മസാജ് തെറാപ്പിസ്റ്റ് – 4 24

 

ഇനി എന്തെങ്കിലും പറഞ്ഞാൽ അവർ കൂടുതൽ കളിയാക്കി ചിരിക്കും. അതുകൊണ്ട്‌ ഞാൻ മിണ്ടാതെ നല്ലോരു റിസോര്‍ട്ടിലേക്ക് തന്നെ വണ്ടി വിട്ടു. അവിടെ ചെന്ന് ഒരു ഫാമിലി സ്യൂട്ട് ഫുൾ ഡേക്ക് ബുക്കിങ് ചെയ്തു.

 

ഞങ്ങൾക്ക് സ്യൂട്ട് കാണിച്ചു തരാനും, ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ ഞങ്ങളുടെ റൂം സർവീസിനായും, പിന്നെ ഏതു നേരത്ത് വേണമെങ്കിലും ഞങ്ങളുടെ എന്തു ആവശ്യവും സഹായവും ചെയ്യാനായി അരുൺ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരനേയാണ് ഞങ്ങൾക്കായി അസൈൻ ചെയ്തിരുന്നത്. അരുണിന്റെ മൊബൈൽ നമ്പറും എനിക്ക് തന്നു.

 

പക്ഷേ അവന്‍ ആള് ശെരിയല്ലെന്ന് അവന്റെ നോട്ടവും ഭാവവും നിരീക്ഷിച്ചപ്പോ എനിക്ക് പെട്ടന്ന് മനസ്സിലായി. എന്റെ മനസ്സും അതുതന്നെയാണ് എന്നെ താക്കീത് ചെയ്തത്. എന്റെ ആ ആശങ്ക ഞാൻ മിസ്സിനോടും ടീച്ചറോടും എടുത്തു പറഞ്ഞു. എന്നിട്ട് ഇവനെ വേണ്ട, വേറെ ആളെ വേണമെന്ന് ഞാൻ റിസോര്‍ട്ട് അഡ്മിനോട് പറയാൻ ശ്രമിച്ചതാണ്, പക്ഷേ ടീച്ചറും മിസ്സും എന്നെ തടഞ്ഞു.

 

“എന്റെ ജിനു, നമ്മൾ ഒരു ദിവസം മാത്രമല്ലേ ഇവിടെ ഉണ്ടാകൂ. വെറുതെ ആ പയ്യനെ കുറിച്ച് പരാതി പറഞ്ഞ്‌ സീന്‍ ഉണ്ടാക്കണ്ട, പ്ലീസ്.” മിസ്സ് രഹസ്യമായി എന്നോട് അപേക്ഷിച്ചു.

 

അതുകൊണ്ട്‌ ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.

 

“അപ്പോ നിങ്ങൾ മൂന്ന്‌ പേരും കസിൻസ് ആണല്ലേ..?” സ്യൂട്ട് ബുക്കിങ് ചെയ്യുമ്പോ ഞങ്ങൾ പറഞ്ഞ നുണ കേൾക്കാൻ ഇടയായ അരുണ്‍ സ്ത്രീകളേ മാത്രം നോക്കി ചോദിച്ചു.

 

“ആങ്, അതേ.” മിസ്സ് പറഞ്ഞു.

 

അവന്‍ വന്ന നിമിഷം തൊട്ട് അവന്റെ കണ്ണുകൾ ടീച്ചറിന്റെയും മിസ്സിന്റെ ദേഹമാകെ പ്രാന്തമായി ഓടി നടക്കുകയായിരുന്നു. അവരുടെ കൂടെ ഞാൻ ഒരുത്തൻ നില്‍ക്കുന്നു എന്ന ചിന്തയോ, എന്റെ കൂടെയുള്ള സ്ത്രീകളെ മോശമായി നോക്കുന്ന അവനോട് ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന ഭയമോ അവന് ഇല്ലായിരുന്നു.

 

“വരൂ ചേച്ചി, രണ്ടുപേരും വരൂ, സ്യൂട്ട് ഞാൻ കാണിച്ച് തരാം.” എന്നെ മൈന്റ് പോലും ചെയ്യാതെ ടീച്ചറും മിസ്സിനോടും മാത്രമായി അരുണ്‍ പറഞ്ഞു.

 

എന്നിട്ട് ഞങ്ങൾ മൂന്ന്‌ പേരും ഞങ്ങളുടെ അത്യാവശ്യ സാധനങ്ങള്‍ ഒക്കെ എടുത്തുകൊണ്ട് വന്ന മൂന്ന്‌ ചെറിയ ബാഗില്‍ നിന്നും എന്റെ ബാഗ് ഒഴികെ മറ്റ് രണ്ട് ബാഗും അരുണ്‍ ഒറ്റ കൈയിൽ എടുത്തുകൊണ്ട് അവര്‍ക്ക് നടുവില്‍ കേറി അവരോട് സംസാരിച്ചുകൊണ്ട് അവരെ ഓഫീസിന് പുറത്തേക്ക്‌ നയിച്ചു. ഇടക്കിടക്ക് അവന്‍ അവരുടെ കൈയിലും തോളിലും ഒക്കെ തൊട്ടാണ് സംസാരിച്ചത്.

 

എനിക്ക് വന്നുകേറിയ ദേഷ്യത്തിനും അസൂയക്കും അതിരിലായിരുന്നു. പക്ഷേ ഒരു സീനുണ്ടാക്കണ്ടെന്ന് വിചാരിച്ച് ഞാൻ സഹിച്ചു. എന്നിട്ട് എന്റെ ബാഗ് എടുത്തുകൊണ്ട് അവരെ ഞാൻ ഫോളോ ചെയ്തു.

 

അവിടെ ഉണ്ടായിരുന്ന ഭംഗിയേറിയ ചെറുതും വലുതുമായ വില്ലകളും, കുറെ ബംഗ്ലാവും, ഒരുപാട്‌ ബിൽഡിംഗ് ഒക്കെയും നോക്കി നടന്നെങ്കിലും എന്റെ മനസ്സിൽ അരുണിനോടുള്ള അമര്‍ഷം കാരണം ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല.

 

അവന്‍ അവരെ വശീകരിക്കാൻ ശ്രമിച്ചു കൊണ്ടാണ്‌ ഓരോ കാര്യങ്ങൾ സംസാരിച്ച് കൊണ്ടിരുന്നത്. അവന് മസാജ് അറിയാമെന്നും… അവന്‍ ഒരു ബ്യൂട്ടിഷൻ ആണെന്നും…. അവന്‍ ടൂർ എസ്ക്കോർട്ട് ആണ്‌ അതുകൊണ്ട്‌ ഞങ്ങൾ ടൂറിന് പോകുമ്പോ അവനേ നിർബന്ധമായും അവരുടെ കൂടെ കൊണ്ടുപോകണമെന്നൊക്കെ അവന്‍ വേറെ കാര്യങ്ങളും പറയുന്നതിന്റെ കൂട്ടത്തിൽ ഇങ്ങനെയൊക്കെ പറയുന്നത് ഞാൻ ശ്രദ്ധിച്ചു.

 

പിന്നെ അവന്റെ മുതലാളിയുടെ സുന്ദരിയായ ഭാര്യ അവനെ വശീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, കല്യാണം കഴിഞ്ഞ ഒരുപാട്‌ ലേഡി സ്റ്റാഫ്സും അവനോട് ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടുണ്ടെന്നും, പക്ഷേ അവൻ അങ്ങനെ പെട്ടന്ന് ആരുടെ പിടിയിലും വീഴുന്ന ടൈപ്പ് അല്ലെന്നും ഒക്കെ അവന്‍ പറഞ്ഞ നുണ കേട്ട് എന്റെ മുന്നിലായി നടക്കുന്ന അവന്റെ മുതുകിൽ ഞാൻ അന്തംവിട്ട് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *