മസാജ് തെറാപ്പിസ്റ്റ് – 4 24

 

ആദ്യം എന്റെ ശബ്ദം പുറത്തേക്ക്‌ വന്നില്ല. ഞാൻ കണ്ണുകൾ തള്ളി കുറച്ച് നേരത്തേക്ക് വെറുതെ മിസ്സിന്റെ ഷോ നോക്കി നിന്നു. നിത്യ ടീച്ചർ ഭയങ്കര അസൂയ കേറി എന്റെ കഴുത്തിന് പിടിച്ചു ഞെരിക്കാൻ തയാറായി നില്‍ക്കുന്നത് പോലെ പല്ലുകൾ ഞെരിച്ചുകൊണ്ട് എന്നെ നോക്കിയപ്പോഴാണ് എനിക്ക് സ്വബോധം വന്നത്.

 

അപ്പോ ഞാൻ പെട്ടന്ന് തല കുലുക്കി എന്റെ നല്ല ബുദ്ധിയെ പ്രവര്‍ത്തിപ്പിക്കാൻ ശ്രമിച്ചു.

 

“എന്റെ ഗോള്‍ഡേച്ചി…,” പെട്ടന്ന് ഇടറിപ്പോയ എന്റെ ശബ്ദത്തെ ചുമച്ച് നേരെയാക്കിക്കൊണ്ട് ഞാൻ തുടർന്നു, “എന്താ പറയേണ്ടതെന്ന് എനിക്കൊരു പിടിയുമില്ല ചേച്ചി. ഗോൾഡേച്ചിക്ക് എപ്പോഴും ഒരു പ്രത്യേക സൗന്ദര്യമാണ്, ഏതു സാധാരണ ഡ്രെസ്സ് ഇട്ടാല്‍ പോലും ചേച്ചിയുടെ ശോഭയും ആകര്‍ഷണിയതയ്ക്കും കുറവുണ്ടാവില്ല. അപ്പോ പിന്നെ ഈ സ്പെഷ്യൽ ഡ്രെസ്സും, കൊലുസും, ഞാൻ കാണുന്നത് വെറും ശോഭയും ആകര്‍ഷണിയതയും മാത്രമല്ല…., വല്ലാത്തൊരു സെക്സി ലുക്കും, ചാരുത്വം, ലാളിത്യവും, വേറെ എനിക്ക് പറയാൻ അറിയാത്ത എന്തൊക്കെയോ കൂടി ചേച്ചിക്ക് കിട്ടിയിരിക്കുന്നു. ആ ബോഡിയും സ്ട്രച്ചറും.. പിന്നെ ഈ ഡ്രെസ്സും ആഭരണങ്ങളും.. ഹൊ….. !!” ഞാൻ തല കുടഞ്ഞു, “എന്തായാലും ഗോള്‍ഡേച്ചി ഈ ഡ്രെസ്സ് പുറത്തേക്കൊന്നും ഇട്ടോണ്ട് പോകല്ലേ… സന്യാസിമാർ പോലും ചേച്ചിയെ ആരാധിച്ചുകൊണ്ട് പുറകെ വരും.” ഏതോ സ്വപ്നത്തിൽ സംസാരിക്കും പോലെ സ്വയം മറന്ന് ഞാൻ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു.

 

അപ്പോ പെട്ടന്നുണ്ടായ മിസ്സിന്റെ ഭംഗിയുള്ള പൊട്ടിച്ചിരിയാണ് ഒടുവില്‍ എന്നെ സ്വപ്ന ലോകത്ത് നിന്നും തിരികെ കൊണ്ടുവന്നത്. ഞാൻ പെട്ടന്ന് മിഴിച്ചു നിന്ന് മിസ്സിനേയും ടീച്ചറെയും മാറിമാറി നോക്കി.

 

മിസ്സിന്റെ മുഖം ചുവന്ന് തുടുത്ത് വിവർണമായി മാറിയിരുന്നു. അങ്ങേയറ്റം നാണം മിസ്സിന്റെ മുഖത്ത് പടർന്നു കഴിഞ്ഞിരുന്നു. സന്തോഷവും, എന്നോടുള്ള അത്യന്തമായ ഇഷ്ട്ടവൂം മുഖത്ത് നിറഞ്ഞു തുളുമ്പി. എന്നോട് ഒരു കുഞ്ഞ് ആരാധനയുടെ ലാഞ്ചനവും മിസ്സിന്റെ കണ്ണുകളിൽ ഞാൻ കണ്ടു. നാണം പിന്നെയും പിന്നെയും മുഖത്ത് വര്‍ധിച്ച് കൊണ്ടിരുന്നു.

 

ഒടുവില്‍ മിസ്സിന്റെ നാണം കലര്‍ന്ന പൊട്ടിച്ചിരി നിന്നപ്പോ ഞാൻ പെട്ടന്ന് നോട്ടം മാറ്റി നിത്യ ടീച്ചറിന്റെ മുഖത്ത് നോക്കി.

 

പുണ്യാളന്‍മാരേ… എന്നെ തല്ലിയോടിക്കാനുള്ള ദേഷ്യവും, അതിൽ കൂടുതൽ അസൂയയും ടീച്ചറിന്റെ മുഖത്ത് ഉണ്ടായിരുന്നു. ഞാൻ പെട്ടന്ന് ഭയന്ന് പോയത് പോലെ തമാശയ്ക്ക് അഭിനയിച്ച് കണ്ണുകൾ വിടര്‍ത്തി നിഷ്കളങ്കനെ പോലെ നിന്നുകൊണ്ട് ഏഴെട്ട് പ്രാവശ്യം കണ്ണുകൾ വേഗത്തിൽ ചിമ്മി തുറന്നു. ഉടനെ ടീച്ചർ പൊട്ടിച്ചിരിച്ചു.

 

“ശെരി.. ശെരി.. ചേച്ചിക്ക് വിശക്കുന്നുവെന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി..!?” ടീച്ചർ ചിരി നിർത്തി ചോദിച്ചു.

 

“നിങ്ങൾ രണ്ടിന്റെയും പുകഴ്ത്തൽ കേട്ട് വിശപ്പ് പോലും മറന്നു.” മിസ്സ് പിന്നെയും നാണത്തോടെ ചിരിച്ചിട്ട് പറഞ്ഞു, “ശെരി വന്നേ, നമുക്ക് കഴിക്കാം.” മിസ്സ് പറഞ്ഞു. എന്നിട്ട് എനിക്കുള്ള കസേര വലിച്ചിട്ടിട്ട് അതിലിരിക്കാൻ എന്നോട് കണ്ണുകൾ കൊണ്ട്‌ കാട്ടി.

 

പക്ഷേ വീണ്ടും മതിമറന്ന് നില്‍ക്കുന്ന എന്റെ കണ്ണുകൾ അനുസരണയില്ലാതെ മിസ്സിന്റെ മുലച്ചാലിലും, തള്ളി നില്‍ക്കുന്ന മിസ്സിന്റെ മുഴുത്ത മുലകളിലുയായിരുന്നത് കൊണ്ട്‌ ഞാൻ മിസ്സിന്റെ കണ്ണു കാട്ടൽ കണ്ടില്ല.

 

“എടാ…!!” മിസ്സും ടീച്ചറും ഒറ്റ സ്വരത്തില്‍ ഉറക്കെ വിളിച്ചു. മിസ്സിന്റെ ശബ്ദത്തിൽ നാണവും ടീച്ചറിന്റെ ശബ്ദത്തില്‍ അസൂയയുമായിരുന്നു.

 

അവരുടെ വിളി കേട്ട് ഞാൻ ചെറുതായി ഞെട്ടിത്തെറിച്ചു. ഞാൻ ചമ്മലോടെ അവരുടെ മുഖത്ത് പോലും നോക്കാതെ മിണ്ടാതെ ചെന്ന് മിസ്സ് എനിക്കുവേണ്ടി വലിച്ചിട്ടിരുന്ന കസേരയിലിരുന്നു.

 

“നീയുമിരിക്ക് നിത്യേ, ഞാൻ വിളമ്പിയ ശേഷമിരിക്കാം.” മിസ്സ് പറഞ്ഞു. ഉടനെ ചോദ്യ ഭാവത്തില്‍ ഞാൻ ചുവന്ന് തുടുത്തിരുന്ന മിസ്സിന്റെ മുഖത്തേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *