വഴി തെറ്റിയ കാമുകൻ – 14 14

ജോയ്… അർജുവിനെ കൂടെ കൂട്ടിവാ…

ജോയ് പിറകിലേക്ക് പോയി കർണന്റെ മുഖത്ത് തടവികൊണ്ട് നിൽക്കെ നൂറ ഇറങ്ങിവന്ന പിറകെ റോക്കിയും റോസിയും ഇറങ്ങിവന്നു

നോക്ക് രണ്ടും പുറകിന്നു മാറുന്നില്ല… ടോയ്‌ലെറ്റിൽ പോയി തിരിച്ചിറങ്ങുമ്പോ ഡോറിന്റെ രണ്ട് സൈഡിലും ഇരിപ്പുണ്ട്…

(ചിരിയോടെ അവളെ നോക്കി) നീ പേടിക്കണ്ട നിനെ ഒന്നും ചെയ്യില്ല… ഇനി നിനെ ആരെങ്കിലും ഉപദ്രവിക്കണമെങ്കിൽ ആദ്യമിവരെ കൊല്ലണം… ജീവൻ കളഞ്ഞും അവര് നിനക്കായി പൊരുതും…

അവൾ അവരെ നോക്കിയശേഷം എന്നെ നോക്കി ചിരിച്ചു

ജോയി അർജുനെയും കൊണ്ടങ്ങോട്ട് വന്നു ബാഗ് അർജുന്റെ പുറത്ത് വെച്ചുകൊണ്ട് തോക്കും കത്തിയും തോളിൽ തൂക്കി നൂറയെ കോലയിലെ ഇരുത്തിയിൽ കയറ്റി നിർത്തി കർണനെ അരികിലേക്ക് വിളിച്ചു അവന് മേലേക്ക് അവളെ കയറ്റിയിരുത്തി അവൾക്ക് പുറകിൽ കയറി

അച്ചായാ ഞങ്ങൾ പോയിട്ട് വരാം… (റോസിയെയും റോക്കിയെയും നോക്കിയതും രണ്ടുപേരും കർണനരികിൽ വന്നു) അർജുൻ… വാ..

ഇടം കയ്യാൽ കർണന്റെ കടിഞ്ഞാണിൽ പിടിച്ചു കർണൻ മുന്നോട്ട് നീങ്ങേ ഭയന്ന നൂറയുടെ വയറിലൂടെ വലം കയ്യാൽ ചുറ്റിപ്പിടിച്ചു

നൂറാ പേടിയുണ്ടെങ്കിൽ ഇരിക്കുന്നതിനു മുന്നിലെ കമ്പിയിൽ പിടിച്ചോ…

തല ചരിചെന്റെമുഖത്തേക്ക് നോക്കി അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു

പേടിയില്ലേ നൂറാ…

ഇളകിയപ്പോ താഴെ വീഴുമോ എന്ന് പേടിയുണ്ടായിരുന്നു നീ ചേർത്തുപിടിച്ചപ്പോ ഭയം പോയി… എനിക്കിങ്ങനെ നിന്റെ നെഞ്ചിൽ ചാരിയിരിക്കണം മജ്നൂ…

പേടിയില്ലെങ്കിൽ അല്പം വേകത്തിൽ പോവാം പോയി എന്തെങ്കിലും കിട്ടിയിട്ട് വേണം വന്ന് പാകം ചെയ്തു കഴിക്കാൻ…

എത്ര വേകത്തിൽ വേണമെങ്കിലും പൊയ്ക്കോ നിന്റെ നെഞ്ചിലിങ്ങനെ കിടക്കുമ്പോ എനിക്ക് പേടിയില്ല…

അവളുടെ വയറിൽ പതിയെ നുള്ളി

ഹു…

വേദനിച്ചോ…

മ്ഹും…

കർണാ…

ഹ്രീ…

വേഗം…

ഹ്രീ…

ചിനച്ചുകൊണ്ട് മുന്നോട്ട് കുതിക്കുന്ന കർണന് പിറകെ അർജുനും റോസിയും റോക്കിയും മുന്നോട്ട് കുതിച്ചു നൂറ ഏന്റെ നെഞ്ചിലേക്ക് ചാരി ഇടത് കൈ ഏന്റെ കഴുത്തിൽ ചുറ്റി

മജ്നൂ…

മ്മ്…

നിന്റെ കവിളൊന്നു തരുമോ… എനിക്ക് നിനെ ഉമ്മവെക്കാൻ തോന്നുന്നു…

മുഖം താഴ്ത്തിയതും അവളെന്റെ വലതുകവിളിൽ അമർത്തിയുമ്മവെച്ചു ചുണ്ടുകൾ പിൻവലിക്കാൻ ഏറെ നേരം മടിയോടെ നിന്നവൾ ചുണ്ടുകൾ പിൻവലിച്ചു നെഞ്ചിൽ ചാരികിടന്നു ഇരു കൈകളും വിടർത്തിപിടിച്ചു

മജ്നൂ… നിന്റെ ജീവിതത്തിലേറ്റവും സന്തോഷിക്കുന്ന നിമിഷമാണിത്…

കടിഞ്ഞാൺ അവളെ ചേർത്തുപിടിച്ച വലം കൈയിൽ പിടിച്ചു ഇടം കയ്യാൽ അവളുടെ തട്ടം വലിച്ചൂരി കർണന്റെ വേഗം നിർമിച്ച കാറ്റിൽ അവളുടെ നീളമേറിയ ചെമ്പൻ മുടിയിഴകൾ ഏന്റെ മുഖത്ത് പാറി പറന്നു

ഇടം കൈയിലെ തട്ടം ഇരിക്കുന്നതിനടിയിലേക്ക് വെച്ച് അവളുടെ ഇടം കൈക്കടിയിലൂടെ കൈയിട്ടവളുടെ വലതു തോളിൽ പിടിച്ചവളെ എനിലേക്കമർത്തി അവളുടെ കുലുങ്ങുന്ന മാറിടങ്ങൾ കൈത്തണ്ടയിൽ തലോടികൊണ്ടിരിക്കെ ഏന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞു കവിളിൽ നിന്നും കഴുത്തിലേക്കിറങ്ങി കഴുത്തിൽ അമർത്തി ഉമ്മവെച്ചു അവളുടെ ഇടം കൈ തലക്ക് പിറകിൽ പിടുത്തമിട്ടു കഴുത്തിലേക്ക് ചേർത്തമർത്തെ വിരിച്ചുപിടിച്ച വലം കൈ വലം തുടയിൽ മുറുക്കി പിടിച്ചു

മജ്നൂ… (തളർന്ന സ്വരത്തിൽ വിളിച്ചു)

കഴുത്തിൽ നിന്നും മുഖമെടുത്തു ഏതോ ഉൾപ്രേരണയാൽ ആകാശം നോക്കി “ആാാാാ…” അലറി വിളിച്ചതും അതുവരെ കാതിൽ പതിഞ്ഞ ഉൾകാടിന്റെയും വന്യമൃഗങ്ങളുടെയും ശബ്ദങ്ങളെല്ലാം നിലച്ചു ചീവീടുകൾ പോലും നിശബ്ദമായ ഭയാനകമായ നിശബ്ദതയിൽ ഇലകൾ പോലും ചലിക്കാൻ മറന്നു കുതിര കുളമ്പടി മുഴങ്ങി കേട്ടു “ഹ്രീ…” കർണൻ ഉച്ചത്തിൽ ചിനച്ചു കൊണ്ട് മുന്നോട്ട് കുതിച്ചു കർണന്റെ വേകത്തിനൊപ്പമെത്താൻ അർജുനും റോസിയും റോക്കിയും ശ്രെമപെട്ടു

എന്താ… എന്തുപറ്റി…

അലറാൻ തോന്നി…

നീ അലറിയതും കാട് തന്നെ നിശബ്ദമായി മജ്നൂ…

നീ അലറി നോക്ക്…

തല ചെരിച്ചനെ നോക്കിയവൾ ആകാശം നോക്കി “മജ്നൂ…” അവളുടെ മുഴുവൻ ശബ്ദത്തിലുള്ള വിളി കാടിനുള്ളിൽ പ്രതിഫലിച്ചു

Leave a Reply

Your email address will not be published. Required fields are marked *