മസാജ് തെറാപ്പിസ്റ്റ് – 4 24

 

ഉടനെ അവർ രണ്ടുപേരും കുറേനേരം പൊട്ടിച്ചിരിച്ചു. രണ്ട് പേരുടെ ആ ചിരിയുടെ ശബ്ദത്തിൽ നിന്ന് നാണവും, സ്നേഹവും, ഞാൻ അങ്ങനെ പറഞ്ഞത് നന്നായി ഇഷ്ട്ടപ്പെട്ടത് പോലത്തെ ഒരു തൃപ്തിയുമൊക്കെ ഉണ്ടായിരുന്നെന്ന് എനിക്ക് ഫീലായി.

 

ഒടുവില്‍ രണ്ടുപേരും ചിരി നിര്‍ത്തി. എന്നിട്ട് നിത്യ ടീച്ചർ എന്തോ കളിയാക്കി പറയാനെന്ന പോലെ എന്നെ നോക്കി വായ തുറന്നു.

 

“അവനെ കളിയാക്കുന്നത് മതിയാക്ക് നിത്യേ, ഇനി ഈ പാവത്തിനെ വെറുതെ വിട്ടേക്ക്. ഈ വിഷയത്തെ കുറിച്ചുള്ള തമാശയും ചർച്ചയുമൊന്നും ഇനി വേണ്ട.” പെട്ടന്ന് ഗോള്‍ഡ മിസ്സ് ടീച്ചറെ കടുപ്പിച്ച് നോക്കിക്കൊണ്ട് എനിക്ക് സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചു. എന്നിട്ട് മിസ്സ് തിരിഞ്ഞ് എന്നെ നോക്കി, “ഓക്കെ കണ്ണാ.., നി ആ കറി ടേസ്റ്റ് ചെയ്തു നോക്കിയിട്ട് എന്തെങ്കിലും കുറവുണ്ടെങ്കിൽ പറഞ്ഞേ.” മിസ്സ് നിറഞ്ഞ സ്നേഹത്തോടെ എന്നോട് പറഞ്ഞു.

 

ഉടനെ, ആശ്വാസത്തോടെ ഞാൻ ആ തിളച്ചു മറിയുന്ന കറി കുറച്ച് സ്പൂണിൽ കോരി അതിന്റെ രുചി നോക്കി.

 

“എങ്ങനെയുണ്ട്, എന്തെങ്കിലും കുറവുണ്ടോ..?” മിസ്സ് ആകാംഷയോടെ എന്റെ മുഖത്തുണ്ടാവുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ട്‌ ചോദിച്ചു.

 

“അടിപൊളിയായിട്ടുണ്ട് ഗോള്‍ഡേച്ചി. എനിക്കിത് ഇപ്പോഴേ തിന്നാൻ കൊതിയായി തുടങ്ങി.” വീണ്ടും കുറച് കറി സ്പൂണിൽ കോരി ഊതി കുടിച്ചിട്ട് ഞാൻ കൊതിയോടെ നാക്ക് നുണഞ്ഞു.

 

“കൊതിയൻ.” മിസ്സും ടീച്ചറും ഒരുമിച്ച് പറഞ്ഞിട്ട് ചിരിച്ചു. മിസ്സിന്റെ മുഖത്ത് വല്ലാതെ സന്തോഷവും, ഒരു തൃപ്തിയും പടർന്നു കേറി വരുന്നത് ഞാൻ കണ്ടു.

 

ഞാൻ പിന്നെ കൊതിയോടെ മറ്റെ ചട്ടിയിൽ റെഡിയാക്കി വച്ചിരുന്ന പാവക്ക കൂട്ടും കുറച് സ്പൂണിൽ കോരി കഴിച്ചിട്ട് ടീച്ചറെ വിടര്‍ന്ന കണ്ണുകളോടെ നോക്കി.

 

“ഹോ, ഇതും അടിപൊളി. എത്ര ദിവസമായി നിങ്ങടെ രുചിയുള്ള ആഹാരം കഴിച്ചിട്ട്…!!” ഞാൻ സന്തോഷത്തോടെ ചിരിച്ചു. ഉടനെ ടീച്ചറിന്റെ കണ്ണുകളിലും സന്തോഷം കത്തി കേറി. മിസ്സിന്റെ കണ്ണുകളിൽ അസൂയയും.

 

മിസ്സ് പെട്ടന്ന് ആ അസൂയ മറച്ചുകളഞ്ഞു. എന്നിട്ട് ഒരു കുസൃതി ചിരിയോടെ മിസ്സിന്റെ തോള്‍ ഉപയോഗിച്ച് എന്നെ പതുക്കെ സ്റ്റൗവിന്റെ അടുത്തുനിന്നും തള്ളിമാറ്റി. എന്നിട്ട് തീ കുറച്ച് ലോ ഫ്ലേമിലാക്കിയ ശേഷം ആ കറിച്ചട്ടി തുണി ഉപയോഗിച്ച് പിടിച്ചുപൊക്കി പതിയെ ചുറ്റിച്ച് മിക്സ് ചെയ്തശേഷം പിന്നെയും സ്റ്റൗവ്വിൽ തന്നെ വച്ചു. എന്നിട്ട് അടപ്പെടുത്ത് പകുതി മാത്രം ചട്ടി അടച്ചു വച്ചു.

 

“ജിനു, നിത്യേ, ഒരു 4 മിനിറ്റ് കഴിഞ്ഞ് കറി ഒന്ന് ചുറ്റിച്ച് കൊടുക്കണേ. പിന്നെ ഒരു 3 മിനിറ്റ് കഴിഞ്ഞ് പിന്നെയും ചുറ്റിച്ച് കൊടുത്തിട്ട് ഒരു മിനിറ്റ് കൂടി ലോ ഫ്ലേമിൽ തിളച്ചാൽ കറി റെഡിയാവും. അന്നേരം സ്റ്റൗ ഓഫാക്കിയേക്ക്. എന്നിട്ട് ഫുഡ് എല്ലാം എടുത്ത് ഡൈനിംഗ് ടേബിളിൽ കൊണ്ട്‌ വച്ചോ, അപ്പോഴേക്കും ഞാനും വരാം.” അതും പറഞ്ഞ്‌ മിസ്സ് എന്നെ ഒരിക്കൽ കൂടി നിറഞ്ഞ സ്നേഹത്തോടെ നോക്കീട്ട് കുളിക്കാന്‍ പോയി.

 

“എന്നാലും നിത്യേച്ചി… എനിക്കിട്ട് പണിയാൻ നോക്കിയത് മോശമായി പോയി കേട്ടോ.” ചിരിച്ചുകൊണ്ട് ഞാൻ നിത്യ ടീച്ചറിന്റെ ചന്തി പിടിച്ച് നന്നായിട്ടൊന്ന് ഞെക്കിട്ട് വിട്ടു.

 

“ഹ്ഹൂ…” നിത്യ ടീച്ചർ ചിരിച്ചുകൊണ്ട് തുള്ളിച്ചാടി. “എടാ കുട്ടാ, ഞാൻ സത്യം തന്നെയല്ലേ പറഞ്ഞത്.”

 

“സത്യം തന്നെയ, എന്നാലും വേണ്ടായിരുന്നു—”

 

“എടാ, അക്കാര്യം എടുത്തിട്ടാൽ ചേച്ചി നിന്നോട് എങ്ങനെ പ്രതികരിക്കും എന്നറിയാൻ വേണ്ടിയ ഞാൻ ആ കാര്യം എടുത്തിട്ടത്. “

 

“ഓഹോ, എന്നിട്ട്..?”

 

“എന്തോന്ന് എന്നിട്ട്. എല്ലാം നീയും കണ്ടതല്ലേ, നീ എന്തൊക്കെ പാടിയാലും, ചേച്ചിയെ എങ്ങനെയൊക്കെ നോക്കിയാലും ചേച്ചിക്ക് അതിലൊരു വിഷമമോ, ദേഷ്യമോ, ഇഷ്ട്ടക്കുറവോ ഇല്ലെന്ന് നിനക്കും മനസ്സിലായില്ലേ.” ടീച്ചർ പുഞ്ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *