“അയ്യോ നിത്യയേച്ചി…, എന്തൊക്കെയാ ചേച്ചി പറയുന്നേ..!?” ഞാൻ വെപ്രാളവും അന്ധാളിപ്പോടും അവർ രണ്ടുപേരെയും മാറിമാറി നോക്കി ചോദിച്ചു. “നിത്യേച്ചിക്ക് അങ്ങനെ വെറുതെ തോന്നിയതായിരിക്കും..!” ഞാൻ പിന്നെയും അവർ രണ്ടുപേരെയും മാറിമാറി നോക്കി.
“ഓഹോ, അവള്‍ക്ക് തോന്നിയാവും, അല്ലേ..?!” മിസ്സ് നല്ല സീരിയസ്സായി ചോദിച്ചെങ്കിലും ആ ഭാവം നിലനിർത്താൻ കഴിയാതെ മിസ്സ് പെട്ടന്ന് ചിരിച്ചു, “പക്ഷേ അവള്‍ മാത്രമല്ലല്ലോ ജിനു നിന്റെ ആ ഭാഗങ്ങൾ ഒക്കെ കണ്ടത് — ആ രണ്ട് വരികള്‍ നീ എപ്പോഴൊക്കെയോ പാടിയാലും നിത്യ പറഞ്ഞത് പോലെ തന്നെയാണല്ലോ ഞാനും നിന്റെ മുഖത്ത് കണ്ടിട്ടുള്ളത്, അപ്പൊ എനിക്കും വെറുതെ തോന്നിയതാണോ..?” ഗോള്‍ഡ മിസ്സ് വല്ലാത്തൊരു നാണത്തോടേയും കണ്ണുകളിൽ തുളുമ്പുന്ന ഒരുതരം ഇഷ്ട്ടോടേയുമാണ് അത്രയും എന്നെ നോക്കി പറയുകയും ചോദിക്കുകയും ചെയ്തത്.
“അത് ചേച്ചി…. അങ്ങനെയൊന്നുമില്ല ചേച്ചി…” ഞാൻ പെട്ടന്ന് കുരുക്കിൽ പെട്ടത് പോലെ പരുങ്ങി. “ഞാൻ എന്തു വരികള്‍ പാടുമ്പോഴാണ് നിങ്ങള്‍ക്ക് അങ്ങനെ തോന്നിയതെന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ല…!” എനിക്ക് അറിയാമായിരുന്നിട്ടും അറിയാത്ത മട്ടില്‍ ഞാൻ അഭിനയിച്ചു.
“മതി മതി നിന്റെ അഭിനയം.” എന്റെ കള്ള നില്‍പ്പ് കണ്ടിട്ട് നിത്യ ടീച്ചർ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഗോള്‍ഡ മിസ്സിനോടായി പറഞ്ഞു, “നമ്മുടെ ഈ ഒന്നുമറിയാത്ത കുഞ്ഞു വാവയ്ക്ക് ആ വരികള്‍ പറഞ്ഞു കൊടുക്ക് ചേച്ചി.”
അപ്പോ ഗോള്‍ഡ മിസ്സിന്റെ മുഖത്ത് പിന്നെയും നാണം കേറി വന്നു. പക്ഷേ എന്നിട്ടും ആ വരികള്‍ പറയാൻ മിസ്സ് തയാറായി എന്നെ നോക്കി.
‘I’m in love with the shape of you’ ഉം, ‘ I’m in love with your body’ യും. ഈ വരികളാണ് എപ്പോഴും നീ സ്ട്രെസ്സ് ചെയ്യാറുള്ളത്.” മിസ്സ് പറഞ്ഞു. “അതോടൊപ്പം, നിത്യ പറഞ്ഞത് പോലെ, നിനക്ക് ഇഷ്ടപ്പെട്ട ഹണി കേക്ക് കൊതിയോടെ നക്കി നക്കി തിന്നുന്നത് പോലത്തെ ഭാവത്തോടാണ് അന്നേരം നീ ഞങ്ങളെ നോക്കാറുള്ളത്.” മിസ്സ് സീരിയസ്സായി പറയാൻ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ മിസ്സ് പെട്ടന്ന് ഭയങ്കര നാണത്തോടെ ചിരിച്ചു പോയി. ഉടനെ നിത്യ ടീച്ചറും ഒപ്പം ചിരിച്ചു. ടീച്ചറിന്റെ മുഖത്തും നല്ല നാണം ഉണ്ടായിരുന്നു.
“ശെരി കുട്ടാ, ഇനിയെങ്കിലും സത്യം പറ, ചേച്ചി പോലും നിന്നെ വഴക്ക് പറയുമെന്ന പേടി വേണ്ട… ചേച്ചി നിന്നെ കുറ്റവും പറയില്ല.” ടീച്ചർ പറഞ്ഞിട്ട് മിസ്സിന്റെ മുഖത്തേക്ക് നോക്കി. അപ്പൊ മിസ്സ് ടീച്ചറോട് യോജിച്ചത് പോലെ പുഞ്ചിരിച്ചു. “കണ്ടോ, ചേച്ചി നിന്നെ വഴക്കൊന്നും പറയില്ല. ഇനി സത്യം പറ, ആ വരികള്‍ പാടുമ്പോ നീ നിന്റെ മനസ്സിൽ ഞങ്ങളെ എന്തൊക്കെയോ ചെയ്യുന്നത് പോലെ ചിന്തിച്ചുകൊണ്ട് തന്നെയല്ലേ ഞങ്ങളെ നോക്കിയത്.” നിത്യ ടീച്ചർ സത്യമറിയാതെ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നത് പോലെ ചോദിച്ചു.
ഞാൻ പെട്ടന്ന് നാണംകെട്ട് രണ്ടുപേരുടെ മുഖത്തേക്കും ഒന്ന് നോക്കിയ ശേഷം വേഗം തല കുനിച്ചു.
ഗോള്‍ഡ മിസ്സ് എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. മിസ്സിന്റെ മുഖത്ത് നാണവും ഇഷ്ട്ടവും മാത്രമേ ഉണ്ടായിരുന്നുള്ളു, പിന്നെ ഒരു ആകാംഷയും. പക്ഷേ ദേഷ്യം ഒട്ടും കണ്ടില്ല.
നിത്യ ടീച്ചറിന്റെ മുഖത്ത് കുസൃതി മാത്രമേ ഉണ്ടായിരുന്നുള്ളു, പക്ഷേ ടീച്ചർ ഇപ്പോഴും മിസ്സിനെ തന്നെ നിരീക്ഷിച്ച് കൊണ്ടിരുന്നു.
കള്ളി ടീച്ചർ… രാവിലെ എന്റെ കൂടെ കിടന്ന് കളിച്ചിട്ട് ഇപ്പൊ എനിക്കിട്ട് പണിയും തരുന്നു. നിത്യ ടീച്ചർ എന്നെ കൊലക്ക് കൊടുത്തിട്ടേ അടങ്ങു. പക്ഷേ എന്നിട്ടും എനിക്ക് ടീച്ചറോട് ദേഷ്യമൊന്നും തോന്നിയില്ല.
“സത്യമാണ്…., ഞാൻ നിങ്ങളെ അങ്ങനെ തന്നെയ നോക്കിയത്. പക്ഷേ അത് എന്റെ കുറ്റമൊന്നുമല്ല…. നിങ്ങളോടാര ഇത്രയും സുന്ദരിമാരായി ജനിക്കാന്‍ പറഞ്ഞത്…!!!?? വികാരവും വിചാരവുമുള്ള എത് ആണിനും ഈ ഒടുക്കത്തെ സൗന്ദര്യമുള്ള നിങ്ങളെ കാണുമ്പോ അങ്ങനെയൊക്കെ തോന്നിയില്ലെങ്കിലേ ആശ്ചര്യപ്പെടാനുള്ളു..!!” എല്ലാം അവരുടെ കുറ്റം എന്നതുപോലെ ഞാൻ ചുണ്ടുകൾ കോട്ടി പാവത്തിനെ പോലെ പറഞ്ഞു.
