്ട് കൊടുത്തു..
ആദ്യത്തെ ഹൗർ കഴിഞ്ഞു… ആയ്യോാ… ഇനി നിലാ മിസ്സിന്റെ ക്ലാസ്സ് 🥵 അതായിത് എന്റെ അമ്മായിയമ്മയുടെ ക്ലാസ്സ്.. ബെൽ അടിച്ചപ്പോൾ തൊട്ട് എല്ലാ തെണ്ടികളും എന്നെയും, ശ്രുതിയെയും മാറി മാറി നോക്കുന്നു…
ഗോൾഡ മിസ്സ് ക്ലാസ്സിൽ കേറി വന്നു.. ‘നില മിസ്സ് ഈ ഹൗർ വരുന്നില്ല… ശബ്ദം ഉണ്ടാക്കാതെ ഇരുന്നു റിവൈസ് ചെയ്യണം ‘ അത് പറഞ്ഞ് മിസ്സ് പോകാൻ തുടങ്ങി..
‘ അതെന്താ മിസ്സേ ഇന്ന് നില മിസ്സ് വരാത്തെ’ ഏതു തായോളി ആടാ അത് ചോദിച്ചത്, വേറാരാ … അജിമോൻ തന്നെ.
മിസ്സ് അവനെ ഒന്ന് ദാഹിപ്പിച്ചു നോക്കിയിട്ട് ഇറങ്ങി പോയി…
നില മിസ്സിനെ ഫേസ് ചെയ്യണ്ട… ഭാഗ്യം.. പക്ഷെ ഒരു ഫ്രീ പീരിയഡ് ഈ കുണ്ണകളെ എങ്ങനെ സഹിക്കും.
അജിമോൻ എന്റെ അടുത്തോട്ടു നടന്നു വന്നു..
‘അളിയാ നിന്റെ ഒരു ഭാഗ്യം… ഭാര്യയും, അമ്മായിഅപ്പനും, അമ്മായിയമ്മയും എല്ലാം ഒരേ കോളേജിൽ ‘ അവൻ അത് പറഞ്ഞ് ചിരിച്ചപ്പോൾ മുന്നിലെ ബെഞ്ചിൽ ഇരുന്ന കൊറേ പേര് കൂടെ ചിരിച്ചു..
എന്റെ ഉത്തരം കാത്തു നിന്നത് അവന്റെ ചെവി ആണേലും, അത് ഞാൻ അവന്റെ നെഞ്ചിൽ ആണ് കൊടുത്തത്… എന്റെ കാലു കൊണ്ട് 🥾
