അവന്റെ കൈ വീണ്ടും എന്റെ മുഖത്തിന് നേരെ ഉയർന്നു..
എന്റെ കണ്ണുകൾ മങ്ങുന്നുണ്ടായിരുന്നു..
ഒരു തടി സ്റ്റൂൾ അവന്റെ തലയിൽ പതിഞ്ഞു പൊട്ടി ചിതറി..
അതിന്റെ ഒരു കഷ്ണം എന്റെ തോളിലും വന്ന് കൊണ്ടു..😖
നോക്കിയപ്പോൾ ചെവി രണ്ടും പൊത്തി പിടിച്ച് ഭയന്ന് നിൽക്കുന്ന അച്ചുവിനെ കണ്ടു..
അടുത്ത് ആയിട്ട് കൈയിൽ സ്റ്റൂളിന്റെ ഒരു കാലുമായി നിൽക്കുന്ന സാനിനെയും കണ്ടു..
തല പൊതിഞ്ഞു പിടിച്ച് വിനോദ് നിലത്തോട്ടു വീണു..ഇത് കണ്ട് എന്നെ തള്ളി മാറ്റി അജിമോൻ ഓടി പോയി 🏃♂️
കാലുകൾക്ക് ബലം കിട്ടാതെ നിലത്തു വീഴാൻ പോയ എന്നെ അച്ചു താങ്ങി പിടിച്ചു..
അവളുടെ തോളിൽ എന്റെ കൈ ഞാൻ ഇട്ടു..
എന്റെ മുഖം അവളുടെ നെഞ്ചിനോട് ചേർന്ന് ആണ് ഇരുന്നേ..🥰
അവളുടെ നെഞ്ചിടുപ്പിന്റെ താളത്തിൽ ഞാൻ ഒരു നിമിഷം മുഴുകി നിന്നു..
ആളുകൾ ഓടി കൂടുന്നുണ്ട് ഞാൻ അറിഞ്ഞു.. ഞാൻ അച്ചുവിൽ നിന്ന് അൽപ്പം വിട്ട് മാറി നിന്നു..
ആരെല്ലാമോ വന്ന് അവനെ പിടിച്ച് എഴുനേൽപ്പിച്ചു..
എല്ലാർക്കും അറിയേണ്ടത് എന്താ നടന്നെ എന്നായിരുന്നു.. 🥴
‘ സാറിന്റെ ഡിപ്പാർട്മെന്റ് ഉള്ള പിള്ളേര് ആണെല്ലോ സാറേ എപ്പോഴും അലമ്പ് ‘ ഏതോ ഒരു ഡിപ്പാർട്മെന്റിൽ ഉള്ള സാർ ഞങ്ങളുടെ രാധാകൃഷ്ണൻ സാറിനോട് പറഞ്ഞു..
സാർ കഷണ്ടി തല കുനിച്ചു നിന്നു..
ആൾ കൂട്ടത്തിന് ഇടയിൽ നിൽക്കുന്ന ശ്രുതിയെ കണ്ടു.. അവൾ എന്നെ തന്നെ നോക്കി ദഹിപ്പിച്ചു കൊണ്ടിരുന്നു..👀
ആ അടിയുടെ വക എനിക്കും സാനും 2 ആഴ്ച സസ്പെന്ഷന് കിട്ടി..
സസ്പെന്ഷന് ഞാൻ വീട്ടിൽ അറിയിച്ചില്ല.. എല്ലാം ദിവസവും യൂണിഫോം ഇട്ട് ഇറങ്ങി സാനിന്റെ നാട്ടിൽ ഉള്ള ഒരു കളത്തിൽ പോയി ഇരിക്കും..
ക്രഷ്.. റോൾ… പഫ്… റിപീറ്റ്..
‘ ടാ.. മൈരേ ‘🥴
‘ പറ.. മൈരേ ‘
‘ വിനോദ് ഒരു തായോളി ആണേലും അവനു പെണ്ണുങ്ങളുടെ മനസ്സിൽ പെട്ടന്ന് കേറി പറ്റാൻ അറിയാം.. അതിന് വേണ്ടി അവൻ എന്ത് നാറിയ കളി വേണേലും കളിക്കും ‘😖
‘ അറിയാം.. അവൻ നാറിയ കളികൾ മാത്രവേ ഇനി കാണിക്കത്തൊള്ളൂ.. പക്ഷെ എന്റെ കെട്ടിയോളെ ആണ് അവനിൽ നിന്നും രക്ഷിക്കണ്ടത്… അതിന് വേണ്ടത് നാറിയ കളികൾ ആണൽ അത് തന്നെ നമ്മൾ കളിക്കും ‘
‘ നീ എന്താ പറയുന്നേ ‘
‘ നീ കണ്ടോ ‘😊
ഞാൻ വീട്ടിൽ കേറി ചെന്നപ്പോൾ തന്നെ അമ്മ ഉമ്മറുത്തു നിന്ന് എന്നെ വിളിച്ചു..
‘ ടാ ചെക്കാ.. ഇവിടോട്ട് ഒന്ന് വന്നേ… ക്ലാസ്സ് എങ്ങനുണ്ടാരുന്നു ‘..
‘ കുഴപ്പമില്ലാരുന്നു ‘😉
‘ നിന്റെ കണ്ണ് എന്താ ചുമന്ന് ഇരിക്കുന്നത് ‘
‘ വണ്ടിയിൽ വന്നതിന്റെ ആയിരിക്കും ‘
‘ നീ ഒന്ന് എന്റെ അമ്മയെ പോയി കാണണം.. എന്നെ കാണുമ്പോൾ എല്ലാം നിന്റെ കാര്യം ചോദിക്കും ‘
‘ സമയം കിട്ടട്ടെ അമ്മേ ‘🙄
‘ നിനക്ക് പിന്നെ ആവിശ്യം ഉള്ള കാര്യങ്ങൾക്കു ഒന്നും സമയം ഇല്ലല്ലോ ‘..
എന്റെ മനസ്സിൽ പെട്ടന്ന് തന്നെ ഒരു ബുദ്ധി തെളിഞ്ഞു..
‘ അമ്മ അത് പറഞ്ഞപ്പോഴാ ഞാൻ ഓർത്തത് ശ്രുതി പറഞ്ഞായിരുന്നു അവൾക്കും അമ്മാമ്മയെ കാണണം എന്ന് ‘😉
‘ നീ എന്നാ അവളോട് മിണ്ടിയെ ‘
‘ കഴിഞ്ഞ ദിവസം ‘
‘ അവൾ ഇനി എന്നാ ഇങ്ങോട്ട് വരുന്നത്.. എപ്പോൾ ഇതിനെ കുറിച്ച് ചോദിച്ചാലും നീ കടിച്ചു തിന്നാൻ വരും ‘
‘ പടുത്തം തീരുമ്പോൾ വരും എന്നാ പറഞ്ഞെ ‘😔
‘ ഇടക്കക്കെ അവൾക്കു ഇവിടെ ഒന്ന് വന്ന് കണ്ടിട്ട് പൊയ്ക്കൂടേ ‘
‘ ഞാൻ പറയാം ‘
‘ ഇതൊക്കെ പറഞ്ഞല്ല.. അറിഞ്ഞു ചെയെണ്ട കാര്യങ്ങളാണ്.. ഇപ്പോളത്തെ കുട്ടികൾക്ക് എല്ലാം ഇതൊക്കെ നോട്ടം ഉണ്ടോ.. ‘😕
ഞാ7ൻ പതിയെ അവിടെ നിന്ന് സ്കൂട്ട് ആയി…
2 ആഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങൾ വീണ്ടും കോളേജിൽ എത്തി..
കോളേജിൽ ഞാൻ വരുന്നത് നോക്കി അച്ചു നിൽപ്പുണ്ടായിരുന്നു..
‘ നീ വീട്ടിൽ ഇരുന്ന് മെലിഞ്ഞല്ലോ.. സാധാരണ എല്ലാരും വണ്ണം വെക്കാറാ പതിവ് ‘..😊
ഞാൻ അവളെ ഒന്ന് അടി മുടി നോക്കി.. ഒരു ബ്രൗൺ കളർ ചുരിദാറിൽ ഉന്തി നിൽക്കുന്ന അവളുടെ മാറിടത്തിൽ അവൾ ശ്രെദ്ധിച്ചു എന്ന് ഉറപ്പു വരുന്നത് വരെ ഞാൻ നോക്കി നിന്നു..
‘ നീ കോളേജിൽ വന്നിട്ടും കുറച്ചു വണ്ണം വെച്ചു.. നമ്മക്ക് അത് കുറച്ചു കുറക്കേണ്ടേ ‘..
