സ്വർണ്ണക്കൂട് 33അടിപൊളി 

” അവൻ എമർജൻസി വാർഡിൽ കാണും മോനേ. എന്താ കാര്യം…? ” സിനി തിടുക്കത്തിൽ ഫയലുകൾ ഒതുക്കി.

” ഞങ്ങൾ ഇന്ന് വൈകുന്നേരം ഒരു ഫുട്ബോൾ മാച്ചിന് പോകാൻ പ്ലാൻ ചെയ്തിരുന്നു. മമ്മിയും പപ്പയും കൂടി വരില്ലേ…? ”

” എനിക്ക് പറ്റില്ല ഫെലിക്സ്. പപ്പയ്ക്കും തിരക്കായിരിക്കും. നീ റൂബന്റെ കൂടെ പൊയ്ക്കോളൂ… ഐ നീഡ്ടു അറേഞ്ച് ഫോർ ദി ലൺടണ് ട്രിപ്പി ആന്റ് ദി ഇൻവസ്റ്റേസ് പാർട്ടി ഷെഡ്യൂൾസ് ടാ… ”
…………………………………………………………………………

LONDON…
ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ വിമാനമിറങ്ങുമ്പോൾ നല്ല തണുത്ത കാറ്റുണ്ടായിരുന്നു. ഫിലിപ്പ് തന്റെ ഓവർകോട്ട് ശരിയാക്കി ഇട്ടു കൊണ്ട് ടാക്സി വിളിക്കാനുള്ള തിരക്കിലായി. ഫെലിക്സും ഫിയയും ലണ്ടനിലെ ആ ഒരു ആംബിയൻസ് ആസ്വദിച്ചു കൊണ്ട് ചുറ്റും നോക്കി നിന്നു.

സിനി തന്റെ ഐഫോൺ പതുക്കെ ഓൺ ചെയ്തു. ദുബായിൽ നിന്ന് മാറിയതോടെ ഒരുതരം ആശ്വാസം തോന്നേണ്ടതായിരുന്നു, പക്ഷേ അവളുടെ വിരലുകൾ വാട്സാപ്പിലെ ആ ഒരു ചാറ്റിലേക്കാണ് ആദ്യം പോയത്. ‘Online’ എന്ന സ്റ്റാറ്റസ് കണ്ടതും അവളുടെ ഹൃദയമിടിപ്പ് ഒന്ന് കൂടി.

” സിനീ, വേഗം വരൂ… ടാക്സി റെഡിയാണ്..! ” ഫിലിപ്പ് വിളിച്ചു.

ഹീത്രൂവിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്രയിൽ ഫെലിക്സ് ലണ്ടനിലെ കാഴ്ചകളെക്കുറിച്ച് വാചാലനായി. ഫിയ പതിവുപോലെ കാതിന്റെ ഒരു വശത്ത് ഹെഡ്സെറ്റും വെച്ച് പുറത്തേക്ക് നോക്കി ഇരുന്നു. സിനി മാത്രം നിശബ്ദയായിരുന്നു.

ഹോട്ടൽ റൂമിലെത്തി ഫിലിപ്പ് കുളിക്കാൻ കയറിയപ്പോൾ സിനിയുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. റൂബന്റെ മെസ്സേജ് ആയിരുന്നു.
” ലണ്ടനിൽ നല്ല തണുപ്പുണ്ടാകും… പക്ഷേ എന്റെ കൈകളുടെ ചൂട് അവിടെ മിസ്സ് ചെയ്യുന്നുണ്ടാകില്ലേ മാം…? കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ശ്വാസം അടക്കിപ്പിടിച്ചു നിന്ന ആ സിനിയെ എനിക്ക് മറക്കാൻ പറ്റുന്നില്ല… ”

സിനി ആ മെസ്സേജ് വായിച്ചു കൊണ്ട് ബെഡിലേക്ക് ഇരുന്നു. ‘എന്തിനാണ് ഇവൻ എന്നെ ഇങ്ങനെ വേട്ടയാടുന്നത്…?’ അവൾ സ്വയം ചോദിച്ചു. പക്ഷേ മറുപടി അയക്കാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല…

” റൂബൻ, ഐ ആം വിത്ത് മൈ ഫാമിലി. പ്ലീസ് ഡോണ്ട് മെസ്സേജ് മീ നൗ… ഓക്കേ… ”
സെക്കന്റുകൾക്കുള്ളിൽ മറുപടി വന്നു.

“ഫാമിലി കൂടെയുണ്ടാകാം മാം… പക്ഷേ നിങ്ങളുടെ മനസ്സ് ഇപ്പോൾ ദുബായിലല്ലേ…? എന്റെ കൂടെയല്ലേ…? ഐ മിസ്സ് യൂ, മൈ ഡിയർ… ”
സിനി ഫോൺ ഓഫ് ചെയ്ത് ബാഗിഹലിട്ടു. അവൾ ജനാലയിലൂടെ ലണ്ടൻ തെരുവിലെ തിരക്കിലേക്ക് നോക്കി. ഫിലിപ്പ് കുളി കഴിഞ്ഞ് പുറത്തേക്ക് വന്നു…

അന്ന് രാത്രി ലണ്ടൻ ഐയുടെ (London Eye) മുകളിൽ നിന്ന് നഗരത്തിന്റെ വെളിച്ചങ്ങൾ നോക്കി നിൽക്കുമ്പോഴും സിനിയുടെ മനസ്സിൽ റൂബൻ മാത്രമായിരുന്നു. ഫിലിപ്പ് അവളുടെ തോളിൽ കൈ വെച്ചു.

” സിനി, നിനക്ക് എന്നാ പറ്റി ആകെ ഒരു മൗനം പോലെ ഉണ്ടല്ലോ…? ദുബായിലെ വർക്ക് സ്ട്രെസ്സ് ഒന്നും ഇനിയും മാറിയില്ലേ… ? ” ഫിലിപ്പ് പതുക്കെ ചോദിച്ചു.

” ഏയ്… ഒന്നുമില്ല ഫിലിപ്പ്. കുറച്ചു തലവേദന, അത്ര തന്നെ… ” സിനി ഒരു കള്ളച്ചിരി വരുത്തി.

ഫെലിക്സ് അങ്ങോട്ട് വന്നു. “മമ്മി, നോക്കൂ… ഞാൻ നമ്മുടെ ഈ ഫാമിലി ഫോട്ടോ സ്റ്റാറ്റസ് ഇട്ടു. റൂബൻ ചേട്ടൻ പറയുവാ നമ്മൾ എല്ലാരും പൊളിയാണെന്ന്… മമ്മി ഈ റെഡ് ഓവർകോട്ടിൽ ഒരു ലണ്ടൻ ഗേളിനെപ്പോലെ ഉണ്ടെന്ന്… എന്തെരു സോപ്പിഗ് ആണോ…? “ ഫെലിക്സ് കളിയാക്കി…

സിനി ഞെട്ടിപ്പോയി… റൂബൻ ഫെലിക്സിലൂടെ തന്റെ ജീവിതത്തിലേക്ക് പതുക്കെ നുഴഞ്ഞു കയറുകയാണ്…

അടുത്ത ദിവസം അവർ ഹൈഡ് പാർക്കിലൂടെ (Hyde Park) നടക്കുകയായിരുന്നു. ഫിയയും ഫെലിക്സും മുന്നിൽ നടക്കുന്നു. ഫിലിപ്പും സിനിയും പിന്നാലെയും.

അന്ന് വൈകുന്നേരം സിനി ഹോട്ടൽ ബാൽക്കണിയിൽ തനിച്ച് നിൽക്കുമ്പോൾ റൂബന്റെ വീഡിയോ കാൾ വന്നു. അവൾ അറിയാതെ അത് അറ്റൻഡ് ചെയ്തു.

സ്ക്രീനിൽ റൂബന്റെ മുഖം തെളിഞ്ഞു. അവൻ ഹോസ്പിറ്റൽ യൂണിഫോമിലായിരുന്നു.
” മാം… ആ തണുപ്പിലും നിങ്ങളുടെ ആ ചുവന്ന ചുണ്ടുകൾ വിറയ്ക്കുന്നുണ്ടെല്ലോ… എന്നെ മിസ്സ് ചെയ്യുന്നുണ്ടോ…? ” റൂബൻ പതുക്കെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *