വഴി തെറ്റിയ കാമുകൻ – 14 14

സ്സ്സ്സ്… ചേട്ടാ…

മുഖം ഉയർത്തി അവളെ നോക്കി അവളുടെ അവളുടെ മുഖത്ത് നാണം നിറഞ്ഞു

പിണക്കം മാറിയോ…

അവൾ തിരിഞ്ഞുനോക്കി മുന്നിൽ ഉള്ളവർക്കും ഞങ്ങൾക്കും ഇടയിൽ അവർ നാലുപേരും മറഞ്ഞുനിൽക്കുന്നതിനാൽ മുനിലുള്ളവർ ഞങ്ങളെ കാണില്ല എന്ന് മനസിലാക്കി കഴുത്തിലൂടെ കൈ ചുറ്റി ചുണ്ടിൽ അമർത്തി ഉമ്മവെച്ചു പിന്മാറിയ അവളെ നോക്കി ചിരിച്ചു

എല്ലാരും സംസാരിച്ചിരുന്ന് സമയം പോയ്കൊണ്ടിരുന്നു ബോട്ട് കടലിലേക്ക് കടന്നു തിരമാലകൾക്ക് മേലേ ബോട്ടുകൾ മുന്നോട്ട് നീങ്ങി അല്പം അകലെയായി ദീപാലകൃതമായ ജല നൗക തെളിഞ്ഞുകണ്ടു കല്യാണവീടുപോലെ എൽ ഈ ഡി ലൈറ്റുകളാൽ അലങ്കരിച്ചിരിക്കുന്നു ബോട്ടുകൾ ഓരോന്നായി അടുത്തു ആളുകൾ ഷിപ്പിലേക്ക് കയറി നൂറയും ബാബയും മാമയും ചാന്ധിനിയും തേൻമൊഴിയും യാച്ചിൽ യാത്രചെയ്തിട്ടുണ്ടെങ്കിലും ഷിപ്പിൽ ആദ്യമായാണ് അവിടെയുള്ള മിക്കവരും ബോട്ടിൽ പോലും കയറാത്തവരാണ് എല്ലാവരും അത്ഭുതതോടെ നോക്കി കാണുന്നതിനിടെ പലരുടെയും മുഖത്ത് അസൂയ നിറഞ്ഞു

സ്റ്റാഫ് വന്ന് ഷിപ്പിൽ ഉള്ള ഫെസിലിറ്റീസിനെ പറ്റിയും കാര്യങ്ങളും പറഞ്ഞശേഷം അക്കമടേഷൻ ചാർട്ടുനോക്കി ഓരോരുത്തരും തങ്ങാനുള്ള മുറികൾ പറഞ്ഞുകൊടുത്തു ബാഗുകളും മറ്റും മുറിയിൽ വെച്ചോളാനും പറഞ്ഞു ബാഗും വെച്ച് ബെഡിലേക്ക് കിടന്നു

നമ്മളെ പറ്റി അറിഞ്ഞിട്ടും ആർക്കായിരിക്കും ഇത് ചെയ്യാൻ ധൈര്യം എന്തായാലും പണിവാങ്ങിയവർ ആരുമല്ല അവർക്കാർക്കും അതിനുള്ള ധൈര്യം വരില്ല ഇനി അഥവാ വന്നാൽ അതിനുള്ള ആരോഗ്യമില്ല ഒന്നുങ്കിൽ അവരുടെ ആരുടെയോ വീട്ടുകാർ അല്ലെങ്കിൽ കൊട്ടേഷൻ… എലി വീണില്ലായിരുന്നേൽ ഇത്ത… ഓർക്കാൻ കൂടെ വയ്യ… ആരായാലും കൈയിൽ കിട്ടിയാൽ അവനെ വെച്ചേക്കരുത് കൊല്ലാതെ കൊല്ലണം ഇത്താനെ കാണാൻ തോന്നിയതിനാൽ എഴുനേറ്റ് ഇത്താന്റെ മുറിയിലേക്ക് നടന്നു ഡോറിൽ തട്ടി

ഹാ… ആരാ…

ഞാനാ…

മോനു ആണോ…

ആ… ഇത്താ…

കൂടെ ആരേലുമുണ്ടോ…

ഇല്ലിത്താ… എന്തേ…

ഒരു ലോങ്ങ്‌ ടോപ്പ്കൊണ്ട് മുൻവശം മറച്ചുപിടിച്ചുകൊണ്ട് ഇത്ത വാതിൽ തുറന്നു ഞാൻ അകത്തേക്ക് കയറി ഇത്ത വാതിൽ ലോക്ക് ചെയ്തു

ഞാൻ ഡ്രസ്സ്‌ മാറുവായിരുന്നു…

തിരിഞ്ഞുനിന്നു ടോപ്പ് ഇടാൻ തുടങ്ങി ഞാനവളുടെ നക്നമായ മുതുകിൽ നോക്കി

ഇത്താ…

എന്താടാ…

കല(പാട്)യൊക്കേ എങ്ങനെ പോയി…

കല പോവാനോ…

അവളെ പിടിച്ചു കണ്ണാടിക്ക് മുന്നിൽ തിരിച്ചുനിർത്തി

തിരിയാതെ കണ്ണാടിയിൽ നോക്ക്…

സ്വയം കയ്യെത്തിച്ചു മുതുകിൽ തൊട്ടുനോക്കി

അറിയില്ലടാ ഞാൻ ഇപ്പോഴാ ശ്രെദ്ധിക്കുന്നത്

അവളെ തിരിച്ചുനിർത്തി അവളുടെ മിനുസമാർന്ന മുതുകിൽ തൊട്ടുനോക്കി പലപ്പോഴും എടുത്തുനടക്കുമ്പോഴും മറ്റും ഡ്രെസ്സിനുമുകളിലൂടെ വിരലുകളിൽ അവളുടെ മുതുകിൽ പൊള്ളിയതിന്റെയും മുറിഞ്ഞതിന്റെയും പാടുകൾ അറിയുമ്പോ അവൾ അനുഭവിച്ച നോവോർത്ത് മനസ് നീറാറുണ്ട് അന്നൊക്കെ കണ്ണ് നിറയാതെ പിടിച്ചുനിർത്തിയത് അവനോടുള്ള പക കണ്ണീരിൽ ഒലിച്ചുപോവാതിരിക്കാൻവേണ്ടിമാത്രമാണ് അരക്ക് മുകളിൽ ബ്രാ മാത്രം ധരിച്ചു പുറം തിരിഞ്ഞു നിൽക്കുന്ന അവളുടെ മുതുകിലൂടെ ഓടിയ വിരലുകൾ അവളുടെ ബ്രായുടെ കൊളുത്തൂരി ഇല്ല ഒരു പാടുപോലും ബാക്കിയില്ല മുതുകിൽ ഇറുകികിടന്ന ബ്രായുടെ വള്ളി തീർത്ത ചുവന്ന പാട് മാത്രമേ ആ മുതുകിലുള്ളൂ സന്തോഷത്താൽ നിറഞ്ഞ കണ്ണിൽ നിന്നും കണ്ണുനീര് അവളുടെ മുതുകിൽ വീണു ചിതറി തിരിഞ്ഞെന്റെ മുഖത്തുനോക്കി ഇടം കൈ കവിളിൽ വെച്ച് വലം കയ്യാൽ കണ്ണ് തുടച്ചു മുഖത്ത് നോക്കി

അയ്യേ… കരയുന്നോ… ഇത്രേ ഉള്ളൂ ഇത്താന്റെ വാവ…

അവളെ കൈക്കുള്ളിലാക്കിയ ഏന്റെ കണ്ണിൽ നിന്നും കണ്ണുനീര് അവളുടെ മുതുകിലൂടെ ഒലിച്ചിറങ്ങി അവളെനെ ചേർത്തുപിടിച്ചു മുതുകിൽ തലോടി ഒരു കയ്യാൽ മുതുകിൽ തട്ടിക്കൊണ്ടിരുന്നു ഏന്റെ കൈ അവളുടെ മുതുകിൽ ഓടിനടന്നു എത്രസമയമങ്ങനെ നിന്നെന്നറിയില്ല ബ്രായുടെ കൊളുത്തിട്ട് അവളിലെ പിടിവിട്ടു അവളുടെ മുഖം കൈകളിൽ കോരിയെടുത്തു നെറ്റിയിൽ ഉമ്മവെച്ചു അവളുടെ കണ്ണിലേക്കു നോക്കി

Leave a Reply

Your email address will not be published. Required fields are marked *