ഉടനെ മിസ്സ് ഒന്ന് പകച്ചു പോയി. വെട്ടത്തിൽ വന്നുപെട്ട കള്ളനെ പോലെ മിസ്സ് ഒന്ന് വിരണ്ടു. പക്ഷേ പെട്ടന്നു തന്നെ മിസ്സിന്റെ മുഖം വല്ലാതെ തുടുത്തു കേറി. ദേഷ്യപ്പെടണോ, പിണങ്ങണോ, നാണിക്കണോ എന്നറിയാത്ത പോലെ മിസ്സ് ഒന്നും മിണ്ടാതെ എന്റെ കാലിന്റെ അടിയില്‍ നിന്നും മിസ്സിന്റെ കാല് വലിച്ചെടുത്തിട്ട് പെട്ടന്ന് അങ്ങോട്ട് തിരിഞ്ഞ് കിടന്നു കളഞ്ഞു.
“പറ ചേച്ചി…” ഞാൻ മിസ്സിന്റെ തോളില്‍ പിടിച്ച് ഇങ്ങോട്ട് തിരിക്കാൻ ശ്രമിച്ചു, പക്ഷേ മിസ്സ് ബലം പിടിച്ചു കിടന്നത് കൊണ്ട് ഞാൻ ഫോഴ്സ് ചെയ്യാതെ എന്റെ കൈകൾ പിന്‍വലിച്ചു.
“ഞാൻ നിന്റെ മിസ്സും നീ എന്റെ സ്റ്റൂഡൻഡും ആയിരുന്നില്ലേ ജിനു. ഇതൊക്കെ തെറ്റല്ലേ..?” കുറച്ച് കഴിഞ്ഞ് മിസ്സ് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. പക്ഷേ ആ ചോദ്യത്തിൽ ദേഷ്യമോ, വെറുപ്പോ, സങ്കടമോ ഉണ്ടായിരുന്നില്ല.
“തെറ്റോ ശെരിയോ എന്നല്ലല്ലോ ചേച്ചി ഞാൻ ചോദിച്ചത്… ഞാൻ ചെയ്തത് ചേച്ചിക്ക് ഇഷ്ട്ടപെട്ടോ ഇല്ലയോ എന്നാണ് അറിയേണ്ടത്.”
അതിന് മറുപടി പറയാതെ മിസ്സ് അങ്ങനെതന്നെ അനങ്ങാതെ കിടന്നു.
“പറ ചേച്ചി…” ഞാൻ പെട്ടന്ന് മിസ്സിന്റെ ഉടുപ്പിൽ വിരൽ കൊണ്ട് ഇക്കിളി കാട്ടി. ഉടനെ മിസ്സ് ചിരിച്ചുകൊണ്ട് തുള്ളി ഇളക്കി മലര്‍ന്നു കിടന്നു.
മിസ്സിന്റെ മുഖത്ത് ഭയങ്കര നാണം മാത്രമാണ് നിറഞ്ഞ് നിന്നിരുന്നത്. എന്റെ ചോദ്യം മിസ്സിനെ ഒരുതരത്തിലും വിഷമിപ്പിച്ചിട്ടില്ലെന്നും മനസ്സിലായപ്പോ എനിക്കൊരു സമാധാനവും ധൈര്യവും കിട്ടി.
“നമ്മൾ മിസ്സും സ്റ്റുഡന്റും അല്ലായിരുന്നോ…?” മിസ്സ് അതേ ഉത്തരം തന്നെ എന്നെ നോക്കാതെ മുകളില്‍ കറങ്ങുന്ന ഫാനിൽ നോക്കി ചോദ്യം പോലെ ആവര്‍ത്തിച്ചു.
“നമ്മൾ സ്റ്റുഡന്റും മിസ്സും ആയിരുന്നെന്ന് വച്ച്, എന്താ, ഇന്നലെ ഞാൻ അങ്ങനെയൊക്കെ ചെയ്തപ്പോ ചേച്ചിക്ക് സുഖമൊന്നും കിട്ടാതയാണോ ഇരുന്നത്…!?” ഞാൻ വെട്ടിത്തുറന്നങ്ങ് ചോദിച്ചു.
“അയ്യേ……!!” മിസ്സ് നാണിച്ച് ചമ്മി പെട്ടന്ന് അങ്ങോട്ട് തിരിഞ്ഞു കിടന്നു. “എന്തൊക്കെയ വെളിവില്ലാതെ നീ നിന്റെ മിസ്സിനോട് പറഞ്ഞത്…?!” അല്‍പ്പം ദേഷ്യത്തില്‍ ചോദിച്ചെങ്കിലും ആ ശബ്ദത്തിൽ നാണമാണ് ഉയർന്ന് നിന്നിരുന്നത്.
“ഓഹോ, അപ്പോ ഇനി മുതൽ ഞാൻ നിങ്ങളെ ചേച്ചി എന്ന് വിളിക്കണ്ടല്ലോ..? മിസ്സ് എന്ന് വിളിച്ചാല്‍ മതിയോ..?” ഞാൻ ചോദിച്ചു. ഉടനെ മിസ്സ് ഉരുണ്ട് തിരിഞ്ഞ് എന്നെ നോക്കി ചെരിഞ്ഞ് കിടന്നിട്ട് ദേഷ്യത്തില്‍ കണ്ണുകൾ ചുരുക്കി ചുണ്ടുകൾ ഇറുക്കി പിടിച്ചു, പക്ഷേ എന്നോട് ഒന്നും മിണ്ടിയില്ല.
“ശെരി മിസ്സ്, ഇനിമു ഞാൻ നിങ്ങളെ—”
“ജിനു നീ ഇനി ഒരൊറ്റ തവണ പോലും മിസ്സ് എന്ന് വിളിച്ചാല്‍ നീ അടി മേടിച്ചിരിക്കും, പറഞ്ഞേക്കാം.” മിസ്സ് പല്ലുകൾ ഞെരിച്ച് ഭീഷണിപ്പെടുത്തി.
“ഹാ, അത് കൊള്ളാം.” കൻഫ്യസായത് പോലെ ഞാൻ ചിരിച്ചു, “ഞാൻ മിസ്സെന്ന് വിളിക്കണ്ടെങ്കിൽ പിന്നെ എന്തിനാ എപ്പോഴും നമ്മൾ മിസ്സ് സ്റ്റുഡന്റ് ആണെന്ന് എടുത്തെടുത്ത് പറയുന്നത്…? എന്തിനാ എപ്പോഴും എപ്പോഴും ആ പഴയ ബന്ധത്തെ ചൂണ്ടികാട്ടി എന്നെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുന്നത്…?” ഞാൻ ചോദിച്ചു.
“ശെരി, ഇനി ഞാൻ ആ പഴയ ബന്ധത്തെ പറ്റി ഒരിക്കലും സംസാരിക്കില്ല, മതിയോ.” മിസ്സ് എന്റെ മുഖത്ത് നോക്കി പറഞ്ഞു. “പക്ഷേ നി ഇപ്പൊ അങ്ങനെ എന്നോട് പറഞ്ഞത് ശെരിയായില്ല, കേട്ടോ..!!”
“എങ്ങനെ പറഞ്ഞത ശെരിയാവാത്തത്..?” മിസ്സ് ഏതു കാര്യത്തെ കുറിച്ച് പറഞ്ഞെന്ന് മനസ്സിലാവാതെ ഞാൻ ചോദിച്ചു.
“നി എന്നോട് ചോദിച്ചില്ലേ….!!” മിസ്സ് പെട്ടന്ന് ചമ്മലോടെ എന്റെ കണ്ണില്‍ നിന്നും നോട്ടം മാറ്റി, “നിന്റെ മിസ്…. സോറി… നിന്റെ ചേച്ചിയായ എന്നോട് ചോദിച്ചില്ലേ… നീ അങ്ങനെയൊക്കെ ചെയ്തപ്പോ എനിക്ക്……. അത് കിട്ടാതെയാണോ ഇരുന്നതെന്ന്..!!” മിസ്സിന്റെ മുഖം ചുവന്നു കേറിവന്നു.
