മസാജ് തെറാപ്പിസ്റ്റ് – 4 24

 

ഇപ്പൊ തന്നെ ഗോവിന്ദൻ എന്ന ആളുടെ നേതൃത്വത്തിൽ മൂന്ന്‌ പേരെ വിട്ട് ആ വില്ല ക്ലീൻ ചെയ്യിക്കാമെന്നും, ഞങ്ങൾ അവിടെ എത്തുന്ന സമയത്ത് ഗോവിന്ദൻ താക്കോലുമായി വില്ലയ്ക്ക് മുന്നില്‍ തന്നെ ഉണ്ടാവുമെന്നും ഷിബു അണ്ണൻ എനിക്ക് ഉറപ്പ് തന്നായിരുന്നു.

 

അതുകഴിഞ്ഞ്‌ ഞാൻ ജെസ്സിക്ക് കുറെ നീണ്ട വോയ്സ് മെസേജുകൾ അയക്കാൻ തുടങ്ങി.

*******************

 

നീലഗിരിയിലുള്ള ആ മിനി വില്ലയുടെ ഗെയിറ്റിന് മുന്നില്‍ എത്തിയപ്പോ ആ ഓണർ പറഞ്ഞത് പോലെ ഒരാൾ നില്‍പ്പുണ്ടായിരുന്നു. ഞാൻ വണ്ടി നിര്‍ത്തിയതും അയാള്‍ സ്വന്തം മൊബൈലിലും എന്റെ വണ്ടിയും നമ്പർ പ്ലേറ്റിലുമൊക്കെ നോക്കി. എന്നിട്ട് തൃപ്തിയായതും അയാള്‍ ചെന്ന് ഗെയിറ്റ് തുറന്നിട്ടിട്ട് എന്റെ വിൻഡേ സൈഡിലേക്ക് വന്നു നിന്നു. ഞാൻ ഉടനെ ഗ്ലാസ്സ് താഴ്ത്തി പുഞ്ചിരിച്ചു.

 

തണുത്ത കാറ്റ്‌ അകത്തേക്ക് അടിച്ചു കേറിയപ്പോ മിസ്സും ടീച്ചറും ഞെട്ടി ഉണര്‍ന്ന് നോക്കി.

 

“ഗോവിന്ദന്‍ അണ്ണനല്ലേ..?” 50, 55 വയസ്സുള്ള അയാളോട് ഞാൻ ചോദിച്ചു.

 

“ആമാങ്ക സാർ. ഉങ്ക പേര്‌…?” ഷിബു അണ്ണൻ പറഞ്ഞ ആള്‍ ഞാൻ തന്നെയാണോ എന്ന് ഉറപ്പ് വരുത്താനെന്ന പോലെ അയാള്‍ എന്നോട് ചോദിച്ചു.

 

“ജിനു.”

 

“റൈറ്റ്, ഓക്കെ സാർ, ഇന്താങ്ക കീ.” അതും പറഞ്ഞ്‌ അയാൾ ചാവി എനിക്ക് തന്നു. ഞാൻ ചാവി വാങ്ങിച്ച ശേഷം അയാള്‍ക്ക് അഞ്ഞൂറിന്റെ ഒരു നോട്ട് കൊടുത്തു.

 

അയാള്‍ അത്രയും പ്രതീക്ഷിച്ചില്ല. അന്തംവിട്ടെങ്കിലും വലുതായി പുഞ്ചിരിച്ചു കൊണ്ട്‌ അയാള്‍ കാശ് വാങ്ങിച്ചു. “റൊമ്പ നണ്ട്രി സാർ. അപ്രം നീങ്ക തിരുമ്പി പോകുമ്പോത് കീ ഉള്ള വച്ചിട്ട് എനക്ക് ജസ്റ്റ് കോൾ പണ്ണി സൊന്നാ പോതും.” അയാള്‍ സന്തോഷത്തോടെ പറഞ്ഞിട്ട് അയാളുടെ മൊബൈൽ നമ്പർ എനിക്ക് പറഞ്ഞു തന്ന. എന്നിട്ട് എന്നോട് അകത്തേക്ക് വണ്ടി കേറ്റിക്കോളാൻ പറഞ്ഞു.

 

ഞാൻ അകത്തേക്ക് വണ്ടി കേറ്റിയതും അയാള്‍ തന്നെ പുറത്തു നിന്നും ഗെയിറ്റ് അടച്ചിട്ട് അയാള്‍ കൈ പൊക്കി ഞങ്ങൾക്ക് കാണിച്ച ശേഷം അയാളുടെ പാട്ടിന്‌ പോയി.

 

“നി എപ്പഴാ ജിനു ഈ വില്ല ബുക്ക് ചെയ്തത്..?” നിത്യ ടീച്ചർ ചോദിച്ചു.

 

“ഞാൻ ഇങ്ങോട്ട് വരുമ്പോഴൊക്കെ ഷിബു അണ്ണനെ വിളിച്ച് ഇതിനെയാണ് ബുക്ക് ചെയ്യാറുള്ളത്. നിങ്ങൾ ഉറങ്ങി കിടന്നപ്പോ ഞാൻ ഷിബു അണ്ണനെ വിളിച്ച് ബുക്ക് ചെയ്തായിരുന്നു. ഇതിൽ മൂന്ന്‌ ബെഡ്റൂമുണ്ട്. എല്ലാം ബാത്റൂം അറ്റാച്ച്ഡാണ്. പിന്നെ കിച്ചൻ, ടിവി സംവിധാനങ്ങൾ ഉള്ള ലിവിംഗ് റൂം, ചെറിയ ജിം, അങ്ങനെ എല്ലാം ഇവിടെയുണ്ട്.”

 

“സമയം 5 ആയല്ലോ, ജിനു. എത്ര മണിക്കാ ടൂർ തുടങ്ങേണ്ടത്..?” എനിക്കൊപ്പം വണ്ടിയില്‍ നിന്ന് ഇറങ്ങുന്നതിനിടേ മിസ്സ് ചോദിച്ചു.

 

“7 മണി വരെ ഉറങ്ങാം. അതുകഴിഞ്ഞ്‌ തുടങ്ങാം.” ഞാൻ എന്റെ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ബാഗ് എടുത്തു കൊണ്ട്‌ പറഞ്ഞു.

 

“അതാണ് നല്ലത്. പിന്നേ നമ്മൾ മൂന്ന്‌ പേർക്കും സെപ്പറേറ്റ് റൂം തന്നെയാണ് നല്ലത്.” മിസ്സ് പറഞ്ഞു.

 

“ശെരിയാണ് ചേച്ചി, ഇല്ലെങ്കില്‍ കഴിഞ്ഞ രാത്രി പോലെ അവന്‍ ഉറക്കത്തിൽ പോലും നമ്മളെ എന്തെങ്കിലുമൊക്കെ ചെയ്ത് കണ്ട്രോള്‍ തെറ്റിച്ച് ഭ്രാന്ത് പിടിപ്പിക്കും.” മിസ്സ് കുസൃതി ചിരിയോടെ ടീച്ചറോട് പറഞ്ഞു. ഞാൻ മുഖം വീർപ്പിച്ചു.

 

അവർ ചിരിച്ചു കൊണ്ട്‌ അവര്‍ക്ക് വേണ്ടതൊക്കെ വണ്ടിയില്‍ നിന്നെടുത്തു. എന്നിട്ട് ഞങ്ങൾ മൂന്ന്‌ പേരും മൂന്ന്‌ റൂമിലായിട്ടാണ് പോയത്.

 

ഞാൻ എന്റെ ഡ്രെസ്സ് മാറ്റാനൊന്നും നിന്നില്ല. റൂമിൽ കേറിയ ഉടനെ വാതിൽ ചാരി ലൈറ്റ് ഓഫ് ചെയ്തിട്ട് ബെഡ്ഡിൽ കേറി കിടന്നിട്ട് അവിടെ ഉണ്ടായിരുന്ന കമ്പിളി വലിച്ച് മൂടി. അതേ സ്പീഡിൽ ഉറങ്ങുകയും ചെയ്തു.

*******************

 

രാവിലെ 7 മണിക്ക് മിസ്സും ടീച്ചറും വന്നെന്നെ ഉണര്‍ത്തി. അവർ തന്നെ എല്ലാം പ്ലാൻ ചെയ്ത ഒരു ലിസ്റ്റുമായാണ് എന്റെ റൂമിലേക്ക് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *