എന്തിന് പെണ്ണേ…
എന്നാലും അവര് അങ്ങനെ പറയുമെന്ന് ഞാൻ കരുതിയില്ല…
അയ്യേ… ഇതിനാണോ മുഖമൊക്കെ മൂടികെട്ടിയെ… ആ തള്ള വിവരമില്ലാതെ എന്തേലും വിളിച്ചുപറഞ്ഞെന്നുകരുതി… നീ നാളെ ഒരു എം എൽ എയും പറ്റിയാൽ ഒരു മന്ത്രിയും ആവേണ്ടവളാണ് ആ നീയിങ്ങനെ ചെറിയ കാര്യത്തിന്…
ചെറിയ കാര്യമോ… ചേട്ടനെ അവരങ്ങനെ പറഞ്ഞതാണോ ചെറിയ കാര്യം… ഒന്നങ്ങു കൊടുക്കായിരുന്നില്ലേ…
നെഞ്ചിൽ കവിൾ വെച്ച് കണ്ണീരൊഴുക്കി പറയുന്ന അവളുടെ താടി പിടിച്ചു പൊക്കി
ഡി പെണ്ണേ… അവരങ്ങനെ പറഞ്ഞതൊന്നും എനിക്കൊരു പ്രശ്നമേ അല്ല ഒരു പട്ടി കുരക്കുന്ന വിലപോലും ഞാനതിനു കൊടുത്തിട്ടില്ല… നിന്റെ കണ്ണിങ്ങനെ നിറഞ്ഞുകാണുമ്പോഴാ എനിക്ക് സങ്കടം വരുന്നേ…
അവളെ ബെഡിലേക്കിരുത്തി കൂടെ കയറികിടന്നു
വേണ്ടാത്തതൊന്നും ആലോചിക്കേണ്ട വേണോങ്കിൽ ഉറങ്ങിക്കോ…
ഉറങ്ങിയാൽ ശെരിയാവില്ല ഇപ്പൊത്തന്നെ വൈകുന്നേരമായി ഡ്രെസ്സൊക്കെ തേച്ചുവെക്കണം രാത്രി മെഹന്തി ഉള്ളതാ ഇട്ടാൽ പിന്നെ ഒന്നും നടക്കൂല
മ്മ്…
ചേട്ടാ…
മ്മ്…
ഡ്രസ്സ് ഇഷ്ടായോ…
മ്മ്…
എന്താ ആലോചിക്കുന്നെ…
അവരുടെ കൂടെ നിന്റെ കല്യാണം കൂടെ നടത്തിയാലോ എന്നാലോചിക്കുവാ…
(വയറിൽ പിച്ചും നെഞ്ചിൽ കടിയും തന്നോണ്ട്) ദേ മനുഷ്യാ തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ…
നെഞ്ചിൽ ഇടിച്ചുകൊണ്ട് എഴുനേൽക്കാൻ ശ്രെമിച്ച അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു അവളുടെ മാംസളമായ ചന്തിയിലും മുതുകിലും പിടിച്ച് ചേർത്തു പിടിച്ചവളുടെ മുഖത്ത് നോക്കി
എന്ത് സാധനാടീ നീ… തൊലിയവിടുണ്ടോന്നു നോക്കിയേ…
നന്നായി പോയി… തൊലിയല്ല ഇറച്ചിയാ പറിച്ചെടുക്കണ്ടേ…
നിനെ ഞാൻ കെട്ടുന്നത് അത്രേം വലിയ കുറ്റമാണോ…
ദേ… ചെക്കാ… വെറുതെ ഓരോന്ന് പറഞ്ഞു കൊതിപ്പിക്കല്ലേ…
ചിരിയോടെ അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു ചെറു ചിരിയോടെ നെറ്റിയിൽ ഉമ്മവെച്ചുകൊണ്ടവൾ പതിയെ ഉയർന്നു ഷർട്ടിന്റെ ബട്ടൺ അഴിച്ചു നെഞ്ചിൽ കടിച്ചിടത് ചുവന്നു കിടക്കുന്ന പാടിൽ തടവി അവിടെ ചുണ്ട് ചേർത്തു ഉമ്മവെച്ചു പതിയെ ചപ്പി
മുഴുവൻ രക്തവും അവിടേക്ക് ഒഴുകും പോലെ ഭാരം നഷ്ടപെട്ട ഫീലിൽ അവളുടെ തലയിൽ പിടിച്ചവളെ നെഞ്ചിലേക്കമർത്തി
അവൾ മേലേക്ക് കയറി കിടന്നു കണ്ണുകളിലേക്ക് നോക്കി
നല്ലോണം വേദനിച്ചോ…
ഇല്ല പെണ്ണേ…
അവൾ നെഞ്ചിലേക്ക് കിടന്നു നെഞ്ചിൽ വിരലോടിച്ചു
ചേട്ടാ…
മ്മ്…
ഈ കിടപ്പ് തന്നെ പലപ്പോഴും സ്വപ്നം പോലെയാ… താലി ഭാഗ്യം ഇല്ലെന്നെനിക്കറിയാം… വെറുതെ പറഞ്ഞു കൊതിപ്പിക്കല്ലേ… എനിക്കിത് മതി… എന്നും ഈ നെഞ്ചിൽ തലവെച്ച് കിടക്കാൻ പറ്റിയാൽ മാത്രം മതി
അവളുടെ തലയിൽ ഉമ്മവെച്ചുകൊണ്ടവളെ ചേർത്തു പിടിച്ചു മുതുകിൽ തലോടികൊണ്ട് കിടക്കെ അവൾ ഉറക്കത്തിലേക്ക് വീണെന്നവളുടെ നെഞ്ചിന്റെ താളത്തിൽ നിന്നും അറിഞ്ഞു ഇടം കാല് കൊണ്ട് അവളെ അനക്കാതെ പുതപ്പെടുത്തവളെ മൂടി കണ്ണടച്ചുകിടന്നു പതിയെ ഉറക്കത്തിലേക്ക്
അവളുടെ അനക്കത്താൽ ഉറക്കമുണർന്നു ദേഹത്ത് ചിതറികിടക്കുന്ന അവളുടെ മുടി അവളുടെ മുഖം മറച്ചിരിക്കുന്നു മുഖത്തുനിന്നും മുടിയെ ചെവിക്ക് പിറകിലേക്ക് കോതിവെച്ചവളുടെ മുഖത്തേക്ക് നോക്കി
ചിരിയോടെ എന്നെ നോക്കി
പുറത്തേക്ക് പോണം…
മ്മ്ഹും…
എണീക്കട്ടേ…
(ഇറുക്കെ പിടിച്ചു ചിണുങ്ങിക്കൊണ്ട്) ഇത്തിരി സമയം കൂടെ കഴിഞ്ഞുപോവാം…
നാളത്തേക്കുള്ള ഫുഡിന്റെ കാര്യമൊക്കെ ശരിയാക്കണം പിള്ളാരില്ലാത്തതാ…
മ്ഹും…
ചിണുങ്ങല്ലേ പെണ്ണേ… എണീക്കട്ടേ… മോള് ഇത്തിരി നേരം കൂടെ കിടന്നോ…
നെഞ്ചിൽ ഉമ്മവെച്ചു പതിയെ എഴുന്നേറ്റു കൊണ്ടവൾ അഴിഞ്ഞുലഞ്ഞ മുടിയിലെ ക്ലിപ്പ് ഊരി കടിച്ചു പിടിച്ചുകൊണ്ട് മുടി വിടർത്തി ചുറ്റി വെച്ച് ക്ലിപ്പ് ഇട്ടു എഴുനേറ്റ അവൾക്കൊപ്പം എഴുന്നേറ്റു ബാത്‌റൂമിലേക്ക് നടക്കേ
എങ്ങോട്ടാ… ഇവിടെ നിക്ക് എനിക്ക് മുള്ളണം…
ഒരു കമ്പിനിക്ക് ഞാനും വരാം…
വേണ്ട…
എന്നെ പുറത്താക്കി വാതിലടച്ചൽപ്പം കഴിഞ്ഞു പാന്റ് കെട്ടികൊണ്ട് വാതിലിൽ തുറന്ന അവളെ വലിച്ചു മേലേക്കിട്ടു പാന്റിനുള്ളിലേക്ക് കൈ ഇട്ടു ചന്തികളെ പിടിച്ചുടച്ചു കൊണ്ടെനിലേക്ക് ചേർത്തുനിർത്തി ചുണ്ടിനെ ചപ്പിവലിച്ചു
