വഴി തെറ്റിയ കാമുകൻ – 14 14

അവളുടെ നെറ്റിയിൽ ചുംബിച്ചു

കുഞ്ഞൂ… നമ്മൾ യാത്ര തുടങ്ങിയിടത്തുനിന്നും ഒരുപാടു ദൂരം പിന്നിട്ടു തിരികെ പോവാൻ കഴിയാത്തത്രയും ദൂരം ഇവിടെ യാത്ര അവസാനിപ്പിക്കാനും കഴിയില്ല പിന്നിട്ട വഴിയിലെല്ലാം നമുക്കായി കളമൊരുങ്ങുന്നുണ്ടാവാം ഒരിക്കലും സ്വസ്ഥമായൊരു ജീവിതം നമുക്ക് സ്വപ്നം കാണാൻ കഴിയില്ല… സ്വന്തം ഇഷ്ടം ഞാൻ അംഗീകരിക്കില്ല എന്ന ഒറ്റ കാരണത്താൽ എന്നോട് ഒരെതിരും പറയാതെ കാരണം പോലും ചോദിക്കാതെ മറന്ന അമൽ അവളുടെ ജാഥകത്തിൽ ഭർത്താവ് അപമൃത്യു വരിക്കും എന്ന കാരണത്താൽ അവന്റെ ഇഷ്ടം ഞാൻ കണ്ടില്ലെന്നു നടിച്ചു… ഞാൻ ആരെ കൈകാണിച്ചാലും അവരഞ്ചുപേരും അവരെ കല്യാണം കഴിക്കും പക്ഷേ എന്നെങ്കിലും ഏന്റെ സ്വാർത്ഥതക്ക് വേണ്ടി ദീർഘ സുമങ്കലീ യോഗമുള്ള പെൺകുട്ടികളെ ആയുർ രേഖക്ക് ഭലം കുറവുള്ള അവർക്കായി നോക്കുന്നത് തെറ്റാണെന്നു അവർ ചിന്തിച്ചാൽ… ഞാൻ ഈ ചെയ്യുന്നത് ശെരിയാണോ എന്ന് പോലുമേനിക്കറിയില്ല… പേടിയായി തുടങ്ങി…

പൊന്നൂ…

മ്മ്…

ഇതിലും വലിയ എന്തൊക്കെ നമ്മൾ കണ്ടു അനുഭവിച്ചു ഏറെ കൊതിയോടെ നമ്മളാഗ്രഹിച്ച നമ്മുടെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിയാതെ പോയി അങ്ങനെ എന്തൊക്കെ പ്രശ്നങ്ങൾ ഇപ്പൊ എന്തേ…

ഇതുവരെ നമ്മുടെ നേരെ അല്ലായിരുന്നോ ഇതിപ്പോ വീട്ടുകാരുടെ നേരെ… ഒന്ന് മിസ്സായിരുന്നേൽ ഇത്ത…

അങ്ങനെ ഒന്നും സംഭവിക്കില്ല വെറുതെ ടെൻഷനാവണ്ട…കണ്ണിൽ കൊള്ളാനുള്ളത് ദേഹം തൊടാതെ പോയെന്നു കരുതിയാൽ മതി… ആരാന്നു മനസിലായില്ലേ ഇനി ചെയ്യാനുള്ള കാര്യങ്ങളെ പറ്റി നോക്കാം…

മ്മ്…

അവളുടെ ചുണ്ട് നെറ്റിയിൽ പതിഞ്ഞു എഴുനേറ്റിരുന്നു ടോപ്പും ഷിമ്മിയും ഊരി ഇറുകിയ ബ്രായിൽ നിന്നും ഒരു മുലയെ വെളിയിലേക്കെടുത്ത് അരികിലേക്ക് കിടന്ന് ഏന്റെ മുഖം മാറിലേക്ക് ചേർത്തു മുല കുടിക്കുന്ന ഏന്റെ തലമുടിയിൽ അവളുടെ വലം കൈ തടവേ ഇടം കൈ മുതുകിൽ തട്ടിക്കൊണ്ടിരുന്നു തലയിൽ ചുമ്പിച്ചുകൊണ്ട്

പൊന്നൂ… ഒന്നിനെപ്പറ്റിയും ചിന്തിച്ച് ടെൻഷനാവല്ലേ… നിങ്ങള്മാത്രമാണ് ഞങ്ങളുടെ ഭലം…

മ്മ്…

പൊന്നൂ…

മ്മ്…

വലിച്ചു കുടിക്കെടാ…

മ്മ്…

ചിരിയോടെ വലിച്ചു കുടിച്ചു ഏറെ സമയം കഴിഞ്ഞിട്ടുണ്ടാവണം

പൊന്നൂസേ… ഇനി മറ്റേത് കുടിച്ചോ അത് വേദനിക്കാൻ തുടങ്ങി…

വായെടുത്തു മുലക്കണ്ണിലേക്ക് നോക്കെ പിങ്ക് നിറമുള്ള മുലക്കണ്ണ് ചുവന്ന നിറമായിരുന്നു മുലയിൽ ഉമ്മവെച്ചുകൊണ്ടവളെ നോക്കി മുകളിലേക്ക് നീങ്ങി അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു അവളുടെ കണ്ണിലേക്കു നോക്കെ

ടെൻഷൻ മാറിയോ…

മ്മ്…

ചേട്ടായി കാത്തു നിൽക്കുന്നുണ്ടാവും പോയാലോ…

പോവാം…

അവൾ ഡ്രസ്സ്‌ ചെയ്തു ഞങ്ങൾ പുറത്തേക്കിറങ്ങി പൂൾ സൈഡിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന അവർക്കരികിലേക്ക് ചെന്നു

അവന്മാർ ഇനി എന്താ പ്ലാൻ…

അറിയില്ല…

മ്മ്… രണ്ടുപേരെയും ഫുൾ ടൈം വാച്ച് ചെയ്യാൻ പറയണം ഫിസിക്കലി ആൻഡ്‌ ടെക്നിക്കലി…

ചെയ്യുന്നുണ്ട്…

മ്മ്… ആരാ വീട്ടിൽ വന്നത്…

ദ്രുവജിത് ഷാഹുലിന്റെ പണിക്കാരനായാണ് വീട്ടിലേക്ക് വന്നത് ബേസിക്കലി അവൻ ഒരു അക്കൗണ്ടന്റ് ആണ് രാഹുലും അമറും നടത്തുന്ന കമ്പനിയിൽ വർക്ക്‌ ചെയ്യുകയാ അമ്മമരിച്ചു ഇപ്പൊ ബന്ധുക്കൾ എന്ന് പറയാൻ അച്ഛനും രണ്ടാം ഭാര്യയും അവരുടെ മൂന്ന് മക്കളും വീട്ടുകാർക്ക് ഇവനോട് ആദ്യമേ വലിയ താല്പര്യമില്ല തീരേ നല്ല പാസ്റ്റ് അല്ല അവന്റേത് ഡ്രഗ് അടിക്റ്റ് കൂലിതല്ല് ഇതൊക്കെയാണ് പാസ്റ്റ്… അവന് ഒരു ലവർ ഉണ്ട് കോളേജിൽ അവന്റെ ജൂനിയറായിരുന്നു പേര് മൃതുല… അവൾ വന്നതോടെയാണ് അവൻ കൂലിതല്ലും ഡ്രഗ് ഉപയോഗവും നിർത്തുന്നത്… അവൾ ഒരു ഓർഫൻ ആണ് അവളുമായുള്ള അടുപ്പം അറിഞ്ഞതോടെ സ്വതവേ ഇഷ്ടമല്ലാത്ത വീട്ടുകാർ പ്രശ്നമുണ്ടാക്കിയതോടെ വീട് വിട്ടിറങ്ങി… രണ്ടുപേരും അവന്റെ സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു അവന് ജോലി ശെരിയായെങ്കിലും അവരുടെ വീട്ടിൽ തന്നെയായിരുന്നു താമസം ഒരുനാൾ സുഹൃത്ത് അവളോട് മോശമായി പെരുമാറിയതിന് അവനെ തല്ലി അവളുടെ കണ്ണീര് കണ്ടാണ് സുഹൃത്തിനെ അവൻ ജീവനോടെ വിട്ടത്… അവിടുന്നിറങ്ങിയ ശേഷം വാടക വീട് കണ്ടെത്തുവരെ അവളെ ലേഡീസ് ഹോസ്റ്റലിലാക്കി… വാടക വീട്ടിൽ താമസിച്ചുകൊണ്ടിരിക്കെ അവർ പുതിയ വീട് വാങ്ങി ഇപ്പൊ അവിടെയാണ് അവൾ താമസം അവളുടെ അറിവിൽ അവൻ കമ്പനിയുടെ ആവശ്യത്തിന് തിരുവനന്തപുരം ആണുള്ളത്…

Leave a Reply

Your email address will not be published. Required fields are marked *