പക്ഷേ അപ്പോഴാണ് ടീച്ചറും മിസ്സും എന്നെ തന്നെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി നില്‍ക്കുന്നത് കണ്ടപ്പോ എന്റെ നാവിനെ പെട്ടന്ന് ഞാൻ അടക്കി വച്ചു.
“ശെരി അനിയാ, ഇത് വച്ചോ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞങ്ങൾ വിളിക്കാം.” അതും പറഞ്ഞു ടീച്ചർ കാശ് ചുരുട്ടി അവന്റെ കയ്യില്‍ വച്ചു കൊടുത്തു.
കാശ് അവന്റെ കയ്യില്‍ വച്ചു കൊടുത്തപ്പോള്‍ ടീച്ചറിന്റെ കൈ അവന്റെ സാധനത്തിൽ തൊട്ടത് പോലെയാണ് ആ ശവം അവന്റെ കൂടാരമടിച്ചിരുന്ന മുൻ വശത്തേ ഒരു വിവരവുമില്ലാതെ മുന്നോട്ട് തള്ളി പിടിച്ചു നിന്നത്.
അതോടെ എന്റെ ക്ഷമയുടെ നെല്ലിപ്പടി മൊത്തമായി തകർന്നു.
“ചേച്ചി, നിങ്ങളുടെ സ്യൂട്ട് സർവീസിന് എന്നെയാണ് നിയമിച്ചിരിക്കുന്നതെന്ന് അറിയാലോ. അതുകൊണ്ട് എന്തു വേണമെങ്കിലും ഏതു പാതിരാത്രിക്കും എന്നെ വിളിക്കാം… ഞാൻ ഓടിയെത്തും.” അവന്‍ രണ്ടുപേരുടെ ദേഹത്തും ആര്‍ത്തിയോടെ നോക്കി പറഞ്ഞു.
“ശെരി, വേണ്ടിവന്നാൽ വിളിക്കാം.” മിസ്സ് അവനെ വെറുപ്പോടെ നോക്കി അക്ഷമയോടെ അവനോട് പറഞ്ഞു.
“പിന്നെ ഇവിടെ റിസോര്‍ട്ടിൽ മസാജ് സംവിധാങ്ങളുണ്ടെന്ന് ഞാൻ പറഞ്ഞില്ലേ. അതിന് റേറ്റ് ഭയങ്കര കൂടുതലാണ്, ചേച്ചി. അതുകൊണ്ട് നിങ്ങൾ എന്നെ വിളിച്ചാല്‍ മതി. ഞാൻ ഇങ്ങോട്ട് വന്ന് മസാജ് ചെയ്തു തരാം, കാശും അവിടെ ചോദിക്കുന്നതിന്റെ പകുതിക്ക് താഴെ മാത്രം എനിക്ക് തന്നാൽ മതി, വേണമെങ്കിൽ കാശ് ഇനിയും ഞാൻ നിങ്ങള്‍ക്ക് കുറച്ചു തരാം. അടിപൊളി സർവീസ് ആയിരിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു, എത്ര മണിക്ക് ഞാൻ വരണം..?”ടീച്ചറും മിസ്സും അവനെ കൊണ്ട് മസാജ് ചെയ്യിപ്പിക്കാൻ സമ്മതിച്ചത് പോലെയാണ് ആ തെണ്ടി ഒട്ടും വെളിവില്ലാതെ കാമം തലയ്ക്ക് കേറി എല്ലാം സ്വയം തീരുമാനിച്ച് സംസാരിച്ചത്.
“ഡാ പന്നി—” ഞാൻ കടുത്ത കോപത്തോടെ മുഷ്ടി ചുരുട്ടി തുടങ്ങി.
“ജിനു, വേണ്ട.” മിസ്സ് വെപ്രാളം പിടിച്ച് ചാടിക്കേറി എന്റെ രണ്ടു കൈയും പെട്ടന്ന് മുറുകെ പിടിച്ചു കൊണ്ട് കെഞ്ചും പോലെ കണ്ണില്‍ നോക്കി.
അപ്പോ അരുണ്‍ ഭയങ്കര അസൂയ പിടിച്ച് എന്നെ പിടിച്ചു വച്ചിരിക്കുന്ന മിസ്സിന്റെ കൈകളിൽ നോക്കി. എന്നിട്ട് എന്നെ വെറുപ്പോടെ നോക്കി മുഖം ചുളിച്ചു.
ഈ ഞരമ്പന് ശെരിക്കും തല്ല് കിട്ടാത്തതിന്റെ കേട് തന്നെയാണ്. അവന്റെ തല നോക്കി ഒരു കിക്ക് ചെയ്യാൻ ഞാൻ റെഡിയായി.
വരാനിരിക്കുന്ന അപകടം ടീച്ചറും മിസ്സും പെട്ടന്ന് തന്നെ മനസ്സിലാക്കി.
“അരുണ്‍ ഞങ്ങൾ നിന്റെ മസാജ് ഒന്നും വേണ്ട. നിന്റെ ആവശ്യം ഇപ്പൊ ഞങ്ങൾക്കില്ല, നീ പൊയ്ക്കോ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ജിനു നിന്നെ വിളിക്കും.” ടീച്ചർ അവനോട് കടുപ്പിച്ച് പറഞ്ഞു.
പക്ഷേ അവൻ അവിടേ തന്നെ നിന്നു.
“മ്മ് എന്താ, പറഞ്ഞത് മനസ്സിലായില്ലേ…?” ടീച്ചറിന്റെ ക്ഷമ പെട്ടന്ന് നശിച്ചപ്പോ ദേഷ്യത്തില്‍ ചോദിച്ചു.
“മസാജ് ഞാൻ ഫ്രീയായി ചെയ്തു തരാം ചേച്ചി…!” ഇവരെ നിസ്സാരമായി വളച്ചെടുത്ത് അവന്റെ ഇഷ്ട്ടം പോലെ എന്തും ചെയ്യാമെന്ന അവന്റെ സ്വപ്നം കൈവിട്ടു പോകുന്നത് മനസ്സിലായതും അവന്‍ അവസാനത്തെ അടവ് പ്രയോഗിച്ചു.
ദേഷ്യത്തിനിടയിലും എനിക്ക് ചിരി വന്നുപോയി.
എന്നോട് ഭയങ്കര സ്നേഹം ഉണ്ടായിട്ടുപോലും ഗോള്‍ഡ മിസ്സിന് എന്റെ അടുത്തേക്ക് പോലും മസാജ് ചെയ്യാൻ വന്നിട്ടില്ല.
എന്നെ കണ്ടതിനു ശേഷം വേറൊരു പെൺ സ്റ്റാഫിനെ കൊണ്ടുപോലും മസാജ് ചെയ്യിക്കാൻ ടീച്ചർ താൽപര്യപ്പെട്ടിട്ടില്ല. എന്നെ ഒഴികെ വേറെ ആരെ കൊണ്ടും മസാജ് ചെയ്യിക്കില്ലെന്ന് എന്നോട് തീര്‍ത്തു പറഞ്ഞിട്ടുള്ള ആളാണ് നിത്യ ടീച്ചർ.
അപ്പോഴാണ് ഈ ഞരമ്പന്റെ ഒരു അടവ്… ഫ്രീയായിട്ട് മസാജ് ചെയ്തു കൊടുക്കും പോലും…!! അതിൽ അവർ രണ്ടുപേരും വീഴുമെന്ന അവന്റെ സ്വപ്നം, അവർ രണ്ടുപേരും അവനെ ഒരുമിച്ച് തുറിച്ചു നോക്കിയപ്പോ തകർന്നു പോയത് അവന്റെ കണ്ണില്‍ ഞാൻ കണ്ടു. അപ്പൊ എനിക്കുണ്ടായ മനഃസുഖം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല.
