മസാജ് തെറാപ്പിസ്റ്റ് – 4 24

 

ഇപ്പൊ എന്തിനാണ് മിസ്സിന് ഇങ്ങനെ ഒരു മനമാറ്റം ഉണ്ടായത്..? അതും കഴിഞ്ഞ് രാത്രി ഞാൻ അങ്ങനെയൊക്കെ ചെയ്ത ശേഷം എന്നോട് പിണങ്ങിയ മിസ്സ് എന്തിനാണ് ഇപ്പൊ എനിക്ക് ഇഷ്ട്ടപ്പെട്ട ആ ഡ്രെസ്സ് വാങ്ങി ഇട്ടിരിക്കുന്നത്..!!? കൂടാതെ എനിക്ക് ഇഷ്ട്ടപെട്ടു ആഭരണങ്ങളും വീട്ടിനകത്ത് തന്നെ ധരിച്ചിരിക്കുകയാണ്. ഒന്നും എനിക്ക് മനസ്സിലായില്ല.

 

എന്തായാലും, എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് മിസ്സ് ഈ ടൈപ്പ് ഡ്രസ്സിട്ട് ഞാൻ കാണുന്നത്. അതും ഇങ്ങനെ കൈയും, തോളും, കക്ഷവും, മുലച്ചാലും കാണിക്കുന്ന തരത്തിലുള്ള ഒരു ഡ്രസ് ഇട്ടിരിക്കുന്നുവെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. നിത്യ ടീച്ചറിന്റെ പോലും ആ വായും പൊളിച്ച് അന്തംവിട്ടുള്ള നില്‍പ്പ് കണ്ടിട്ട് ടീച്ചർ പോലും ഇതിനുമുമ്പ് മിസ്സിനെ ഇങ്ങനെ കണ്ടിട്ടില്ലെന്ന് മനസ്സിലായി.

 

ഒടുവില്‍ നിത്യ ടീച്ചർ വായടച്ചിട്ട് എന്തോ പറയാനെന്ന പോലെ എന്നെ നോക്കി. പക്ഷേ എന്റെ നില്‍പ്പ് കണ്ടിട്ട് നിത്യ ടീച്ചറിന്റെ മുഖത്ത് ഭയങ്കര അസൂയ നിറഞ്ഞു. പെട്ടന്ന് നിത്യ ടീച്ചർ ഒന്നും അറിയാത്ത പോലെ എന്റെ മുന്നില്‍ കേറി മിസ്സിനെ മറച്ചുകൊണ്ട് നിന്നു. അപ്പോഴാണ് എനിക്ക് സ്വബോധം വന്നത്.

 

“ഈ ഡ്രസ് എങ്ങനെയുണ്ട് നിത്യേ..?” ചെറിയൊരു നാണത്തോടെ മിസ്സ് ടീച്ചറോട് ചോദിച്ചു. “നമ്മുടെ കോളേജിനടുത്തുള്ള ആ ഷോപ്പില്ലേ, അവിടെ ഈ മോഡലിലുള്ള മറ്റൊരു ഡ്രസ് ഡമ്മിയിലിട്ടിരുന്നത് കണ്ടപ്പോ എനിക്കെന്തോ പെട്ടന്ന് ഇഷ്ട്ടമായി, അതുകൊണ്ട്‌ ഞാൻ അങ്ങോട്ട് കേറി എനിക്ക് ഇഷ്ടപ്പെട്ട ഈ ബ്ലാക്ക് കളർ വാങ്ങുകയും ചെയ്തു. എങ്ങനെയുണ്ട് ഞാൻ ഇട്ടപ്പോ..?” മിസ്സ് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് ടീച്ചറെ കാണിച്ചു.

 

“കൊള്ളാം ചേച്ചി…. കിടിലമായിരിക്കുന്നു. ചേച്ചിയെ ഇങ്ങനെ കാണുമ്പോ എനിക്ക് പോലും എന്തോ അട്രാക്ഷൻ തോന്നിപ്പോകുന്നു കേട്ടോ..!!” ഭയങ്കര അസൂയയോടെ ടീച്ചർ പുകഴ്ത്തി പറഞ്ഞിട്ട് ചിരിച്ചു. അപ്പൊ മിസ്സിന്റെ മുഖം തുടുത്തു മുഖത്ത് പുഞ്ചിരി വിടര്‍ന്നു. “പക്ഷേ ഇത്തരം എക്സ്പോസിങ് ഡ്രെസ്സുകളൊന്നും ചേച്ചി ഇടാറില്ലലോ, ഇപ്പൊ എന്തുപറ്റി..? ഇപ്പൊ എങ്ങനെ ഇഷ്ടമായി…?” ടീച്ചർ സംശയത്തോടെ ചോദിച്ചു.

 

മിസ്സ് പെട്ടന്ന് എന്നെ ഒന്ന് പാളി നോക്കിയ ശേഷം പിന്നെയും ടീച്ചറെ നോക്കി. “എന്റെ നിത്യേ, ഒരു മനുഷ്യന് പുതിയ പുതിയ ആഗ്രഹങ്ങള്‍ എങ്ങനെയ ഉണ്ടാവുന്നതെന്ന് ആര്‍ക്ക പറയാൻ കഴിയുക..? ഒരു കാരണവുമില്ലാതെ നമുക്ക് ചിലപ്പോഴൊക്കെ പെട്ടന്ന് ഏതെങ്കിലും ക്രേസി ആഗ്രഹങ്ങള്‍ അങ്ങ് തോന്നിപ്പോകാറില്ലേ, അപ്പൊ ഒന്നും ചിന്തിക്കാതെ ആ ആഗ്രഹം നമ്മൾ സാധിച്ചെടുക്കാറില്ലേ…! അതുതന്നെയാണ് ഇന്നെനിക്ക് സംഭവിച്ചത്.” മിസ്സ് ക്യാഷ്വലായി ടീച്ചറോട് പറഞ്ഞു.

 

“മ്മ്… ചിലപ്പോഴൊക്കെ നമുക്ക് ഈ ക്രേസി ആഗ്രഹങ്ങള്‍ തോന്നാറുള്ളത് സത്യമാണ് ചേച്ചി. ഡ്രെസ്സിന്റെ കാര്യത്തിൽ എനിക്കും തോന്നിയിട്ടുണ്ട്. പിന്നെ, ഞാൻ ഒരുപാട്‌ ആഗ്രഹിച്ചിരുന്ന മറ്റൊരു കാര്യവും എനിക്ക് ഇന്ന്‌ സാധിച്ച് കിട്ടുകയും ചെയ്തു.” ഒരു കളിയാക്കൽ ധ്വനിയിൽ ടീച്ചർ ചെറിയ ചിരിയോടെ എന്നെ നോക്കി പറഞ്ഞു.

 

ഞാൻ പെട്ടന്ന് അന്തംവിട്ട് നിന്നുപോയി. ഒരുപാട്‌ ആഗ്രഹിച്ച് ഇന്ന്‌ സാധിച്ചു കിട്ടിയ കാര്യം എന്താണെന്ന് എനിക്ക് മനസിലായത് പോലെ ഗോള്‍ഡ മിസ്സിനും മനസിലായത് കൊണ്ട്‌ മിസ്സ് അല്‍പ്പം ദേഷ്യത്തില്‍ ടീച്ചറെ ഒന്ന് നോക്കി.

 

പക്ഷേ പെട്ടന്ന് ദേഷ്യം മാറ്റി വീണ്ടും പുഞ്ചിരിച്ചു കൊണ്ട്‌ മിസ്സ് എന്നെ നോക്കാൻ ശ്രമിച്ചു.

 

“എങ്ങനെ ഉണ്ട്‌ കണ്ണാ,” മിസ്സ് ടീച്ചറിന്റെ മറവില്‍ നിന്നു മാറി എനിക്ക് കാണാന്‍ കഴിയുന്ന വിധത്തിൽ നിന്നിട്ട് എന്നോട് ചോദിച്ചു. എന്നിട്ട് നാണത്തോടെ കുറെ പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും ആടി തിരിഞ്ഞ് എനിക്ക് ഡ്രെസ്സിന്റെ ഫ്രണ്ടും ബാക്കുമൊക്കെ കാണിച്ചുതന്നു.

Leave a Reply

Your email address will not be published. Required fields are marked *