ഞാൻ പെട്ടന്ന് ഹൃദയാഘാതം ഏറ്റ പോലെ ടീച്ചറെ നോക്കി. “ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് ലവ് എന്നും, ബോയ് ഫ്രണ്ട് എന്നും ജെസ്സി പറഞ്ഞോ…?!” കടുത്ത വിഷമത്തോടെ ഞാൻ നിത്യ ടീച്ചറോട് ചോദിച്ചു.
“മ്മ് പറഞ്ഞു.” ടീച്ചർ ഉറപ്പിച്ച് പറഞ്ഞു. “ചിലപ്പോ അവള്‍ തെറ്റായ ചിന്തയില്‍ ഒന്നുമായിരിക്കില്ല അങ്ങനെ പറഞ്ഞത്. നിന്നോടുള്ള സ്നേഹം എത്രയാണെന്ന് എങ്ങനെ തന്നെ പറഞ്ഞാലും ചിലപ്പോ കുറഞ്ഞു പോകുമെന്ന് ചിന്തിച്ചത് കൊണ്ടാവും ആ വാക്കുകൾ ഉപയോഗിക്കാൻ കാരണമായത്. അതുകൊണ്ട് നീ വെറുതെ ഇങ്ങനെ സങ്കടപ്പെടാതെ അക്കാര്യം മറന്നു കളഞ്ഞേക്ക്, കണ്ണാ.” അതും പറഞ്ഞ് ടീച്ചർ നടന്ന് പുറത്തേക്ക് പോയി.
കുറേനേരം ഞാൻ വിഷമത്തോടെ നിന്ന് ആലോചിച്ചു നോക്കി :— ഞാൻ ഞങ്ങളുടെ വീട്ടില്‍ ഉള്ളപ്പോഴൈക്കെ ജെസ്സി എന്റെ കൂടെ തന്നെയാണ് ഉറങ്ങാറുള്ളത്. എന്നെ കെട്ടിപിടിച്ചു കൊണ്ട് തന്നെ ഉറങ്ങും, പലപ്പോഴും കുസൃതി കാണിച്ച് എന്റെ മുകളില്‍ കേറി കിടന്നും ഉറങ്ങിയിട്ടുമുണ്ട്…. പക്ഷേ അപ്പോഴൊക്കെ ഒരിക്കൽ പോലും എന്നോട് തെറ്റായ നോട്ടവും സംസാരവും ഉണ്ടായിട്ടില്ല. തെറ്റായ സ്പര്‍ശവും അവളിൽ നിന്നും ഉണ്ടായിട്ടില്ല. ഒരിക്കലും തെറ്റായ സൂചനകള്‍ പോലും അവൾ എനിക്ക് തന്നിട്ടില്ല.
അവളുടെ ഓര്‍മ്മ വച്ച ദിവസം തൊട്ട് ഇപ്പൊൾ വരെയും ജെസ്സിക്ക് എന്റെ മടിയില്‍ ഇരിക്കുന്നത് ഇഷ്ട്ടമാണ്… ഇപ്പോഴും അവള്‍ അത് തുടരുന്നു. പക്ഷേ ഒരിക്കൽ പോലും ജെസ്സി എന്റെ കണ്ട്രോള്‍ തെറ്റിക്കുന്ന മോശമായ തരത്തിൽ പെരുമാറിയിട്ടില്ല. എന്റെ മടിയില്‍ ഇരുന്നുകൊണ്ട് എന്റെ മനസ്സിനെ തെറ്റിക്കുന്ന ഒരു തരത്തിലും അവൾ ഒന്നുംതന്നെ ചെയ്തിട്ടില്ല.
എല്ലാം ചിന്തിച്ചു നോക്കിയപ്പോ ജെസ്സി അങ്ങനെ തെറ്റായ കാര്യങ്ങൾ ഒന്നുംതന്നെ എന്നോട് ഇന്നേവരെ ചെയ്തിട്ടില്ലെന്നതിൽ മാറ്റമൊന്നും ഇല്ല.
അപ്പോ ജെസ്സി ഒരിക്കലും അങ്ങനെ തെറ്റായ രീതിക്ക് ഒന്നും ചിന്തിക്കില്ല, എന്നോട് ചെയ്യില്ല എന്നതിൽ എനിക്ക് നല്ല ഉറപ്പായിരുന്നു. അവള്‍ക്ക് എന്നോട് അളവ് കടന്ന സ്നേഹമുണ്ട് പക്ഷേ തെറ്റായ സ്നേഹമൊന്നും ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ട് ഞാൻ അക്കാര്യം മനസ്സിൽ നിന്നും മാറ്റി കളഞ്ഞു.
എന്നിട്ട് ഞാൻ നഗ്നമായി തന്നെ ചെന്ന് നേരത്തെ മിസ്സ് നഗ്നമായി അമർന്നിരുന്ന ആ കസേരയില്‍ ഇരുന്നിട്ട് പുറകോട്ട് ചാരി. പെട്ടന്ന് മനസ്സിന് ഒരുതരം സുഖം പടർന്നു പിടിച്ചു. ഒരു തൃപ്തിയും എനിക്ക് കിട്ടി. അതോടൊപ്പം ഒരു പുഞ്ചിരിയും എന്റെ ചുണ്ടില്‍ വിരിഞ്ഞു.
കുറേനേരം അങ്ങനെ ചാരി ഇരുന്നുകൊണ്ട് ഞാൻ ഇന്നത്തെ കാര്യങ്ങൾ ഒക്കെയും അയവിറക്കി കൊണ്ടിരുന്നു. ഒടുവില്‍ ഞാൻ എഴുനേറ്റ് എന്റെ ഡ്രെസ്സ് എല്ലാം എടുത്തിട്ടിട്ട് മെല്ലെ അടുക്കളയിലോട്ട് നടന്നു.
അവിടെ ഗോള്‍ഡ മിസ്സും നിത്യ ടീച്ചറും ശബ്ദം താഴ്ത്തി കാര്യമായി എന്തോ ചർച്ച ചെയ്യുന്നതിനോടൊപ്പം ജോലിയും ചെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവർ പെട്ടന്ന് ചർച്ച നിര്‍ത്തി ജോലിയില്‍ മാത്രം ബിസിയായി.
“ഹാ, കണ്ണാ, നീ ഉറങ്ങാതെ ഇങ്ങോട്ട് വന്നോ…?” നിത്യ ടീച്ചർ ഭയങ്കര സ്നേഹത്തോടെ എന്നെ നോക്കി പുഞ്ചിരിയോടേ പറഞ്ഞിട്ട് ജോലി തുടർന്നു. പക്ഷേ ഗോള്‍ഡ മിസ്സ് എന്റെ മുഖത്ത് നോക്കുകയോ എന്നോട് സംസാരിക്കുകയോ ചെയ്തില്ല.
കുറച്ച് നാണവും, കുറച്ച് ചമ്മലും, നല്ല അസൂയയും ദേഷ്യവും ഒക്കെ മിസ്സിന്റെ മുഖത്ത് ഉണ്ടായിരുന്നു.
ഞാൻ അങ്ങനെതന്നെ അവർ ചെയ്യുന്നതൊക്കെ നോക്കി നിന്നു. ഒടുവില്‍ എല്ലാ ജോലിയും കഴിഞ്ഞപ്പോ ഞാൻ ഒന്നും ചിന്തിക്കാതെ നേരെ ചെന്ന്, മിസ്സിന്റെ പുറകില്‍ ഒട്ടി ചേര്‍ന്നു നിന്നുകൊണ്ട് മിസ്സിന്റെ വയറിൽ വളയും ചുറ്റി കെട്ടിപിടിച്ച് മിസ്സിന്റെ തോളില്‍ താടി ഊന്നി വച്ചു.
“പിണങ്ങല്ലേ ചേച്ചി…., എനിക്ക് എന്റെ ഗോള്‍ഡേച്ചിയും നിത്യേച്ചിയും ഒരുപോലെയാണ്. നിങ്ങൾ രണ്ട് പേരോടും ഒരുപോലെ സ്നേഹവുമാണ്. അതെനിക്ക് മാറ്റാൻ പറ്റില്ല. പക്ഷേ ഞാൻ കാരണം നിങ്ങൾ രണ്ടുപേര്‍ക്കും ബുദ്ധിമുട്ട് ആവുന്നുണ്ടെങ്കിൽ ഞാൻ നിങ്ങൾ രണ്ടുപേരിൽ നിന്നും അകന്നു മാറി നില്‍ക്കുന്നതാവും നല്ലത്.” ഇവരെ വിട്ട് അകന്നു മാറി നിൽക്കാൻ കഴിയില്ലെങ്കിലും വളരെ പ്രയാസപ്പെട്ടാണ് അവസാനത്തെ വാചകം ഞാൻ വെറുതെ ഒന്ന് പറഞ്ഞു നോക്കിയത്.
