” കേൾക്കാം നീ പറഞ്ഞോ… ”
” നീ തന്നെ അറിഞ്ഞോണ്ട് ഒരു ആക്‌സിഡന്റ് നിർമ്മിച്ചു, പരുക്ക് ഒന്നും ഇല്ലാ എന്ന് അറിഞ്ഞപ്പോൾ നീ തല കറങ്ങി വീണത് പോലെ അഭിനയിച്ചു, നിന്റെ ലക്ഷ്യത്തിലേക്കുള്ള അവസാനത്തെ പടി ”
” നീ ഇതെല്ലാം എങ്ങനെ….. ” 🙄
” അതൊക്കെ ഞാൻ അറിയും…. ഞാൻ പറഞ്ഞിരുന്നില്ലേ രഹസ്യങ്ങൾ ചോർത്തുന്നതാണ് എന്റെ കഴിവെന്നു.. ”
” ടാ ഞാൻ ഒന്ന് പറഞ്ഞു തീർക്കെട്ടെ ”
” നീ പറ… “🤭
” നീ ഇതെല്ലാം എങ്ങനെ അറിഞ്ഞെന്നു എനിക്കറിയാം.. ”
” ഓഹോ… ”
” നീ ഈ ബാർട്ടർ സിസ്റ്റം എന്ന് കേട്ടിട്ടുണ്ടോ? ”
” ഇല്ലാ എന്താ “🙄
” അതായിത് നമ്മൾ കാശിനു പകരം ഒരു സാധനത്തിനു പ്രതിഫലമായി മറ്റൊന്ന് കൊടുക്കുന്നത് ”
” എന്ത് സാധനം ”
” വേറൊരു രഹസ്യം… ശ്രുതിയെ കുറിച്ച് നീ പറഞ്ഞ നിന്റെ രഹസ്യങ്ങൾ നീ അറിഞ്ഞത് നീമയിൽ നിന്നും ആണ്, അവളുടെ ഫോണിലെ എന്റെ പേര് എല്ലാം പറഞ്ഞു തന്നത് നീമയാണ്. നീയും നീമയും തമ്മിൽ ഇഷ്ടത്തിൽ ആണ്. നിങ്ങൾ ആരോടും പറയാതെ വെച്ച ആ രഹസ്യത്തിൽ നീമ ഇപ്പോൾ ഗർഭിണിയാണ്… നിനക്കു അവളുമായി നാട് വിടാനാണ് പണം വേണ്ടത്… ഞാൻ ഒരു അഭിപ്രയം പറഞ്ഞാൽ നീ അവളെ വിളിച്ചോണ്ട് നിന്റെ വീട്ടിൽ ചെന്നു കാര്യം പറ “😊
“ടിം ടിം ടിം…”
മറുതലയിൽ ഫോൺ കട്ട് ആയത് ഞാൻ അറിഞ്ഞു..😉
ഞാൻ മേഖങ്ങൾക്ക് ഇടയിലൂടെ എന്നെ നോക്കി ചിരിക്കുന്ന സൂര്യനെ കണ്ടു…
‘ ഇതാ കാപ്പി ‘ എന്റെ അടുത്തു ഒരു ഗ്ലാസുമായി വന്ന് അവൾ മൊഴിഞ്ഞു..
‘ നിനക്കു കാപ്പി വേണ്ടേ..’
‘ ഈ നട്ടുച്ചക്കോ…’🤐
‘ ഞാൻ അന്ന് നീ പറഞ്ഞത് സഹിക്കാൻ പറ്റാതെ രാത്രി ഇറങ്ങി കരയാൻ പോയത് ഓർമ്മയുണ്ടോ ‘
‘ കരയാൻ പോയതാണോ. മ് ഞാൻ ഓർത്തു എന്നോട് പിണങ്ങി പോയതാണെന്ന് ‘ അവൾ അവിടെ നിന്നു കാലുകൊണ്ട് ടൈൽസിൽ പടം വരച്ചു..
‘ അന്ന് ഞാൻ രണ്ട് ഡയറി മിൽക്ക് സിൽക്ക് വാങ്ങി റൂമിൽ വെച്ചത് ഓർമ്മയുണ്ടോ ‘ 😂
‘ ഇല്ലല്ലോ ‘ അതും പറഞ്ഞു അവിടെ നിന്നും ഓടാൻ നോക്കിയ അവളെ ഞാൻ കൈയിൽ പിടിച്ചു നിർത്തി..
എന്റെ കൈയിൽ ഇരുന്ന കാപ്പി കുറച്ചു നിലത്തു വീണു..
എന്റെ കൈ വിടീപ്പിച്ചു അവിടെ കിടന്ന ഒരു തുണി എടുത്തു അവൾ അതു തുടച്ചു…
‘ അത് ഞാൻ ഒരെണ്ണം നിനക്കും, ഒരെണ്ണം എനിക്കും വാങ്ങിയതാ… ഞാൻ പോയപ്പോൾ അതു രണ്ടും നീ എടുത്തു കഴിച്ചല്ലോ ‘🤔
‘ കുറേ നേരം ഉറങ്ങാതെ ഇരുന്നപ്പോൾ വിശന്നു ‘ തുണി വെളിയിലോട്ടു നീട്ടി പിഴിയുന്നതിനു ഇടയിൽ അവൾ മൊഴിഞ്ഞു.. 😉
ഞാൻ അവളുടെ അടുത്തു ചെന്ന് മുഖത്ത് ഒരു ഉമ്മ നൽകി..
‘ ഈ ചെക്കൻ ‘ അവൾ മുഖം വെട്ടിക്കുന്നതിനു ഇടയിൽ പറഞ്ഞു..
അവൾ അകത്തു കേറുന്നതിനു മുൻപ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
കുറേ നാളുകളായി എന്റെ മനസ്സ് ഇത്രയും സന്തോഷം അറിഞ്ഞിട്ടില്ല..
കഥകളിൽ മാത്രം ഞാൻ കേട്ടിട്ടുള്ള പ്രണയം ഞാൻ അറിയുകയാണ്..🥰
രാത്രി ഭഷണം കഴിഞ്ഞു ഞാൻ പറഞ്ഞു..
‘ ഞാൻ പോയി കിടക്കുവാ… ഉറക്കം വരുന്നു..ഗുളിക എല്ലാം കഴിച്ചിട്ടാരിക്കും ‘
‘ നിനക്കു ഇന്ന് ഉറക്കം വരും ‘ എന്നെ നോക്കി ചിരിച്ചിട്ട് അച്ഛൻ ഉറക്കെ പറഞ്ഞു..
‘ ഒന്ന് പതുക്കെ പറ അച്ഛാ.. ഇവൻ ഉണരും ‘ കൈയിൽ കിടന്ന കൊച്ചിനെ നോക്കി ഷാരോൺ ചേച്ചി പറഞ്ഞു…🤐
ഞാൻ ചേച്ചിടെ മടിയിൽ തല വെച്ചു കിടക്കുന്ന കുഞ്ഞിനെ പിടിച്ചു കുലിക്കിയിട്ട് മുകളോട് ഓടി..
‘ കണ്ടോ… ഇച്ചായ ഈ ചെക്കൻ കാണിച്ചത് ‘..
ഷാരോൺ ചേച്ചി പറഞ്ഞപ്പോൾ ചേട്ടൻ ടീവിയിൽ നിന്നും കണ്ണെടുത്തു എന്നെ നോക്കി..👀
‘ ടാ നീ കൊച്ചിനെ ഉറക്കി തന്നിട്ട് പോയാൽ മതി ‘ ചേട്ടന്റെ ശബ്ദം കുഞ്ഞിന്റെ കരച്ചിലിൽ മൂഞ്ചി പോയി..
ഞാൻ റൂമിൽ ചെന്നു..
എന്റെ പോക്കറ്റിൽ ഇന്നലെ വാങ്ങിയ കോൺടോം എടുത്തു ബെഡിന് അടിയിൽ വെച്ചു..
ഇതു ചേട്ടൻ കാണാതെ രാവിലെ വരുന്ന വഴിക്കു വാങ്ങാൻ എത്ര കഷ്ടപെട്ടന്നോ..🥴
കുറച്ചു കഴിഞ്ഞ് അവൾ റൂമിൽ വന്നു..
ഒരു നൈറ്റി ആയിരുന്നു വേഷം..
അകത്തു കേറി കതകു കുറ്റിയിട്ട് അവൾ കണ്ണാടിക്ക് മുൻപിൽ നിന്നു മുടി ഉയർത്തി കെട്ടാൻ തുടങ്ങി… 😁
ഞാൻ പിറകിലൂടെ ചെന്നു അവളുടെ വയറിനു ചുറ്റി പിടിച്ചു ഉയർത്തി കറക്കി..
‘ ആയോ.. ഞാൻ വീഴും… ‘ അവൾ എന്റെ കൈയിൽ മുറക്കെ പിടിച്ചു..
