മസാജ് തെറാപ്പിസ്റ്റ് – 4 24

 

“അയ്യോ, അത്രയ്ക്ക് ഒന്നുമില്ല, ചേച്ചി. പക്ഷേ കുറേയേറെ ഉണ്ടായിരുന്നു… ആ കാരണം കൊണ്ടാണ് ഞാൻ സാധാരണ മസാജ് ചെയ്യുന്നത് തന്നെ പണ്ടേ ഒഴിവാക്കി സ്പെഷ്യൽ മസാജ് മാത്രം ചെയ്യുന്നത് തുടർന്നത്. സത്യത്തിൽ, കഴിഞ്ഞ 3 വര്‍ഷങ്ങളായി ഈ സ്പെഷ്യൽ മസാജിനെ പോലും ഞാൻ ഒഴിവാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പരമാവധി എന്റെ സ്റ്റാഫ്സിനെയാണ് ഞാൻ അറേഞ്ച് ചെയ്യുന്നത്. പക്ഷേ പലപ്പോഴും ചില സ്പെഷ്യൽ ക്ലൈന്റ്സും നോർമൽ ക്ലൈന്റ്സും നിര്‍ബന്ധപൂര്‍വ്വം എന്നെ മാത്രം മതി, ഇല്ലെങ്കിൽ തെറാപ്പി തന്നെ വേണ്ടെന്ന് പറയുമ്പോ അങ്ങനെയുള്ളവരെ എനിക്ക് ഒഴിവാക്കാൻ കഴിയില്ല, ഞാൻ തന്നെ അറ്റെണ്ട് ചെയ്യേണ്ടി വരികയും ചെയ്യും…, ഇല്ലെങ്കിൽ എന്റെ ബിസിനസ്സിന് ഞാൻ സ്വയം ചെയ്യുന്ന അനീതിയാകില്ലേ..?!”

 

പിന്നേ കുറച്ച് നേരത്തേക്ക് മിസ്സ് ഒന്നും മിണ്ടിയില്ല. മിസ്സ് നിലത്ത് നിന്നുകൊണ്ടും ഞാൻ ബെഡ്ഡിൽ ഇരുന്നു കൊണ്ടും ഞങ്ങൾ മുഖാമുഖം നോക്കി എന്തൊക്കെയോ ചിന്തിക്കുന്നുണ്ടായിരുന്നു.

 

“അപ്പോ നിന്റെ…… നിന്റെ അതിനെ ഇതുവരെ ആരെയും വായിൽ എടുക്കാൻ നീ സമ്മതിച്ചിട്ടില്ല, അല്ലേ..?” കുറച്ച് കഴിഞ്ഞ് മിസ്സ് എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു.

 

“സത്യമാണ് ചേച്ചി, ഇതുവരെ ആരും എന്റേത് വായിൽ എടുത്തിട്ടില്ല.” അത് പറയുമ്പോ എനിക്ക് പെട്ടന്ന് നാണം വന്നുപോയി.

 

“നീയും ഒരു പെണ്ണിനും താഴെ ന — അതായത്‌ ഞാൻ ഒഴികെ — വേറെ ആർക്കും നക്കി കൊടുത്തിട്ടില്ല, അല്ലേ..?” മുഖത്തുണ്ടായ നാണം മറച്ചു പിടിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ മിസ്സ് അടുത്ത ചോദ്യം ചോദിച്ചു.

 

“അതും സത്യമാണ് ചേച്ചി.” വീണ്ടും എനിക്ക് നാണം വന്നു. ഞാൻ മിസ്സിനെ ഒന്ന് പാളി നോക്കി. മിസ്സിന്റെ മുഖത്ത് ഭയങ്കര നാണവും സന്തോഷവും നിറഞ്ഞ് നിന്നിരുന്നു. പക്ഷേ ഞാൻ പാളി നോക്കുന്നത് മനസ്സിലായതും മിസ്സിന്റെ മുഖം പെട്ടന്ന് സീരിയസ്സായി.

 

“അപ്പോ നിത്യയേയും നീ എന്നെ പോലെയാണ്‌ കാണുന്നത്, അല്ലേ..? അവളെ എല്ലാം ചെയ്തപ്പോ വെറും കാമത്തോടേ അല്ല സ്നേഹത്തോടും ഇഷ്ട്ടത്തോടും കൂടിയാണ് ചെയ്തത്, അല്ലേ..?”’ മിസ്സ് ഭയങ്കര അസൂയയോടെ ചോദിച്ചു.

 

“ശെരിയാണ്, നിത്യേച്ചിയുടെ കൂടെ ഞാൻ ഇഷ്ട്ടത്തോടേയാണ് എല്ലാം ചെയ്തത്.” ഞാൻ അസ്വസ്ഥനായി പറഞ്ഞു.

 

“അപ്പോ നിങ്ങടെ ദേഹത്ത് തൈലം ഇല്ലായിരുന്നെങ്കിൽ നീ എന്നെ…. എന്നെ നാക്കും വായും ഉപയോഗിച്ച് ചെയ്തത് പോലെയൊക്കെ അവൾക്കും ചെയ്തു കൊടുക്കുമായിരുന്നോ..?” മിസ്സ് അസൂയ മറയ്ക്കാൻ നല്ലപോലെ ശ്രമിച്ചു കൊണ്ട്‌ ചോദിച്ചു.

 

മിസ്സിന്റെ തുറന്നടിച്ചുള്ള ചോദ്യം കേട്ട് ഞാൻ ഒന്ന് പകച്ചു. “മ്മ്…” പക്ഷേ എന്നിട്ടും ഞാൻ മൂളി. അപ്പൊ മിസ്സ് കുറച്ചുനേരത്തേക്ക് മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു. പക്ഷേ ഞാൻ മിസ്സിന്റെ മുഖത്ത് നോക്കാതെ ബെഡ്ഡിൽ നോക്കിയിരുന്നു.

 

“ശെരി, സമയം 4:40 കഴിഞ്ഞു. രാത്രി 10 മണിക്ക് ടൂർ യാത്ര പോകേണ്ടതല്ലേ. നീ റെസ്റ്റെടുക്ക്, ഞാനും ഉറങ്ങട്ടെ. 8 മണിക്ക് എഴുനേറ്റ് ഫുഡ്ഡും ഉണ്ടാക്കണം, പിന്നെ ടൂറിന് വേണ്ടതൊക്കെ റെഡിയാക്കണം.” അതും പറഞ്ഞ്‌ മിസ്സ് പോയി ലൈറ്റ് ഓഫാക്കി.

 

റൂം പെട്ടന്ന് ഇരുട്ടിൽ മുങ്ങിയൈങ്കിലും, രാത്രി അല്ലാത്തത് കൊണ്ട്‌ രണ്ട് മൂന്ന്‌ സെക്കന്‍ഡ് കഴിഞ്ഞ് കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെട്ടതും അത്യാവശ്യം ക്ലിയറായി തന്നെ റൂമിനകത്ത് എല്ലാം കാണാന്‍ കഴിഞ്ഞു.

 

മിസ്സ് ഒന്നും മിണ്ടാതെ നേരെ ചെന്ന് ബാത്റൂമിൽ കേറി. ഞാൻ ഒരു നെടുവീർപ്പോടെ ചുമരുമായി ചേര്‍ന്ന് മലര്‍ന്നു കിടന്നു.

 

കുറച്ചുനേരം കഴിഞ്ഞ് മിസ്സ് ബാത്റൂമിൽ നിന്നിറങ്ങി വന്ന് ബെഡ്ഡിൽ കേറി അറ്റത്ത് തന്നെ അങ്ങോട്ട് തിരിഞ്ഞു കിടന്നു. അതില്‍നിന്ന്‌, ഞാൻ മിസ്സിനെ തൊടാതെ കിടന്നോണമെന്ന മെസേജ് വളരെ വ്യക്തമായിരുന്നു.

 

എത്രയൊക്കെ ഉറങ്ങാൻ ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പക്ഷേ ഞാൻ കണ്ണുകൾ വെറുതെ അടച്ചുകൊണ്ട് അനങ്ങാതെ കിടന്നു. എന്നാൽ ഇടക്കിടക്ക് കണ്ണുകൾ തുറന്ന് അങ്ങോട്ട് തിരിഞ്ഞ് കിടക്കുന്ന മിസ്സിനെ ഞാൻ വിഷമത്തോടെ നോക്കി. മിസ്സിന് എന്നോട് വെറുപ്പ് തോന്നാന്‍ തുടങ്ങിയിരിക്കുന്നു എന്ന ശംശയം എന്റെ മനസ്സിനെ പൊള്ളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *