അവളുടെ വർധിച്ച ഹൃദയതാളവും ഒഴുകിയിറങ്ങുന്ന കണ്ണുനീരും വാക്കുകളിലെ ഇടർച്ചയും ഒന്നും അവളുടെ മാനസികാവസ്ഥ മനസിലാക്കാൻ എനിക്ക് വേണ്ടെന്ന പോലെ അവളെ എനിലേക്കമർത്തി പിടിച്ചു വേകത്തിൽ മുന്നോട്ട് കുതിക്കുന്ന കർണനുമേൽ അവൾ പറഞ്ഞ സ്വപ്നം മാത്രമാണ് മനസിൽ അതിന്റെ ഭയാനകത എന്തെന്ന് ഞാൻ അറിയാൻ തുടങ്ങിയിട്ട് ഏറെ നാളായി മുഖം വ്യക്തമല്ലാത്ത പെണ്ണ് അതഫിയായിരിക്കുമോ എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്
കടിഞ്ഞാണിലെ പിടി വിട്ട് നൂറയെ എടുത്തു തിരിച്ച് മടിയിലേക്കിരുത്തി ഇറുക്കെ പുണർന്നു
മജ്നൂ…
മ്മ്…
ഞാൻ പറഞ്ഞത് സത്യമാ… സ്വപ്നത്തിലാണെങ്കിലും ശെരിക്കും നോവും പോലെ തോന്നും മജ്നൂ… ഉറക്കമുണർന്നാലും ഇതൊന്നും സ്വപ്നമായി തോന്നില്ല ഉണർന്നാലും മണം പോലും മുറിയിൽ ഏറെ നേരം നിറഞ്ഞുനിൽക്കും
മ്മ്… “എനിക്കറിയാം പെണ്ണേ… ആ സ്വപ്നം എന്നെ ഭയപ്പെടുത്താൻ തുടങ്ങിയിട്ടേറെ നാളായി…” (അവൾ പറഞ്ഞതിന് മറുപടിയായി മൂളിക്കൊണ്ട് മനസിൽ പറഞ്ഞു)
ഇപ്പൊ കുറച്ചായി ആ സ്വപ്നം ഞാൻ കാണാറില്ല…
മ്മ്…
നീ എന്നെ കാണാൻ വരുന്നതും എനിക്കായി പൂവുകൾ കൊണ്ടുവരുന്നതും ഒക്കെ നിനെ ചേർത്ത് വേറെ പല സ്വപ്നങ്ങളും കാണാറുണ്ട്…
മ്മ്…
മജ്നൂ…
മ്മ്…
ഇരുളിൽ ദേഹത്ത് തൊടാതെ ഏന്റെ ഉള്ളിൽ കളയുന്ന കാലിദിന്റെ നിഴലിനെ പോലും അംഗീകരിക്കാനാവാതെ കണ്ണുകൾ ഞാൻ ഇറുക്കിയടക്കുമായിരുന്നു… മറ്റെവിടെയും തൊടില്ല എങ്കിലും എനിക്കത് സഹിക്കാൻ പറ്റാതെ ആയപ്പോ ഞാൻ പ്രേഗ്നെന്റ് അവത്തത്തിന്റെ കാരണമറിയാൻ ഡോക്ടറെ കണ്ടു അപ്പോഴാണ് എനിക്ക് പ്രഗ്നൻറ് ആവാൻ കഴിയില്ല എന്നറിയുന്നത്… അതോടെ അത് നിന്നു പ്രഗ്നൻറ് അവാൻ കഴിയില്ല എന്ന ദുഃഖത്തിനേക്കാൾ ഇനി സെക്സ് ഉണ്ടാവില്ല എന്ന സന്തോഷമായിരുന്നു എനിക്ക്…
അവളുടെ കവിളുകളെ കയ്യിലെടുത്തു ഇളം കാപ്പി കൃഷ്ണമണിക്കുള്ളിൽ ഇളം ചുവപ്പ് രാശിയിലേക്ക് നോക്കികൊണ്ട്
അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു പതിയെ അവയെ വായ്ക്കുള്ളിലാക്കി നുണഞ്ഞു തുടങ്ങി പരസ്പരം ഇറുക്കെ പുണർന്നുകൊണ്ട് ദൃധിയേതുമില്ലാതെ ചുണ്ടുകൾ ഇണച്ചേർന്നു
കർണൻ ഓട്ടം നിർത്തി നടക്കാൻ തുടങ്ങി പതിയെ തടത്തം നിർത്തി
ചുറ്റും നോക്കി ഞങ്ങൾ ബംഗ്ലാവിന് മുന്നിലെത്തിയിരിക്കുന്നു എല്ലാം മറന്നുള്ള ചുംബനത്തിൽ താണ്ടിയ ദൂരമോ കടന്നുപോയ വഴികളോ അറിഞ്ഞില്ല അവളെ ഇറുക്കെ പിടിച്ചുകൊണ്ട് കർണന് മുകളിൽ നിന്നും തായേക്ക് ചാടി ഏന്റെ മുഖത്ത് നിന്നും ധ്രഷ്ടി മാറ്റാതെ കണ്ട് കൊതിതീരാത്ത പോലെ അവൾ എന്നെ തന്നെ നോക്കിനിന്നു
ഹ്രീ…
കർണന്റെ ചിനക്കൽ കേട്ട് അച്ചായനും ജോയിയും വെളിയിലെത്തുമ്പോ ഞാൻ അർജുന് മേലേ നിന്നും സാധനങ്ങളും മാനിനെയും എടുത്ത് താഴെ ഇറക്കുകയാണ്
ജോയി വന്ന് മാനിനെ എടുത്ത് പുറകിലേക്ക് നടന്ന പിറകെ സാധനങ്ങളുമെടുത്തു ഞാനകത്തേക്ക് കയറി
നൂറാ ഫ്രഷായി വന്നോ… അപ്പോയെക്കും ഞങ്ങളതിനെ ശെരിയാക്കട്ടെ…
നൂറയെ മുറിയിലേക്ക് പറഞ്ഞുവിട്ട് സാധനങ്ങൾ വെച്ച് അകത്തേക്ക് ചെന്നു
അച്ചായൻ : നീ ചെന്ന് ഫ്രഷാവ് ഇത് ഞങ്ങൾ ശെരിയാക്കാം
മറുതൊന്നും പറയാതെ മുറിയിലേക്ക് നടന്നു നൂറ പറഞ്ഞ കാര്യങ്ങളാണ് മനസ്സുനിറയെ ചുറ്റും നടക്കുന്നതെന്തെന്നറിയാതെ ഭ്രാന്ത് പിടിക്കുന്നു
പൂർണ നക്നന്നായി കണ്ണടച്ചു ശവറിന് കിഴെനിൽക്കേ തിളയ്ക്കുന്ന വേനലിലും കുളിരുന്ന മലമുകളിലെ തണുത്തവെള്ളം ദേഹത്തുകൂടെ ഒഴുകിയിറങ്ങി
നീയാരാണെന്നു തേടണ്ട… നിന്റെ നിയോഗവും തേടണ്ട… നിന്റെ ശെരികളോടൊപ്പം നിൽക്കുക നിയോഗം നിന്നിൽ വന്നു ചേരും യാത്രയിൽ നിനെ നീ അറിയും… (ഗുരുവിന്റെ വാക്കുകൾ കാതിൽ മുഴങ്ങുന്നു)
തല കുടഞ്ഞു നനഞ്ഞ മുടി മുഖത്തെ മൂടി മുടിയെ വിരലുകളാൽ പുറകിലേക്കൊതുക്കി ഷവർ പൂട്ടി വെളിയിലേക്കിറങ്ങി ദേഹത്തുനിന്നും വെള്ളത്തുള്ളികൾ നിലത്തേക്കുറ്റിവീണു തോർത്തെടുത്തു മുടിയും താടിയും ദേഹവുമൊന്നു തുടച്ചു മുണ്ടെടുത്തുടുത്തു കഴുത്തിലെ മാലയിൽ പിടിച്ചു കണ്ണടച്ചു
