മസാജ് തെറാപ്പിസ്റ്റ് – 4 24

 

അടുത്ത ദിവസവും രാവിലെ 7 മണിക്ക് തന്നെ ഞങ്ങൾ തുടങ്ങി. എന്നിട്ട് അവരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്ന ബാക്കി സ്ഥലങ്ങളിലും, പിന്നെ ഞാൻ പറഞ്ഞ രണ്ട് സ്ഥലങ്ങളിലും കൊണ്ടുപോയി.

 

തേയില തോട്ടങ്ങളിൽ ഒക്കെ അവരുടെ ഇഷ്ട്ടം പോലെ ഞങ്ങൾ കറങ്ങി നടന്നു. ഊട്ടി ലേക്കും ബോട്ട് ഹൗസും, ബൊട്ടാണിക്കൽ ഗാർഡനും, ദൊഡ്ഡബെട്ട പീക്കിലും, റോസ് ഗാർഡനും, പൈകര വെള്ളച്ചാട്ടവും, എമറാൾഡ് തടാകവും, മുദുമലൈ നാഷനൽ പാർക്ക്, റ്റീ ഫാക്ടറി മ്യൂസിയം തുടങ്ങി ഒരുപാട്‌ സ്ഥലങ്ങളിലാണ് പോയി ഞങ്ങൾ അടിച്ചു പൊളിച്ചത്.

 

ഒടുവില്‍ വൈകിട്ട് 5 മണിക്ക് തന്നെ എല്ലാം കഴിഞ്ഞായിരുന്നു. അങ്ങനെ ഞങ്ങളുടെ ടൂർ അവസാനിപ്പിച്ചു കൊണ്ട്‌ ഞങ്ങളുടെ വില്ലയിലേക്ക് ഞങ്ങൾ 6 മണിയോടെ തിരിച്ചെത്തി.

 

“അടിപൊളി ആയിരുന്നല്ലേ..!!” ലിവിംഗ് റൂമിൽ കിടക്കുന്ന 3 കുഷൻ കസേരകളിലായി ഞങ്ങൾ തളർന്നു ചാരി ഇരുന്നതും മിസ്സ് സന്തോഷത്തോടെ പറഞ്ഞു.

 

“ഹോ, എനിക്ക് ഓര്‍ത്തിരിക്കാൻ ഇഷ്ടമുള്ള ചില കാര്യങ്ങളുടെ കൂട്ടത്തിൽ ഈ നാല് ദിവസവും ചേര്‍ന്നിരിക്കുന്നു. ഈ നാല്‌ ദിവസങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല.” ടീച്ചർ പുഞ്ചിരിയോടെ പറഞ്ഞു.

 

“ഞാനും ഒരിക്കലും മറക്കില്ല.” മിസ്സ് സന്തോഷത്തോടെ പറഞ്ഞു. ഓക്കെ ഡാ കണ്ണാ, നമുക്ക് ഫോറസ്റ്റ് എൻട്രൻസിൽ പോണ്ടേ, ഇവിടെനിന്ന് എത്ര മണിക്ക പോകേണ്ടത്…?” കുസൃതി ചിരിയോടെ മിസ്സ് ചോദിച്ചു.

 

“8 മണിക്ക് അവർ എനിക്ക് വേണ്ടതൊക്കെ കൊണ്ട്‌ അവിടെ എത്തും. ഇവിടെ നിന്നും വെറും 25 മിനിറ്റ് മതി. അതുകൊണ്ട്‌ ഒരു 7:30 ന് നമുക്ക് പോണം. ഇവിടെ ഇന്നും പോയാൽ നമ്മൾ ഇങ്ങോട്ട് തിരിച്ചു വരില്ല, അതുകൊണ്ട്‌ നമ്മുടെ എല്ലാം എടുത്തുകൊണ്ട് വേണം പോകാൻ.” ഞാൻ പറഞ്ഞു.

 

“ഓക്കെ. അപ്പൊ ഒരു മണിക്കൂര്‍ നമുക്ക് റെസ്റ്റെടുക്കാം.” ടീച്ചർ പറഞ്ഞു. “ഹോ, എന്നാലും നമ്മുടെ ടൂർ എനിക്ക് മറക്കാൻ പറ്റുന്നില്ല.” ടീച്ചർ സന്തോഷത്തോടെ ചിരിച്ചു.

 

“അപ്പോ ടൂർ ശെരിക്കും നിങ്ങൾ എൻജോയ് ചെയ്തില്ലേ..?” ഞാൻ അവരോട് ചോദിച്ചു.

 

“പിന്നല്ലാതെ..! ഇങ്ങനെ ഒരു ടൂർ ഇതിനുമുമ്പ് എന്റെ ജീവിതത്തിൽ ഞാൻ പോയിട്ടില്ല. താങ്ക്സ് ഡാ കുട്ടാ.” ടീച്ചർ പെട്ടന്ന് എഴുനേറ്റ് വന്ന് എന്റെ മടിയില്‍ ഇരുന്നിട്ട് എന്റെ ചുണ്ടില്‍ ഉമ്മ തന്നു.

 

പക്ഷേ ഞാൻ ടീച്ചറെ എന്നോട് ചേർത്ത് കെട്ടിപിടിക്കാൻ തുടങ്ങിയപ്പോ ചിരിച്ചുകൊണ്ട് ടീച്ചർ വേഗം എന്റെ മടിയില്‍ നിന്നും എഴുനേറ്റ് മാറി.

 

“അഹ്ഹ, വേണ്ട വേണ്ട, നിന്റെ കൈ ഒരിക്കലും വെറുതെ ഇരിക്കില്ല, എവിടെയെങ്കിലും നീ പിടിച്ചു കൊണ്ടിരിക്കും. അപ്പൊ എനിക്ക് മൂഡ് വരും.. പിന്നെ എനിക്കും എന്തെങ്കിലുമൊക്കെ നിന്നെ ചെയ്യാൻ തോന്നും.. പക്ഷേ അതിനുള്ള ശക്തി ഒന്നും ഇപ്പൊ എനിക്കില്ല. എന്നാൽ ഒന്നും ചെയ്തില്ലെങ്കിലും എനിക്ക് ഭ്രാന്തും പിടിക്കും. അതുകൊണ്ട്‌ നിന്റെ ആ യാത്രയൊക്കൈ കഴിയട്ടെ. അതുകഴിഞ്ഞ്‌ എല്ലാം സമാധാനത്തോടെ നമുക്ക് ആലോചിക്കാം. ഇപ്പൊ ഞാൻ ഉറങ്ങാൻ പോകുവാ.” ടീച്ചർ എനിക്ക് കണ്ണിറുക്കി കാണിച്ചിട്ട് വേഗം നടന്ന് റൂമിലേക്ക് പോയി.

 

“എനിക്കും വയ്യ, ഞാനും പോയി ഉറങ്ങട്ടെ….!” മിസ്സും പറഞ്ഞിട്ട് എഴുന്നേറ്റു. പക്ഷേ റൂമിൽ പോകാതെ മിസ്സ് നേരെ എന്റെ അടുത്തേക്കാണ് വന്നത്.

 

വന്നിട്ട് പൂര്‍ണ അവകാശത്തോടേ മിസ്സ് അങ്ങോട്ട് തിരിഞ്ഞ് എന്റെ മടിയില്‍ ഇരുന്നിട്ട് പുറകോട്ട് മലര്‍ന്നു വന്ന് എന്റെ ദേഹത്തിൽ നല്ലപോലെ ചാരുകയും ചെയ്തു. എന്നിട്ട് എന്റെ കൈകളെ മിസ്സ് തന്നെ പിടിച്ചു കൊണ്ടുപോയി മിസ്സിന്റെ വയറിലേക്ക് ചുറ്റിച്ച് പിടിപ്പിച്ച ശേഷം എന്റെ രണ്ട് കൈത്തണ്ടയിലും മിസ്സ് മുറുകെ പിടിച്ചിരുന്നു.

 

ഞാനും സന്തോഷത്തോടെ മിസ്സിന്റെ വയറിൽ കെട്ടിപിടിച്ച് മിസ്സിനേ എന്നോട് ചേര്‍ത്തു പിടിച്ചു.

 

“ഉറങ്ങാൻ പോകുന്നു എന്നല്ലേ ചേച്ചി പറഞ്ഞത്, എന്നിട്ട് എന്തുപറ്റി..?” ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *