എനിക്കും നിനെ ഇഷ്ടമല്ല… നീ ഒത്തിരി ഇന്ത്യൻ ഫിലിംസ് കാണുമല്ലേ…
അതെങ്ങനെ അറിയാം…
നീ നേരത്തെ സംസാരിച്ചപ്പോ തോന്നി…
മൈലാഞ്ചി ഇട്ടു കഴിഞ്ഞ് പോവാനായി എഴുന്നേറ്റു
ഉറക്കം വരുന്നോ…
ഇല്ല… എന്തേ…
എങ്കിൽ കുറച്ച് സമയം കൂടെ സംസാരിചിരിക്കാം…
(അവളെ നോക്കി ചിരിയോടെ) നീ നിന്റെ റൂമിൽ ചെല്ല് ഞാൻ ഇപ്പോവരാം ഒരാളെ കാണാനുണ്ട്… മാക്സിമം പതിനഞ്ചു മിനുറ്റ്… എന്നിട്ട് നമുക്ക് മുകളിൽ പോയിരിക്കാം…
ശെരി…
ഭക്ഷണമെടുത്ത് സെലിന്റെ മുറിയിലേക്ക് ചെന്നു പെണ്ണ് നല്ല ഉറക്കമാണ് വിളിച്ചുണർത്തി
ഉറങ്ങിപ്പോയി…
മ്മ്… എണീറ്റ് ഭക്ഷണം കഴിക്ക്…
ഞാൻ ഒന്ന് റെഡിയാവട്ടെ പാർടിക്ക് പോവേണ്ടേ…(എഴുനേറ്റിരുന്നുകൊണ്ട്)
പാർട്ടി ഇനി നാളെയാ… സമയം പന്ത്രണ്ട് കഴിഞ്ഞു… ഫുഡ് കഴിച്ചു കിടന്നുറങ്ങാൻ നോക്ക്… അല്ലെങ്കിൽ നാളെ ക്ഷീണമാവും…
അവളോട് പറഞ്ഞിറങ്ങി കിച്ചണിൽ ചെന്നു ചെക്കന്മാരും അളിയനും എല്ലാം കൂടെ പച്ചക്കറി അരിയുകയും തേങ്ങ ചിരവുവയും ചെയ്യുന്നു ബിച്ചുവിനെ അടുത്ത് വിളിച്ചു പുറത്തേക്കിറങ്ങി
നാളെ ഫങ്ഷൻ സമയത്ത് മുഖം ബ്രറൈറ്റ് ആയിരിക്കണം ചെന്നുറങ്ങു…
അത് കുഴപ്പമില്ലപ്പാ…
അവന്റെ അപ്പാവിളി ഉള്ളിൽ വല്ലാത്തൊരു സുഖം നൽകുന്നുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ
ഡാ… നിനക്ക് വല്ലാതെ കൂടുന്നുണ്ട്…
അതെന്താപ്പാ…
പോടാ…
പോവാൻ തിരിയുന്ന അവനെ നോക്കി
ഇങ്ങ് വന്നേ…
അവൻ തിരിഞ്ഞു നോക്കെ അവനെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു കെട്ടിപിടിച്ചതും അതാഗ്രഹിച്ച പോലെ അവനുമെനെ ഇറുക്കെ കെട്ടിപിടിച്ചു അവന്റെ മുഖം പിടിച്ച് നെറ്റിയിൽ ഉമ്മവെച്ചു
പോയുറങ്ങെടാ…
ഇറുക്കെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ഉമ്മവെച്ചുകൊണ്ട് ചെവിയോട് ചുണ്ട് ചേർത്ത്
അപ്പാ… ഐ ലവ് യൂ…
ദേഹമെല്ലാം പൂത്തപോലെ ആകെ ഒരു തളർച്ചപോലെ അവനെ നോക്കി നിൽക്കെ
ശെരിക്കും പറഞ്ഞതാ അപ്പാ… അമ്മയും നീയും കഴിഞ്ഞേ എനിക്കെന്തുമുള്ളൂ…
(അവന്റെ കവിളിൽ തട്ടി) ചെല്ല്… ചെന്നുറങ്ങാൻ നോക്ക്…
അവനെ പറഞ്ഞുവിട്ട് നേരെ ചെന്നത് ലെച്ചു കിടക്കുന്ന റൂമിലേക്കാണ് ഡോർ തുറന്നതും കാലിയായ റൂം കണ്ട് എല്ലാരുടെ റൂമിലും കയറിനോക്കി ഇത്താന്റെ റൂമിൽ എത്തിയപ്പോ എല്ലാരും കൂടെ കിടക്കുന്നത് കണ്ട് അകത്തുകയറി ലെച്ചുവിന്റെ കൈയിലെ മെഹന്തി പോവാതിരിക്കാൻ സൂക്ഷിച്ചു കിടക്കുന്ന അവളുടെ മേലേക്ക് കിടന്നവളുടെ കൈകൾ പിടിച്ചുവെച്ചു കവിളിൽ അമർത്തി ഉമ്മ വെച്ചതും ഞെട്ടിയുണർന്ന അവൾ എന്നെ നോക്കി ചിരിച്ചു ചുറ്റും നോക്കി ശബ്ദം താഴ്ത്തി
എന്താ കെട്യോനെ…
ഒന്നൂല്ല… നിനെ കാണാൻ തോന്നി… ഉറങ്ങിക്കോ…
അവളുടെ നെറ്റിയിൽ ഉമ്മവെച്ച് കവിളിൽ തലോടി എഴുനേൽക്കാൻ പോകെ
എവിടെ പോകുവാ…
നൂറ സംസാരിക്കണം എന്ന് പറഞ്ഞു… മോളുറങ്ങിക്കോ…
മ്മ്…
എഴുനേറ്റ് മാറേ അഫി എഴുനേൽക്കുന്നത് കണ്ടു പതിയെ പുറത്തേക്കിറങ്ങുന്ന എനിക്ക് പിറകെ അവളും വന്നു
എന്തേ…
ഒന്നൂല്ല…
എന്നാലും… ഭയങ്കര സന്തോഷത്തിലാണല്ലോ…
മ്മ്… ബിച്ചു വുമായി സംസാരിച്ച കാര്യം പറഞ്ഞു…
സംസാരിക്കേ
സെലിൻ ആകെ തളന്നു കിടപ്പാണ് ചെന്നു നോക്കിയിരുന്നോ…
മ്മ്… ഞാനിപ്പോ ഫുഡ് കൊണ്ടുകൊടുത്തു…
ഞാൻ ചെന്നപ്പോ നല്ല ഉറക്കമാ… പിന്നെ ഉണർത്തണ്ടെന്ന് കരുതി ഞാൻ വിളിക്കാൻ നിന്നില്ല…
നിനക്കെങ്ങനെ മനസിലായി…
അവളെ പാർട്ടിയിൽ കാണാഞ്ഞിട്ട് വന്നുനോക്കിയതാ അവളുടെ അലർച്ചയും ചെറുതായി കേട്ടപ്പോ നിങ്ങള്കത്തുണ്ടെന്നു തോന്നി…
മ്മ്…
എങ്ങനെയുണ്ട്…
എന്ത് കഴപ്പാടീ കുത്തികയറ്റി വേദനിക്കുമ്പോഴും ഒന്നും നോക്കാതെ ഊരിയടിക്കുകയാ കീറിപോവേണ്ടെന്നു കരുതി ഞാൻ പിടിച്ചുവെച്ചതാ…
പഠിക്കുന്ന സമയം തൊട്ടേ അവൾക്ക് നിങ്ങളെ മേൽ കണ്ണുണ്ട് കൈയിൽ കിട്ടിയാൽ ആ ആർത്തി കാണിക്കാതിരിക്കുമോ…
മ്മ്… നീ കിടന്നോ നൂറ സംസാരിക്കണമെന്ന് പറഞ്ഞു… ഞാൻ അങ്ങോട്ട് ചെല്ലട്ടെ… കാത്തിരിക്കുന്നുണ്ടാവും…
ചെല്ല്… അതികം ഉറക്കം കളയണ്ട…
മ്മ്…
നൂറയുടെ മുറിയിലേക്ക് നടക്കേ മുറിക്ക് പുറത്ത് ചുവരിൽ ചാരി കൈയിലേക്ക് നോക്കി നിക്കുന്ന അവളെ ദൂരെനിന്നും കണ്ടു
