“ശെരി, ശെരി, സമയം പോകുന്നു, നമുക്ക് വേഗം കഴിക്കാം.” ഒടുവില്‍ ചിരി നിര്‍ത്തി മിസ്സ് പറഞ്ഞു.
“നമുക്ക് ഇവിടെതന്നെ ഇരുന്ന് കഴിച്ചാലോ..? വെറുതെ ഇതൊക്കെ എടുത്തോണ്ട് ഹാളില്‍ പോണോ..!!” ടീച്ചർ അഭിപ്രായം പറഞ്ഞു.
“ഇവിടെ മതി.” മിസ്സ് പറഞ്ഞിട്ട് എന്നെ നോക്കി.
“മതി, ഇവിടെ തന്നെ നമുക്ക് കഴിക്കാം.” ഞാനും സമ്മതിച്ചു.
അങ്ങനെ ഞങ്ങൾ മൂന്ന് പേരും കിച്ചനിൽ തന്നെ താഴെ ടൈൽസിൽ ഇരുന്ന് ചെറിയ കഥകളൊക്കെ പറഞ്ഞുകൊണ്ട് കഴിച്ചു. ശേഷം എല്ലാം വൃത്തിയാക്കി വച്ചിട്ട് ഹാളില്‍ വന്നു.
നിത്യ ടീച്ചർ എന്നെ നോക്കി പുഞ്ചിരിച്ച ശേഷം സ്വന്തം റൂമിലേക്ക് റെഡിയാവാൻ പോയി.
“നി വാ കണ്ണാ, നമുക്കും റെഡിയാവാം.” മിസ്സ് എന്നോട് പറഞ്ഞു. എന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ച് മിസ്സിന്റെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി.
“എടാ… നിനക്ക് മേല് കഴുകണോ..?” മിസ്സ് ചോദിച്ചു.
“വേണ്ട ചേച്ചി. ഞാൻ… നിത്യ ചേച്ചിയെ… ഞാൻ കുളിച്ചു ചേച്ചി. ഇപ്പൊ വെറുതെ മുഖമൊന്ന് കഴുകിയാൽ മാത്രം മതിയാവും.” വെപ്രാളം പിടിച്ചു വേഗം ഞാൻ പറഞ്ഞു.
“നിങ്ങൾ രണ്ടും ഒരുമിച്ച് കുളിച്ചു അല്ലെ..?” മിസ്സ് ചെറിയ അസൂയയോടേ ചോദിച്ചു.
“മ്മ്..” ഞാൻ മൂളി.
“ശെരി വാ, ഞാൻ മേല് കഴുകാം. നി മുഖം കഴുകിക്കോ.”
അതും പറഞ്ഞ് മിസ്സ് പിന്നെയും എന്റെ കൈ പിടിച്ചു വലിച്ചു. ഉടനെ ഞാൻ ഒരു ആവേശത്തിൽ പെട്ടന്ന് മിസ്സിനെ കോരിയെടുത്ത് എന്റെ മാറോട് ചേര്‍ത്തു പിടിച്ചു.
“എടാ കള്ള കണ്ണാ…” മിസ്സ് ചിരിച്ചു. എന്നിട്ട് മിസ്സ് കൈകൾ കൊണ്ട് എന്റെ കഴുത്തിൽ വളയം ചുറ്റി പിടിച്ചു കൊണ്ട് ഞാൻ ഇങ്ങനെ ചെയ്തത് ഭയങ്കരമായി ഇഷ്ടപ്പെട്ടത് പോലെ സന്തോഷത്തോടെ എന്റെ കണ്ണില്‍ നോക്കി കിടന്നു.
ഞാൻ മിസ്സിനെ കൊണ്ടുപോയി ബാത്റൂമിൽ നിര്‍ത്തി.
“ശെരി നിന്റെ ഡ്രെസ്സൊക്കെ അഴിച്ച് ആ അലക്ക് ബക്കറ്റിൽ ഇട്ടേക്ക് ഞാൻ അലക്കിയിടാം. അതും പറഞ്ഞ് മിസ്സ് സ്വന്തം ഡ്രെസ്സ് എല്ലാം അഴിച്ച് ബക്കറ്റിലിട്ടിട്ട് പൂര്‍ണ നഗ്നയായി മാറി. എന്നിട്ട് എന്നെ നോക്കി നാണത്തോടെ പറഞ്ഞു, “അഴിച്ചിട് കണ്ണാ, സമയം പോകുന്നു.”
ഉടനെ ഞാനും എല്ലാം അഴിച്ച് ബക്കറ്റിൽ ഇട്ടതു മിസ്സ് വാഷിംഗ് ലിക്യുഡ് എടുത്ത് മറ്റൊരു ബക്കറ്റിൽ ആവശ്യത്തിന് ഒഴിച്ചു. എന്നിട്ട് വെള്ളവും പിടിച്ചിട്ട് അതിലേക്ക് ഞങ്ങളുടെ ഡ്രെസ്സൊക്കെ മുക്കി കഴുകി എടുത്ത് ബക്കറ്റിൽ ഇട്ടിട്ട് വാതിലിന് പുറത്ത് കൊണ്ട് വച്ചിട്ട് വന്നു.
എന്നിട്ട് മിസ്സ് മേല് കഴുകൻ തുടങ്ങി. അപ്പൊ ഞാനും ചാടി കേറി മിസ്സിന്റെ കൂടെ നിന്ന് ഞാനും മേല് കഴുകാൻ തയാറായി.
മിസ്സ് തലയാട്ടി ചിരിച്ചുകൊണ്ട് മിസ്സ് തന്നെ എനിക്ക് മേല് കഴുകി തന്നു. ഞാനും മിസ്സിന് മേല് കഴുകി കൊടുക്കാൻ തുടങ്ങിയപ്പോ മിസ്സ് എതിർപ്പൊന്നും കാണിക്കാതെ നാണത്തോടെ നിന്നു തന്നു.
ഒടുവില്‍ ഞങ്ങൾ മേല് തുടച്ച് പുറത്തേക്ക് വന്നു. ഒരു നാണം കലര്‍ന്ന പുഞ്ചിരിയോടെ മിസ്സ് ചെന്ന് മിസ്സിന്റെ അലമാര തുറന്ന് ഇടാനുള്ള ഡ്രെസ്സ് സെലക്ട് ചെയ്തു. ആദ്യം കറുത്ത ഷഡ്ഡിയും ബ്രായും മിസ്സ് ധരിച്ചു. എന്നിട്ട്, ഗ്രേ കളറിൽ ഒരു ഫുൾ സ്ലീവ് ടോപ്പും, അതേ കളറിൽ ഒരു ട്രാക്ക് പാന്റും എടുത്ത് മിസ്സ് ധരിച്ചു.
ഞാൻ എന്റെ ബാഗില്‍ നിന്നും ഒരു ഷഡ്ഡി എടുത്തിട്ടിട്ട് ഒരു കറുപ്പ് ടീ ഷര്‍ട്ടും കാപ്പിപ്പൊടി കോട്ടൻ പാന്റും ഇട്ടു കൊണ്ടിരുന്ന സമയം നിത്യ ടീച്ചർ റൂമിൽ കേറി വന്നു.
ടീച്ചര്‍ കടും നീല നിറത്തില്‍ ഒരു ഫുൾ സ്ലീവ് ടോപ്പും, അതേ കളർ ട്രാക്ക് പാന്റുമാണ് ധരിച്ചിരുന്നത്.
അതിനുശേഷം അവർ രണ്ടുപേരും ബിസിയായി അവര്‍ക്ക് വേണ്ട ഡ്രെസ്സും സാധനങ്ങളും എടുക്കാൻ തുടങ്ങി. വേണ്ടതൊക്കെ എടുത്തു കൊണ്ടുപോയി എന്റെ വണ്ടിയില്‍ അവർ വച്ചു. അന്നേരം ഞാൻ ബക്കറ്റിൽ വച്ചിരുന്നു ഡ്രെസ്സ് എടുത്തുകൊണ്ട് പോയി കിച്ചൻ വാതിൽ തുറന്ന് പുറത്തുള്ള അയയിൽ ഞങ്ങളുടെ ഡ്രെസ്സ് ഒക്കെ വിരിച്ചിട്ടിട്ട് തിരികെ പോയി.
