വഴി തെറ്റിയ കാമുകൻ – 14 14

മ്മ്… അവരോടൊക്കെ ഞാനെന്ത് പറയും… എല്ലാരും ചോദിക്കുന്നു…

ഞാനീ പറഞ്ഞതാണ് കാര്യം അത് അവർക്ക് മനസിലാകുംപോലെ ചേച്ചിത്തനെ പറഞ്ഞുകൊടുക്ക്

അകത്തേക്ക് ചെല്ലുമ്പോ എല്ലാരും ഭക്ഷണത്തിന്റെ മുമ്പിലിരുന്നുള്ള ചർച്ചയിൽ തന്നെയാണ് ഒരു വശത്തായി എന്തോ ആലോചിച്ചിരിക്കുന്ന അമയക്ക് അടുത്ത്‌ചെന്ന് അവളുടെ തോളിൽ തട്ടി ചെവിയിലായി

അവൻ മുകളിലുണ്ട് മോള് ചെന്ന് സംസാരിക്ക്…

എന്നെ ഒന്ന് നോക്കി അവൾ എഴുനേറ്റ് കൈ കഴുകി പുറത്തേക്ക് നടന്നു സാവിത്രിയേച്ചി അവരോട് നയത്തിൽ കാര്യങ്ങൾ പറഞ്ഞുമനസിലാക്കുന്നുണ്ട് ഷൈജയെയും ദാസനെയും കാണാനേ ഇല്ല

അവിടിരുന്നേ… കഴിക്കണ്ടേ… (ചോദ്യം കേട്ട് കൈയിൽ ഒരു തട്ടിൽ ഭക്ഷണവുമായി അരികിൽ വന്ന് എന്നെ കസേരയിലേക്ക് പിടിച്ചിരുത്തുന്ന ഇത്തയെ നോക്കെ അവളുടെ കണ്ണുകൾ കലങ്ങിയത് കണ്ട്)

സങ്കടയോ… കണ്ണൊക്കെ കലങ്ങിയിരിക്കുന്നു…

(കയ്യിലെടുത്ത ചോറ് എനിക്ക് നേരെ നീട്ടി)ഒന്നൂല്ല… മോൻ കഴിക്ക്…

ഇത്തൂസേ… ഇങ്ങനെ മുഖം വെക്കല്ലേ എനിക്ക് ശെരിക്കും സങ്കടം വരും… (ശബ്ദം താഴ്ത്തി അവൾക്ക് കേൾക്കാൻ പാകത്തിന്) ആ തള്ള വിവരമില്ലാതെ എന്തോ പറഞ്ഞതിനാണോ… അതിന് ബിച്ചു അവരെ എന്തൊക്കെ പറഞ്ഞു… അതെല്ലാം വിട്… ഒന്നും മനസിൽ വെക്കണ്ട…

മ്മ്…

കഴിച്ചോ…

ഇല്ല…

ഞാൻ വാരിത്തരാം… കൈ കഴുകി വരട്ടെ ഇവിടിരി…

കൈ കഴുകി അവൾക്കരികിൽ ചെന്നിരുന്നവൾക്ക് ഭക്ഷണം വാരി കൊടുത്തു മതിയെന്ന് പറഞ്ഞ അവളെ നോക്കി

ഇത്തൂസേ…

മ്മ്…

ഇത്തിരി കൂടെ…

വയറു നിറഞ്ഞു…

രണ്ട് വാ കൂടെ…

മതി മോനൂ… ശെരിക്കും വയറു നിറഞ്ഞു…

എന്നാ പോയി വാ കഴുകിക്കോ…

പറഞ്ഞു മുഖമുയർത്തിയതും കാണുന്നത് മുഖം വീർപ്പിച്ചു നോക്കി നിൽക്കുന്ന ഷെബിത്താനെ ആണ് പ്രശ്നമായി എന്നറിഞ്ഞതോടെ സമാധാന ചർച്ചക്കായി അവൾക്കരികിലേക്ക് ചെന്നു തട്ട് വലം കൈയിൽ പിടിച്ചുകൊണ്ട് ഇടം കയ്യാൽ അവളുടെ തോളിൽ പിടിച്ചു

ഏന്റെ പൊന്നൂസിവിടെ നിക്കുവാണോ… വാ…

ഹും…

ചുമലിലെ കൈ തട്ടിമാറ്റി മുന്നോട്ട് നടന്ന ഇത്താനെ പിടിച്ച് നിർത്തി

പൊന്നല്ലേ ഞാൻ കണ്ടില്ലഡാ… വാ… ഞാൻ വാരിത്തരാം…

കാണൂല… അല്ലേലും പണ്ടേ അവളെ അല്ലേ ഇഷ്ടം… അവക്കെനെ കൊടുക്ക് എനിക്ക് വേണ്ട…

നമ്മളെ ഇത്തയല്ലേ… വാ… വാശി പിടിക്കല്ലേ… ഇത്താക്ക് തന്നിട്ടുവേണ്ടേ എനിക്ക് കഴിക്കാൻ…

അവളെ പിടിച്ച് കൊണ്ടുവന്ന് ചെയറിലിരുത്തി പെട്ടന്ന് ചെന്ന് തട്ട് നിറച്ചു വന്നു അവളുടെ നേരെ നീട്ടി ഞാൻ കഴിച്ചില്ലെന്നറിയുന്ന കൊണ്ടാവും അവൾ അതികം കളിപ്പിക്കാതെ വാങ്ങി കഴിക്കാൻ തുടങ്ങി

ഇത്താ…

മ്മ്…

അവൾ കഴിച്ചുപോയതും ഞാനും പെണ്ണുങ്ങളും അനുവും മൂസിയും വാവയും അൻഷിയും മോമിയും കഴിച്ചുകൊണ്ടിരിക്കെ ഫാസി മാമി എന്നെ നോക്കി ചിരിച്ചു ഞങ്ങൾക്കരികിലേക്ക് വന്നു

മാമി : എന്തേലും വേണോ…

സാലഡ്, അച്ചാറ്, പായസം, പപ്പടം…

ഓരോരുത്തർ ഓരോന്നായി പറയാൻ തുടങ്ങി മാമിയും ചിരിച്ചോണ്ട് എല്ലാം എടുത്തോണ്ട് തന്നു ഭക്ഷണം കഴിഞ്ഞ് റൂമിലേക്ക് ചെന്ന് സിഗരറ്റ് വലിച്ചോണ്ട് നിൽക്കെ മാമി അങ്ങോട്ട് വന്നു

മെസ്സേജ് അയക്കുമ്പോ എന്താ ഒലിപ്പിക്കൽ ഇപ്പൊ നമ്മളെ തിരിഞ്ഞുപോലും നോക്കുന്നില്ല

പരിഭവം പറയുന്ന മാമിയെ നോക്കി വായിലെ പുക മുഖത്തേകൂതി അരയിൽ കൂട്ടിപിടിച്ച് വലിച്ചടുപ്പിച്ചു തല ഉയർത്തി എന്നെ നോക്കുന്ന അവരെ നോക്കി നീട്ടി ഒരു പുക കൂടെ എടുത്ത് സിഗരറ്റ് അഷ്ട്രയിൽ കുത്തികൊണ്ട് അവരുടെ മുഖത്തേക്ക് ഊതി

കണ്ണടക്കാതെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവർ മടിയോടെ

ശെരിക്കും എന്നോട് ഇഷ്ടമുണ്ടോ…

ആ വീട്ടിൽ ഏന്റെ പെണ്ണിനോട് സ്നേഹം കാണിച്ചൊരുത്തി നീയല്ലേ നിന്നോടിഷ്ടമല്ലാതിരിക്കുമോ… നിനെ എനിക്കിഷ്ടമാണ്… കെട്ടി കൂടെ പൊറുപ്പിച്ചോളാം നിന്റെ കെട്ടിയോനെ വെറുതെ വിട്ടോളാം എന്നൊന്നും പറയുന്നില്ല ഏന്റെ പെണ്ണിനെ വേദനിപ്പിച്ചവരെ എല്ലാം വേദനിപ്പിക്കും ആ കൂട്ടത്തിൽ നിന്റെ കെട്ടിയോൻ അടക്കം പെടും നിനക്ക് എന്താവശ്യമുണ്ടെങ്കിലും കൂടെയുണ്ടാവും എപ്പോഴയാലും… കെട്ടിയില്ലേലും കെട്ടിയോളെ പോലെ നോക്കിക്കോളാം…

Leave a Reply

Your email address will not be published. Required fields are marked *