മസാജ് തെറാപ്പിസ്റ്റ് – 4 24

 

“അതെന്താ ചിലര്‍ക്ക് സമ്മതിക്കുകയും മറ്റ് ചിലര്‍ക്ക് സമ്മതിക്കാതിരിക്കുകയും ചെയ്തത്…?!” മിസ്സ് മനസ്സിലാവാതെ ചോദിച്ചു.

 

“അതുപിന്നെ…. ചില സ്ത്രീകൾ കാണുന്ന എല്ലാവരോടും കളിക്കാൻ ആഗ്രഹിക്കും… അങ്ങനെയുള്ള സ്ത്രീകളെ എനിക്ക് ഇഷ്ട്ടമല്ല…. പിന്നെ, ചില സ്ത്രീകൾ ഏതു നേരത്തും എന്നോട് വെറും സെക്സിനെ കുറിച്ച് മാത്രമേ സംസാരിക്കു… അങ്ങനെ ഉള്ളവരേയും എനിക്ക് ഇഷ്ട്ടമല്ല… പിന്നെ ചില സ്ത്രീകളിൽ നിന്നും തീര്‍ത്തും ഒഴിവായി നിൽക്കാൻ എന്റെ മനസ്സ് താക്കീത് തരികയും പ്രേരിപ്പിക്കുകയും ചെയ്യും— അതുകൊണ്ട്‌ മേൽ പറഞ്ഞ സ്ത്രീകള്‍ക്ക് മസാജ് ചെയ്യേണ്ടി വന്നാൽ വെറും മസാജ് മാത്രം ചെയ്തു കൊടുക്കാം എന്നല്ലാതെ ഏതു കാരണം കൊണ്ടും അവര്‍ക്ക് വിരൽ പോലും ഞാൻ ഇട്ട് കൊടുക്കില്ല. അതുകൊണ്ടാണ് ഇത്രയും വര്‍ഷമായിട്ടും ഒരുപാട്‌ പേരെ ഒഴിവാക്കി വെറും ആ 14 പേർക്ക് മാത്രമായി എന്റെ മനസ്സിന്‌ ഒരു ഖേദവും ഇല്ലാതെ വിരലിട്ട് കൊടുത്തത്, പിന്നെ ഒരുപാട്‌ ചാൻസ് ഉണ്ടായിട്ടും കൂടി ആ അഞ്ച് പേരില്‍ മാത്രമായി എന്റെ സെക്സ് ഒതുങ്ങിയത്.” മിസ്സിന്റെ മുഖത്ത് നോക്കാതെ സത്യസന്ധമായി ഞാൻ പറഞ്ഞു.

 

കുറച്ച് നേരത്തേക്ക് മിസ്സ് മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു.

 

ഒടുവില്‍ ചോദിച്ചു, “ആ അഞ്ച് പേര്‍…. അവർ അഞ്ചു പേരും കല്യാണം കഴിയാത്തവർ ആയിരുന്നോ..?”

 

“2 പേര്‌ മാത്രം കല്യാണം കഴിക്കാതെ പെണ്‍കുട്ടികളായിരുന്നു, ബാക്കി 3 സ്ത്രീകളും കല്യാണം കഴിഞ്ഞവരായിരുന്നു.” മിസ്സിന്റെ മുഖത്ത് നോക്കാതെ ഭയങ്കര നൊമ്പരമായ ഹൃദയമിടിപ്പോടെ ഞാൻ മറുപടി കൊടുത്തു.

 

“അത് വഞ്ചനയല്ലേടാ….!!” മിസ്സ് കടുത്ത ദേഷ്യത്തില്‍ അലറി, “ആ സ്ത്രീകൾ അവരുടെ ഭർത്താക്കൻമാരോട് കാണിച്ച വഞ്ചനയല്ലേ…? നിനക്കും എങ്ങനെ സമ്മതിക്കാന്‍ കഴിഞ്ഞു…!?” അലറിക്കൊണ്ട് മിസ്സ് ദേഷ്യപ്പെട്ടു.

 

അതിനുള്ള മറുപടിയൊന്നും എന്റെ പക്കൽ ഇല്ലാതിരുന്നത് കൊണ്ട്‌ ഞാൻ മിണ്ടിയില്ല. കുറച്ച് നേരത്തേക്ക് മിസ്സ് ഒന്നും മിണ്ടാതെ മിസ്സിന്റെ ഡ്രെസ്സൊക്കെ ധരിച്ചിട്ട് നേരെയാക്കി ഇടുന്ന തിരക്കില്‍ ആയിരുന്നു.

 

“എത്ര പേരെ നീ വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്…?” ഡ്രെസ്സ് ഒക്കെ നേരെ ഇട്ട ശേഷം മിസ്സ് കടുപ്പിച്ച് ചോദിച്ചു.

 

“ഞാൻ ആരെയും വശീകരിക്കാൻ ശ്രമിച്ചിട്ടില്ല…!!” പെട്ടന്ന് മിസ്സിന്റെ മുഖത്തേക്ക് നോക്കി ഞാൻ ഭയങ്കര ദേഷ്യത്തില്‍ പറഞ്ഞു. എന്റെ കോപം കണ്ടിട്ട് മിസ്സിന്റെ മുഖം പെട്ടന്ന് വിളറി. “എനിക്ക് ഗോള്‍ഡേച്ചിയെ ഭയങ്കര ഇഷ്ട്ടമാണ്, ജീവനാണ്… എന്നിട്ടും ഗോള്‍ഡേച്ചിയെ ഞാൻ എപ്പോഴെങ്കിലും വശീകരിക്കാൻ ശ്രമിച്ചതായി ചേച്ചിക്ക് തോന്നിയിട്ടുണ്ടോ..? നിത്യേച്ചിയേയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, ഞാൻ എപ്പോഴെങ്കിലും ചേച്ചിയെ വശീകരിക്കാൻ ശ്രമിച്ചതായും നിങ്ങൾ രണ്ടുപേര്‍ക്കും തോന്നിയിട്ടുണ്ടോ…?” ഞാൻ സീരിയസ്സായി ചോദിച്ചു.

 

ഉടനെ ഇല്ലെന്ന് മിസ്സ് തലയാട്ടി.

 

“എനിക്ക് നിങ്ങൾ രണ്ടുപേരോട് മാത്രമേ എല്ലാ തരത്തിലുമുള്ള സ്നേഹവും ഇഷ്ട്ടവും പ്രണയം പോലും തോന്നിയിട്ടുള്ളത്. എന്നിട്ടും ഞാൻ നിങ്ങളെ വശീകരിച്ചില്ല… അപ്പോ പിന്നെ മറ്റുള്ളവരെ വശീകരിക്കാൻ എനിക്ക് എങ്ങനെ തോന്നും..?”

 

“ശെരി, എത്ര പേർ നിന്നെ വശീകരിക്കിൻ ശ്രമിച്ചിട്ടുണ്ട്…?” മിസ്സ് പിന്നെയും മുഖത്ത് കോപം വരുത്തി ചോദിച്ചു.

 

“എനിക്കറിയില്ല. ഞാൻ എണ്ണിയിട്ടില്ല. ഒരുപാട്‌ പേരുണ്ടെന്ന് മാത്രം അറിയാം. പക്ഷേ എന്നെ വശീകരിക്കാൻ ശ്രമിച്ചുവെന്നത് കൊണ്ട്‌ മാത്രം ഞാൻ എല്ലാവരുടെയും കൂടെ അങ്ങനെ സെക്സ് ചെയ്യാൻ പോകാറില്ല. അത്രക്ക് മോശപ്പെട്ടല്ല ഞാൻ ജീവിക്കുന്നത്.” മിസ്സിന്റെ ചോദ്യം ചെയ്യലിൽ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന് അറിയാതെ ഒരു നെടുവീർപ്പോടെ ഞാൻ പറഞ്ഞു.

 

“200, 250 പേരെങ്കിലും ഉണ്ടാവും, ഒരു സംശയവുമില്ല.” അസൂയ മറച്ചു വയ്ക്കാൻ ശ്രമിച്ചു കൊണ്ട്‌ മിസ്സ് പറഞ്ഞെങ്കിലും ശബ്ദത്തിൽ അസൂയ കലര്‍ന്നിരുന്നത് എനിക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *