മസാജ് തെറാപ്പിസ്റ്റ് – 4 24

 

“എടാ… നി ഇത്ര വേഗം ഉണര്‍ന്നോ..?” എന്റെ ഇടത് വശത്ത് നിന്നും മിസ്സ് ഉറക്കച്ചവടിൽ ചോദിച്ചു. എന്നിട്ട് എന്റെ ദേഹത്ത് നിന്നും മാറി മിസ്സിന്റെ മൊബൈൽ എടുത്ത് ഫ്ലാഷ് ലൈറ്റ് ഓണാക്കി.

 

“മ്മ് ഉണര്‍ന്നു, എന്തുകൊണ്ടോ ഉറക്കം മുറിഞ്ഞു പോയി. ഇപ്പൊ ഉറക്കം വരുന്നില്ല.”

 

“അത് ഞങ്ങൾ നിന്റെ മുകളില്‍ കിടക്കുന്നത് കൊണ്ടാവും.” മിസ്സ് പറഞ്ഞു.

 

എന്നിട്ട് മിസ്സ് എഴുനേറ്റ് ഞങ്ങളുടെ പുതപ്പ് മാറ്റി അപ്പുറത്ത് കൈയിട്ട് നിത്യ ടീച്ചറെ പതിയെ എന്റെ ദേഹത്ത് നിന്നും അങ്ങോട്ടേക്ക് തള്ളി മാറ്റി കിടത്തി. ടീച്ചർ ഉറക്കത്തിൽ തന്നെ തണുപ്പ് കാരണം അങ്ങോട്ട് ചുരുണ്ടു കൂടി കിടന്നു. ഉടനെ, നേരത്തെ ഞങ്ങൾ മൂടിയിരുന്ന ആ പുതപ്പെടുത്ത് ടീച്ചർക്ക് മൂടി കൊടുത്തു. ശേഷം മിസ്സ് എന്നെ നോക്കി ചെരിഞ്ഞു കിടന്നിട്ട് എന്റെ മുകളിലൂടേയും അടിയിലൂടേയും കൈകൾ കടത്തി എന്നെ കെട്ടിപിടിച്ചു. ഞാനും തിരികെ കെട്ടിപിടിച്ചു.

 

“വാ കണ്ണാ, എന്റെ മുകളില്‍ കിടക്ക്, ഞാൻ നിന്നെ ഉറക്കാം.” എന്നും പറഞ്ഞു കൊണ്ട്‌ മിസ്സ് ഒരൊറ്റ മലക്കം മറിഞ്ഞ് മലര്‍ന്നു കിടന്നു. അപ്പൊ ഞാൻ പെട്ടന്ന് മിസ്സിന്റെ മുകളിലായി പോയി.

 

“അയ്യോ ചേച്ചി.. എന്റെ ഭാരം… ചേച്ചിക്ക് ശരീരം വേദനിക്കും…!” ഞാൻ ബെഡ്ഡിലേക്ക് ഉരുണ്ട് മാറാൻ നോക്കി. പക്ഷേ മിസ്സ് എന്നെ മുറുകെ കെട്ടിപിടിച്ചിരുന്നത് കൊണ്ട്‌ എനിക്ക് അതിന്‌ കഴിഞ്ഞില്ല.

 

“വേദനിച്ചാൽ ഞാൻ സഹിച്ചോളാം. ഇപ്പൊ മിണ്ടാതെ കിടന്നുറങ്ങിക്കേ.” കുഞ്ഞിനോട് പറയുന്നത് പോലെ മിസ്സ് വാത്സല്യപൂർവ്വം പറഞ്ഞു. എന്നിട്ട് മിസ്സ് സ്വന്തം ശരീരത്തേയും, അതുപോലെ എന്നേയും അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി ഞങ്ങളുടെ ശരീരം അഡ്ജസ്റ്റ് ചെയ്ത് എന്റെ മുഖത്തെ മിസ്സിന്റെ മാറില്‍ വരുന്നത് പോലെയാക്കി കൊണ്ട്‌ എന്റെ കിടത്തിച്ചു.

 

എന്നിട്ട് കൈ നീട്ടി ബെഡ്ഡിന്റെ അറ്റത്ത് കിടന്ന മറ്റൊരു പുതപ്പിനെ എടുത്ത് ഞങ്ങൾ രണ്ടുപേരെയും മിസ്സ് മൂടിയ ശേഷം മൊബൈലിന്റെ ലൈറ്റ് ഓഫാക്കി വച്ചു.

 

ശേഷം മിസ്സ് ഒരു കൈ കൊണ്ട്‌ എന്നെ ചുറ്റി പിടിച്ചുകൊണ്ട് മുതുകിൽ പതിയെ തട്ടുകയും, സ്നേഹത്തോടെ തഴുകി തലോടി തരുകയും, അതോടൊപ്പം അടുത്ത കൈ ഉപയോഗിച്ച് എന്റെ മുടിയില്‍ തഴുകി തരാനും തുടങ്ങി.

 

“ഇനി എന്റെ കണ്ണന്‍ ഉറങ്ങിക്കോ. ചേച്ചിയെ മുറുകെ കെട്ടിപിടിച്ചു കൊണ്ട്‌ ഉറങ്ങിക്കോ.” ഗോള്‍ഡ ചേച്ചി ഭയങ്കര സ്നേഹത്തോടെ പറഞ്ഞിട്ട് ഒരു കൈ എന്റെ മുടിയിൽ തഴുകിയും, വിരലുകൾ കൊണ്ട്‌ മുടിയില്‍ കോതാനും തുടങ്ങി. അതോടൊപ്പം അടുത്ത കൈ കൊണ്ട്‌ എന്റെ കഴുത്തിലും, തോളിലും, മുതുകിലുമൊക്കെ തഴുകി തരാൻ തുടങ്ങി. ഇടക്ക് എന്റെ ചന്തിയിൽ പോലും തഴുകിയും തട്ടി തരികയും ചെയ്തു.

 

“ചേച്ചിയുടെ കൊഴുത്ത മുലകളിൽ മുഖം അമർത്തി കിടക്കുമ്പോ എങ്ങനെയ ഉറങ്ങാൻ കഴിയുക..?” ഞാൻ അടക്കി ചിരിച്ചു കൊണ്ട്‌ ചോദിച്ചു.

 

“അയ്യേ…!” മിസ്സും അടക്കി ചിരിച്ചു. “നി അതിനെ കുറിച്ച് ചിന്തിക്കാതെ കിടന്ന മതി, ഉറക്കം വന്നോളും.”

 

“ഞാൻ ശ്രമിക്കാം.” പറഞ്ഞിട്ട് ഞാൻ എന്റെ ഗോള്‍ഡ മിസ്സിനെ മുറുകെ കെട്ടിപിടിച്ചു. “പിന്നേ ചേച്ചി…, ഇപ്പോഴും നല്ല ആണുങ്ങളോട് പോലും അധികം സംസാരിക്കാതെ ഒഴിഞ്ഞു മാറി നടക്കാറുള്ള ചേച്ചി എങ്ങനെയാ അത്രയും നേരം ആ വൃത്തികെട്ട അരുണിന്റെ കൂടെ നടക്കുകയും അവനോട് അത്രയൊക്കെ സംസാരിക്കുകയും ചെയ്തത്..?”

 

“അതുപിന്നെ…,,” മിസ്സ് പെട്ടന്ന് ചിരിച്ചു. “അത്ര പെട്ടന്നൊന്നും നിന്റെ മുഖത്ത് അസൂയ കാണാന്‍ കഴിയില്ല. പക്ഷേ നിനക്ക് അസൂയ വരുമ്പോ നിന്നെ കാണാന്‍ നല്ല രസമായിരിക്കും. നിന്റെ അസൂയ കാണുന്നത് എനിക്ക് നല്ല ഇഷ്ട്ടമാണ്. കൂടാതെ, നിനക്ക് മാത്രം അവകാശപ്പെട്ടതിനെ ആരോ തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന് ചിന്തിക്കുന്നത് പോലത്തെ നിന്റെ ആ നോട്ടം ഉണ്ടല്ലോ, അതിനെ കാണുമ്പോഴൊക്കെ നിന്നോട് എന്തോ ഒരു പ്രത്യേകതരം ഇഷ്ട്ടം തോന്നുകയും ചെയ്യും. അതുകൊണ്ടാണ് ആ അരുണിനെ ഞാൻ അത്രയും നേരം സഹിച്ചത്.” മിസ്സ് ചിരിച്ചുകൊണ്ട് എന്റെ ചന്തിക്കിട്ട് ഒരു സ്നേഹ നുള്ള് തന്നു. “ഇനി മിണ്ടാതെ മര്യാദയ്ക്ക് ഉറങ്ങിക്കോ.”

Leave a Reply

Your email address will not be published. Required fields are marked *