വഴി തെറ്റിയ കാമുകൻ – 14 14

ഓരോ തവണ ആ പാടുകൾ കൈയിൽ പതിയുമ്പോ എനികെത്ര സങ്കടം വരുമെന്നറിയുമോ…

(ഏന്റെ കണ്ണിൽ നിന്നും കണ്ണ് മാറ്റാതെ ഏന്റെ കവിളുകളെ കൈക്കുള്ളിലാക്കി) അറിയ മോനൂ… എന്നെ എടുത്തോണ്ട് നടക്കുമ്പോ അവിടെ മോന്റെ വിരലോടുമ്പോ ഏന്റെ മോന്റെ നെഞ്ചിന്റെ താളം മാറുന്നത് ഞാൻ കേൾക്കാറുണ്ട്… ഇപ്പൊ സന്തോഷമായില്ലേ ഏന്റെ പൊന്നിന്…

(ചിരിയോടെ അവളെ നോക്കി) മ്മ്… എന്നാലും എങ്ങനെ ഇത്ര പെട്ടന്ന് അതും ഒരു പാട് പോലുമില്ലാതെ… കഴിഞ്ഞദിവസം കൂടെ കുളിയും കഴിഞ്ഞ് ഇത്താനെ എടുത്തോണ്ട് വരുമ്പോ ഞാനറിഞ്ഞതാ…

അറിയില്ല മോനൂ… എന്തായാലും ഏന്റെ മോന് സന്തോഷമായില്ലേ ഇത്താക്ക് അത് മതി…

സന്തോഷമായോന്നോ… പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും സന്തോഷമായി…

ഇത്തയെന്റെ മുഖം പിടിച്ചു താഴ്ത്തി എന്തിവലിഞ്ഞു നെറ്റിയിൽ ഉമ്മവെച്ചു

മോനിവിടെ ഇരി ഇത്ത ടോപ്പിടട്ടെ…

ഞാൻ ബെഡിലേക്കിരുന്നു ബാഗിൽ നിന്നും നൈറ്റി എടുത്തു ധരിച്ചു ശ്വാളും എടുത്തു ബെഡിലേക്കിട്ട് പാന്റഴിച്ചു നിലത്തുനിന്നും ടോപ്പും എടുത്ത് രണ്ടും ഒരു കവറിലിട്ട് അഴിഞ്ഞുപോയ ക്ലിപ്പഴിച്ചു മുടി ക്ലിപ്പ് ചെയ്തുകൊണ്ടവൾ ഏന്റെ അടുത്തേക്ക് വരാൻ തുടങ്ങി

കണ്ണെഴുതിത്താ…

ചിരിച്ചുകൊണ്ടേനെ നോക്കി ബാഗിൽ നിന്നും കാജൽ സ്റ്റിക്കും ഐ ബ്രോ പെൻസിലും മാസ്കാരയും ഐ ഷേടും ഒക്കെ ഡ്രസിങ് ടേബിളിൽ എടുത്ത് വെക്കുന്ന കണ്ട് എഴുനേറ്റ് അവൾക്കരികിൽ ചെന്നു അവളുടെ കണ്ണെഴുതി പീലി വരച്ചു

ഇപ്പൊ ഏന്റെ പൊന് ഒന്നൂടെ സുന്ദരിയായി…

(സന്തോഷത്തിന്റെ ചെറു ചിരിയോടെ)ആണോ…

ആന്നേ…

ബാ… ഇത്താന്റെ കുട്ടി വന്നേ…

ഇത്ത എന്റെ കയ്യും പിടിച്ചു ബെഡിലേക്ക് നടന്നു

ഇവിടെ കിടക്ക്…

എന്നെ കിടത്തി ഇത്തയും ഒപ്പം കയറി കിടന്നേനെ കെട്ടിപിടിച്ചു ഏന്റെ മുടിയിലൂടെ വിരലോടിച്ചു

മോനൂസേ…

മ്മ്…

ഇത്ത ഒരു കാര്യം ചോദിക്കട്ടെ… മോന് പറയാൻ ഇഷ്ടമില്ലേൽ പറയണ്ട…

മ്മ്…

എന്തിനാ ഇതൊക്കെ…

ഏത്…

പെട്ടന്ന് എല്ലാരേയും കൂട്ടി ഈ കപ്പലിൽ കൊണ്ടുവന്നതൊക്കെ…

അത്…

പശു ചത്തത് എലിവിഷം അല്ലേ…

മ്ഹും… (അവളെ ഇറുക്കെ പിടിച്ചു) ഇത്താക്ക് എങ്ങനെ…

ഇന്നലെ രാത്രി അത് കേട്ടപ്പോ മുതൽ മോന്റെ മുഖം ഞാൻ ശ്രെദ്ധിക്കുന്നതാ… രാത്രി നീ കുഴിമാന്തും എന്നും ഞാൻ കരുതി ഞാനുറങ്ങിയെന്നു കരുതി എന്നെ മാറ്റികിടത്തി മോൻ പോയതും കുഴി മാന്തി പശുവിനേം എടുത്തു പോയതും എല്ലാം ഞാൻ അറിഞ്ഞിരുന്നു…

മ്മ്… ഇത്താ… ഞാൻ ചെയ്ത എന്തോന്നിന്റെ അറ്റം പിടിച്ചാരോ പിറകെയുണ്ട്… ഇത്തിരി വൈകിയിരുന്നേൽ ഇത്ത എനിക്ക് ആലോചിക്കാനേ വയ്യ… ഞാൻ കാരണം… സോറി ഇത്താ… (ഏന്റെ കണ്ണ് നിറഞ്ഞു)

(കണ്ണ് തുടച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു മുഖത്ത് നോക്കി)അയ്യേ… ഇതെന്താ സോറിയൊക്കെ… മോനൂ…

മ്മ്…

ഞാൻ നിന്റെ ആരാ…

ഏന്റെ ഇത്ത ഉമ്മ ഫ്രിണ്ട് ഏന്റെ ജീവൻ ഏന്റെ എല്ലാം എല്ലാം നീയല്ലേ ഇത്താ… നീ കഴിഞ്ഞിട്ടല്ലേ എനിക്കെന്തുമുള്ളൂ… നീ എനിക്ക് ഭ്രാന്തല്ലേ…

ഏന്റെ മോനൂ നിനക്ക് ഞാൻ എത്ര ജീവനാണോ അതുപോലെ എനിക്കും നീ ജീവനാ ഏന്റെ മോനൂസിനോടുള്ളത്ര ഇഷ്ടം എനിക്ക് എന്നോട് പോലുമില്ല… ഏന്റെ മോനൂന് വേണ്ടി മരിക്കേണ്ടിവന്നാലും ഇത്താക്ക് സന്തോഷമേ ഉള്ളൂ… ഏന്റെ മോന് ഒന്നും പറ്റാതിരുന്നാൽ മതി…

അവളുടെ കണ്ണിൽ സ്നേഹത്തിന്റെ തിളക്കമാണെങ്കിൽ ഏന്റെ കണ്ണിൽ കണ്ണീരായിരുന്നു അവളുടെ മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടി അവളുടെ കണ്ണിലേക്കു നോക്കി

ഇത്തൂസേ…

മ്മ്…

ഞാൻ കാരണം നിനക്കെന്തേലും സംഭവിച്ചിരുന്നേൽ ഈ ലോകത്ത് എന്നെ ഏറ്റവും വെറുക്കുന്നത് ഞാനായേനെ…

പോടാ കൊരങ്ങാ… വെറുതെ ഓരോന്ന് ആലോചിച്ചു സെന്റിയടിച്ചു കരഞ്ഞു നല്ലൊരു രാത്രി കൊളമാക്കല്ലേ… നമുക്ക് സുഖമായിട്ട് ഉറങ്ങാം…

ചിരിച്ചു കൊണ്ട് അവളെ ഒന്നൂടെ ഇറുക്കെ പിടിച്ചു

മക്കളെവിടെ…

അവര് ഉമ്മാന്റെ അടുത്ത് കിടക്കുകയാണെന് പറഞ്ഞു…

മ്മ്…

ഏന്റെ നാത്തൂന്മാരൊക്കെ എവിടെ…

അവര് അപ്പുറത് കിടപ്പുണ്ട്…

മ്മ്… എല്ലാരും ഉള്ളതാ ലക്ഷ്മിയോടടുക്കുമ്പോ ശ്രദ്ധിക്കണം ആരേലും കണ്ടാൽ ചെക്കന്റെ ലൈഫ് പോകും…

Leave a Reply

Your email address will not be published. Required fields are marked *