കൊലക്ക് കൊടുക്കാൻ നോക്കുന്നോ തെണ്ടികളെ…
റിയ : അത്… ഇച്ചായൻ… വേദനിക്കുന്നൂന്നു പറഞ്ഞപ്പോ… അറിയാതെ…
പ്രിയ : മുറിഞ്ഞെന്നു പറഞ്ഞപ്പോ പേടിച്ചിട്ട്…
അഫി : അയ്യോ… ഇങ്ങനെ രണ്ട് പൊട്ടത്തികൾ… എവിടുന്നു കിട്ടി ഇതുങ്ങളെ…
എന്താന്നറിയില്ല പണ്ട് പ്ലസ്റ്റു പഠിക്കുമ്പോ ഒരു പൊട്ടത്തിയെ കിട്ടിയതാ പിന്നെ വന്നുകയറിയ നാലും പൊട്ടത്തികൾ എന്ത് ചെയ്യാനാ ഏന്റെ യോഗം അങ്ങനെ സമദാനിക്കാം…
അഫി : ആാാാാ… ശെരിക്കും ഞാൻ കടിച്ചെടുക്കും കേട്ടോ…
സുല്ല്… സുല്ല്… മുത്തല്ലേ… സുല്ല് പറഞ്ഞാൽ പിന്നെ അടിയില്ല…
കണ്ണ് ചുരുക്കി മുഖം വീർപ്പിച്ചു ചുണ്ട് കൂർപ്പിച്ചു അവളെനെ നോക്കുന്നകണ്ട് അവൾക്കരികിൽ ചെന്നു മുഖം മുന്നോട്ട് നീട്ടി
പിണങ്ങണ്ട കടിച്ചോ…
ഹും… വേണ്ട…
അതെന്താ…
പിടിച്ചുവെച്ചു കടിക്കുമ്പോയേ ഒരു സുഖമുള്ളൂ ഇങ്ങനെ കൊണ്ടുതരുമ്പോയതില്ല…
അവളുടെ മൂക്കിൽ പിടിച്ച് ആട്ടി കവിളിൽ ഉമ്മകൊടുത്തു മുഖം പിൻവലിച്ചപ്പോയുണ്ട് നാലും കവിളും കാണിച്ച് നിൽക്കുന്നു നാലാൾക്കും ഉമ്മ കൊടുത്തു ഇതെല്ലാം നോക്കി സന്തോഷവും ചിരിയും നിറഞ്ഞ മുഖത്തോടെ നിൽക്കുന്ന ഇത്താനെ കണ്ടു ഞാനും ചിരിച്ചു ഇത്ത ഞങ്ങൾക്കരികിൽ വന്നിരുന്നു
ഇത്ത : ഉറങ്ങണ്ടേ… എല്ലാർക്കും ഇവിടെ കിടന്നാലോ…
എല്ലാരും കിടന്നുകഴിയുമ്പോയേക്കും കട്ടിൽ ഏകദേശം ഫുള്ളായി അഫി എന്നെ നോക്കി ചിരിച്ചു അടുത്ത നിമിഷം അവൾ റിയയുടെ മേലെകൂടെ ഉരുണ്ട് ഏന്റെ മേലേ എത്തി നെറ്റിയിൽ നെറ്റിമുട്ടിച്ചു വെച്ച് ചുണ്ടിൽ ഉമ്മവെച്ചു
അഫി : വേദനിച്ചാരുന്നോ…
പോടീ ദുഷ്ഠത്തീ… കടിച്ചുപൊട്ടിച്ചിട്ട് വേദനിച്ചൊന്നോ…
(ചെവിയോട് ചുണ്ടടുപ്പിച്ചു ആരും കേൾക്കാതെ) സോറി ചക്കരേ… ആരും കാണാതെ വന്നാൽ പാല് തരാം… (കഴുത്തിൽ ഉമ്മവെച്ചു തല ഉയർത്തി മുഖത്തനോക്കി ചിരിച്ചു)
ഉറക്കമുണരുമ്പോ എല്ലാരും ഇരുവശത്തും അഫി നെഞ്ചിലും കിടക്കുന്നു അഫിയുടെ തലയിൽ തലോടി അവളെ വശത്തേക്ക് കിടത്തി എഴുന്നേറ്റു ഷർട്ടിട്ടുകൊണ്ട് ഫോണുമെടുത്ത് പുറത്തേക്ക് നടന്നു
റൂഫ് ടോപ്പിലേക്ക് കയറിച്ചെല്ലേ ബിച്ചുവും അമയയും കടലിലേക്ക് നോക്കി സംസാരിച്ചിരിക്കുന്നത് കണ്ട് തിരികെയിറങ്ങി കിച്ചൺ ലക്ഷ്യമാക്കി നടന്നു ചായയുണ്ടാക്കികൊണ്ടിരിക്കെ പുറകിൽ കലദിശബ്ദവും മതിപ്പിക്കുന്ന ഗന്ധവുമുയർന്നു തിരിഞ്ഞുനോക്കാതെ അരിഞ്ഞ ഇഞ്ചി തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടു കൊണ്ടിരിക്കെ മുതുകിൽ ചാരികൊണ്ട് അവളെനെ ഇറുക്കെ കെട്ടിപിടിച്ചു
എന്തേ ഉറക്കം പോയോ…
(അവളെന്റെ മുതുകിൽ ഉമ്മവെച്ചുകൊണ്ട് കവിൾ മുതുകോട് ചേർത്തുവെച്ചു) ഗുഡ്മോർണിംഗ്…
(തിരിഞ്ഞുനിന്നവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു) ഗുഡ് മോർണിംഗ്…
(അവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇറുക്കെ കെട്ടിപിടിച്ചു) എനിക്കും വേണം…
മ്മ്… അവരൊക്കെ എണീറ്റോ…
ഇല്ല… എല്ലാരും നല്ല ഉറക്കമാ…
അവളെ തിരിച്ചുനിർത്തി കുറച്ചുവെള്ളംകുടെ പാത്രത്തിലേക്കൊഴിച്ചു അവളുടെവയറിലൂടെ കൈചുറ്റി കെട്ടിപിടിച്ചു വയറിൽ തലോടെ മനസിൽ സങ്കടം അലതല്ലികൊണ്ടിരുന്നു മുഖം ചെരിച്ചവളുടെ കവിളിൽ ഉമ്മവെച്ചു തോളിൽ താടി വെച്ചു കവിളോട് കവിൾ ചേർത്തുനിൽക്കെ മനസിൽ പക നുരഞ്ഞു പൊങ്ങി അവൾ കൈ ഉയർത്തി കവിളിൽ തലോടി
സാരോല്ല മുത്തേ… ഇനി അതാലോചിച്ചു വിഷമിക്കണ്ട…
മ്മ്…
നമുക്കിനിയും നോക്കാന്നെ… നമുക്ക് വയസായിട്ടൊന്നുമില്ലല്ലോ… ആരോഗ്യമിനിയും ബാക്കിയല്ലേ…
ഹേയ്… അതല്ല പോന്നേ… നീ സഹിച്ച വേദന ഓർത്തുപോയതാ…
കൈക്കുള്ളിൽ തിരിഞ്ഞുകൊണ്ടവളെന്റെ കവിളുകൾ കൈയിലെടുത്തു കണ്ണിലേക്കു നോക്കി
ഒന്നുമിലോചിക്കണ്ട… ഇനിയും എത്ര വേദനയും ഞാൻ സഹിക്കും ഏന്റെ പൊന് സങ്കടപെടുന്നതാ എനിക്ക് സഹിക്കാൻ പറ്റാത്തെ…
അവളുടെ ചുണ്ടെന്റെ ചുണ്ടിലമർന്നു പതിയെ ചുണ്ടവൾ വായിലാക്കി നുണഞ്ഞു അവളുടെ മൃതുലമായ ചുണ്ടുകൾ മാറിമാറി നുണഞ്ഞു മുഖം പിൻവലിച്ചുകൊണ്ട് കണ്ണുകളിൽ നോക്കി
പല്ല് തേച്ചില്ല പെണ്ണേ…
ഞാനും തേച്ചില്ല…
പരസ്പരം ചിരിച്ചുകൊണ്ട് വിട്ടുമാറി ഒരു കപ്പ് കൂടെ കഴുകി ഒരു കപ്പിൽ ചായയൊഴിച്ചു ബാക്കിയുള്ളതിൽ മഥുരമിട്ടു കപ്പുകളിൽ ഒഴിച്ചു
