സ്വർണ്ണക്കൂട് 33അടിപൊളി 

തലേദിവസം നടന്ന സംഭവങ്ങൾ സിനിയുടെ സമാധാനം കെടുത്തിയിരുന്നു. കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ തന്റെ കഴുത്തിലെ റൂബന്റെ ആ ശ്വാസത്തിന്റെ ചൂട് ഇപ്പോഴും അവിടെ തങ്ങിനിൽക്കുന്നത് പോലെ അവൾക്ക് തോന്നി.

അതു കൊണ്ട് തന്നെ അവൾ ഇന്ന് കൂടുതൽ ഗൗരവത്തിലാണ് ഹോസ്പിറ്റലിലെത്തിയത്. ഒരു ഓഫ് വൈറ്റ് ഷർട്ടും ഗ്രേ പെൻസിൽ സ്കർട്ടുമായിരുന്നു വേഷം…

ഹോസ്പിറ്റലിലെ അഞ്ചാം നിലയിലുള്ള തന്റെ ക്യാബിനിലേക്ക് കയറുമ്പോൾ തന്നെ സിനി നഴ്സ് മേരിയെ വിളിച്ചു. ” മേരി, ഇന്ന് ഡോക്ടർ റൂബനെ എന്റെ റൗണ്ട്സിൽ നിന്ന് ഒഴിവാക്കി ഇന്റേൺസിന്റെ കൂടെ ഒബ്‌സർവേഷന് വിടൂ. എനിക്ക് ഇന്ന് കുറച്ച് കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ തയ്യാറാക്കാനുണ്ട്… ”

സിനി സ്വയം ഒരു മതിൽ തീർക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ റൂബൻ അത് അത്ര എളുപ്പത്തിൽ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
പത്തു മണിയോടെ സിനി ലേബർ റൂമിന് അടുത്തുള്ള ഡോക്ടേഴ്സ് ലോഞ്ചിൽ ഇരിക്കുമ്പോൾ റൂബൻ അങ്ങോട്ട് വന്നു. അവിടെ ആ നിമിഷം ആരും ഉണ്ടായിരുന്നില്ല. സിനി ഫയലിൽ മുഖം പൂഴ്ത്തി ഇരുന്നു.

” മാം… എന്നെ എന്തിനാണ് ഇന്ന് മാറ്റി നിർത്തുന്നത്…? ” റൂബന്റെ ശബ്ദം വളരെ ശാന്തമായിരുന്നു, പക്ഷേ അതിൽ ഒരു അധികാരം ഉണ്ടായിരുന്നു.

സിനി തലയുയർത്തി നോക്കിയില്ല. ” ഞാൻ തിരക്കിലാണെന്ന് മേരിയോട് പറഞ്ഞല്ലോ റൂബൻ. ഗോ ആൻഡ് അറ്റൻഡ് ദി ഇന്റേൺസ്… ”
റൂബൻ മേശയ്ക്ക് കുറുകെ കുനിഞ്ഞ് അവളുടെ കയ്യിലുണ്ടായിരുന്ന പേന പതുക്കെ പിടിച്ചു വാങ്ങി.

സിനി ഞെട്ടിക്കൊണ്ട് അവനെ നോക്കി.
” മാം… ഇന്നലെ രാത്രി പകുതിക്ക് വെച്ച് നിർത്തിയ ആ സംഭാഷണം നമുക്ക് ഇവിടെ പൂർത്തിയാക്കാം. എന്നെ ഒഴിവാക്കിയാൽ ഈ ചിന്തകൾ മാമിന്റെ ഉള്ളിൽ നിന്ന് പോകുമെന്ന് കരുതുന്നുണ്ടോ…? ” അവൻ അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ നോക്കി.

” റൂബൻ…! ഇത് ഹോസ്പിറ്റലാണ്. നിനക്ക് നിന്റെ കരിയർ കളയണോ…? ആരെങ്കിലും കണ്ടാൽ… ” സിനി ശബ്ദം താഴ്ത്തി ദേഷ്യപ്പെട്ടു.

” ആരും കാണില്ല മാം. കണ്ടാലും അവർക്ക് തോന്നുക നമ്മൾ ഒരു ക്രിട്ടിക്കൽ കേസിനെക്കുറിച്ച് ചർച്ച ചെയ്യുകയാണെന്നേ. മാമിന്റെ ഈ മുഖത്തെ ഗൗരവം അവർക്ക് ആ സംശയമേ നൽകില്ല… ”
അവൻ പതുക്കെ മേശയ്ക്ക് ചുറ്റും നടന്ന് അവളുടെ കസേരയ്ക്ക് പിന്നിലെത്തി.

സിനിയുടെ തോളിൽ അവൻ കൈകൾ വെച്ചു. സിനി എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അവൻ അവളെ അമർത്തി ഇരുത്തി.
” മാം… നിങ്ങളുടെ ഈ ശരീരം നുണ പറയുകയാണ്… എന്റെ കൈകൾ തട്ടുമ്പോൾ നിങ്ങളുടെ പൾസ് റേറ്റ് കൂടുന്നത് എനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്. നമ്മൾ രണ്ടുപേരും ഡോക്ടർമാരല്ലേ, സയൻസ് ഒരിക്കലും നുണ പറയില്ല… ” അവന്റെ വിരലുകൾ സിനിയുടെ കഴുത്തിലെ പൾസ് പോയിന്റിൽ പതുക്കെ ഒന്ന് അമർന്നു.

സിനി കണ്ണുകൾ അടച്ചു. അവളുടെ ഉള്ളിലെ ആ സ്ട്രിക്റ്റ് ഡോക്ടർ പതുക്കെ അലിഞ്ഞു പോകുകയായിരുന്നു.
” റൂബൻ… പ്ലീസ്… ഫെലിക്സ് അവിടെയുണ്ട്… ഫിലിപ്പ് അറിഞ്ഞാൽ… ”

” ഫിലിപ്പ് സർ ഒന്നും അറിയില്ല മാം. അയാൾക്ക് അയാളുടെ പണവും പദവിയും മാത്രം മതി. മാമിനെ ഇതുപോലെ ഒന്ന് സ്പർശിക്കാൻ പോലും അയാൾക്ക് നേരമില്ലല്ലോ… ”

അവൻ കുനിഞ്ഞ് അവളുടെ കാതുകൾക്കടുത്ത് തന്റെ ചുണ്ടുകൾ ചേർത്തു. ” സിനീ… യൂ ആർ സോ ലൗവ്ലി… ഐ ജസ്റ്റ് വാണ്ട് ടു… ”

പെട്ടെന്ന് വാതിൽ തുറന്ന് ഒരു നേഴ്സ് അകത്തേക്ക് വന്നു. ” മാഡം, ബെഡ് നമ്പർ 10… ”
സിനി പെട്ടെന്ന് കസേരയിൽ നിന്ന് എഴുന്നേറ്റു മാറി.

റൂബൻ വളരെ കൂളായി തന്റെ സ്റ്റെതസ്കോപ്പ് ശരിയാക്കി. ” യെസ് സിസ്റ്റർ, മാം ഇപ്പോൾ വരും. ഞങ്ങൾ ആ സർജറി പ്രോട്ടോക്കോൾ ഒന്ന് ചെക്ക് ചെയ്യുകയായിരുന്നു… ”

നേഴ്സ് പോയതും സിനി റൂബനെ ഒന്ന് രൂക്ഷമായി നോക്കി. പക്ഷേ അവളുടെ ഉള്ളിൽ ഒരു വല്ലാത്ത വിറയൽ ഉണ്ടായിരുന്നു. അവൾ വേഗത്തിൽ അവിടെ നിന്ന് പുറത്തിറങ്ങി…

ഉച്ചയ്ക്ക് ലഞ്ച് സമയത്ത് ഫെലിക്സ് സിനിയെ കാണാൻ ക്യാബിനിലെത്തി.
” മമ്മി… റൂബൻ ചേട്ടൻ എവിടെ? ഞാൻ പുള്ളിയെ കുറെ നേരം നോക്കി. ഫോൺ സ്വിച്ച് ഓഫ് ആണ്… ” ഫെലിക്സ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *